നിങ്ങളുടെ നല്ല ലേഖനങ്ങള്‍ എല്ലാം തന്നെ ഞങ്ങള്‍ ഇവിടെ പ്രസിദ്ധിക്കരിക്കുന്നതാണ് . നിങ്ങള്‍ നിങ്ങളുടെ ലേഖനങ്ങള്‍ കമ്മന്റ്സ് ആയി ഞങ്ങള്‍ക്ക് അയച്ചു തരിക. ആരെയും കരി വരി തേക്കാന്‍ ശ്രമിക്കാതെ സത്യങ്ങള്‍, ചരിത്ര സത്യങ്ങള്‍, സഭയെ കുറിച്ചുള്ള ആധികാരിക പഠനങ്ങള്‍ എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി പ്രസിദ്ധിക്കരിക്കുന്നതാണ്

“Whatever be your views, we humbly request you to register them in a noble, dignified and civilized language. Vulgar and uncultured language is totally unfit for the kind of subjects we are discussing. We try our best to screen the views of readers before publishing them. Still it was brought to our notice by a respectable reader that many cheap comments are escaping our attention unwittingly and getting published. Therefore kindly use decent language. Others will not be published. Blog Master."

Thursday, April 21, 2011

പിടിവാശിയുടെ ബാലിയടാകുന്ന ഗര്ലന്ദ് (revised)


ഗുണ്ടായിസവും, കയ്യൂക്കും കാണിച്ചു സത്യവാധികളെയും, മിതവാധികളെയും ഭീഷണിപ്പെടുത്തി കാര്യങ്ങള്‍ കാണുന്ന പ്രവണത ഈയിടെയായി വര്‍ധിച്ചു വരുകയാണ്. ഗര്ലണ്ടിലെതന്നെ കാര്യങ്ങള്‍ നോക്കുക. നമുടെ ബഹു. ജോജിയച്ചന്‍ കഴിഞ്ഞ പൊതുയോഗത്തില്‍ മാര്‍ തോമ കുരിശു വെക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം അറിയിച്ചതാണ്.  ഏതാനും ചുരുക്കം ചിലര്‍ ആ തീരുമാനം കൈയ്യടിച്ചു
പാസാക്കുകയും ചെയ്തു.

പക്ഷെ എന്തിനും ഗുണ്ടായിസം മാത്രം ശീലിച്ചിട്ടുള്ള ചിലര്‍ ഉടനെ പള്ളിയുടെ നടുവിലേക്കിറങ്ങി ഒച്ചപ്പാടും ബഹളവും ഉണ്ടാക്കി.  പലരും അതിന്റെ വീഡിയോ പിടിച്ചു നാട്ടിലെങ്ങുമുള്ള ബിഷപുമാര്‍ക്കും മറ്റു സഭാധികരികള്‍ക്കും അയച്ചു കൊടുത്തു.

സഭയും സഭാധികാരികളെയും അനുസരിക്കുന്ന ചിലര്‍ അത് ഹൃദയവേദനയോടെ നോക്കിനിന്നു. ഏകദേശം 80 % ആള്‍ക്കാര്‍ക്കും കൃഷിത രൂപം മതിയെന്നാണ് അവരുടെ വാദമുഖം.  എന്നാല്‍ അനുസരണ ബലിയെക്കള്‍ ഉത്തമമാണെന്ന് അവര്‍ മനസിലാകുന്നില്ല. 
ഉത്തമരായ സുറിയാനി കത്തോലിക്കര്‍ക്ക് വികരിയച്ചനോടുള്ള അനുസരണമാണ് വിശ്വാസത്തിന്റെ കാതലായ ഭാഗം.

എന്തൊക്കെ ആണെങ്കിലും, എപ്പോള്‍ ക്രൂശിത  രൂപംഅള്‍ത്താരയില്‍
വെക്കാന്‍ ബിഷപ്പ് ബഹു ജോജിയച്ചനോടെ
ആവശ്യപ്പെട്ടു എന്നാണ് കേള്‍ക്കുന്നത്.  ആ ക്രൂശിത രൂപം അള്‍ത്താരയുടെ ഈതെങ്കിലും മൂലയ്ക്ക് വച്ചുകൊണ്ട് പ്രശ്നങ്ങള്‍ തീര്‍ത്തേക്കാം എന്ന് ജോജിയച്ചനും സമ്മതിച്ചു.  ക്രുശിത രൂപം എവിടെ വെക്കണമെന്ന് പ്രത്യേകമായി പിതാവ് പറഞ്ഞിട്ടില്ലാത്ത സ്ഥിതിക് എവിടെയെങ്കിലും
വച്ച് കശപിശ ഒഴിവക്കാനെ നമ്മള്‍ ശ്രമിക്കെണ്ടാതോള്ളൂ.

