നിങ്ങളുടെ നല്ല ലേഖനങ്ങള്‍ എല്ലാം തന്നെ ഞങ്ങള്‍ ഇവിടെ പ്രസിദ്ധിക്കരിക്കുന്നതാണ് . നിങ്ങള്‍ നിങ്ങളുടെ ലേഖനങ്ങള്‍ കമ്മന്റ്സ് ആയി ഞങ്ങള്‍ക്ക് അയച്ചു തരിക. ആരെയും കരി വരി തേക്കാന്‍ ശ്രമിക്കാതെ സത്യങ്ങള്‍, ചരിത്ര സത്യങ്ങള്‍, സഭയെ കുറിച്ചുള്ള ആധികാരിക പഠനങ്ങള്‍ എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി പ്രസിദ്ധിക്കരിക്കുന്നതാണ്

“Whatever be your views, we humbly request you to register them in a noble, dignified and civilized language. Vulgar and uncultured language is totally unfit for the kind of subjects we are discussing. We try our best to screen the views of readers before publishing them. Still it was brought to our notice by a respectable reader that many cheap comments are escaping our attention unwittingly and getting published. Therefore kindly use decent language. Others will not be published. Blog Master."

Tuesday, March 29, 2011

കോപ്പെലില്‍ ശാന്തിയുടെ ദിനങ്ങള്‍ പുലരുന്നു

എല്ലാവരും ആകംഷപൂര്‍വം കാത്തിരുന്ന പൊതുയോഗം ഇന്ന് കഴിഞ്ഞു. അനിഷ്ട സംഭവങ്ങള്‍ ഒന്നും തന്നെ ഇല്ലാതെ എല്ലാം വളരെ നന്നായി പര്യവസാനിച്ചു.വര്‍ഗീസച്ചന്റെ വിവകപൂര്‍ണവും സമയോചിതവുമായ ഇടപെടലുകള്‍ പോതുയോഗത്തിന്റെ സുഗമമായ നടത്തിപ്പിനെ കുറച്ചൊന്നുമല്ല സഹായിച്ചത്. പ്രസ്തുത യോഗതില്‍വെച്ചു ഹാളിന്റെ പണികള്‍ക്കും, രെക്ടരിയുടെ പണികള്‍ക്കും  പൊതുയോഗം അംഗീകാരം നല്‍കി. (ഈയവസരത്തില്‍, വര്‍ഗീസച്ചന്‍  രെക്റൊരിയുടെ പണികള്‍ക് സമ്മതിക്കുന്നില്ലയെന്നു ചില മുന്‍ കൌണ്‍സില്‍ അംഗങ്ങള്‍ ദുഷ്പ്രചരണം നടത്തിയത് ഞങ്ങള്‍ ഓര്‍മപ്പെടുത്തി  കൊള്ളട്ടെ)

ഒരു കാര്യവും പ്ലാനിങ്ങില്ലാതെ വന്ന പാരിഷ് കൌണ്സില് അംഗങ്ങള് വികാരി അച്ഛന്റെ കഴിവ് കൊണ്ട് എല്ലാം പാസാക്കി കൊണ്ട് പോയി. പാരിഷ് കൌണ്‍സില്‍ അംഗമായ  ഒരു വിദ്വാന് ഏകദേശം പത്തു ചോദ്യങ്ങള് ചോതിച്ചു.അതില് നിന്നും പാരിഷ് കൌണ്സിലിന്റെ ഗുണങ്ങള് എല്ലാര്ക്കും വ്യെക്തമായി.അച്ഛനോടുള്ള സ്നേഹം കൊണ്ട് പതിനായിരം ചോതിച്ചപ്പോള് പതിനയ്യായിരം പാസാക്കി കൊടുത്തു.ഒരു പേപരിലും ഒന്നും എഴുതി കൊണ്ടരാതെ തന്നെ നാല്പതിനായിരം ഹാളിനു വേണ്ടി പാസാക്കി കൊടുത്തു.എല്ലാം  വൈദികന്റെ  കഴിവ് ആണെന്നെ പറയാനെ പറ്റുകയോള്ളൂ 

