നിങ്ങളുടെ നല്ല ലേഖനങ്ങള്‍ എല്ലാം തന്നെ ഞങ്ങള്‍ ഇവിടെ പ്രസിദ്ധിക്കരിക്കുന്നതാണ് . നിങ്ങള്‍ നിങ്ങളുടെ ലേഖനങ്ങള്‍ കമ്മന്റ്സ് ആയി ഞങ്ങള്‍ക്ക് അയച്ചു തരിക. ആരെയും കരി വരി തേക്കാന്‍ ശ്രമിക്കാതെ സത്യങ്ങള്‍, ചരിത്ര സത്യങ്ങള്‍, സഭയെ കുറിച്ചുള്ള ആധികാരിക പഠനങ്ങള്‍ എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി പ്രസിദ്ധിക്കരിക്കുന്നതാണ്

“Whatever be your views, we humbly request you to register them in a noble, dignified and civilized language. Vulgar and uncultured language is totally unfit for the kind of subjects we are discussing. We try our best to screen the views of readers before publishing them. Still it was brought to our notice by a respectable reader that many cheap comments are escaping our attention unwittingly and getting published. Therefore kindly use decent language. Others will not be published. Blog Master."

Tuesday, April 19, 2011

ഗര്ലണ്ടില്‍ പൊട്ടിയ ഉണ്ടയില്ലാ വെടി


കഴിഞ്ഞ കുറച്ചു ദിവസമായി ക്രൂശിത രൂപത്തിന് വേണ്ടി വാദിക്കുന്നവരുടെ അവകാശവാദങ്ങള്‍ കേട്ടാല്‍ അവര്‍ ലോകം കീഴ്മേല്‍ മറിക്കും എന്ന് തോന്നുമായിരുന്നു.

ഓശാന ഞാറാഴ്ച ജോജിയച്ചന്‍ വിളിച്ച പൊതുയോഗത്തില്‍ അവര്‍ പോപ്പിനെ  വിളിച്ചു വരുത്തി കാര്യങ്ങള്‍ സാധിക്കും എന്നാ രീതിയിലാണ്‌ അവകാശവാദങ്ങള്‍ നടത്തിയത്.

പക്ഷെ, ഈ പ്രകടനങ്ങളെല്ലാം, വെറും പുറം പൂച്ചാണ് എന്നാണിപ്പോള്‍ മനസ്സിലയിരിക്കുന്നത്. യോഗത്തില്‍ വെച്ച് പലരും തല്ലും, കൊല്ലും ജോജിയച്ചനെ നാടുകടത്തും എന്നൊക്കെ പറഞ്ഞിട്ട് ഇപ്പൊള്‍ അവെന്റെയോന്നും പൊടി പോലും കാണുന്നില്ല. എല്ലാം മമ്മീ മമ്മീ എന്ന്
വിളിച്ചു കൊണ്ട് മാളത്തില്‍
കയറി എന്ന് തോന്നുന്നു.

ഞങ്ങള്‍ നേരത്തേ പറഞ്ഞതാണ്‌ ഇവന്റെയൊക്കെ ഉശിരും വീറും ഒക്കെ വല്ല പെണ്ണുങ്ങളെയും കാണിക്കാനേ ഉള്ളെന്നു. എപ്പോള്‍ എന്തായി?
ഇവനെയോകെ  വിശ്വസിച്ചു കൂടെയിരങ്ങിയവരുടെ ഗതിയെന്തായി?

പൊതുയോഗത്തില്‍ വെച്ച് എന്തായിരുന്നു ഒരു ഗമ? ചിലര്‍ വീഡിയോ പബ്ലിക്കായി  പിടിക്കുന്നു? ചിലര്‍ ഐഫോണ്‍ എടുത്തു ഗമ കാണിക്കുന്നു!
ഇതെല്ലാം കണ്ടും കെട്ടും നിന്ന ചില സ്ത്രീകള്‍ എന്റെ കേട്ടിയോനോന്നും എത്രയും തന്റെടമില്ലല്ലോ എന്ന് ചിന്തിച്ചു സ്വയം ശപിക്കുന്നു! ചിലര്‍ സ്വന്തം ഭര്‍ത്താവിനെ കൈകൊണ്ടു രഹസ്യമായി കുത്തിക്കൊണ്ടു പറയുന്നു -- നോക്ക് മനുഷ്യ!  ചുണയുള്ള ആണുങ്ങളെ  കണ്ടു പടിക്കെന്നു!