അല്ലെങ്കില്‍ത്തന്നെ ക്രുശിത രൂപം അള്‍ത്താരയില്‍ വെചെക്കാന്‍ പിതാവ് നേരത്തെ
തന്നെ പറഞ്ഞതാണ്‌. പിതാവ്
കല്ടയവല്‍ക്കരണ ശ്രമങ്ങളില്‍ നിന്ന് മാറിയാലും
ഞാന്‍ മാറില്ല എന്നു ജോജിയച്ചന്‍ പ്രതിഞ്ഞയെടുതിട്ടാണ് മാര്‍ തോമ കുരിശു
മാത്രം അള്‍ത്താരയില്‍ വെക്കാന്‍ തീരുമാനിച്ചത്. 

മാത്രമല്ല ,  പിതാവിന് പ്രയമോക്കെയയിവരുകയല്ലേ.. 
പ്രായം ചെല്ലും തോറും, മനസ്സിന്റെ 
ഉറപ്പുകളൊക്കെ കുറയും .. ഇത് നന്നായി 
അറിയാവുന്നതുകൊണ്ടാണ് പിതാവിനെ 
ഒരു കണക്കില്‍ ദിക്കരിച്ചിട്ടനെങ്കില്‍ പോലും, അള്‍ത്താരയില്‍ മാര്‍ത്തോമ കുരിശു
മാത്രം മതിയെന്ന് ജോജിയച്ചന്‍ തീരുമാനിച്ചത്. 
ജോജിയച്ചന്റെ ആത്മാര്‍ത്ഥത മനസ്സിലാകാന്‍ 
പിതാവിന് കഴിഞ്ഞില്ലന്നു വേണും പുതിയ സംഭവ 
വികസതില്‍നിന്നു മനസ്സിലാകാന്‍.

യാക്കോബ് പിതാവ് ഇനി എങ്ങനെ ബഹു. പവ്വത്തില്‍ പിതാവിന്റെ മുഖത്ത്  
നോക്കും എന്നുള്ള ചോദ്യം വേറെ.. 
എന്തൊക്കെയായാലും, നമ്മുടെ 
കല്ടയവല്‍ക്കരണ ശ്രമങ്ങളെ 
പൂര്നസക്തിയോടെ പിന്തുടരുന്നത് 
ജോജിയച്ചന്‍ മാത്രമാണ്. പിതാവ് ഇടക്കൊന്നു 
കാല് മരിയോ എന്നൊരു സംശയം. 


ആ ഒരു രീതിയില്‍ പറഞ്ഞാല്‍ അടുത്ത വികാരി ജനറലോ, ഒരു പക്ഷെ പുതിയ ബിഷപോ തെന്നെ ആകാന്‍ എന്തുകൊണ്ടും യോഗ്യന്‍ ജോജിയച്ചന്‍ മാത്രമാണ്.


ഒടുവില്‍ കിട്ടിയ വാര്‍ത്ത‍:
ബഹു കോറോത്ത് അച്ഛനെ തിരികെ
കൊണ്ടുവരാന്‍ ഇതുവരെ
എടുത്ത നടപടികള്‍ തത്കാലം നിര്‍ത്തിവെക്കാന്‍
പരിഷ് കൌണ്‍സില്‍ തീരുമാനിച്ചു.  കോറോത്ത് അച്ഛന്‍ വരമെന്നെട്ടിരുന്നതനെങ്കിലും മാറിയ സാഹചര്യത്തില്‍, ക്രൂശിത രൂപം ഉള്ള ഒരു
അള്‍ത്താരയില്‍ അദ്ദേഹം iconography 
അനുസരിച്ച് വരക്കുമോ എന്നു പറയാന്‍
പറ്റുകയില്ല. ക്രൂശിത രൂപം ഉള്ള അള്‍ത്താരയില്‍
ഞാന്‍ വരക്കുകയോ, കുര്‍ബാന ചൊല്ലുകയോ
ചെയ്യില്ലാന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നത്
മാന്യ വായനക്കാര്‍ ഓര്‍മ്മിക്കുന്നുണ്ടാവുമല്ലോ.  
കല്‍ദായ വല്‍ക്കരണ ശ്രമങ്ങളുടെ പേരില്‍
പീടനങ്ങലെല്‍ക്കുന്ന അനേകം വൈദികരില്‍ ഒരാള്‍
മാത്രമാണ് ബഹു കോറോത്ത് അച്ഛന്‍. നമ്മുടെ കര്‍ത്താവിന്റെ പുനുരുദ്ധാനം പ്രതീക്ഷിച്ചു നില്‍ക്കുന്ന നമുക്കെല്ലാവര്‍ക്കും
ബഹു ജോജിയച്ചനും ബഹു കോറോത്ത് അച്ഛന് വേണ്ടിയും പ്രാര്‍ത്ഥിക്കാം

