നിങ്ങളുടെ നല്ല ലേഖനങ്ങള്‍ എല്ലാം തന്നെ ഞങ്ങള്‍ ഇവിടെ പ്രസിദ്ധിക്കരിക്കുന്നതാണ് . നിങ്ങള്‍ നിങ്ങളുടെ ലേഖനങ്ങള്‍ കമ്മന്റ്സ് ആയി ഞങ്ങള്‍ക്ക് അയച്ചു തരിക. ആരെയും കരി വരി തേക്കാന്‍ ശ്രമിക്കാതെ സത്യങ്ങള്‍, ചരിത്ര സത്യങ്ങള്‍, സഭയെ കുറിച്ചുള്ള ആധികാരിക പഠനങ്ങള്‍ എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി പ്രസിദ്ധിക്കരിക്കുന്നതാണ്

“Whatever be your views, we humbly request you to register them in a noble, dignified and civilized language. Vulgar and uncultured language is totally unfit for the kind of subjects we are discussing. We try our best to screen the views of readers before publishing them. Still it was brought to our notice by a respectable reader that many cheap comments are escaping our attention unwittingly and getting published. Therefore kindly use decent language. Others will not be published. Blog Master."

Monday, June 6, 2011

ബഹു വര്‍ഗീസച്ചന്‍ കോടതിയില്‍?

ബഹു വര്‍ഗീസച്ചനെ കോടതിയില്‍ കണ്ടതായി വാര്‍ത്ത കിട്ടിയിരിക്കുന്നു.. കൂടുതല്‍ വാര്‍ത്തകള്‍ പിന്നാലെ..

6 comments:

പിപ്പിലാഥന്‍ said...

ommenta on
അങ്ങനെ ഇപ്പോള്‍ അതും സംഭവിച്ചു. ആദ്യമായി ചിക്കാഗോ സീറോ മലബാര്‍ രൂപതയില്‍പ്പെട്ട ഒരു വൈദീകന്‍ കോടതി കയറി.

കൊപ്പെലില്‍ വികാരി ഫാ. വര്‍ഗീസിന്‍റെ അധ്യക്ഷതയില്‍ നടത്തി പൊളിഞ്ഞ പൊതുയോഗത്തിന്‍റെ ബാക്കിയാണ് ഇന്ന് ഈ സമയം അവിടെ കോടതിയില്‍ അരങ്ങേറി ക്കൊണ്ടിരിക്കുന്നത്

----------------


കോടതി കയറുന്നത് വലിയ പ്രശ്നമൊന്നുമല്ല . കര്‍ത്താവയാ യേശുവിനെ ഒരു രാത്രിയും അരപകലും കൊണ്ട് മൂന്നു കോടതികളില്‍ കള്ളക്കേസില്‍ വിസ്തരിച്ചവരാണ റോമാക്കാരും യെഹൂദ്ടരും . ലോകപ്രകാരം യേശു ശിക്ഷിക്കപ്പെടുകയും ചെയ്തു. അന്ന് നിഷ്കളങ്കനെന്നു മൂന്നു കോടതിയും വിധിച്ചിട്ടും , പൊതുജനങ്ങളുടെ ( majority ) പിടിവാശിക്കു മുന്‍പില്‍ കോടതിവിധി കാറ്റില്‍പറത്തിയ അധികാരികള്‍ , യേശുവിനെ പൊതുജനത്തിനു ശിക്ഷിക്കുവാന്‍ കൊടുത്തിട്ട് , മഹാപാപിയയിരുന്ന ബറബ്ബാസിനെ മോചിപ്പിക്കുകയായിരുന്നു. തങ്ങള്‍ എന്തോ മഹാകാര്യം നേടിയതായി അവര്‍ തെറ്റിദ്ധരിക്കുകയും ചെയ്തു. ഫലമോ, ലോകചരിത്രം കണ്ട ഏറ്റവും വലിയ നീചപ്രവര്‍ത്തിയില്‍ അവരും പങ്കാളികളയതായി ഇന്ന് നാം മനസിലാക്കുന്നു. അന്നത്തെ അവരുടെ അമിതമായഭക്തി(thats what they thought) അഥവാ മതാന്ധത അഥവാ പാരമ്പര്യത്തിലൂന്നിയ വിശാസം അഥവാ മതതീവ്രവാദം, സത്യം മനസ്സിലക്കുന്നതില്‍നിന്നും അവരുടെ മനസ്സിനെ അന്ധമാക്കിയിരുന്നു. അങ്ങനെയുള്ള അബദ്ധങ്ങള്‍ അച്ചന്മാര്‍ക്കും അല്മായര്‍ക്കും പറ്റാതെനോക്കിയാല്‍ മതി. ദുരഭിമാനം (എനിക്ക് ധാരളമായുള്ളത്) ഒന്നിനും ശാശ്വത പരിഹാരം നേടിത്തരികയില്ല. മിക്കവാറും എല്ലാ ശിഷ്യന്മാരും കോടതിയും, കാരഗൃഹവാസവും, മാര്‍ദതനവും അനുഭവിച്ചാണ് മരിച്ചത്.
സ്നേഹത്തോടെ
ഗുരു പിപ്പിലാഥന്‍.

