കുരിശില്‍ കിടക്കുന്നവനെ സ്നേഹിക്കുന്ന ഒരാള്ക്കും വൈദീകരെ കുറിച്ചോ വ്യക്തികളെ കുറിച്ചോ ഇത്രയും ധര്മ്മീകമായി അധപടിച്ച കമന്റ്സ് എഴുതാന്‍ സാദിക്കില്ല. ഇതാണോ ക്രുഷിതനെ സ്നേഹിക്കുന്നു എന്ന് വീമ്പു പറയുന്നവരുടെ സംസ്ക്കാരം? ഇങ്ങനെ ആണോ അവര്‍ ക്രൂഷിതനോടുള്ള സ്നേഹം പ്രകടിപ്പിക്കുക. ഇതിനെ സ്നേഹം എന്നല്ല വിളിക്കേണ്ടത് എന്നാലോ ശെരിക്കും തെമ്മാടിത്തരം എന്ന് മാത്രമേ വിശേഷിപ്പിക്കാന്‍ സദിക്കൂ. യദാര്‍ത്ഥത്തില്‍ കൃഷിത രൂപം വേണം എന്ന് അഗഹിക്കുകയും അതിനെ സ്നേഹിക്കുകയും ചെയ്യുന്ന ആളുകളോട് ഒറ്റ ചോദ്യം..നിങ്ങള്ക്ക് ഈ സംസ്കാരത്തെ എങ്ങനെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നു? നിങ്ങള്ക്ക് നാണം ആകുന്നില്ലേ ഇങ്ങനെ ഉള്ള ആളുകളുമായി സംസര്ക്കം നടത്താന്‍?
ഇങ്ങനെ ഉള്ള ആളുകള്‍ നാളെ നിങ്ങള്ക്ക് നേരെയും നിങ്ങളുടെ മക്കള്‍ക്ക് നേരെയും നിങ്ങളുടെ മാതാപിതാക്കളുടെ നേരെയും ദൈവം യോജിപ്പിച്ച നിങ്ങളുടെ പ്രിയ ഭാര്യുടെ നേരെ ഇവര്‍ ഇത്തരത്തില്‍ ഉള്ള ഭാഷകള്‍ ഉപയോഗിക്കില്ല എന്ന് ഉറച്ചു വിശ്വസിക്കാന്‍ സാദിക്കുമോ? ഇതെഴുതുന്നവനും ഇല്ലേ കുടുംബവും മക്കളും? അവരുടെ കുടുംബത്തിലും ഇല്ലേ വൈദീകര്‍?
ഗുണ്ട സംഗത്തില്‍ നിന്നും മോചിതന്‍ ആയി, ഞാന്‍ എന്റെ വികാരി അച്ഛനെ വേദനിപ്പിച്ചു എന്ന് ഉത്തമ ഭോധ്യം ഉണ്ടെങ്കില്‍ കര്ത്താവിന്റെ അഭിഷികതരോട് മാപ്പ് ചോദിച്ചു വരന് പോകുന്ന അഗ്നിയില്‍ പതിക്കാതെ നോക്കിയാല്‍ ഒന്നും അറിയാത്ത കുഞ്ഞുങ്ങള്‍ എങ്കിലും രക്ഷപെടും. ക്രൂഷിതനെ സ്നേഹിക്കുന്നവരെ എല്ലാം അവനില്‍ നിന്നും അടര്ത്തി മാറ്റാന്‍ മാത്രമേ നിങ്ങളുടെ പ്രവര്ത്തിയും, വാക്കും ഉപകരിക്കതുള്ളൂ എന്ന് മനസില്ലാക്കാന്‍ ഇത് എഴുതി അത് പബ്ലിഷ് ചെയ്യുന്ന അതി ബുദ്ധിമാന് മനസിലാകില്ല എന്നുണ്ടോ?
ഒരു ഇടവകയുടെ ചൈതന്യം അവിടുത്തെ ഇടവക വികാരിമാരയിട്ടു കൈമാറിയ ക്രിസ്തു സ്നേഹത്തിന്റെ, അനുസരണ എന്നാ മഹാ കൂദാശയുടെ ചൈതന്യം ആണ്. ഇടവക എന്ന അതി മനോഹരമായ കുടുംബത്തില്‍ അതിന്റെ ഇടയന് ആയ വികാരി അച്ചനും ഒത്തു ഒന്നായി നീങ്ങുമ്പോള്‍ നമ്മള്ക്ക് എല്ലാ വിജയങ്ങളും ഉണ്ടാകും. നമ്മളുടെ മക്കള്‍ അത് കണ്ടു പഠിക്കും. അവര്‍ ഇടവകയുടെ നാഥനായ വികാരി അച്ഛനെ ബഹുമനിക്കുന്നുണ്ടെങ്കില് ആ ബഹുമാനത്തിന്റെ ഒരംശം നമ്മള്ക്കും നമ്മുടെ മക്കളില്‍ നിന്നും കിട്ടും.
മറിച്ചു ഒരു വികാരി അച്ചന് ചിന്തിച്ചാല്‍, പ്രേരിപ്പിച്ചാല്‍.അതിനായി തന്റെ അതി വിശുദ്ധമായ വൈദീക ജീവിതം ഉപയോഗിച്ചാല്‍ അവിടെ നാശം, രോഗം തകര്ച്ച,ഭിന്നത പല്ലുകടി,തെറി വിളി, തെറി ബ്ലോഗിന്റെ വിളയാട്ടം, ഭീഷണി അങ്ങനെ അങ്ങനെ ആ ഇടവക കല്ലിന്മേല് കല്ല് ശേഷിക്കാതെ തകരും.അങ്ങനെ അഥവാ ആരെങ്കിലും വൈദീകര്‍ ചെയ്യുന്നുണ്ടെങ്കില്‍ ആ പുരോഹിതന് കഷ്ടം മഹാ കഷ്ടം.