ഇതിലെല്ലമുപരിയായി ഇന്നത്തെ കുര്ബാനയ്ക്ക് ശേഷം, വിശുദ്ധ തോമാസ്ലീഹായുടെ പ്രതിമ വെഞ്ചെരിപ്പ് നടത്തുകയുണ്ടായി. കൊപ്പെലിലെ പത്രോസെന്ന അപര നാമത്തില് അറിയപ്പെടുന്ന പീറ്റര് ആണ് പ്രതിമ സ്പോണ്സര് ചെയ്തത്.  മാര്‍ തോമ ശ്ലീഹായുടെ പ്രതിമ പള്ളിയില് വെച്ചതോടുകൂടി, വിശുധനോടും,  മാര്‍ തോമ കുരിശിനോടുമുള്ള ജനങ്ങളുടെ എതിര്പ്പ് കുറഞ്ഞു വരുന്നതായും, ചുരുങ്ങിയ കാലയളവിനുള്ളില്, അള്ത്താരയില് മാര്ത്തോമ കുരിശു വക്കാന് സാധിക്കുമെന്നും ഞങ്ങളുടെ പള്ളികാര്യ  ലേഖകന്‍  റിപ്പോര്ട്ടു ചെയ്യുന്നു. ഇതിലേക്കായി  അച്ഛന്‍  ചില പാരിഷ്  അംഗങ്ങളുടെ പിന്തുണ തേടിയതായും ഞങ്ങളുടെ ലേഖകന്‍ കൂട്ടിച്ചേര്ത്തു. വര്ഗീസച്ചന്ഏപ്രില്‍ / മെയ്മാസത്തില്ഇവിടെനിന്നു സ്ഥലം മാറിപ്പോകുന്നതിനു മുന്‍പ്  തന്നെ മാര്‍ തോമ ശ്ലീഹ കുരിശു അള്‍ത്താരയില്‍ വെക്കുമെന്നാണ് ഒടുവില്‍  കിട്ടിയ വാര്ത്ത.

ഹുസ്ടോനില്‍ വച്ച് നടത്തപെട്ട മധബോധന മത്സരങ്ങളുടെ സമ്മനധാനമാണ് എടുത്തുപറയത്തക്ക മറ്റൊരു വാര്‍ത്ത‍. സൈമണ്‍ അനാവശ്യമായി മൈക് ഉപയോഗിച്ച സമയത്ത് കുഞ്ഞുങ്ങള്‍ക്ക്‌ രണ്ടു സമ്മാനം പൊതുജനങ്ങളുടെ മുന്പില്‍വച്ചു കൊടുക്കാമായിരുന്നു എന്ന് ചില മാതാപിതാക്കള്‍ പിരുപിറുക്കുകയുണ്ടായി. എങ്കില്‍ പോലും എല്ലാ കാര്യങ്ങളും പൂര്‍ണമായി വിവരിക്കാന്‍ സൈമനെ അനുവധിക്കെന്ടിയിരുന്നതാണ് എന്നാണ് ഞങ്ങളുടെ സുചിന്തിതമായ അഭിപ്രായം. അതുപോലെപൊതുയോഗത്തില്‍ വച്ച് സൈമണ്‍ ഏകദേശം ഒരു ഡസനോളം ചോദ്യങ്ങള്‍ചോദിക്കുകയുണ്ടായി. ഇയാള്‍ക്ക് ഇതെല്ലാം പാരിഷ് കൌണ്സിളില്‍ ചോദിക്കതില്ലയിരുന്നോ എന്ന് ചിലര്‍അഭിപ്രായങ്ങള്‍ തട്ടി മൂളിക്കുന്നത് കേള്‍ക്കാന്‍ കഴിഞ്ഞു.എന്നാല്‍ സൈമോന്റെ ചോദ്യങ്ങള്‍ കാര്യങ്ങള്‍ പൊതുവേ ഒന്നുകൂട വ്യക്തമാക്കാന്‍ സഹായിച്ചു എന്നാണ് ഞങ്ങള്‍ക്ക് തോന്നുന്നത്.

ആറ്‌ മാസത്തെ റിപ്പോര്‍ട്ട്‌ വീട്ടില്‍ വച്ചിട്ടാണ് അച്ഛന്‍ വന്നതെങ്കിലും അത് കൂട്ടി ഒരു വര്‍ഷത്തെ റിപ്പോര്‍ട്ട്‌ ജെനങ്ങള്‍ പാസാക്കി കൊടുത്തു.എന്തൊരു സ്നേഹമാണ് ജെനങ്ങല്ക് അച്ഛനോട് എന്ന് പൊതുയോഗത്തില്‍ പങ്കെടുതവര്കെല്ലാം മനസിലായിട്ടുണ്ട്.ഇത്രയും സമാധാനം  സ്ഥാപിക്കാന്‍ കഴിഞ്ഞ അച്ഛന്റെ കഴിവ് സജി അച്ചന്റെതിനെക്കാള്‍ വളരെ അതികം ആണെന്ന് തെളിയിക്കപെട്ടു കഴിഞ്ഞ അവസരത്തില്‍ അച്ഛന്‍റെ സ്ഥലം മാറ്റത്തിന് മുന്പ് തന്നെ തോമാസ്ലീഹായുടെ രൂപവും  മാര്‍ത്തോമ കുരിശും കയറ്റാന്‍ പറ്റും എന്ന് അച്ഛന് പ്രതീക്ഷയുണ്ട് എന്നാണ് മനസിലാക്കുന്നത്‌.


ഇനിയും ഇതുപോലെ പാരിഷ് കൌണ്‍സില്‍ അംഗങ്ങള്‍  ഒരു പ്ലാനും ഇല്ലാതെ വന്നു എല്ലാ പൊതുയോഗത്തിലും നല്ല amounts പാസാക്കി കൊണ്ട് പോകണം എന്നാണ് ഞങ്ങള്‍ക്ക്  പറയാനുള്ളത്.എല്ലാ പാരിഷ് കൌണ്‍സില്‍ അംഗങ്ങളും  പൊതുയോഗത്തില്‍ വന്നു ഇതുപോലെ ചോദ്യങ്ങള്‍ ചോദിച്ചു പൊതു ജനങ്ങള്‍ക്ക്‌  കാര്യങ്ങള്‍ വ്യെക്തമാക്കി കൊടുക്കണം.

10 comments:

Anonymous said...

എല്ലാവരും ആകംഷപൂര്‍വം കാത്തിരുന്ന പൊതുയോഗം ഇന്ന് കഴിഞ്ഞു. അനിഷ്ട സംഭവങ്ങള്‍ ഒന്നും തന്നെ ഇല്ലാതെ എല്ലാം വളരെ നന്നായി പര്യവസാനിച്ചു.

HOW THERE WILL BE ANISTA SAMBAVAM?NOW THIS CHURCH IS RUNNING BY SOME GOOD PEOPLE.NOT ANY ROBBERS.

Anonymous said...

(ഈയവസരത്തില്‍, വര്ഘീസച്ചന്‍ രെക്റൊരിയുടെ പണികള്‍ക് സമ്മതിക്കുന്നില്ലയെന്നു ചില മുന്‍ കൌണ്‍സില്‍ അംഗങ്ങള്‍ ദുഷ്പ്രചരണം നടത്തിയത് ഞങ്ങള്‍ ഒര്മാപെടുത്തി കൊള്ളട്ടെ)

THAT IS WHAT HE DID BY HEARING SOME USELESS BASTARDS.HE WAS NOT READY TO REMODEL THIS HOUSE.EVEN WHEN SAJI ACHAN WAS TRYING TO DO THIS SOME PEOPLE WAS DEADLY AGAINST TO IT AND THEY WERE TELLING THAT WE NEED BISHOPS'S APROVAL.

Anonymous said...

ഇതിലെല്ലമുപരിയായി ഇന്നത്തെ കുര്‍ബാനയ്ക്ക് ശേഷം, വിശുദ്ധ തോമാസ്ലീഹായുടെ പ്രതിമ വെഞ്ചെരിപ്പ് നടത്തുകയുണ്ടായി. കൊപ്പെലിലെ പത്രോസെന്ന അപര നാമത്തില്‍ അറിയപ്പെടുന്ന പീറ്റര്‍ ആണ് ഈ പ്രതിമ സ്പോണ്‍സര്‍ ചെയ്തത്. മാര്‍ തോമ ശ്ലീഹായുടെ പ്രതിമ പള്ളിയില്‍ വെച്ചതോടുകൂടി, വിശുധനോടും, മാര്‍ തോമ കുരിശിനോടുമുള്ള ജനങ്ങളുടെ എതിര്‍പ്പ് കുറഞ്ഞു വരുന്നതായും, ചുരുങ്ങിയ കാലയളവിനുള്ളില്‍, അള്‍ത്താരയില്‍ മാര്‍ത്തോമ കുരിശു വക്കാന്‍ സാധിക്കുമെന്നും ഞങ്ങളുടെ പള്ളികാര്യ ലേഖകന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

thomasleeha with a crucifix in his chest?what an idea by this pathros?

who told you they kept it in church?Thoma sleeha will come out on perunal days.we have to maintain the status-co.That is what commission told us.If every one bring one one prathima then we need another church to keep all that.

Anonymous said...

വര്‍ഗീസച്ചന്‍ ഏപ്രില്‍ / മെയ്‌ മാസത്തില്‍ ഇവിടെനിന്നു സ്ഥലം മാറിപ്പോകുന്നതിനു മുന്‍പ് തന്നെ മാര്‍ തോമ ശ്ലീഹ കുരിശു അള്‍ത്താരയില്‍ വെക്കുമെന്നാണ് ഒടുവില്‍ കിട്ടിയ വാര്‍ത്ത‍.

