കുഞ്ഞുനാളില് കണ്ടതും കേട്ടതും ആയ കാര്യങ്ങള് ഇവിടെ പറയണം എന്ന് കരുതി. കണ്ടാല് എഴുനേറ്റു മുണ്ട് അഴിച്ചിട്ടു കൈകൂപ്പി പിടിച്ചു ഇശോമിശിഹായിക്ക് സ്തുതി ചെല്ലണം.അപ്പോള് അച്ഛന് വന്നു തലയില് തൊട്ടു ഇപ്പോഴും ഇപ്പോഴും സ്തുതി ചെല്ലും.അങ്ങനെ ചെയ്യാന് ആണ് അപ്പനും അമ്മയും അപ്പുപ്പനും അമ്മുമയും നമ്മളെ കുഞ്ഞുനാളില് പഠിപ്പിച്ചിരിക്കുന്നത്
എന്തിനാണ് അമ്മച്ചി സ്തുതി ചെല്ലുന്നത് എന്ന് ചോദിച്ചാല് അമ്മച്ചി പറഞ്ഞു തരും മോനെ അത് ഇശോയുടെ പ്രതി പുരുഷന് ആണ് .ഇശോയെ കാണുന്ന പോലെ വേണം ഒരു പുരോഹിതനെ കാണാന്...അതൊക്കെ നമ്മടെ അപ്പന് അപ്പൂപ്പന്മാര് നമ്മള്ക്ക് പറഞ്ഞു തന്ന കാര്യം.അതവിടെ നില്ക്കട്ടെ എന്നാല് ഇന്നു ആ വിശ്വാസം നമ്മള് നമ്മുടെ മക്കള്ക്കും കുഞ്ഞു മക്കള്ക്കും പരിഷ്കൃത രാജ്യമായ അമേരിക്കയില് എങ്ങനെ പകര്ന്നു കൊടുക്കുന്നു ഇന്നു ചിന്തിക്കേണ്ട കാര്യം ആണ് .
പണ്ടൊക്കെ അമ്മമാര്ക്ക് വീടുകളില് മക്കളെ വളര്ത്തുക അല്ലെങ്ങില് മക്കളെ ശെരിയായ രീതിയില് വാര്ത്തെടുക്കുക എന്നുള്ള ഒരു ഭാരിച്ച ഉത്തരവാദിത്തം ഉണ്ടാരുന്നു.അതുകൊണ്ട് നമ്മള്ക്ക് നല്ല അച്ചന്മാരും കന്യാസ്ത്രീകളും ഒക്കെ നമ്മുടെ ഇടയില് ഉണ്ടായി. ഇനിയും അങ്ങനെ ഉള്ള അല്ഫോന്സമ്മമാര് നമ്മുടെ സമൂഹത്തില് ഉണ്ടാകണം എങ്കില് നമ്മുടെ അമ്മമാര് അല്ലെങ്ങില് ഭാര്യമാര് മക്കളെ വളര്ത്തുകയും ഭര്ത്താക്കന്മാരെ ഉപദേശിക്കുകയും ചെയേണ്ട സമയം ആയി.അല്ഫോന്സാമ്മയെ പ്രസവിച്ച അമ്മ എത്രയോ ഭാഗ്യം ചെയ്ത ഉദരം ആണ് എന്നോര്ക്കുക.
ഇന്നു ലോകം പുരോഗമിച്ചു. സ്ത്രീകള് ജോലിക്ക് പോയി പണം അല്ലെങ്ങില് ഡോളര് കൊണ്ട് വരന് തുടങ്ങി.പുരുഷനും ചെറിയതും വലിയതും ആയ ജോലികള് ഒക്കെ ചെയ്യാന് തുടങ്ങി.പണ്ട് മക്കളെ അമ്മമാരുടെ ശിക്ഷണത്തില് വളര്ന്നെങ്ങില് ഇന്ന് അപ്പന്മാര് ആണ് ഇവിടെയും നാട്ടിലും ഒക്കെ മക്കളെ കൂടുതല് ശ്രേധിക്കാനും വളര്ത്താനും സമയം കണ്ടെത്തുന്നത്.
