നിങ്ങളുടെ നല്ല ലേഖനങ്ങള്‍ എല്ലാം തന്നെ ഞങ്ങള്‍ ഇവിടെ പ്രസിദ്ധിക്കരിക്കുന്നതാണ് . നിങ്ങള്‍ നിങ്ങളുടെ ലേഖനങ്ങള്‍ കമ്മന്റ്സ് ആയി ഞങ്ങള്‍ക്ക് അയച്ചു തരിക. ആരെയും കരി വരി തേക്കാന്‍ ശ്രമിക്കാതെ സത്യങ്ങള്‍, ചരിത്ര സത്യങ്ങള്‍, സഭയെ കുറിച്ചുള്ള ആധികാരിക പഠനങ്ങള്‍ എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി പ്രസിദ്ധിക്കരിക്കുന്നതാണ്

“Whatever be your views, we humbly request you to register them in a noble, dignified and civilized language. Vulgar and uncultured language is totally unfit for the kind of subjects we are discussing. We try our best to screen the views of readers before publishing them. Still it was brought to our notice by a respectable reader that many cheap comments are escaping our attention unwittingly and getting published. Therefore kindly use decent language. Others will not be published. Blog Master."

Monday, April 18, 2011

ഗര്ലന്ദ് തിരിച്ചു പിടിക്കുക

കാര്യങ്ങള്‍ ഇത്രയുമൊക്കെ അയ സ്ഥിതിക്ക് ഇനി ആരെയും നോക്കി ഇരിക്കേണ്ട കാര്യമില്ല... ഉടനെ തന്നെ മാര്‍ തോമ കുരിശു പുതിയ പള്ളിയില്‍ സ്ഥാപിക്കുന്നതായിരിക്കും ബുദ്ധി. ജോജിയച്ചന്‍   എവിടുന്നെങ്കിലും ഉടനെ ഒരു മാര്‍ത്തോമ കുരിശ്  കൊണ്ടുവന്നു പുതിയ അല്ത്താരയില്‍ സ്ഥാപിക്കണം. ജനങ്ങലോടൊക്കെ നമുക്ക് പിന്നെ പറയാം. അല്ലെങ്കില്‍ തന്നെ സാധാരണ ജനങ്ങള്‍ക്ക്‌ ഇതിലൊക്കെ എന്താണ് കാര്യം


കുരിശ് ഒരു തുണിയിട്ട് മറച്ചാല്‍ പണികള്‍ സാധാരണപോലെ ചെയ്യാമല്ലോ. ഉദ്ഖാടനം ആകുമ്പോഴേക്കു നമുക്ക് പുതിയൊരു വലിയ മാര്‍ത്തോമ കുരിശു വെക്കുകയും ചെയ്യാം.


വീഡിയോ survilience  വെക്കാന്‍ മറക്കരുത് എന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു. തനി ഗുണ്ടകളുടെ നാടാണ്‌, എന്തെല്ലാം അവര്‍ ചെയ്യുമെന്ന് നമുക്ക് പറയാന്‍ സാധിക്കുകയില്ല

8 comments:

Anonymous said...

This is not a Latin Church. Got it?

Anonymous said...

യേശുവേ നന്ദി യേശുവേ സ്തോത്രം !

ദൈവം ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടു !

എല്ലാ പൈശാചിക ബന്ധങ്ങളും ഗാര്‍ ലാണ്ടിലെ ജനങ്ങള്‍ വലിച്ചെറിഞ്ഞു !

അങ്ങനെ അവര്‍ യ്ശുവിനു ഈ ഓശാന ദിവസം ഒരേ സ്വരത്തില്‍ ജയ് ഗാനം ഏറ്റു ചൊല്ലി ദൈവത്തെ മഹത്ത പെടുത്തിയിരിക്കുന്നു !


ഗാര്‍ലാന്‍ഡിലെ ജനങ്ങള്‍ പരിശുധാല്‍ മാവിനാല്‍ നിറഞ്ഞു അവര്‍ ദൈവ നാമം മഹത്വ പെടുത്തി !

Finally they decided to listen the priest! Thank god for that.

Anonymous said...

അമരിക്കയിലെ ജനങ്ങളുടെ കണ്ണുകള്‍ തുറന്നിരിക്കുന്നു.

അവര്‍ ഇന്ന് വളരെയേറെ പ്രബുദ്ധര്‍ ആണ്.
We heard that Yesterday! Go study about Syro malabar Sabha!

Anonymous said...

വിവരമില്ലാത്ത ജനങ്ങള്‍ തിരഞ്ഞെടുത്ത രീതി വിവരവും വിദ്യഭാസവുമില്ലാത്ത ഒരു കൂട്ടം തെരുവ് ഗുണ്ടകളുടെ രീതിയല്ലേ?

Anonymous said...

പ്രിയ മാര്‍ത്തോമ ക്രോസ് വിശ്യസികളെ, നിങ്ങളോടെ എനിക്കൊരു ചോദ്യം. ഇന്നലെ പൊതു യോഗത്തില്‍ അച്ഛന്‍ അവസാനം അച്ഛന്റെ decision പറഞ്ഞു. മെയിന്‍ alter ക്രൂസിത രൂപം ഒരു കാരണ വശാലും വയ്ക്കില്ല. കാരണം മധുബഹ സ്വര്‍ഗത്തിന്റെ പ്രതീകമാണ്‌. അവിടെ മാര്‍ത്തോമ ക്രോസ് അല്ലെങ്കില്‍ resurruction പാടുള്ളൂ. പക്ഷെ...... 7 ദിവസവും ബലിയര്‍പ്പിക്കുന്ന ചാപ്പലിന്റെ മട്ഭുബഹയില്‍ എന്ത് കുന്തം വേണമെങ്കിലും വെച്ചുകൊള്ളന്‍. അവിടെ എന്താ സ്വര്‍ഗം ഇല്ലേ. എന്ത് യുക്തി യാണ് ഇതിലുള്ളത്. ഇതില്‍ നിന്ന് തന്നെ കാര്യം വ്യക്തമല്ലേ. ഒരുമയോടെ കഴിഞ്ഞിരുന്ന ഒരു സമൂഹത്തെ തള്ളിപ്പിരിച്ചു ചില ആളുകളുടെ സ്വാര്‍ത്ഥ താല്പര്യം നേടാന്‍. അല്ലെങ്കില്‍ സ്വര്‍ഗത്തിന്റെ പ്രതീകമായ ചാപ്പല്‍ മധുഭാഹയില്‍ ക്രൂശിത രൂപം വച്ചുകൊള്ളാന്‍ പറയുന്നതില്‍ എന്ത് ന്യായമാനുള്ളത്. ഇതിന്‍റെ അര്‍ഥം സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ ഭാര്യ മാത്രമേ ഒക്കതൂള്ളൂ, പക്ഷെ മറ്റു റൂമുകളില്‍ എന്ത് വ്യഭിചാരം വേണമെങ്കിലും നടത്തുന്നതില്‍ തെട്ടില്ലന്നു. എങ്ങിനെയുണ്ട് നമ്മുടെ സഭയുടെ പഠിപ്പീര്???

Anonymous said...

Prayer: "Our Loving Father in Heaven, help me to realize the need to
be involved in a good church where the people believe in your Word
and live in harmony with the principles found therein. Thank you for
hearing and answering my prayer. Gratefully, In Jesus loving Name I
Pray, Amen."

Anonymous said...

Now I know why some people are driving miles to come to Garland church, to have an 'appakkazhanam' or 'bone piece' in parish committe or any committee to show that they are something,or to have a fashion parade by their wives. Why spending too much money for make up,give that money to Joji for buiding a claver home. 100 inch make up will wash away by travelling long way,no time to do another coat make up before mass because already late for mass.oh I forgot there is no seat in coppell church they dont want such red necked claver maniacs
Don't push or pull poor cross supporters, wont you have an elephant size wife, go and practice on her or go to chiraaaayillll claver ghost

Anonymous said...

Anonymous J said:

WATCH OUT; EXAMINE AND DETERMINE THAT WHETHER BISHOP ANGADIATH AND RELATED PRIESTS ARE DOING THE WILL OF JESUS' FATHER, ACCORDING TO:
Mathew 7.21-29
21. "Not everyone who says to me, 'Lord, Lord,' will enter the kingdom of heaven, but only the one who does the will of my Father in heaven.-----
.
.
.ALSO READ THE REMAINING:

22. Many will say to me on that day, 'Lord, Lord, did we not prophesy in your name? Did we not drive out demons in your name? Did we not do mighty deeds in your name?'

23. Then I will declare to them solemnly, 'I never knew you. 11 Depart from me, you evildoers.'

24. "Everyone who listens to these words of mine and acts on them will be like a wise man who built his house on rock.

25. The rain fell, the floods came, and the winds blew and buffeted the house. But it did not collapse; it had been set solidly on rock.

26. And everyone who listens to these words of mine but does not act on them will be like a fool who built his house on sand.

27. The rain fell, the floods came, and the winds blew and buffeted the house. And it collapsed and was completely ruined."

28. When Jesus finished these words, the crowds were astonished at his teaching,

29. for he taught them as one having authority, and not as their scribes.