നിങ്ങളുടെ നല്ല ലേഖനങ്ങള്‍ എല്ലാം തന്നെ ഞങ്ങള്‍ ഇവിടെ പ്രസിദ്ധിക്കരിക്കുന്നതാണ് . നിങ്ങള്‍ നിങ്ങളുടെ ലേഖനങ്ങള്‍ കമ്മന്റ്സ് ആയി ഞങ്ങള്‍ക്ക് അയച്ചു തരിക. ആരെയും കരി വരി തേക്കാന്‍ ശ്രമിക്കാതെ സത്യങ്ങള്‍, ചരിത്ര സത്യങ്ങള്‍, സഭയെ കുറിച്ചുള്ള ആധികാരിക പഠനങ്ങള്‍ എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി പ്രസിദ്ധിക്കരിക്കുന്നതാണ്

“Whatever be your views, we humbly request you to register them in a noble, dignified and civilized language. Vulgar and uncultured language is totally unfit for the kind of subjects we are discussing. We try our best to screen the views of readers before publishing them. Still it was brought to our notice by a respectable reader that many cheap comments are escaping our attention unwittingly and getting published. Therefore kindly use decent language. Others will not be published. Blog Master."

Saturday, April 16, 2011

സമാധാന സ്നേഹികളുടെ അറിവിലേക്ക് (revised)


ഏതാനും ആഴ്ചകള്‍ക്ക് മുന്പ് ഗര്ലണ്ടില്‍ ഒരു പൊതുയോഗം വിളിച്ചു കൂട്ടുകയുണ്ടായല്ലോ. പ്രസ്തുത യോഗത്തില്‍ വച്ച് പുതിയ പള്ളിയുടെ അള്‍ത്താര എങ്ങനെയിരിക്കനമെന്ന്തിനെക്കുരിച്ചു എല്ലാവരോടും അഭിപ്രായവും ചോദിച്ചിരുന്നു. അല്ലെങ്കില്‍ തന്നെ പള്ളിയുടെയും  പള്ളിയിലെ അല്തരയുമൊക്കെ സഭാ കാര്യങ്ങളെ കുറിച്ച് വിവരവും വിദ്യാഭാസവും ഉള്ളവര്‍ക്ക് തീരുമാനിക്കനുല്ലതാണ്  എന്നുവരുകിലും, 
പള്ളിയുടെ നടത്തിപ്പില്‍ എല്ലാവരെയും 
പങ്കെടുപ്പിക്കാനുള്ള ജോജിയച്ചന്റെ 
ശ്രമത്തിന്റെ ഭാഗമായിട്ടാണ് അങ്ങനെ ഒരു 
അഭിപ്രായം ചോദിക്കുന്നതില്‍ കൊണ്ടെത്തിച്ചത്

വികാരിയച്ചന്‍ എല്ലാവരുടെയും അഭിപ്രായം ചോദിച്ചെന്നു കരുതി,  ചില വ്യക്തികളുടെ   സ്വാര്‍ത്ഥ താത്പര്യങ്ങള്‍ 
പോതുയോഗത്തിന്റെ തീരുമാനമാണ് എന്ന്   വരുത്തിതീര്കാനും, അതുവഴി 
നമ്മുടെ യാക്കോബ് മെത്രാനും, 
ജോജിയച്ചനും മുന്‍കൂട്ടി തീരുമാനിച്ച രീതിയില്‍ 
നിന്ന് മാറി വേറൊരു രീതിയില്‍ അള്‍ത്താര 
നിര്‍മിക്കാനും ശ്രമങ്ങള്‍ നടന്നു വരുന്നതായി 
ഞങ്ങള്‍ക്ക് അറിവ് കിട്ടിയിരിക്കുന്നു
ബഹു.കോറോത്ത് അച്ഛനോട് ഒരു വാക്ക് 
പറഞ്ഞിട്ട് അത്മാറ്റി പറയുക എന്നൊക്കെ 
പറഞ്ഞാല്‍!! -- നാട്ടുകാര്‍ കേട്ടാല്‍ എന്ത് പറയും?  നാണവും മാനവും ഇല്ലാത്ത ഒരു നാട്ടുകാരുടെ പള്ളിയിലേക്ക് അള്‍ത്താര വരയ്ക്കാന്‍ ഞാന്‍ വരുന്നില്ല എന്ന് പറഞ്ഞ കോറോത്ത് അച്ഛനെ ഞങ്ങള്‍ അഭിനന്തിക്കുന്നു.

