നിങ്ങളുടെ നല്ല ലേഖനങ്ങള്‍ എല്ലാം തന്നെ ഞങ്ങള്‍ ഇവിടെ പ്രസിദ്ധിക്കരിക്കുന്നതാണ് . നിങ്ങള്‍ നിങ്ങളുടെ ലേഖനങ്ങള്‍ കമ്മന്റ്സ് ആയി ഞങ്ങള്‍ക്ക് അയച്ചു തരിക. ആരെയും കരി വരി തേക്കാന്‍ ശ്രമിക്കാതെ സത്യങ്ങള്‍, ചരിത്ര സത്യങ്ങള്‍, സഭയെ കുറിച്ചുള്ള ആധികാരിക പഠനങ്ങള്‍ എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി പ്രസിദ്ധിക്കരിക്കുന്നതാണ്

“Whatever be your views, we humbly request you to register them in a noble, dignified and civilized language. Vulgar and uncultured language is totally unfit for the kind of subjects we are discussing. We try our best to screen the views of readers before publishing them. Still it was brought to our notice by a respectable reader that many cheap comments are escaping our attention unwittingly and getting published. Therefore kindly use decent language. Others will not be published. Blog Master."

Thursday, September 22, 2011

പിപ്പിലധനും തെറ്റിയോ?

ഗുരു പിപ്പിലഥന്അടുത്ത കാലത്തായി ഉദയം ചെയ്ത ഒരു നക്ഷത്രമാണ്.. പല കാര്യങ്ങളിലും അദ്ദേഹവുമായി അഭിപ്രായ വിത്യാസനുംന്ടെങ്കിലും, ഏതാനും ദിവസം മുന്പ് അദ്ദേഹം എഴുതിയ ചില കാര്യങ്ങളെ കുറിച്ച് ഒന്ന് വിശകലനം ചെയ്യാം എന്ന് കരുതുന്നു..

വോയിസ്എന്നും തെറി പത്രം എന്നും അറിയപ്പെടുന്ന വോയിസ്ബ്ലോഗില്വന്ന ചില കമ്മന്റുകള്ആണ് ലേഖനത്തിനാധാരം.

പിപ്പിലഥന്പറയുന്നു 

" യേശു ശിമയോനോട് "നീ കേപ്പ എന്ന് വിളിക്കപ്പെടും" എന്നാണ് പറഞ്ഞത് അതിനു അരമായ ഭാഷയില്പാറ കല്ല്അന്ന് സാമാന്യമായി പറയാം John 1:42 . പട്ര എന്നത് പാറയുടെ ഗ്രീക്ക് പേരാണ് , പെട്രോളിയം എന്നാ പേരുവന്നതും വഴിക്കാണ്. ഏറ്റമാവസാനം പ്രേക്ഷിത ധൌടത്യം ഏല്പ്പിച്ചപ്പോള്മൂന്നു തവണയും വിളിച്ചത്, യോനായുടെ പുത്രനായ ശീമോനെയെന്നാണ്. (John 21:15-17),"

അപ്പോള്പിപ്പിലഥന്പറഞ്ഞു വരുന്നത്, കേപ്പ അല്ലെങ്കില്പാറ എന്ന് ശിമയോനെ വിളിക്കുന്നത്അലങ്കരികംയാണ്, അല്ലാതെ പൂര്ണമായ അര്ഥത്തില്അല്ല ആണ്. കാരണം അവസാനം, പ്രേക്ഷിത ദൌത്യം എല്പ്പിച്ചപോള്‍, ശിമയോനെ എന്നാണ് വിളിച്ചത്, അല്ലാതെ, പത്രോസേ എന്നല്ല.. 

കര്ത്താവു ഉപയോഗിച്ച ഗ്രീക്ക് വാക്ക് εκκλησία ( ekilesia)  അര്ഥം, കൂട്ടായ്മ, ആരാധനക്കുള്ള കൂടിച്ചേരല്‍, എന്നുള്ള അര്ഥം വരുന്ന ഒരു വാക്കാണ്‌.. ഇതെല്ലാം കേട്ടോകൊണ്ടിരുന്ന ശിഷ്യന്മാര്ക്ക് കര്ത്താവു എന്താണ് പറയുന്നതെന്ന കാര്യത്തില്യാതൊരു സംശയവും ഉണ്ടായിരുന്നില്ല..അതുകൊണ്ടാണ്ഉയിര്പ്പിന് ശേഷം വന്ന ശിഷ്യനായ പൗലോസ്പോലും, ശിമയോന്റെ നേതൃത്വം അംഗീകരിച്ചത്..   അതുകൊണ്ട് തന്നെ, അധികാര സ്ഥാനത്തിരുന്നു കൊണ്ട്, നമ്മുടെ കര്ത്താവു ശിമയോന്റെ പേര് മാറ്റുകയായിരുന്നു.. പല അകതോലിക്ക സഭകളും പല രീതിയില്ഇതിനെ വ്യഖനിക്കുവാന്ശ്രമിക്കുന്നുണ്ട്.. പിപ്പിലധാനും അവരിലോരലനന്നു മാത്രമേ എപ്പോള്പറയുവാന്പറ്റുകയുള്ളൂ..

കര്ത്താവു ബൈബിളില്എവിടെയാണ് സഭ സ്ഥാപിക്കുന്നതെന്ന് പലരും ചോദിക്കുന്നുണ്ട്.. പിപ്പിലഥന്പറഞ്ഞു വരുന്നതും അതുതന്നെയാണ്പെന്റ കസ്ത ദിനത്തിലാണ് സഭ സ്ഥാപിക്കാപെട്ടതെങ്കില്അത് കര്ത്താവു സ്ഥപിച്ചതാണോ അതോ ശിമയോനും മറ്റു ശിഷ്യരും കൂടെ സ്ഥപിച്ചതാണോ എന്നതാണ് ഇവിടുത്തെ ചോദ്യം.. അതല്ലെങ്കില്ശിമയോനോട് 'ആടുകളെ മേയ്ക്കുക' എന്ന് പറഞ്ഞതിന്റെ അര്ഥം എന്താണ്... കര്ത്താവിനെ ശിമയോന്മൂന്നു പ്രാവശ്യം തള്ളിപറഞ്ഞത്കൊണ്ടാണ്, മൂന്നു പ്രാവശ്യം ആടുകളെ മേയ്ക്കുക എന്ന് പറഞ്ഞത് എന്ന് ഒരു വ്യാഖാനം ചിലര്കൊടുക്കാറുണ്ട്.. പക്ഷെ എനിക്ക് തോന്നുന്നത് താഴെ പറയും പ്രകാരമാണ് 
കര്ത്താവ് ഭക്ഷണത്തെ പറ്റി പ്രധാനമായി മൂന്നു പ്രാവശ്യമാണ് ബൈബിളില്പറയുന്നത് . ഒന്നാം പ്രാവശ്യം, മരുഭൂമിയിലെ പരീക്ഷയില്‍, സാത്താന്കല്ലുകളെ അപ്പമാക്കാന്പറയുമ്പോള്‍, ' മനുഷ്യന്അപ്പം കൊണ്ട് മാത്രമല്ല, എന്റെ പിതാവിന്റെ വചനങ്ങള്കൊട് കൂടെയാണ് ജീവിക്കുന്നത് എന്ന് പറയുന്നുണ്ട്അപ്പോള്മേയിക്കുക എന്നതിന് എന്റെ പിതാവിന്റെ വചനം പങ്കുവെക്കുക, പഠിപ്പിക്കുക എന്നാ അര്ഥം വരുന്നുണ്ട്..
രണ്ടാമതായി, കര്ത്താവു സമരിയായ സ്ത്രീയോട് സംസാരിച്ചു കഴിഞ്ഞപ്പോള്ശിഷ്യന്മാര്അടുത്തുവന്നു ഭക്ഷണം കഴിക്കുവാന്ആവശ്യപ്പെട്ടു.. അപ്പോള്എന്റെ ഭക്ഷണം എന്റെ പിതാവിന്റെ ഇഷ്ടം നിരവേട്ടുന്നതാണ് എന്ന് കര്ത്താവു അവരോടു പറയുന്നു.. ശിമയോനോട് കര്ത്താവു കുഞ്ഞാടുകളെ  എന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുവാന്പഠിപ്പിക്കുവാന്അവ്ശയ്പ്പെടുന്നതാണ് നമ്മള്കാണുന്നത്.. മൂന്നാമതായി, എന്റെ ശരീരമാണ് ഭക്ഷണം എന്ന് കര്ത്താവു പറയുകയും വിശുദ്ധ കുര്ബാന സ്ഥാപിക്കുകയും ചെയ്യുന്നു..ഇവിടെയും എന്റെ ശരീരം കുഞ്ഞാടുകള്ക്ക് കൊടുക്കുവാന്കര്ത്താവു ശിമയോനോട് ആവശ്യപ്പെടുന്നു... 

ഇങ്ങനെ നമ്മള്ശിമയോന്റെ വിളി മനസ്സിലാക്കുമ്പോള്‍,  ശിമയോനെയും, പിന്തുടര്ച്ചവകഷിയായ റോമായിലെ മാര്പപ്പായെയും അമ്ഗീകരിക്കെണ്ടാതിന്റെയും, അനുസരിക്കെണ്ടാതിന്റെയും ആവശ്യകത നമുക്ക് മനസ്സിലാക്കുവാന്സാധിക്കും.. 

കര്ത്താവു സ്ഥാപിച്ച സഭ ഇപ്പോള്ഇവിടെയാണ് ഉള്ളത്.. സ്വര്ഗത്തില്ചെല്ലുമ്പോള്നമുക്ക് സഭയുടെ ആവശ്യം ഇല്ലല്ലോ.. കാരണം, സ്വര്ഗത്തിലേക്കുള്ള നമ്മുടെ ഭൂമിയിലെ യാത്രയില്നമ്മുടെ സഹായകയും വഴി കാട്ടിയുമാണ് സഭ.. അതുകൊണ്ടാണ് ' Church is pilgrim in nature' എന്ന്സഭാമതാവ് നമ്മെ പഠിപ്പിക്കുന്നത്‌.. 

പിന്നെ എന്തെല്ലാം ഭാവിയില്സംഭവിക്കുന്ന കാര്യങ്ങളാണെങ്കില്‍, 'ഞാന്വളരെ സഹിക്കുകയും, കുരിശില്മരിക്കുകയും അവസാനം ഉയിര്പ്പിക്കപ്പെടുകയും ചെയ്യും' എന്ന്നമ്മുടെ കര്ത്താവു പറഞ്ഞുട്ടുണ്ട്.. ഗുരു പിപ്പിലഥന്പറയുന്നത് പോലെയാണെങ്കില്അതൊന്നും ഇതുവരെ സംഭവിച്ചിട്ടില്ലല്ലോ

വളരെ നല്ല രീതിയില്തുടങ്ങിയ ലേഖന രീതിയിലും, ശൈലിയിലും ഒരു മാറ്റം വന്നോ എന്നൊരു സംശയം.. അതുകൊണ്ടാണ് എത്രയും  എഴുതിയത്..