നമ്മുടെ പ്രിയംകരനായ വലിയ പിതാവ് നമ്മോടു വിട പറഞ്ഞിരിക്കുന്ന ഈ അവസരത്തില്‍ ഗാര്ലണ്ടിലെ ഏതാനും കുബുദ്ദികളുടെ പ്രവര്‍ത്തനങ്ങള്‍ ഏവരെയും വേദനിപ്പിക്കുന്നതാണ്.
എല്ലാവരും ചേര്‍ന്ന് ദേവാലയ നിര്‍മാണം പൂര്‍വാധികം ശക്തിയോടെ മുന്നോട്ടു കൊണ്ടുപോകേണ്ട ഈ അവസരത്തില്‍ അതിനു തുരങ്കം വെക്കാനായി ചില താത്പര കക്ഷികള്‍ ചേര്‍ന്ന് കോപ്പേല്‍ മാതൃകയില്‍ ഒരു ഫൌണ്ടേഷന്‍ സ്ഥാപിച്ചുവെന്ന് വാര്‍ത്ത വളരെ വ്യസനസമേതം അറിയിച്ചുകൊള്ളട്ടെ
കൊപ്പെളില്‍ ഈപ്പോള്‍ സമാധാനം ഉണ്ടെങ്കിലും, അതിനു വേണ്ടി അവര്‍ അവലംബിച്ച മാര്‍ഗങ്ങള്‍ ശരിയാണന്നു ഞങ്ങള്‍ക്ക് തോന്നുന്നില്ല.
സഭ അധികാരികള്‍ എന്തെങ്കിലും തെറ്റ് ചെയ്താല്‍, ഈ നോയമ്പ് കാലത്ത് അവര്‍ക്ക് വേണ്ടി പ്രാര്‍തിക്കുന്നതിനു പകരം അവരെ വെല്ലു
വിളിച്ചു കൊണ്ട് തെരുവിലക്കിങ്ങങ്ങുന്നതല്ല ശരിയായ മാര്‍ഗം.
പ്രായചിതതിന്റെയും, പരിത്യഗതിന്റെയും, പ്രാര്തനയുടെയും ഈ സമയത്ത്, എന്നുകില്‍ ആശാന്റെ നെഞ്ചത്ത്, അല്ലെങ്കില്‍ കളരിക്ക് പുറത്തു എന്ന രീതി ഗര്ലണ്ടിലെ വിശ്വാസികള്‍ അവലംബിച്ചത് ശരിയായില്ല.
ഏതിനും പുറമേ, ഗര്ലണ്ടിലെ വിശ്വാസികള്‍ക്ക്, അവര്‍ ഒരു എഴുക്ക്തും
അയക്കുകയുണ്ടായി. വിശ്വാസികളെ തെറ്റി ധരിപ്പിക്കന്ന ആ എഴുത്ത്
നിങ്ങളുടെ അറിവിലേക്കായി ഞങ്ങള്‍ താഴെ പ്രസിദ്ധീകരിക്കുന്നു
.

3 comments:
The THERI PATHRAM BLOG (voice) is owned by a panthacost Guy!!!!!!! Now you tell me what is that blog's intention? Make our Catholica sabha stronger or destroy our sabha? Think.... think.... think.......
You decide!
Dear friends
Prayer and penance are not only for the faithfulls. The priest and
bishops must show examples for obedience,prayer and truthfullness.
You cannot demand OR buy respect.
YOU HAVE TO EARN IT WITH YOUR OWN MERIT
Anonymous J said:
WATCH OUT; EXAMINE AND DETERMINE THAT WHETHER BISHOP ANGADIATH AND RELATED PRIESTS ARE DOING THE WILL OF JESUS' FATHER, ACCORDING TO:
Mathew 7.21-29
21. "Not everyone who says to me, 'Lord, Lord,' will enter the kingdom of heaven, but only the one who does the will of my Father in heaven.-----
.
.
.ALSO READ THE REMAINING:
22. Many will say to me on that day, 'Lord, Lord, did we not prophesy in your name? Did we not drive out demons in your name? Did we not do mighty deeds in your name?'
23. Then I will declare to them solemnly, 'I never knew you. 11 Depart from me, you evildoers.'
24. "Everyone who listens to these words of mine and acts on them will be like a wise man who built his house on rock.
25. The rain fell, the floods came, and the winds blew and buffeted the house. But it did not collapse; it had been set solidly on rock.
26. And everyone who listens to these words of mine but does not act on them will be like a fool who built his house on sand.
27. The rain fell, the floods came, and the winds blew and buffeted the house. And it collapsed and was completely ruined."
28. When Jesus finished these words, the crowds were astonished at his teaching,
29. for he taught them as one having authority, and not as their scribes.
Post a Comment