അല്ലെങ്കില്‍ തന്നെ,  ഈ കോറോത്ത് അച്ഛന്‍ ആരനെനന്നാണ് വിവര ദോഷികളായ ഗര്ലണ്ടുകരുടെ അഭിപ്രായം? ലോകത്തിന്റെ നാനാ ഭാഗത്ത്‌ പണിയുന്ന സിറോ മലബാര്‍ പള്ളികളുടെ അല്തരയെ പറ്റിയുള്ള കാര്യങ്ങളില്‍ ഉപടെസിക്കുന്നതിനു പുറമേ, ഈയിടയായി, കല്‍ദായ രീത്തിലും അദ്ദേഹം അള്‍ത്താര സംബന്ധിച്ചില്ല കാര്യങ്ങളില്‍ ഉപദേശം നല്‍കുന്നു.

അങ്ങനെയുള്ള, ലോകം മുഴുവന്‍ ബഹുമാനിക്കപെടുന്ന ഒരു അച്ഛനെ കല്ലെറിയുവാന്‍ ഗര്ലണ്ടുകാര്‍ ശ്രമിച്ചാല്‍,  അത് അവരുടെ അല്പത്വം വിളിച്ചുകൂകുന്നതിനു തുല്യമായിരിക്കും. ബഹു കോറോത്ത്
അച്ഛനെയും, ബഹു ജോജി അച്ഛനെയും കല്ലെരിയുവനുള്ള ഗര്ലണ്ടിലെ ചില താത്പര കക്ഷികളുടെ ദുഷ്ട ശ്രമങ്ങളെ ചെറുത്തു തോല്പിക്കുവാന്‍ ഞങ്ങള്‍ ആഹ്വാനം ചെയ്തുകൊള്ളുന്നു.

പൊതു ജനങ്ങളുടെ അറിവിലേക്കായി ഗര്ലണ്ടുകാര്‍ ഇടവകങ്ങങ്ങല്‍ക്കയച്ച കത്ത് താഴെ പ്രസിദ്ധീകരിക്കുന്നു.  അതോടൊപ്പം തന്നെ, നാളെ നടത്തുവാന്‍ തീരുമാനിച്ചുള്ള പൊതുയോഗത്തില്‍ പങ്കടുത്തു, ബഹു കൊരോത്തച്ചന്‍ നിര്ടെസിച്ചതനുസരിച്ചുള്ള രീതിയില്‍ അള്‍ത്താര പണിയുവാന്‍ തീരുമാനിക്കണമെന്നും ഞങ്ങള്‍ താഴ്മയായി അപേക്ഷിക്കുന്നു.


ഇനി അഥവാ ഗര്ലണ്ടിലെ വിവര ദോഷികള്‍ കല്‍ദായ ക്രമങ്ങള്‍ സ്വീകരിക്കാന്‍ വൈമനസ്യം കാണിച്ചാല്‍ തന്നെ അതില്‍ പുതുമയയോന്നുമില്ല. അവരുടെ വിവരടോഷമാണല്ലോ കാര്യങ്ങള്‍ വഷളാക്കി ഇവിടം വരെ കൊണ്ടെത്തിച്ചത്.  ഈ തരത്തിലുള്ള സഭാനശീകരണ 
പ്രവര്തങ്ങള്‍ക്കായി തെറി ബ്ലോഗ്ഗും  അതിന്റെ കൂടെ ഇന്നലത്തെ മഴയ്ക്ക്
മുളച്ച സൌണ്ട്  ബ്ലോഗും ഉത്തരോത്തരം പ്രവര്‍ത്തിക്കുമ്പോള്‍ നന്മ മാത്രം കാംക്ഷിക്കുന്ന സഭാ പിതാക്കന്മാര്‍ക്കും  
അവരോടൊപ്പം സാധാരണ വിശ്വാസികള്‍ക്കും
അത്മവേധനയുണ്ടാകുന്നതില്‍ അത്ഭുതമില്ല.

ഇനി നമുക്ക് കാര്യത്തിലേക്ക് തിരിച്ചു വരാം. 
അല്തരയിലെയും, പള്ളിയുടയും കാര്യങ്ങള്‍ പിതാവും, അച്ഛന്മാരുമാണ് തീരുമാനിക്കേണ്ടത്.  നമ്മുടെ കല്‍ദായ ക്രമമനുസരിച്ച്‌  പിതാക്കന്മാരുടെ മാര്‍ഗനിര്ടെശമാനുസരിച്ചു സഭാമാക്കള്‍ പെരുമാറിയാല്‍ മതി. അതനുസരിച്ച് ഗര്ലണ്ടിലെ കാര്യങ്ങള്‍ നമ്മുടെ പ്രിയംകരനായ യാക്കോബ് പിതാവും, അദ്ദേഹത്തിന്റെ പ്രതിപുരുഷനായ ജോജിയച്ചനും കൂടി തീരുമാനിച്ചുകൊള്ളും.  സഭയെക്കുരിച്ചോ അതിന്റെ പരമ്പര്യങ്ങലെക്കുരിച്ചോ അറിവില്ലാത്ത സാദാരണ വിശ്വാസികള്‍ അതില്‍ തലയിടെന്ട ആവശ്യമില്ല. വിശ്വാസികള്‍ അവര്‍ ഇരിക്കണ്ടിയിടത് ഇരുന്നാല്‍ മതി.