ഇന്ന് ചിലര് എങ്കിലും മക്കള്ക്ക് പുരോഹിതന്മാരെ കുറിച്ച് കാണിച്ചു കൊടുക്കുന്ന ചിത്രം എങ്ങനെ ഇന്നു ചിന്തിച്ചിട്ടുണ്ടോ? കുഞ്ഞു മക്കളെ അതും എട്ടും പൊട്ടും അറിയാത്ത പ്രായത്തില് അവരുടെ കയ്യില് വിശുദ്ധ ഗ്രന്ഥങ്ങളും ഇശോയുടെ കുഞ്ഞു കുഞ്ഞു കഥകളും ഒക്കെ വായിച്ചു ഈശോയെ സ്നേഹിക്കാനും അറിയാനും ഉള്ള സമയത്ത് അവരുടെ കയ്യില് നമ്മള് തിരുകി കൊടുത്തത് ബിശോപ്പിനെയും അച്ഛനെയും അധിശേപിക്കുന്ന പ്ലാകാര്ഡുകള് അല്ലേ? .
എന്തിനാണ് ഏതൊക്കെ ഇന്നു dady യോട് ചോദിച്ചാല്, dady എന്താണ് മോളോടും മോനോടും പറഞ്ഞു കൊടുക്കുക്ക? മോളെ നമ്മുടെ ബിഷപ്പ് കള്ളനാണ്, നമ്മുടെ അച്ചന് അതിലും കള്ളന്..mummy പറയും എനിക്കറിയില്ല മോളെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വന്നപ്പോള് അങ്ങേരു എന്നോട് വരന് പറഞ്ഞു. മോള്ക്ക് അറിയാമല്ലോ ചെന്നില്ലേല് അങ്ങേരു വീട്ടില് അതിന്റെ പക എന്നോട് തീര്ക്കും..ചെന്നില്ലങ്കില് നമ്മുടെയും പേര് തെറി പത്രത്തില് കൂടി ആബാസങ്ങള് വല്ലതും എഴുതിയാലോ? അതുകൊണ്ട് പോയേക്കാം
ഇനിയും പള്ളിയില് കാണിച്ചു കൂട്ടുന്ന കോമാളി താരങ്ങള് എന്തൊക്കെ ആണ് ഇന്നു ചിന്തിച്ചിട്ടുണ്ടോ.. സ്വന്തം ഭാര്യുടെയും മക്കളുടെയും മുന്പില് വച്ച് എന്നുള്ളത് പോകട്ടെ, മക്കളെ ഒരുക്കി ഈശോ പണ്ട് നമ്മള്ക്കായി കാലി തൊഴുത്തില് പിറന്ന കഥ ഒക്കെ വീട്ടിലും കാറിലും ഒക്കെ പറഞ്ഞു കൊടുത്തു ഈശോയുടെ ഹാപ്പി ബര്ത്ത്ഡേ ആഘോഷിക്കുന്ന ക്രിസ്തുമസ് സുദിനത്തില് പുല്കൂട്ടില് പിറന്ന ഉണ്ണി ഈശോയെ സാക്ഷി നിറുത്തി,ജനങ്ങളെ സാക്ഷി നിറുത്തി, വിശുദ്ധ കുര്ബാനയെ സാക്ഷി നിറുത്തി വൈദീകന്റെ നേരെ പാഞ്ഞടുത്തു കൈ ഉയെര്ത്തി കാണിച്ചതും പറഞ്ഞതും ആയ കാര്യങ്ങള് നമ്മുടെ മക്കള് എങ്ങനെ ആണ് അത് സ്വീകരിക്കുക എന്നു അതു ചെയ്ത താങ്കള് ചിന്തിച്ചിട്ടുണ്ടോ?
