നിങ്ങളുടെ നല്ല ലേഖനങ്ങള്‍ എല്ലാം തന്നെ ഞങ്ങള്‍ ഇവിടെ പ്രസിദ്ധിക്കരിക്കുന്നതാണ് . നിങ്ങള്‍ നിങ്ങളുടെ ലേഖനങ്ങള്‍ കമ്മന്റ്സ് ആയി ഞങ്ങള്‍ക്ക് അയച്ചു തരിക. ആരെയും കരി വരി തേക്കാന്‍ ശ്രമിക്കാതെ സത്യങ്ങള്‍, ചരിത്ര സത്യങ്ങള്‍, സഭയെ കുറിച്ചുള്ള ആധികാരിക പഠനങ്ങള്‍ എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി പ്രസിദ്ധിക്കരിക്കുന്നതാണ്

“Whatever be your views, we humbly request you to register them in a noble, dignified and civilized language. Vulgar and uncultured language is totally unfit for the kind of subjects we are discussing. We try our best to screen the views of readers before publishing them. Still it was brought to our notice by a respectable reader that many cheap comments are escaping our attention unwittingly and getting published. Therefore kindly use decent language. Others will not be published. Blog Master."

Tuesday, May 31, 2011

ബഹു സക്കറിയാസ് അച്ഛന്‍ വിവാദ നായകനോ

അമേരിക്ക എന്ന് പറയുന്നത് അവസരങ്ങളുടെ നാടാണ്‌.. (ദി ലാന്‍ഡ്‌ ഓഫ് ഒപ്പോര്ടുനിടീസ്).. കഴിവും കാര്യപ്രാപ്തിയും ഉള്ളവന്‍ വിവിധ രംഗങ്ങളില്‍ മുന്നേറും.. അല്ലാത്തവര്‍ അതുകണ്ട് അസൂയപ്പെട്ടു , കുറ്റം പറഞ്ഞു സ്വയം നശിക്കും.. 

ബഹു സക്കറിയാസ് അച്ഛന്‍ ഒരു വര്‍ഷത്തില്‍ നാലോ അച്ചോ തവണ നാട്ടില്‍ പോകാറുള്ള ഒരാളാണ്.. സഭാപരമായും അല്ലാതെയും അദ്ദേഹത്തിന് നാട്ടില്‍ പല തവണ പോകേണ്ട ആവശ്യങ്ങള്‍ വരാറുണ്ട്..പലപ്പോഴും അച്ഛന്മാരോടും, കല്‍ദായ രീതികളോടും താത്പര്യമുള്ള വിവാസികള്‍ തന്നെ ടിക്കെട്ട് എടുത്തു കൊടുക്കാരുമുണ്ട്.. ഗരലണ്ടിലരുന്നപ്പോള്‍, ഒരു  പല തവണ ഇങ്ങനെ വിശ്വാസികള്‍ ടിക്കെട്ട് എടുതുകൊടുതതായി ഈ ലേഖകന്‍ കേട്ടിട്ടുമുണ്ട്.. ഫ്ലോറിഡക്കാര്‍ ഗര്ലണ്ടുകരെക്കയിലും മോശം വരാന്‍ സാധ്യതയില്ല.. അങ്ങനെയുക്കെ ഉള്ളപ്പോള്‍,  സഭയുടെ ചിലവില്‍ ബഹു അച്ഛന്‍ നാട്ടില്‍ പോയി എന്ന് വിശ്വസിക്കാന്‍ തരമില്ല