ഇതെല്ലാം ഇപ്പൊള്‍ വെറുതെയായി!! സ്വന്തമായിട്ട് ഒരു വീഡിയോ പോലും പിടിച്ചു തെറി പത്രത്തില്‍ ഇടാന്‍ പറ്റാത്ത ഊച്ചാളികളാണ്
 ഇവിടെ  ക്രുശിതരൂപം കെട്ടാന്‍ പോകുന്നത്. പിടിച്ച വീഡിയോ എങ്ങാനും പുറത്തിരക്കിയാല്‍ ഇനി ഗര്ലണ്ടിലേക്ക് വരേണ്ട എന്നൊരു വിരട്ടു വിരട്ടിയതെയുള്ളൂ,  അമ്മച്ചിയുടെ പുന്നരാക്കുട്ടന്മാരെ പിന്നെ കണ്ടിട്ടില്ല. 'ആട് കിടന്നിടത്ത് പൂടയില്ല' എന്നൊരു പഴംചൊല്ല് കേട്ടിട്ടുണ്ട്, പക്ഷെ ഇപ്പൊള്‍ കണ്ടു...നിലാവത്ത് ചെന്നായകള്‍ ഒലിയിടുന്നതുപോലെ, 
നിലാവ് കഴിഞ്ഞു, ചെന്നായകള്‍ മാളത്തില്‍ കയറി. 

ഇവന്മാരുടെയൊക്കെ മുന്‍പില്‍ കൂടെ മാര്‍ തോമ കുരിശു കേറ്റാന്‍  വെറും പത്തിരുപത്തഞ്ചു  കുടുംബങ്ങള്‍ വിചാരിച്ചാല്‍ മതി.  ഗര്ലണ്ടില്‍ അത്രയും കുടുംബങ്ങള്‍ മാര്‍ തോമ കുരിശിനുവേണ്ടി നിലകൊള്ളുകയും ചെയ്യും. ഇനി അഞ്ചോ പത്തോ കുടുംബങ്ങള്‍ കുറഞ്ഞാലും ആരും
ചോദിക്കാനൊന്നും പോകുന്നില്ല

അതുകൊണ്ട് ജോജിയച്ചന്‍ ധൈര്യമായി മാര്‍ തോമ കുരിശു പുതിയ പള്ളിയില്‍ വെക്കട്ടെ. ഈ എല്ലിനുരപ്പിള്ളില്ലാത്ത ക്രുശിതരൂപക്കാര്‍ മാളത്തിനു വെളിയിലിരങ്ങുകയില്ല.

എന്നാലും ഇവരെയോര്‍ത്തു സമയം കളഞ്ഞല്ലോ എന്നോര്‍ക്കുമ്പോള്‍  ഒരു വിഷമം!!  ഇത്രയും കാലം തെറി ബ്ലോഗു വായിച്ചു bp കൂട്ടിയത് മിച്ചം!! വല്ല കപ്പത്തണ്ടും
കുഴിച്ചുവേക്കണ്ട നേരത്താണ് ഈ ബുദ്ധി തോന്നിച്ചത് -- ഇനിയിപ്പോള്‍,  ഈശ്വരോ രക്ഷേതു

വാല്‍കഷണം:  വട്ടായിയച്ചനെ പറ്റിച്ചു എന്ന് അന്തി പത്രത്തില്‍ എഴുതികണ്ടു.. പക്ഷെ ഞങ്ങള്‍ക്കൊന്നെ ചോദിക്കാനുള്ളൂ ... സര്‍വ പരിത്യാഗിയായ വട്ടയിയച്ചനെന്തിനാണ് കാശു?  എനിക്കെല്ലാം
ദൈവം തന്നു കൊള്ളും  എന്ന് അച്ഛന്‍
പല പ്രാവശ്യം ധ്യാനതിനിടയില്‍
പറയുന്നത് നാമെല്ലാവരും കേട്ടതാണല്ലോ..അങ്ങനെ അച്ഛന് ദൈവം
കാശു കൊടുക്കുന്നുണ്ടെങ്കില്‍, ധ്യാനത്തിന്റെ  പേരുപറഞ്ഞു ‍ പിരിച്ചതനെങ്കില്‍ കൂടെ  ഗര്ലണ്ടില്‍,  നിന്ന് പിരിച്ചെടുത്ത കാശു
നമ്മളുടെ പള്ളിപനിക്ക് ഉപയോഗിക്കാമല്ലോ..