Anonymous said...

Pope St. Peter, Jesus' First Pope said:
Dear priests, Bishops, and all concerned church leaders:
(((CONTINUED BELOW)))

Anonymous said...

CONTINUATION:

You all have to obey God the Son, Jesus at least as I obeyed. Read the following IN YOUR HOLY BIBLE:
++++
JESUS commanded:
Mathew 23:9. Call no one on earth your father; you have but one Father in heaven.
NB: I OBEYED. I DID NOT ALLOW ANYONE TO CALL ME FATHER OR HOLY FATHER. BUT MANY OF YOU DO ALLOW & ASK TO CALL YOU FATHER OR HOLY FATHER DIRECTLY OR INDIRECTLY. THIS WAY YOU TEACH NUMEROUS OTHERS TO DISOBEY JESUS' COMMANDMENT IN MATHEW 23:9. IT IS VERY SIGNIFICANT THAT JESUS NEVER ALLOWED ANYONE TO CALL HIM “FATHER OR HOLY FATHER”, ALTHOUGH JESUS HIMSELF IS OUR GOD; OUR LORD AND SAVIOR. JESUS WANTED EVERYONE CALL NO ONE ON EARTH HIS OR HER FATHER BECAUSE EVERYONE HAS ONLY ONE FATHER WHO IS IN HEAVEN according to JESUS COMMANDMENT IN Mathew 23:9.
YOU CAN READ YOUR REWARDS OR PUNISHMENTS IN: MATHEW 5:19 & MATHEW 16:27 & 2COR. 5:10.
++++
Mathew 28:20 (Word of God). Teach them to observe all that I (Jesus) have commanded you (Jesus* disciples).----------
NB: YOU ARE NOT TEACHING MANY OF THE MOST IMPORTANT COMMANDMENTS. INSTEAD YOU TEACH OPPOSITE TO MANY COMMANDMENTS.
++++
Did you read what I said in:
Acts 5:29. But Peter and the apostles said in reply, "We must obey God rather than men.
++++
Acts 2:46. Every day they devoted themselves to meeting together in the temple and to breaking bread every day in their homes. They ate their meals with exultation and sincerity of heart.
NB: BUT YOU KEEP BANNING AND PREVENTING THE BREAKING OF BREAD IN CHRISTIANS* HOMES AS EXPLAINED IN ACTS 2:46 UNDER MY COMMAND ACCORDING TO JESUS. YOU ALL START IT VERY SOON. YOU ARE GETTING TO THE END OF TIME. AGAIN READ THE REWARDS OR PUNISHMENTS IN: MATHEW 5:19 & MATHEW 16:27 & 2COR. 5:10
++++
1 John 1:9-10
9. If we confess our sins, he (God) is faithful and just to forgive us our sins, and to cleanse us from all unrighteousness.
10. If we say that we have not sinned, we make him (God) a liar, and his (God*s) word is not in us.
NB: MANY OF YOU SAY TO RECEIVE HOLY COMMUNION, IT IS NECESSARY TO HAVE A CONFESSION WITH A PRIEST. THAT IS AGAINST THE WORD OF GOD IN 1JOHN 1:9-10. READ IT IN YOUR HOLY BIBLE ALSO. IF ANYONE CONFESS OWN SINS, IN COMPLIANCE WITH THE WORD OF GOD IN 1JOHN 1:9-10, THAT IS ENOUGH FOR THAT PERSON TO RECEIVE HOLY COMMUNION. IF YOU CONFESS WITH A PRIEST WHO CAN GIVE GOOD SPIRITUAL ADVICE AND GET IT, IT IS NICE. BUT IT IS NOT A MUST TO RECEIVE HOLY COMMUNION.
++++
For everyone’s attention: ACCORDING TO THE WORD OF GOD IN REVELATION 1:5-6; ALL CHRISTIANS ARE PRIESTS. Listen and read it:
Revelation 1:5. --- To Jesus Christ who loves us and has freed us from our sins by his blood,
6. who has made us into a kingdom, PRIESTS FOR HIS GOD AND FATHER, to him be glory and power forever (and ever). Amen.
++++
Before Jesus Christ was born as man, God chose certain number of people as priests. But after Jesus Christ was born as man, Jesus Christ chose all christians to be priests.
++++
CONTINUED