ഏതായാലും കാര്യത്തിലേക്ക് കടക്കാം... ബഹു അച്ഛന്‍ പുതിയ തലവനെ കാണുവാനും, ഫ്ലോരിടയിലെയും, ഗര്ലണ്ടിലെയും, അമേരിക്കയിലെ പൊതുവെയും കാര്യാ സ്ഥിതികള്‍ ധരിപ്പിക്കുവനുമായി ഒന്ന് നാട്ടില്‍ പോയി.. പോകുന്ന വഴി ലാഭത്തിലൊരു ലാപ്ടോപ് കണ്ടപ്പോള്‍ അതും വാങ്ങി.. തക്കലയില്‍ മിഷന്‍ രൂപതയില്‍ എവിടെയാണ് ലാപ്ടോപ് കിട്ടുന്നത്.. അതുകൊണ്ട്കൂടിയാണ് ഒരു ലാപ്ടോപ് വാങ്ങി കൊടുതെക്കാമെന്ന് തീരുമാനിച്ചത് ..ഈ കൂടത്തില്‍ ഒന്ന് രണ്ടു കാര്യങ്ങള്‍ എവിടെ എടുത്തു പറയുവാന്‍ ആഗ്രഹിക്കുന്നു...എ. തലയിരിക്കുംപോള്‍ വാലാടുന്നത് ശരിയാണോ-- പിതാവിരിക്കുംപോള്‍ ഒരു വികാരിയച്ചന്‍ മേജര്‍ ആര്‍ച്ച് ബിശോപിനെ കാണുന്നത് ശരിയാണോ? ഒന്നാലോചിച്ചാല്‍, അതിനൊരു കുഴപ്പവുമില്ല എന്ന് മനസ്സിലാകും.. പിതാവിന്റെയും പിതാവാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ്. . മാത്രമല്ല, നല്ലൊരു വാഗ്മിയും പ്രസംഗകനുമായ സാക്കരിയസച്ചാണ് കാര്യങ്ങള്‍ കൂടുതല്‍ ഭംഗിയായി അവതരിപ്പിക്കാനും സാധിക്കും.. ബി. വെറും, മുന്നൂറു ഡോളറിന്റെ സമ്മാനം കൊടുക്കുവാന്‍ രണ്ടായിരം ഡോളര്‍ ചിലവാക്കേണ്ട കാര്യമുണ്ടായിരുന്നോ? സമ്മാനത്തിന്റെ വലിപ്പത്തിലല്ല, കൊടുക്കുന്നവന്റെ ഹൃദയ വിശാലയതയാണ് നമ്മള്‍ കാണേണ്ടത്.. മാത്രമല്ല, ഫ്ലോരിടക്ക് പുറമേ, ചിക്കാഗോയില്‍ നിന്നും, ഗര്ലണ്ടില്‍ നിന്നും ആള്‍ക്കാര്‍ ഈ ആവശ്യത്തിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്.. അതുകൊണ്ട് ഇതു ഒരു അമേരിക്കന്‍ സമ്മാനമാണ്, ഫ്ലോരിടക്കരുടെത് മാത്രമാക്കി മാറ്റുന്നത് ശരിയല്ല.. 

മറ്റൊരു രീതിയില്‍ ചിന്തിച്ചാല്‍ ഇതു ആദ്യത്തെ സമ്മാനമാണോ? സ്ഥാനോഹരണതോന്നുബന്ധിച്ചു, പരി. പിതാവ് റോമില്‍നിന്ന് ഒരു സമ്മാനം കൊടുത്തയച്ചു എന്ന് പത്രത്തില്‍ വായിച്ചു കേട്ടു.. അതുവെച്ചു നോക്കുമ്പോള്‍ ഇതു രണ്ടാമത്തെ സമ്മാനമാണ്...  
 