SO THE NEW PRIEST IS FROM WHERE?PALA OR CHENGANASSERY?

Anonymous said...

ഹുസ്ടോനില്‍ വച്ച് നടത്തപെട്ട മധബോധന മത്സരങ്ങളുടെ സമ്മനധാനമാണ് എടുത്തുപറയത്തക്ക മറ്റൊരു വാര്‍ത്ത‍.
സൈമണ്‍ അനാവശ്യമായി മൈക് ഉപയോഗിച്ച സമയത്ത് ആ
കുഞ്ഞുങ്ങള്‍ക്ക്‌ രണ്ടു സമ്മാനം പൊതുജനങ്ങളുടെ മുന്പില്‍വച്ചു
കൊടുക്കാമായിരുന്നു എന്ന് ചില മാതാപിതാക്കള്‍ പിരുപിറുക്കുകയുണ്ടായി.

ഇരിക്കണ്ടവന്‍ ഇരിക്കണ്ടിടത് ഇരുന്നില്ലെങ്കില്‍ സൈമണ്‍ കേറി ഇരിക്കും.പുള്ളി ചിലപ്പോ കുര്‍ബാനയും ചെല്ലും.പുള്ളി ആല്‍ത്തറയില്‍ കേറി നിന്ന് എല്ലാ കുട്ടികളും സ്റ്റേജിന്റെ സൈടിലേക്കു വന്നം എന്ന് വിളിച്ചു പറയണ കേട്ട്.അല്താരയെ സ്റ്റേജാക്കാനും വേണ്ടി വന്നാല്‍ അതിനെ മറ്റെന്തുമാക്കാനും കഴിവുള്ളവനാണ്‌ ഈ സൈമണ്‍.But we need to accept his mikeomania.Toomany questions in pothuyogam.We agree...

Anonymous said...

അതുപോലെ
പൊതുയോഗത്തില്‍ വച്ച് സൈമണ്‍ ഏകദേശം ഒരു ഡസനോളം
ചോദ്യങ്ങള്‍ ചോദിക്കുകയുണ്ടായി. ഇയാള്‍ക്ക് ഇതെല്ലാം
പാരിഷ് കൌണ്സിളില്‍ ചോദിക്കതില്ലയിരുന്നോ എന്ന് ചിലര്‍
അഭിപ്രായങ്ങള്‍ തട്ടി മൂളിക്കുന്നത് കേള്‍ക്കാന്‍ കഴിഞ്ഞു.


IF HE ASKE 12 QUESTIONS IN PARISHCOUNCIL THEN HOW THE PUBLIC WILL NOTICE HIM?WE WANT HIS ACTIVE 2 DOZEN QUESTIONS NEXT TIME.NOT JUST ONE DOZEN.

Anonymous said...

MAR THOMA CROSS....

ALWAYS WILL STAND AS A SYMBOL OF CONTROVERSY.

WILL ALWAYS REPRESENT DIVISION.

THANKS TO MR POWETHIL..

Catholics for Jesus said...

What is the real problem SMC facing now?
The people powered by sathan attacking sabha and its leaders. These people are really strong and funded by Some anti catholic groups. They even using innocent( or week believers... you can see this in USA) catholics with poor spirituality, who only can say about their family catholic tradition.

Anonymous said...

YO ANTICRUCIFIX PEOPLE...

It is your strong love for bishop Powehtil, that makes you guys an ally of theses bishops who are doing all these things against people's will.They think they can do whatever to a church.

Remember Cross became the symbol of christianity only after jesus carried it and died on it.Hence what we need in our churches is JESUS'S CROSS NOT THE SO CALLED CROSS THAT SUPPOSEDLY WAS BROUGHT BY ST THOMAS.

YOU GUYS MAY BE VIOLATING THE FIRST COMMANDMENT.

THOMASLEEHA IS NOT PART OF THE TRINITY...

I KNOW SYROMALABAR FAITH BLOG WON'T PUBLISH ANY BLOG THAT STATE'S THE TRUTH..

Anonymous said...

YES, IN CHANGNASSERI POLYTHEISM IS ...WHAT THEY BELIEVE IS CATHLOIC...

YOU GUYS LOVE POWETHIL MORE THAN GOD...
WHY DON'T YOU START LOVING OTHER CATHOLICS OS KERALA.STOP YOUR DISCRIMINATION TOWARDS THEM.