ഇനിയും കുടുംബനാഥനും പിതാവും ആയ വികാരി അച്ചന് ദൈവാലയത്തില് മീറ്റിംഗ് വിളിച്ചു കൂട്ടി എല്ലാരുടെയും സ്വപ്നമായ പുതിയ ദേവാലയത്തിന്റെ പൂര്ത്തീകരണം സംഭദിച്ചു അഭിപ്രായ ഐക്യം ഉണ്ടാക്കാന് അല്ലെങ്ങില് തന്റെ മക്കളെ പറഞ്ഞു മനസിലക്കാന് ശ്രേമിക്കുമ്പോള്,ഒരു കൂട്ടം ആളുകള് മുദ്രാവാക്യം വിളിച്ചു കൊണ്ട് അതി വിശുദ്ധ സ്ഥലം ആയ ദൈവാലയത്തില് കൂടി, മക്കളെ സാക്ഷി നിറുത്തി നാട്ടിലെ തെരുവീദികളില് നിന്ന് ചില രാഷ്ട്രീയ പാര്ട്ടികള്ക്ക് ചട്ടുകമായി നിന്ന് വിളിക്കുന്നപോലെ മുദ്രാവാക്യം വിളിക്കുക. അത് ക്യാമറയില് ആക്കുക. എന്നിട്ട് അതു ലോകം മുഴുവന് തങ്ങള് ചെയ്ത വീര കര്മ്മം കാണിച്ചു അഭിമാനം കൊള്ളുക
മക്കളെ നിങ്ങള് ദൈവാലയത്തെ നിന്ദിക്കല്ലേ,ക്യാമറയില് പകര്ത്തരുതെ എന്നുള്ള വികാരി അച്ഛന്റെ വാക്കുകള് ദീന രോദനങ്ങള് മാത്രമായി അവശേഷിക്കുക..മക്കള് ഇതൊക്കെ കണ്ടു ശെരി ആണോ തെറ്റാണോ എന്നു പോലും അറിയാതെ അന്ധം വിട്ടു, മഹാന്മാരക്കാനുള്ള അപ്പന്റെ/അമ്മയുടെ ശ്രേമത്തെ സ്വീകരിച്ചു ഭാവിയില് ഡോക്ടറും എങ്ങിനീയര് ഒക്കെ ആകുമോ അതോ നമ്മുടെ വൈദീകരുടെ നേരെ കൈ ഉയര്ത്തുമോ,അതോ നമ്മുടെ നേരെ തന്നെ കൈ ഉയര്ത്തുമോ എന്നൊക്കെ നമ്മുക്ക് കാത്തിരുന്ന് കാണേണ്ട കാര്യം ആണ്.
ഇനിയും പണ്ട് സന്ധ്യ ആയാല് തിരി കത്തിച്ചു സന്ധ്യ പ്രാര്ത്ഥനകളാല് ഒരു സമൂഹം മുഴുവന് ജ്വലിച്ചു നിന്ന ഒരു കാലം നമ്മുക്ക് ഉണ്ടായിരുന്നു. അന്ന് എനിക്കു എന്നെ പോലെ തന്നെ എന്റെ സഹോദരനെയും,കര്ത്താവിന്റെ സ്ഥാനത്തു അച്ചന്മാരെയും കാണാന് സാദിക്കുമായിരുന്നു . ഇന്നാണേല് കാലം മാറി കഥ മാറി ,കോപ്പെലും പരിസരവും ജ്വലിക്കുന്നത് പ്രാര്ത്ഥനയാല് അല്ല എന്നാലോ നാളത്തേക്ക് അച്ഛനിട്ട് എന്ത് പണി കൊടുക്കാം,ബിശോപ്പിനെ എങ്ങനെ മാറ്റിക്കം, അവനിട്ടും മറ്റവിനിട്ടും ഒക്കെ അടുത്ത പണി എങ്ങനെ കൊടുക്കാം എന്നുള്ള കൂലം കഷമായ ചര്ച്ചകളാലും നമ്മളും നമ്മുടെ ഫോണും ബിസി ആണ് .. പോരഞ്ഞിട്ട് മ്ലെച്ച്യമായ രീതിയില് വൈദീകരെയും ബിശോപ്പിനെയും വോയിസ് എന്ന തരാം താണ സഭയെ ദ്രോഹിക്കുന്ന ബ്ലോഗു വഴി ലോകം മുഴുവന് എഴുത്തും വായനയും തുടങ്ങുകയായി.