പ്രലോഭനങ്ങള്‍ പല വിധത്തില്‍ 

 
നമ്മുടെ പൈതൃകം കാല്‍ടയമാണ്. പിന്നെ എന്തുനാണ് സമയം കളഞ്ഞു ഇതുപോലെ എഴുതുന്നത്
ഇതാണ് യെധാര്‍ത്ഥ കാല്‍ടായ പൈതൃകം

ആരെയാണ് നിങ്ങള്‍ ആരാധിക്കുന്നത്? കുരിശില്‍ കിടക്കുന്ന നിസ്സഹായനായ ക്രിസ്തുവിനെയോ അതോ ഉയര്തെഴുന്നെട്ട മഹത്വ  പൂര്‍ണ്ണനായ  കര്‍ത്താവിനെയോ? 



 വാല്‍ക്കഷണം:  ഗര്ലണ്ടില്‍ കുരിശു വക്കാന്‍ വേണ്ടി ചിലര്‍ ജപമാല ചൊല്ലി 
പ്രര്തിക്കുന്നുവേന്നൊക്കെ കേള്‍ക്കുന്നുണ്ട്.  ഇതൊക്കെ നമ്മളുടെ കല്‍ദായ വല്‍ക്കരണ ശ്രമങ്ങളെ തര്‍ക്കാന്‍ വേണ്ടിയുള്ള തലതിരിഞ്ഞവന്‍ മാരുടെ കുപ്രചാരനങ്ങളാണ്. കല്‍ദായ രീതിയില്‍ നമ്മള്‍ ജപമാല ചെല്ലില്ലെന്നു ഈ വിവരടോഷികക്ല്‍ക്കരിഞ്ഞു കൂടാ. പകരം നമ്മള്‍ ശക്തമായ യാമ പ്രാര്‍ത്ഥനകളാണ് ചെല്ലുന്നത്.  ലത്തീന്കാര്‍   നമ്മെടെമേല്‍ അടിച്ചേല്‍പ്പിച്ച ജപമാലക്കണോ, നമ്മുടെ കല്‍ദായ രീത്തിതിന്റെ തനതായ പ്രാര്‍ത്ഥനയായ  
യാമ പ്രര്താനക്കാണോ കൂടുതല്‍ ശക്തിയെന്ന്
നമുക്ക് കാത്തിരുന്ന് കാണാം



16 comments:

Catholics for Jesus said...

Great Article. I feel sorry for those who proclaiming "Crucifix Protectors " Hey friends.. God don't want you to protect cross.Especially you trouble makers.You better use this time to protect yourself and your family. Because you may not aware of what you are doing.
I think these kind of important things (Althara etc.) should be decided by Experts from Diocese. not by few people who know very little about our Sabha. I know most of these trouble makers are new to Syro Malabar Rite. Also few anti catholics from out side are trying to take advantage. Love our Sabha and leaders.

Anonymous said...

Praise the Lord.
This lend season we Catholics are getting ready to receive Resurrected Christ to our life. Jesus Died on the cross for our sins. He resurrected on the third day and appeared to his disciples and sent holy spirit to them for spreading the good news (SUVISESHAM).This will tell you now you have the Risen Christ is with you. We believe he will come again.
Please do not leave your ear for those self proclaimed CRUCIFIX PROTECTORS! In the name of crucifix they are injecting poison to our community.
THIRICHARIYOOOOOOOO IVARUDE GOODODHESAM... DEAR FRIENDS.....

Anonymous said...

"വിശ്വാസത്തിനു വേണ്ടി പടവേട്ടെണ്ടതും വേണ്ടിവന്നാല്‍ അതിനു വേണ്ടി രക്ത സാക്ഷിയാകേണ്ടതും ഓരോ കത്തോലിക്കന്റെയും കടമയാണ്. നമ്മുടെ സഭ തന്നെ ഇത് നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ വിശ്വാസത്തിനു ഇന്ന് ശത്രുക്കള്‍ പുറമേ നിന്നുള്ളവരല്ല. വേലി തന്നെയാണ് വിളവു തിന്നുന്നത്. അതുകൊണ്ട് നമ്മുടെ സഭയിലും വിശ്വാസത്തിലും അടിയുറച്ചു നില്‍ക്കുന്നവര്‍ രംഗത്തേക്ക് ഇറങ്ങേണ്ട സമയമായിരിക്കുന്നു."

The above quotes are from THERI PATHRAM VOICE. Which is owned by a Pentacost. Did you see what he want us to do? Fight each other. AND split!!!!!!! Do you want to do that? Time to understand their real motive my brothers.
They want us to fight each other and they can drink that blood!

Anonymous said...

PEACE...PEACE... PEACE... Do it by jesus way.

Anonymous said...

In Ernakulum, there is a little chapel of the Sisters of Adoration (on Old Railway Station Rd, Ernakulam) where the centre of attention is the risen figure of Jesus on the main altar, with head held erect, face serene, eyes gleaming and hands outstretched in a gesture of blessing and loving embrace of the whole world silhouetted against a white cross behind. Recently the internet circulated images of a cross with the Risen Jesus’ figure which started drawing crowds because it reportedly began dripping water from its toes, at Chakala, Anderi, on Sahar Airport Road, Bombay. One can only hope and pray that more Christians will change their mindset to cherish this enlightened vision of the Risen Jesus in their hearts.

Anonymous said...

അല്തരയിലെയും, പള്ളിയുടയും കാര്യങ്ങള്‍ പിതാവും, അച്ഛന്മാരുമാണ് തീരുമാനിക്കേണ്ടത്. നമ്മുടെ കല്‍ദായ ക്രമമനുസരിച്ച്‌ പിതാക്കന്മാരുടെ മാര്‍ഗനിര്ടെശമാനുസരിച്ചു സഭാമാക്കള്‍ പെരുമാറിയാല്‍ മതി. അതനുസരിച്ച് ഗര്ലണ്ടിലെ കാര്യങ്ങള്‍ നമ്മുടെ പ്രിയംകരനായ യാക്കോബ് പിതാവും, അദ്ദേഹത്തിന്റെ പ്രതിപുരുഷനായ ജോജിയച്ചനും കൂടി തീരുമാനിച്ചുകൊള്ളും. സഭയെക്കുരിച്ചോ അതിന്റെ പരമ്പര്യങ്ങലെക്കുരിച്ചോ അറിവില്ലാത്ത സാദാരണ വിശ്വാസികള്‍ അതില്‍ തലയിടെന്ട ആവശ്യമില്ല.

Anonymous said...

Don't say "GARLANDUKAAR" Only less than 20% of parishioners are trying to design Alter their own way!!! Rest of 80% strongly standing behind Fr. Joji.

Anonymous said...

Never ever let Gundayism win.. Final victory goes to real catholics who supporting Fr. Joji and Sabha leaders.

Anonymous said...

People...........
Do not cry over Cross.. Cry over your crosses of your life..

Anonymous said...

പള്ളിയും പള്ളിയിലെ അല്തരയുമൊക്കെ സഭാ കാര്യങ്ങളെ കുറിച്ച് വിവരവും വിദ്യാഭാസവും ഉള്ളവര്‍ക്ക് തീരുമാനിക്കനുല്ലതാണ് എന്ന് ആര്‍ക്കാണ്‌ അറിഞ്ഞുകൂടതുത്?

Anonymous said...

ആരെയാണ് നിങ്ങള്‍ ആരാധിക്കുന്നത്? കുരിശില്‍ കിടക്കുന്ന നിസ്സഹായനായ ക്രിസ്തുവിനെയോ അതോ ഉയര്തെഴുന്നെട്ട മഹത്വ പൂര്‍ണ്ണനായ കര്‍ത്താവിനെയോ?

Anonymous said...

As you can see the people so called "CRUCIFIX PROTECTION COUNCIL", most of them are either Latin Catholics(husband or wife)or they were going to Latin church for long time.They don't have no clue about Syro Malabar Catholics and its tradition. People if you coming from Latin catholic family , please show some respect to Syro Malabar Sabha.I have no problem with catholics going to different rite. But when you go don't try to change their tradition!

Anonymous said...

അല്തരയിലെയും, പള്ളിയുടയും കാര്യങ്ങള്‍ പിതാവും, അച്ഛന്മാരുമാണ് തീരുമാനിക്കേണ്ടത്.സഭയെക്കുരിച്ചോ അതിന്റെ പരമ്പര്യങ്ങലെക്കുരിച്ചോ അറിവില്ലാത്ത സാദാരണ വിശ്വാസികള്‍ അതില്‍ തലയിടെന്ട ആവശ്യമില്ല.

Anonymous said...

At Garland Church General body one person who claiming he is trying to 'protect' Crucifix, was started to take video with violating general body rules.
The person who try to take video should take his own actions . He forgot where he was! He lost control! Come on man, you are at the church, not in the club!! You may have to pay for your reckless actions!

Anonymous said...

Playing Gundayism in Garland Church in the name of Crucifix!!!!!
Never let these Gundas do their Gundayism in our Church. Kick that person out from the Church. We want peaceful atmosphere.

Anonymous said...

The person who try to video tape the pothuyogam suppose to go to Coppell church .He is from Frisco. Coppell will be better suitable place for you.