8 comments:

Anonymous said...

No matter where dog goes, it will only drink the same way...

Its shame on the community to fight like this.

All of you invited priests and Bishops from India and now with their help all these troubles are created.

Prior to these Syro Malabar, all community was living with peace. Now there is nothing you can do.

Finally, these bishops and preists will divide the community into two; claver and cross.

Both will be funded by the foolish public...

Anonymous said...

We are not worshiping the Cross, we are worshiping our Lord and Savior, Jesus Christ, not the cross itself. It is a fundamental teaching in our Catholic faith. Understand that first.
Jesus Christ is calling you with open eye and open hand.............HE IS RESURRECTED!!!!

Anonymous said...

Whoever has Christ in their heart, will never fight for a particular cross. A cross is just a symbol, but the church is in someones heart and Jesus is inside their heart. Whoever has a good heart will never abuse the church or the church leaders. Our mission should be to proclaim Christ, and not fight.
Great comment! I wonder these people ever able to think like this?

Anonymous said...

Look at the divine mercy photo of Jesus.He want us to look at the Risen Jesus and worship him. That is why he appeared that way. Believe it people.. believe!

Anonymous said...

WARNING TO CCD TEACHERS::
It was so shocking to see GARLAND PARISH meeting like a GUNDAS MEETING.The sad part is that 50% of these THALLIPOLIES are ccd teachers.
What kind of religion and morals they
going to teach our poor children?It is better for Josey Angilivelil to check and fire these DISOBEDIENT
TEACHERS

Skylark said...