Anonymous said...

CONTINUATION:

Read the the following Word of God:
Ephesians 4:11. And he (Jesus) gave some, apostles; and some, prophets; and some, evangelists; and some, pastors and teachers;
++++
From above version (WORD OF GOD), we can understand that Jesus selected certain groups of people for various positions as said above. But Jesus did not select any particular group(s) of people at all AS PRIESTS because according to Revelation 1:5-6, all baptized Christians ARE MADE PRIESTS by JESUS.
They all are also authorized to break bread at homes and obey the *DO THIS IN MEMORY OF ME* commandment that Jesus gave to the disciples. If any one says/teaches/acts against these WORD OF GOD, that person is lying against God.
++++
CAUTION!!!!!!!!!!!!
IF YOU OBEY ANYONE (EVEN IF IT IS YOUR PRIEST, BISHOP, POPE OR PRESIDENT) AGAINST JESUS AND JESUS COMMANDMENTS & TEACHINGS, IT IS IDOL WORSHIP. READ what the apostles and I said IN YOUR HOLY BIBLE, ACTS 5:29. But Peter and the apostles said in reply, "We must obey God rather than men. SO BE CAUTIOUS !!!!!!!!!
++++
GOD BLESS ALL
__________

Read the Holy Bible, praying to The Holy Spirit ((refer to John 14:26 in the Holy Bible)).***The Holy Bible is the ocean of unlimited spiritual treasures; gifts; blessings; rights and privileges & unlimited spiritual inheritance of grace, righteousness, merits and rewards FOR FREE TO EVERYONE ***&&& EVERYONE! EARN AS MUCH AS, WISHES TO EARN.
Click below links for more>>
TRUTH-01
http://holyspirit663.brinkster.net/truth.htm
TRUTH-02
http://holyspirit663.brinkster.net/daindex.htm

Anonymous said...

.ഇവനൊരു പൂച്ച സന്യസ്സിയാണ്.വിശ്വസ്സിക്കരുത്.കള്ളനു കഞ്ഞിവേച്ചവനാണ് ഈ ജോഷി.അച്ഛന്റെ കുണ്ടി കഴുകലാണ് ഇവന് പണി.അല്ലെങ്കില്‍ സമൂഹത്തിലെ മാന്യന്മാര്‍ക്കെതിരെ നടക്കുന്ന ഒപ്പുശേഖരണത്തില്‍ ഇവനെന്തിനു ഒപ്പ് കൊടുത്തു?
****************