stop press (അഥവാ  വാചകമടി നിര്‍ത്തൂ)
അള്‍ത്താരയില്‍ ക്രൂശിത രൂപം   വെക്കുന്നത് 
നിങ്ങളുടെ പ്രകടനത്തിന്റെ ശാക്തി കണ്ടിട്ടാണെന്ന് ആര്‍ക്കെങ്കിലും ഒരു തോന്നലുണ്ടെങ്കില്‍ അത് 
വെറുതെയാണ്. ഞങ്ങള്‍ ചില ഗുണ്ടകളുടെ 
അഴിഞ്ഞാട്ടം നാട്ടുകാരെ കാണിക്കുവാനായി 
ബ്ലോഗിലിട്ട ഒരു വീഡിയോ, നിങ്ങള്‍  എടുത്തു, എഡിട്ട്ചെയ്തു, സ്വന്തമാക്കി തെറി പത്രതിലിട്ടു. 
(സ്വന്തമായി ഒന്നും ചെയ്യുവാന്‍ കഴിവില്ലാത്തവന്‍ അയലോക്കത്തെ ചേട്ടനെ കാര്യങ്ങള്‍ക്കു 
വിളിക്കുന്നതുപോലെ!!). അതിനുശേഷം കാറി കൂവി 
നാട്ടുകാരെ മുഴുവന്‍ വിളിച്ചുവരുത്തി. 
ഇങ്ങനെ ഒക്കെ ചെയ്യുമ്പോള്‍  അതിന്റെ വരും 
വരായ്കകള്‍ നിങ്ങള്ക്ക് മനസ്സിലകതത്തില്‍ 
അത്ഭുതമില്ല 

സഭ വിശ്വാസികള്‍ മലര്‍ന്നു കിടന്നു തുപ്പിയാല്‍, 
അത് സഭ മാതാവിന്റെ മുഖത്താണല്ലോ 
വീഴുന്നതെന്നോര്‍ത്തു വിട്ടുവീഴച്ചക്ക് തയ്യാറായ 
അങ്ങടിയത് പിതാവിന്റെ നല്ല മനസ്സ് 
ഇനിയെങ്കിലും കണ്ടു മനസ്സിലാക്കുവാന്‍ എല്ലാവരും തയ്യാറാകുമെന്ന് പ്രദീക്ഷിച്ചുകൊള്ളുന്നു

അതിനും പുറമേ, നിങ്ങളുടെയൊക്കെ (ജോജിയച്ചന്റെയുല്‍പ്പടെ), പോതുയോഗങ്ങല്‍ക്കോ, 
അതിലെടുത്ത തീരുമാനങ്ങല്‍ക്കോ ഒന്നും യാതൊരു 
വിലയും കല്പ്പിക്കണ്ട കാര്യം പിതാവിനില്ല. കല്‍ദായ 
രീതിയില്‍ പ്രാദേശിക സഭയുടെ തലവനായ പിതവിനാണ്
അവിടെത്തെ കാര്യങ്ങള്‍ തീരുമാനിക്കാനുള്ള 
അവകാശം. നിങ്ങള്ക്ക് പോതുയോഗമോ, വീടിയോയോ 
എന്ത് വേണമെങ്കിലും ചെയ്യാം.. പക്ഷെ അന്തിമ തീരുമാനം 
പിതാവിനുള്ളതാണ് .. അത് ഓര്‍ത്താല്‍ കൊള്ളം








5 comments:

Anonymous said...

Anonymous J said:

WATCH OUT; EXAMINE AND DETERMINE THAT WHETHER BISHOP ANGADIATH AND RELATED PRIESTS ARE DOING THE WILL OF JESUS' FATHER, ACCORDING TO:
Mathew 7.21-29
21. "Not everyone who says to me, 'Lord, Lord,' will enter the kingdom of heaven, but only the one who does the will of my Father in heaven.-----
.
.
.ALSO READ THE REMAINING:

22. Many will say to me on that day, 'Lord, Lord, did we not prophesy in your name? Did we not drive out demons in your name? Did we not do mighty deeds in your name?'

23. Then I will declare to them solemnly, 'I never knew you. 11 Depart from me, you evildoers.'

24. "Everyone who listens to these words of mine and acts on them will be like a wise man who built his house on rock.

25. The rain fell, the floods came, and the winds blew and buffeted the house. But it did not collapse; it had been set solidly on rock.

26. And everyone who listens to these words of mine but does not act on them will be like a fool who built his house on sand.

27. The rain fell, the floods came, and the winds blew and buffeted the house. And it collapsed and was completely ruined."

28. When Jesus finished these words, the crowds were astonished at his teaching,

29. for he taught them as one having authority, and not as their scribes.

Anonymous said...

http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?programId=1074209519&channelId=-1073753625&contentId=9210195&tabId=11&BV_ID=@@@

Anonymous said...

Fr. John Melepuram's open letter:
(copy and paste the link)

http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?programId=1074209519&channelId=-1073753625&contentId=9210195&tabId=11&BV_ID=@@@

A must read....

Anonymous said...

Tom Varkey Said ...

I couldn't agree more with what Fr. Simitheriparambil has said on the need to decide on the type of Cross to be installed in the church as the very first thing before any other preliminary decisions are taken for building any Syro-Malabar Church in the U.S. or elsewhere. What happens now is initially a pretense by Bishop Angadiath and his priests to convince the parishioners that there is a genuine need for a church for worship. At this point they will not reveal their hidden agenda. But when the church is half-way through construction, as it is happening in Garland, the priest announces that in obedience to the Bishop, he MUST install the idolatrous Mar Thoma Cross which has nothing to do with St. Thomas any way, but that is another subject. Then the priest and the Bishop impose their heavy-handed tactics like getting their Mar Thoma cross and the abominable Veil in the V-hours of the night as they did in Chicago and changing even the unanimous decision of the parishioners just because it does not fit the Kaldayan agenda of Bishop Mar Angadiath. The church is thus converted into a market place to put it mildly or even worse into a place for shouting matches as we see in Garland.
My sincere appreciation to Fr. Simitheriparambil for speaking out sincerely from the bottom of his heart. I sincerely hope that your last name 'Simitheriparambil' is only a mere coincidence and that you will not have to soon rest in a cemetery which would be worse than what happened to Fr. Sajy who was only deported to India for speaking out like you did. I fear for your life because many of these claver maniacs won't hesitate to finish you off just as they tried to finish off His Excellency Bishop Jacob Thoomkuzhy by sneakingly offering him sulfuric acid to drink because they know that giving it to him in any other way, he won't drink it. I feel depressed looking at the present sad and gloomy state of affairs in the Syro-Malabar Church brought on by 'the apostles of the Mar Thoma Cross agenda'. Instead of praching a gospel of life, they are preaching and practicing a gospel of death -- all in the name of imposing their agenda, a gospel opposite of what Christ preached.

April 24, 2011 9:48 AM
"Anonymous Tom Varkey said...

An Easter Message to the Parishioners of Garland and the Rest of the Syro-Malabar Church – Tom Varkey
Even though I belong to the Coppell church, I decided to celebrate Easter this year with my former parishioners of Garland by attending their Easter Vigil Service"

HEY MR. TOM VARKEY... WE DON'T NEED YOU THERE IN GARLAND. THANK YOU FOR YOUR "SERVICE" !YOU COME TO GARLAND CHURCH TO DESTROY OUR PEACE AND INJECT POISON TO OUR FELLOW PARISHIONERS.
ENOUGH IS ENOUGH!

Anonymous said...

when did transfiguration took place?then how can you bottle up and pickle Jesus?what koroth needs,is chooral kazhayam.donot make smc churches as pickle outlets.if you r a person of real belief,show some courage to publish this comment.