മഹാപുരോഹിതനായ ഈശോ കാണിച്ചു തന്ന അനുസരണ മക്കള്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ ഉള്ള ഭരിച്ച ഉത്തരവാദിത്തം കാറ്റില്‍ പറത്തി പകയുടെയും വിദ്വെഷത്തിന്റെയം, വൈദീകരുടെ ശാപത്തില്‍, അവരുടെ കണ്ണീരില്‍, ഒരു പിതാവിന്റെ വേദനയില്‍,വിഭാഗീയ ചിന്താഗതികളുടെയും അടിത്തറ പാകി ദൈവാലയം പണിതാല്‍ അത് അമേരിക്കയില്‍ ആകട്ടെ നാട്ടില്‍ ആകട്ടെ കര്ത്താവു പറഞ്ഞ പോലെ മണ്ണില്‍ പണിഞ്ഞ വീടുപോലെ ഒറ്റ കാറ്റടിച്ചാല്‍ താഴെ വീണു പോകും എന്ന് നിങ്ങള്‍ മനസിലാക്കുന്നില്ലേ? അതുകൊണ്ട് അനുസരണയുടെ, സ്നേഹത്തിന്റെ, പ്രാര്ത്ഥനയുടെ അടിത്തറയില്‍ പള്ളി പണിഞ്ഞാല്‍ അത് പാറമേല്‍ പണിത ഭവനം പോലെ എന്നും നിലനില്ക്കും. അതുപോലെ അതിലെ അംഗങ്ങളും ലോകത്തിനു മാതൃകകളായി എന്നും നില നില്ക്കും. സാത്താന് അവിടെ സ്പര്‍ശിക്കാന്‍ പോലും സാദിക്കില്ല
ഒരുവട്ടം തെറി പത്രം കൊടുത്ത ആവേശം ഊര്ജമാക്കി, കോപ്പെല് ഭാഗത്തുള്ള ഗുണ്ടകളുടെ വാക്ക് കേട്ട് എടുത്തു ചാടിയ ചെറുപ്പക്കാരായ ജസ്റ്റിനും, ബേബിയും, കൊണ്ടോത്തും ഒക്കെ അച്ചന്റെ പക്കല്‍ വന്നു തെറ്റ് തിരുത്തി. ജോജി അച്ചന് അവരെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചത് ജോജി അച്ഛന്റെ മഹത്വം. ഇപ്പോള്‍ ജസ്റ്റിന് എന്നാ ചെറുപ്പക്കാരനെ എത്രയോ മോശമായി അവര്‍ എഴുതുന്നു നോക്കുക. ഇതാണ് തെറി പത്രത്തിനും അതിന്റെ ഗുണ്ട പടക്കും ചെയ്യാന്‍ കഴിയുന്നത്. അച്ഛനെയും ബിഷപ്പിനെയും ഒക്കെ അനുസരിക്കുന്നു എന്നുള്ള ഒറ്റ കാരണത്താല്‍ തെറി പത്രം കൂടുതല്‍ ആരോപണങ്ങളും അപകീര്ത്തി പെടുത്തലും ഒക്കെ കൂടുതല്‍ ഉണ്ടാക്കും. അതിന്റെ പിന്നില്‍ ഉള്ള സൈകോളജി ഭീഷണി പെടുത്തല്‍ തന്ത്രം മാത്രം ആണ് .
എല്ലാരും അങ്ങനെ ഭീഷണിയുടെ മുന്പില് മുട്ട് മടക്കുന്നവര്‍ അരുന്നെങ്കില് ഇന്ന് നമ്മള്ക്ക് തല ഉയര്ത്തി മാര്ത്തോമ്മാ നസ്രാണി എന്ന് അഭിമാനിക്കാന്‍ ഒരു സഭ തന്നെ
ഉണ്ടാകില്ലാരുന്നു. നമ്മക്ക് വൈദീകര്‍ ഉണ്ടാകുമാരുന്നില്ല നമ്മളുടെ അല്മ്മീയത നില നിര്‍ത്താന്‍ അത് പരിപോഷിപ്പിക്കാനും. എന്തിനു അന്ന് കര്ത്താവിന്റെ ശ്ലീഹന്മാര് വിശ്വാസം പരിരക്ഷിക്കുവാന്‍ രക്ത സാക്ഷികള്‍ തന്നെ ആകേണ്ടി വന്നു. അതുകൊണ്ട് താമരശ്ശേരി ബിഷപ്പ് തന്നെ പറഞ്ഞ പോലെ രക്തം കൊടുത്തു സംരക്ഷിച്ച സഭയാണ്. അതുകൊണ്ട് ഒരു തെറി പത്രമോ കുറെ കോപ്പെന്സ് ഗുണ്ടകളോ വിചാരിച്ചാല്‍ ഇതിനെ സ്പര്‍ശിക്കാന്‍ പൊള്ളും കഴിയില്ല. ഇടിക്കുന്നവന്‍ സഭ ആകുന്ന പത്രോസിന്റെ പാറമേല്‍ ഇടിച്ചു പുറകോട്ടു മറിഞ്ഞു വീഴുകയെ ചെയ്യൂ. ആ വീഴ്ച താങ്ങാന്‍ ഉള്ള ആരോഗ്യം ഉണ്ടാകട്ടെ. ആ വീഴ്ചയില്‍ കോപ്പെന്മാര് എല്ലാരും തന്നെ കൂട്ടിനും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു