തല്ലു കൊണ്ടാലേ ഈ കുഞ്ഞു പഠിക്കൂ എന്നുണ്ടോ? ഇതുവരെ വാര്‍ണിംഗ് കത്തുകള്‍ തന്നതും, പള്ളയില്‍ വച്ച് ഉപ്ടെസിച്ചതുമൊക്കെ എങ്ങനെയെങ്കിലും നന്നയിക്കോട്ടേ എന്ന് വച്ചിട്ടാണ്.. കത്ത് കിട്ടിയ പല കമ്മിറ്റിക്കാരും നന്നാവുകയും ചെയ്തു.. ചിലര്‍ അച്ചിയെയും കൊണ്ടുവന്നു ബഹുജോജിയച്ചന്റെ കാല്‍ കഴുകി കുടിച്ച കാര്യം ഞങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നുവല്ലോ..
ഈ രീതിയില്‍ ഉപ്ധേസികുന്നതും, കത്തുകള്‍ തരുന്നതുമൊക്കെ ഇനി മേലില്‍ ഇവിടെ ഒരു പ്രശനം ഉണ്ടാകാതിരിക്കാനാണ്. മേലാല്‍, പൊതുയോഗം നടക്കുമ്പോള്‍ വീഡിയോ പിടിക്കുകയോ, പള്ളിഹാളില്‍ ഇറങ്ങിനിന്ന് മുദ്രാവാക്യം വിളിക്കുകയോ ചെയ്യാന്‍ പാടില്ല.. അതുപോലെ പള്ളിയില്‍ വന്നു ഒച്ചയുണ്ടാക്കുകയോ, ആളുകളിക്കുകയോ ചെയ്യാനും പാടില്ല.. ഇനി റോഡിലിറങ്ങി പ്രാര്‍ത്ഥന നടത്തിയേക്കാം എന്നെങ്ങാനും പ്ലാനുണ്ടെങ്കില്‍ അത് മനസ്സില്‍ വെച്ചേരെ.. കൊപ്പളിലെ കളി ഇവിടെ ഇറക്കരുതെ.. അത് കൊപ്പല്‍ ഇതു ഗര്ലണ്ട്..
മര്യാദക്ക് പള്ളിയില്‍ വന്നു അച്ഛനും കമ്മിറ്റിക്കാരും പറയുന്നതോപോലെ കേട്ട് വീട്ടില്‍ പൊക്കോണം..
അതല്ലെങ്കിലും, ഇനി നിങ്ങള്‍ ഒന്നിനും മുതിരുകയില്ല എന്ന് ഞങ്ങള്‍ക്ക് അറിയാം.. കൂടെ ഇപ്പോള്‍ ആളില്ലല്ലോ? എല്ലാവരും ശിക്ഷണ നടപടികളെ പേടിച്ചു കാല് മാറിയില്ലേ? ആകെ കൂടെ എന്നിനോക്കിയാല്‍ ഒരു ഇരുപതു - മുപ്പതു ആള്‍ക്കാര്‍ കാണും എല്ലാം കൂടെ.. അതുകൊണ്ട് കാലത്തിനെ അടിയൊഴുക്കുകള്‍ മനസ്സിലാക്കി മാന്യത കൈവിടാതിരിക്കുക..
3 comments:
അന്തോണി ജോയീ , പുരുഷോത്തമന്‍ , പോലെ മുപ്പതിലതികം ആള്‍ക്കാര്‍ മറുകണ്ടം ചാടി, സൂഷിക്കുക രണ്ടു വള്ളത്തെ ചവിട്ടിയാല്‍ രണ്ടുതന്തമാരുനെന്നു പറയേണ്ടിവരും.
omments on
--Tom Varkey
Meera Jasmine
It is with utter disgust and deep down sorrow that I watch shepherds of the flocks like Fr. Joji in Garland and the priest in New York (about whom Dr. Kochappi wrote) lead their flocks. Instead of leading their flocks to the living waters like their main shepherd Jesus does (Ps. 23) which example they are supposed to follow, these so-called shepherds are leading their flocks to the steps of eternal hell.
ചെകുത്താന്‍ വര്‍ക്കി പുറമേ ബൈബിളും പോക്കറ്റില്‍ മീരാജാസ്മിന്റെ പടവുമായി നടക്കുകയായിരുന്നോ? കൊച്ചു കള്ളന്‍ , ആനിചെച്ചി ഇത് വല്ലതും അറിയുന്നോ ഭവ.

Post a Comment