ഒടുവില്‍ കിട്ടിയത്
സക്കരിയസച്ചന്‍, മേജര്‍ ആര്‍ച്ച് ബിശോപിനെ മണി അടിക്കുവനാണ് ഈ സമ്മാനം കൊടുത്തതെന്ന് ചില താത്പര കക്ഷികള്‍ പറഞ്ഞു പരത്തുന്നുണ്ട്.. അവര്‍ പറയുന്നത്ന്തെന്നു അവര്‍ അറിയുന്നില്ല.. അവരോടു ക്ഷമിക്കേണമേ -- എന്ന് മാത്രമേ എപ്പോള്‍ പറയുവാന്‍ പറ്റുകയുള്ളൂ.. എങ്കില്‍പോലും, നമ്മളുടെ കല്‍ദായ ശ്രമങ്ങള്‍ക്ക് ഇതൊരു നല്ല കാല്‍വെയ്പ്പാണ്



2 comments:

പിപ്പിലാഥന്‍ said...

Don't get upset.All we have a lot of misconception about chritianity as folowws, if you can prove any one of these wrong I gladly accept that.
Q.1. Does the Bible say anything about how many nails were used to crucify Jesus?
Answer - no
_____________________

Q.2 Question: "What does the Bible say about the three wise men.

Answer: We assume that there were three wise men because of the three gifts that were given: gold, incense, and myrrh (Matthew 2:11). However, the Bible does not say there were only three wise men. There could have been many more.

Q.3

How old was Jesus when the wise men came?

Answer

Herod had all the children of the age of 2 years old and under in Bethlehem killed, in an effort to kill Jesus. So Jesus must have been around 2 years old at the time. there were no planes,cars at that time ,it took months or years to reach from far east.

Q.4
Where in the Bible does it says that the cross that Jesus died on shape like a "T"?
No- The Greek word used in many Bibles which is translated into "cross" is the Greek word "stauros" which means, "an upright stake, esp. a pointed one, a cross."2 If a stake were used, instead of a cross, then Jesus' hands would have been placed above His head with a nail driven through His wrists. Since the wrists would most likely overlap, only one nail is needed through both wrists. However, John 20:25 says,

The words used actually meant post. He was nailed to a post. The cross thing was added in about the 6th century.

Q. 5 Is the bible say Jesus died oFridayay?

A. NO.
"In the Gospel of Matthew, Jesus Himself said He would be in the grave for 'three days and three nights, "And in the Gospel of Mark, Jesus taught his disciples that He would rise from the grave 'after three days.' Even a child could tell you that between Friday evening and sunrise Sunday morning, you cannot count 'three days and three nights,' as well as 'after three days.'"
Q.6 THEN WHY WE THINK IT IS FRY DAY? MERE IGNORANCE

A. Many people also assume Jesus died on a Friday, because the Bible says the Savior died on a day before the Sabbath.

But what they don't often realize is that there are two different kinds of Sabbaths mentioned in the Bible. Not only is there is the weekly day of rest, but there are also annual days of rest, and those can fall on any day of the week, not just Saturday.

"The Bible actually tells you that (john 19:31) the Sabbath day approaching as Jesus was dying was an annual Sabbath, not the regular weekly Sabbath," "And as far as Jesus rising at dawn on Sunday, the first day of the week, people often forget that Jesus' followers only found an empty tomb that morning. Jesus came back to life at some point before that and was already gone".

John 19:31-
Now it was the day of Preparation, and the next day was to be a special Sabbath. Because the Jewish leaders did not want the bodies left on the crosses during the Sabbath, they asked Pilate to have the legs broken and the bodies taken down.
Q.7 is there any word crucifix in bible?
. No

പിപ്പിലാഥന്‍ said...

ബൈബിളിന്‍റെ ആകെത്തുക കാച്ചിക്കുറുക്കിഎടുത്താല്‍ എന്തയിരിക്കുമെന്നരിയമോ ?
നിത്യജീവന്‍ എന്നായിരിക്കും , ഇതില്‍ ആര്‍ക്കും സംശയം ഉണ്ടാവാന്‍ തരമില്ല .
എന്താണ് നിത്യജീവന്‍ എന്ന് യേശു ഒരിക്കല്‍ മാത്രം പറയുന്നുണ്ട് , ഒരിക്കല്‍ മാത്രം .
ജോണ്‍ 17:3- ( വായിക്കുക) ,Now this is eternal life: that they know you, the only true God, and Jesus Christ, whom you have sent.