കാതോലിക്ക സഭയില് നമ്മള് പറയുന്ന പോലെ കാര്യങ്ങള് പോകണം എന്നു ശഠിച്ചു സമരങ്ങളും തെറി വിളികളും ഒക്കെ അതും നമ്മുടെ മക്കളുടെ മുന്പില് വച്ച്, നിങ്ങളുടെ മക്കള് മാത്രം അല്ല ഇതിനൊക്കെ സാക്ഷികള് ആകുക, മറ്റുള്ളവരും അവരുടെ മക്കളും ഒക്കെ ഇത് കാണുകയം കേള്ക്കുകയും ചെയ്യേണ്ട ഒരു ഗതികേടും ഉണ്ട് ഇന്നു മനസിലാക്കുക. സിഗരറ്റ് വലിക്കുന്ന പോലെ തന്നെ അപകടകരം ആണ് അത് ശ്വസിക്കുന്നതും എന്നുള്ള സത്യം മനസിലാക്കിയാല് നല്ലത് .
ഞാന് കണ്ടതും പറയുന്നതും മാത്രം ആണ് ശെരി, എന്റെ ശെരി മറ്റുള്ളവരും കേട്ടോണം അനുസരിക്കണം എന്നുള്ള ആഗ്രഹം നല്ലത് അത് സ്വബവീകം എന്നാല് ആ ശെരി മറ്റുള്ളവരുടെ മേലില് അടിച്ചേല്പ്പിക്കാന് ശ്രേമിക്കുന്നത് ഒട്ടും ശെരി അല്ല .
വര്ഗീസ് അച്ചന് എന്ന മാതൃക പുരോഹിതന് തന്റെ വൈദീക പട്ടത്തിന്റെ നിറവില് കോപ്പെല് അള്ത്താരയില് നിന്നുകൊണ്ട് തന്റെ മക്കളെ ഓര്ത്തു നെടുവീര്പ്പെടുന്ന ഒരു വൈദീകന്റെ മുഖം ഇന്നു കുര്ബാനയ്ക്ക് വന്ന ആര്ക്കും പെട്ടന്ന് അങ്ങു മറക്കാന് കഴിയില്ല..അള്ത്താര എന്ന അതി വിശുദ്ധ സ്ഥലം ,അതിന്റെ പരിശുദ്ധി കാത്തു പരിപാലിക്കാന് വേണ്ടി ഇതു വരെ തന്റെ ഉള്ളിലുള്ള നൊമ്പരങ്ങള് ഒക്കെ തന്നെ അടക്കി പിടിച്ചു മറ്റുള്ള ഇടവക്കാരെ അറിയിക്കാതെ വേദനിച്ചു കഴിഞ്ഞ ആ ഹൃദയം ഇന്നു ആദ്യമായി അതി വിശുദ്ധ സ്ഥലത്ത് നിന്ന് തേങ്ങി ..
ആ മനസിന്റെ നീറല് ഇന്നു ആദ്യമായി എല്ലാര്ക്കും കാണാന് കഴിഞ്ഞു.ആരെയും പേരെടുത്തു മുറിപ്പെടുത്താതെ, എന്നാല് തനിക്കു മക്കളോട് പറയാനുള്ള കാര്യങ്ങള് തുറന്നു പറഞ്ഞു ആദ്യമായി വിതുമ്പുന്ന ആ മുഖം കണ്ടു..