ഞാന്‍ കേരളത്തിലെ ഒരു സാധാരണ സുറിയാനി കത്തോലിക്കന്‍. ഇവിടെ നടന്ന തെമ്മാടിത്തം കണ്ടിട്ട് ഒന്നും മിണ്ടാതിരിക്കാന്‍ പറ്റുന്നില്ല. ഗാര്ലണ്ടില്‍ കാണിക്കുന്ന കാടത്തം സബയോടോ കുരിസിനോടോ ഉള്ള സ്നേഹം കൊണ്ട് ഉണ്ടായതല്ല. ഡോളര്‍ കയിലുല്ലതിന്റെ അഹങ്കാരമാണ്. ഏതെങ്കിലും അമേരിക്കന്‍ നേര്സിനെ കെട്ടി അമേരിക്കയില്‍ ചെന്ന് ഡോളര്‍ കിട്ടാന്‍ തുടങ്ങുമ്പോള്‍ ഈ അഹങ്കാരം പലരിലും കാണുന്നുണ്ട്. അച്ഛനെയും പള്ളിയേയും ബിശപിനെയും തെറി പറയുക, അപ്പനെയും അമ്മയെയും അനാഥ ശാലയില്‍ കൊണ്ട് പോയാക്കുക, നാറ്റിലുള്ള ബന്ധുക്കളെ പുച്ച മനോഭാവത്തോടെ നോക്കുക തുടങ്ങിയവ ഒക്കെ അതില്‍ പെടും. പള്ളിയുടെ കാര്യത്തില്‍ വികാരിയാണ്‌ പരമാധികാരി. ഇടവകക്കാര്‍ക്ക് അതില്‍ അഭിപ്രായം പറയാമെന്നല്ലാതെ എതിര്‍ക്കാന്‍ പറ്റുകയില്ല. അനുസരിക്കാതവര്‍ക്ക് പുറത്തു പോകാം. ആരെയും നിര്‍ബന്ധിച്ചു പള്ളിയില്‍ നിര്തുന്നില്ലല്ലോ. എന്തെങ്കിലും സംഭാവന കൊടുത്തു എന്ന് വെച്ച് അച്ഛനെയും മെത്രാനെയും തെറി പറയാനുള്ള അവകാശം കിട്ടി എന്ന് കരുതേണ്ട. പള്ളിക്കകത്ത്‌ ക്ലാവേര്‍ അല്ല ഇസ്പെദു ഗുലാന്റെ ആകൃതിയില്‍ ഉള്ള കുരുസ് വെക്കാന്‍ ഇടവക വികാരി തീരുമാനിച്ചാലും അനുസരിക്കുക അല്ലാതെ യാതൊരു മാര്‍ഗവും ഇല്ല ചേട്ടന്മാരെ.ബംഗാലുരിലെ ഒരു പള്ളിയില്‍ താണ്ടാവമാടുന്ന ശിവന്റെ ആകൃതിയില്‍ യേശുവിനെ വെച്ചിരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. കേരളത്തിലെ പല പുരാതന പള്ളികളും ഹിന്ദു അമ്പലത്തിന്റെ ആകൃതിയിലാണ് ഉള്ളത്. ഇതൊക്കെ അറിയനമെങ്ങില്‍ പുസ്തകം വായിക്കണം. ചരിത്രം അറിയണം. പാരമ്പര്യം വേണം. നെര്സിനെ കെട്ടിയിട്ടു അമേരിക്കയില്‍ വന്നു ഡോളറും വാങ്ങി മുക്കാല്‍ ചക്രത്തിന്റെ സ്കൊട്ച്ചും അടിച്ചു നടന്നാല്‍ ഇതൊന്നും അറിയാന്‍ പറ്റില്ല. കാനോന്‍ നിയമം പഠിച്ചിട്ടു പോരെ പള്ളിക്കകത്ത്‌ ഗുണ്ടായിസം കാണിക്കുന്നത്?ആരാധന സ്ഥലമായ പള്ളിക്കകത്ത്‌ മ്ലേച്ചമായ കാര്യങ്ങള്‍ ചെയ്ത ഇടവകക്കാരെ അവര്‍ എത്ര വലിയവരായാലും മഹരോണ്‍ ചോല്ലണമെന്നാണ് ജോജി അച്ഛനോടുള്ള എന്റെ അപേക്ഷ. skylark_lux@yahoo.com

Skylark said...

ശിവ ലിങ്കത്തിന്റെ ആകൃതിയില്‍ ഉള്ള സക്രാരി ഒരു catholic പള്ളിയില്‍ വെച്ചിരിക്കുന്നതിന്റെ ഫോട്ടോ കൂടി ഇതിന്റെ കൂടെ വെക്കുന്നു.

http://www.traditioninaction.org/RevolutionPhotos/A196rcJesuitShivaLinga.htm

skylark_lux@yahoo.com

Anonymous said...

Anonymous J said:

WATCH OUT; EXAMINE AND DETERMINE THAT WHETHER BISHOP ANGADIATH AND RELATED PRIESTS ARE DOING THE WILL OF JESUS' FATHER, ACCORDING TO:
Mathew 7.21-29
21. "Not everyone who says to me, 'Lord, Lord,' will enter the kingdom of heaven, but only the one who does the will of my Father in heaven.-----
.
.
.ALSO READ THE REMAINING:

22. Many will say to me on that day, 'Lord, Lord, did we not prophesy in your name? Did we not drive out demons in your name? Did we not do mighty deeds in your name?'

23. Then I will declare to them solemnly, 'I never knew you. 11 Depart from me, you evildoers.'

24. "Everyone who listens to these words of mine and acts on them will be like a wise man who built his house on rock.

25. The rain fell, the floods came, and the winds blew and buffeted the house. But it did not collapse; it had been set solidly on rock.

26. And everyone who listens to these words of mine but does not act on them will be like a fool who built his house on sand.

27. The rain fell, the floods came, and the winds blew and buffeted the house. And it collapsed and was completely ruined."

28. When Jesus finished these words, the crowds were astonished at his teaching,

29. for he taught them as one having authority, and not as their scribes.