ഇനി രണ്ടേ രണ്ടു പേരെ യേശുവിനോട് , നിത്യജീവന്‍ പ്രാപിക്കാന്‍ അഥവാ നേടാന്‍ എന്ത് ചെയ്യണമെന്നു ചോദികകുന്നതായി ബൈബിളില്‍ രേഖപ്പെടുത്തിയട്ടൊല്ല് .
ഇന്നത്തെ ആത്മീയ നേതാക്കളോട് ചോദിച്ചാല്‍ , പള്ളിയില്‍ പോകൂ , വലിയവലിയ പള്ളികളും അരമനകളും പണിയാന്‍ സഹായിക്കു , കുംബസരിക്ക് , നേര്‍ച്ചകള്‍ നടത്തുക ,ഒപ്പിസ് നടത്തുക, വീണ്ടും ജനിക്കുക ,സ്നാനപ്പെടുക,പെന്തകോസ്തില്‍ ചേരുക, കൂടോത്രം ചെയുക , പൂജാവിധികള്‍ നടത്തുക, കണവെന്ഷന്‍ നടത്തുക, ക്രൂശിതരൂപം സ്ഥാപിക്കുക ,മാര്‍ത്തോമ കുരിശ ഷ്ടപിക്കുക ...................................... ഇങ്ങനെ പോകും.
എന്നാല്‍ യേശു പറഞ്ഞതും ഇന്നുള്ളവരു പറയാന്‍ മടിക്കുന്നതുമായ ഉത്തരം എന്താണെന്നു നോക്കാം .

A. വായിക്കുക ( മത്തായി 19: 16-30), ( മര്‍കോസ് 10:18) , ( ലൂക്കാ 18:18 )

16 Just then a man came up to Jesus and asked, “Teacher, what good thing must I do to get eternal life?”
17 “Why do you ask me about what is good?” Jesus replied. “There is only One who is good. If you want to enter life, keep the commandments.”

18 “Which ones?” he inquired.

Jesus replied, “‘You shall not murder, you shall not commit adultery, you shall not steal, you shall not give false testimony, 19 honor your father and mother,’[a] and ‘love your neighbor as yourself.’[b]”

20 “All these I have kept,” the young man said. “What do I still lack?”

21 Jesus answered, “If you want to be perfect, go, sell your possessions and give to the poor, and you will have treasure in heaven. Then come, follow me.”

22 When the young man heard this, he went away sad, because he had great wealth.

23 Then Jesus said to his disciples, “Truly I tell you, it is hard for someone who is rich to enter the kingdom of heaven. 24 Again I tell you, it is easier for a camel to go through the eye of a needle than for someone who is rich to enter the kingdom of God.”



B. വായിക്കുക ( ലൂക്കാ 10 : 25 -37 )

The Parable of the Good Samaritan
25 On one occasion an expert in the law stood up to test Jesus. “Teacher,” he asked, “what must I do to inherit eternal life?” ......................

അതുകൊണ്ടു പരസ്പരം ചെളിവാരിയെരിയാല്‍ നിര്‍ത്തി അടുത്ത ജീവിതത്തിലെ നേട്ടങ്ങള്‍ക്കായി ക്ഷെമയോടുകൂടി യെഹോവായില്‍ അവന്‍റെ കല്‍പ്പനകള്‍ അനുസരിച്ച് ജീവിക്കാന്‍ ശ്രമിക്കാം . യെഹ്ഹോവയില്‍നിന്നും യേശുവില്‍നിന്നും നമ്മുടെശ്രദ്ധ മാറുവാനുള്ള സാത്താന്റെ തന്ത്രമനിതൊക്കയും എന്നറിയുക.

ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ യെഹോവേ .

ഗുരു പിപ്പിലഥന്‍.