ആ വിങ്ങല് എന്റെയും നിങ്ങളുടെയും ഒക്കെ പിതാവിന്റെ സ്ഥാനത്തു നില്ക്കുന്ന ഒരാളുടെ വേദന ആണ്, ആ വിങ്ങല് ഒരു പ്രായം ചെന്ന ഒരു പുരോഹിതന്റെ വിങ്ങല് ആണ്. ആ വേദന നമ്മള് കണ്ടു കേട്ടു, വീട്ടില് പോന്നു.എന്നാല് വിങ്ങല് ഒരാളോടും ഒന്ന് പങ്കു വെക്കുവാന് കൂടി കഴിയാതെ ഒറ്റയ്ക്ക് ചുമക്കുകയാണ് നമ്മുടെ വര്ഗീസ് അച്ചന്
തൃശൂരിലെ ലൂര്‍ദ് കതീട്രല്‍ പരിഷ് ഡേ ആഘോഷങ്ങള്‍ |
ബസ്ലിക്കയിലെ തന്നെ മറ്റൊരു കാഴ്ച |
ബിഷപ്പ് കുണ്ടുകുളം മെമ്മോറിയല്‍ ഡേ |
ബിഷപ്പ് റാഫേല്‍ തട്ടില്‍, തൃശ്ശൂരിലെ ഒരു പള്ളിയില്‍ --- എവിടെ നോക്കിയാലും മാര്‍ തോമ സ്ലീവയാണ്- പിന്നെ എവിടെ മാത്രമെന്താണ് ഒരു പ്രശ്നം??? |

6 comments:

എന്തിനാണ് ഏതൊക്കെ ഇന്നു dady യോട് ചോദിച്ചാല്, dady എന്താണ് മോളോടും മോനോടും പറഞ്ഞു കൊടുക്കുക്ക? മോളെ നമ്മുടെ ബിഷപ്പ് കള്ളനാണ്, നമ്മുടെ അച്ചന് അതിലും കള്ളന്..mummy പറയും എനിക്കറിയില്ല മോളെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വന്നപ്പോള് അങ്ങേരു എന്നോട് വരന് പറഞ്ഞു. മോള്ക്ക് അറിയാമല്ലോ ചെന്നില്ലേല് അങ്ങേരു വീട്ടില് അതിന്റെ പക എന്നോട് തീര്ക്കും..ചെന്നില്ലങ്കില് നമ്മുടെയും പേര് തെറി പത്രത്തില് കൂടി ആബാസങ്ങള് വല്ലതും എഴുതിയാലോ? അതുകൊണ്ട് പോയേക്കാം.!!!!!!
ആ മനസിന്റെ നീറല് ഇന്നു ആദ്യമായി എല്ലാര്ക്കും കാണാന് കഴിഞ്ഞു.ആരെയും പേരെടുത്തു മുറിപ്പെടുത്താതെ, എന്നാല് തനിക്കു മക്കളോട് പറയാനുള്ള കാര്യങ്ങള് തുറന്നു പറഞ്ഞു ആദ്യമായി വിതുമ്പുന്ന ആ മുഖം കണ്ടു..
ആ വിങ്ങല് എന്റെയും നിങ്ങളുടെയും ഒക്കെ പിതാവിന്റെ സ്ഥാനത്തു നില്ക്കുന്ന ഒരാളുടെ വേദന ആണ്, ആ വിങ്ങല് ഒരു പ്രായം ചെന്ന ഒരു പുരോഹിതന്റെ വിങ്ങല് ആണ്. ആ വേദന നമ്മള് കണ്ടു കേട്ടു, വീട്ടില് പോന്നു.എന്നാല് വിങ്ങല് ഒരാളോടും ഒന്ന് പങ്കു വെക്കുവാന് കൂടി കഴിയാതെ ഒറ്റയ്ക്ക് ചുമക്കുകയാണ് നമ്മുടെ വര്ഗീസ് അച്ചന്
ഗുണ്ടായിസവും, കയ്യൂക്കും കാണിച്ചു സത്യവാധികളെയും, മിതവാധികളെയും ഭീഷണിപ്പെടുത്തി കാര്യങ്ങള്‍ കാണുന്ന പ്രവണത ഈയിടെയായി വര്‍ധിച്ചു വരുകയാണ്.