ആരാണാവോ ഇത്രവലിയ മാന്യന്മാര്‍? കനടായില്‍നിന്നും തരികിടപ്പരിപടിമൂലം ഇറക്കിവിട്ട, പുകയിലക്കും പാന്‍പരാഗിനും --- -- -- -- അടിമയായ ഔസേപ്പോ?, ലാറ്റിന്‍ റിത്തില്‍ പ്രവേശനമില്ലാത്ത ലെത്തിന്‍ റീത്തുകാരനായ ഡ്രൈവറോ? ചേട്ടത്തിയും അനിയത്തിയും തമ്മില്‍ കൂട്ടിയിടിച്ചാല്‍ മിണ്ടാത്ത മാര്‍ഫിക്കാരന്‍ സഹോധരനോ? ഈക്വിലാബ് വിളിച്ചുശീളിച്ച, ചുമട്ടുതോഴിലാലിയോ വാലത്തിയെക്കാള്‍ തറഭാഷസംസാരിക്കുന്ന ചില സ്ത്രീ കളോ? ആങ്ങളമാരെ പുല്ലുവിലകല്‍പ്പിക്കുന്ന കുഴിപപെങ്ങ്ലോ? KASTTAM KAALAM POYA POKKE

പിപ്പിലാഥന്‍ said...

പുരോഹിതന്മാരില്‍ കുറവുകള്‍ കണ്ടേക്കാം ,അവരും ചില തെറ്റുകള്‍ ചെയ്തെന്നുവരാം ,അവരും മനുഷ്യരല്ലേ ബുദ്ധി ഇഛ വികാരം വിവേകം എന്നിവയാണ് അവരെയും നിയന്ത്രിക്കുന്നത്‌. ഒരുകുട്ടിമാത്രമുള്ള വീട്ടില്‍ താങ്കളുടെയും ഭാര്യയുടെയും ആകുട്ടിയുടെയും അഭിപ്രായങ്ങള്‍ ഒരുപോലെകൊണ്ടുപോകുവാന്‍ ബുദ്ധിമുട്ടാറില്ലേ? രണ്ടുകുട്ടികളാണെങ്കില്‍ പ്രശ്നംകൂടുന്നു. മൂന്ന്കുട്ടികളാണെങ്കില്‍ പ്രശ്നംവഷളയീ നാല്കുട്ടികളാണെങ്കില്‍ പ്രശ്നം സങ്കീര്‍ണമായീ. അതിലോരുകുട്ടി വിവരദോഷിയാണെങ്കില്‍, ജീവിതംവ്യര്‍ദ്ധം. ഇങ്ങനെയുള്ള അവസരങ്ങളില്‍ നിങ്ങള്‍ എന്താണ്ചെയ്യാറുള്ളത് ? നിങ്ങളുടെ മാതാപിതാക്കള്‍ എന്താണ് ചെയ്തിട്ടുള്ളത് ? ഉത്തരം നിങ്ങള്‍ തന്നെ കണ്ടെത്തുക .
ഇതേപോലെ 250 കുടുംബത്തില്‍പെട്ട (250*2=500 മാതാപിതാക്കള്‍ മാത്രം ) 500 വ്യത്യസ്ത സ്വഭാവക്കാരെ സമന്വയിപ്പിച്ച്കൊണ്ടുപോവുക അസംഭവ്യമാണ് . പ്രശ്നങ്ങള്‍ കൂടാതെ പോകുന്നു എന്നുപറഞ്ഞാല്‍ (പറയുവാന്‍ മാത്രമേ പറ്റുകയുള്ളു ) കരയുന്ന പിള്ളേര്‍ക്ക് മാത്രം പാല്‍ നല്കിപോകുന്ന
ദുഷിച്ച പ്രവണതയാണ് . ആയതിനാല്‍ അച്ചന്മാരുടെയും , മെത്രാന്മാരുടെയും പരിമിധികള്‍ മനസിലാക്കി , ഒരു നിമിഷം അവരുടെ സ്താനത്തുനിന്ന് ചിന്തിച്ചു, സീറോമലബാര്‍ റീത്തിനെ ശക്തിയോടെ നയിക്കുവാന്‍ അവരെസഹായിക്കുക .
പരസ്പരം നമ്മളെ കൂട്ടിയിടുപ്പിച്ചു തല പൊട്ടുമ്പോള്‍ വീഴുന്ന ചോര നുണയാന്‍ കൊതിക്കുന്ന നമ്മുടെ പൊതു ശത്രുവിനെ സഹായിക്കതിരിക്കുക .
സ്നേഹത്തോട്
പിപ്പിലാഥന്‍