ഉത്തമരായ സുറിയാനി കത്തോലിക്കര്‍ക്ക് വികരിയച്ചനോടുള്ള അനുസരണമാണ് വിശ്വാസത്തിന്റെ കാതലായ ഭാഗം.
സഭ വിശ്വാസികള്‍ മലര്‍ന്നു കിടന്നു തുപ്പിയാല്‍,
അത് സഭ മാതാവിന്റെ മുഖത്താണല്ലോ
വീഴുന്നതെന്നോര്‍ത്തു വിട്ടുവീഴച്ചക്ക് തയ്യാറായ
അങ്ങടിയത് പിതാവിന്റെ നല്ല മനസ്സ്
ഇനിയെങ്കിലും കണ്ടു മനസ്സിലാക്കുവാന്‍ എല്ലാവരും തയ്യാറാകുമെന്ന് പ്രദീക്ഷിച്ചുകൊള്ളുന്നു
വേട്ടോന്‍ ആഞ്ഞിലി.......നാട്ടില്‍ .പൊലയന്‍ S I ആയതുപോലെ ....
നീ ആ സോഫിയുടെ കാലുവാരി കള്ളന്‍ സക്കെവൂസിന്‍റെതു തിരുമ്മി മേടിച്ച പണിയല്ലെട ഈ കോ ഓര്‍ ഡിനെടരിന്റെത്? നാട്ടില്‍ പൊലയന്‍ S I ആയതുപോലെ !!!.എന്നിട്ടവന്റെയൊരു കവല പ്രസംഗം കേട്ടില്ലേ കഴിഞ്ഞ പൊതുയോഗത്തില്‍?നീ ആരെ നന്നക്കാനാട ഞങ്ങളെ സേവിക്കനെന്ന പേരില്‍ നടക്കുന്നത്? നിന്റെ മോന്ത കണ്ടാല്‍ നീ പൊലയന്‍ പുതു ക്രിസ്ത്യാനി ആണെന്ന് അറിയാം ....അവന്റെ അമീടെ ക്ലാവര്‍ കുരിശും കൊണ്ടിറങ്ങിയിരിക്കുന്നു.നിനക്ക് സിറോ മലബാര്‍ എന്ന് പറഞ്ഞാല്‍ എന്ത് അറിയാമെടാ പുലയ ചെക്കാ..
പൈന്‍ ആപ്പിള്‍ കുടുംബത്തിന്റെയും ജില്‍ ജില്‍ പാന്റീ, കുടുംബത്തിന്റെയും ഓന്ത് കുടുംബത്തിന്റെയും , മഞ്ജിത്ത് പൊട്ടന്‍ എന്ന ശവ മഞ്ജത്തിന്റെയും, അലകുകാരന്‍ രാജുവിന്റെയും,നെല്ലുവരി വായിനോക്കിഉടെയും ,കള്ളുകുടിയന്‍മാരായ വീരപ്പന്‍ കുഞ്ഞുമോന്‍, കള്ളുകുടിയന്‍ കുഴി വെട്ടി ബേബി ,XXX ഫോട്ടോ വിപ്പനകാരന്‍ കള്ളന്‍ വര്‍ക്കിയുടെയും ,പോണ്ണന്‍ തൊമ്മ എന്ന waste ന്റെഉം , തൊലിക്കട്ടി അപാരം തന്നെ.കുടുംബത്തില്‍ പിരന്നവരാണേല്‍ ഇനി ഈ പള്ളിയില്‍ ഇവര്‍ കാലുകുത്തില്ല.ക്ലാവരിനു വേണ്ടി കുടുംബം തുലച്ചവര്‍ എന്ന് എന്നും നമ്മള്‍ ഓര്‍ക്കും ഇവരെക്കുറിച്ച്.
Post a Comment