നിങ്ങളുടെ നല്ല ലേഖനങ്ങള്‍ എല്ലാം തന്നെ ഞങ്ങള്‍ ഇവിടെ പ്രസിദ്ധിക്കരിക്കുന്നതാണ് . നിങ്ങള്‍ നിങ്ങളുടെ ലേഖനങ്ങള്‍ കമ്മന്റ്സ് ആയി ഞങ്ങള്‍ക്ക് അയച്ചു തരിക. ആരെയും കരി വരി തേക്കാന്‍ ശ്രമിക്കാതെ സത്യങ്ങള്‍, ചരിത്ര സത്യങ്ങള്‍, സഭയെ കുറിച്ചുള്ള ആധികാരിക പഠനങ്ങള്‍ എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി പ്രസിദ്ധിക്കരിക്കുന്നതാണ്

“Whatever be your views, we humbly request you to register them in a noble, dignified and civilized language. Vulgar and uncultured language is totally unfit for the kind of subjects we are discussing. We try our best to screen the views of readers before publishing them. Still it was brought to our notice by a respectable reader that many cheap comments are escaping our attention unwittingly and getting published. Therefore kindly use decent language. Others will not be published. Blog Master."

Saturday, July 23, 2011

ഫാ. ജോയ് ആലപ്പാട്ട് മാറും മാറില്ല, ഇപ്പോള് ഇല്ല പിന്നത്തെ കാര്യം അറിയില്ല


ഒരു വൈദീകനെ വെച്ച്  എന്തൊക്കെ വാര്ത്തകള്ആണ്  വോയിസ്എന്നാ മഞ്ഞ പത്രം ഓരോ ദിവസവും മെനയുന്നത് എന്നു നോക്കുക. ഇത്തരം പ്രവണത സിറോ മലബാര്സമൂഹത്തിന് എന്നല്ല്ല കാതോലിക്ക സഭക്ക് തന്നെ തീരാ കളങ്കം ആണ് . തെറി പത്രം എഴുതുന്നത്കണ്ടാല്അറിയാതെ തോന്നി  പോകുന്ന ഒരു വസ്തുത  വൈദീകാന് സ്ഥലമാറ്റം കൊടുക്കുന്നത് വോയിസ്‌  എന്നാ ബ്ലോഗോ ?അതോ ,കാതോലിക്ക സഭയുടെ ചട്ടക്കൂടു അനുശാസിക്കുന്ന മാതിരി അതിലെ ബിഷപ്പു അല്ലേ എന്ന് തോന്നി പോകും ?



ഇപ്പോള്എല്ലാം വിട്ടു മറ്റൊരു നല്ല വൈദീകനെ കുരിശില്കേറ്റാന്മാത്രം ഉള്ള ഒരു ശ്രേമം ആയെ ഇതിനെ കാണാന്കഴിയതോള്ളൂ. വോയിസ്എന്നാ പത്രം സൃഷ്ടിച്ചെടുക്കുന്ന പരിവേഷം വെറും കുമിളകള്‍  കൊണ്ട്  ഉള്ള കൂടാരം ആണെന്നും, എന്തോ ഒരു കെണി ശ്രേമങ്ങള്ക്ക് പിന്നില്ഇല്ലേ എന്നും മനസിലാക്കാന്ഉള്ള കഴിവ്  ബഹുമാനപ്പെട്ട ആലപ്പാട്ട്  അച്ഛന് ഉണ്ട് . അല്ലെങ്കില്ആരെങ്കിലും ഒറ്റപെടുന്നതിന്റെ ഒരു ലാഞ്ചന ശ്രേമങ്ങള്ക്ക് പിന്നില്ഒളിഞ്ഞിരിപ്പില്ലേ എന്നു സംശയിക്കേണ്ടി ഇരിക്കുന്നു.

കര്ത്താവിനെ പിശാചു പരീക്ഷിക്കുനതിനായി ജെറുസലേം ദേവാലയത്തിന് മുകളില്കൊണ്ട് നിറുത്തി താഴേക്ക്ചാടാന്ആവശ്യപെടുന്ന രംഗം ആണ് മനസിലേക്ക് കടന്നു വരുന്നത്. .ആലപ്പാട്ട് അച്ഛനു തെറി പത്രത്തിന്റെ കുടില തന്ത്രങ്ങള്ഒക്കെ മനസിലാക്കാനും അതിജീവിക്കാനും ഉള്ള അറിവും വിവേകവും ധാരാളം ആയി ഉള്ള വൈദീക ശ്രേഷ്ടന്ആണ് എന്നുള്ള കാര്യത്തില്തര്ക്കം ഇല്ല. അതുകൊണ്ട് വോയിസ്ഉണ്ടാക്കുന്ന പരിവേഷം എന്ത് ,എങ്ങനെ ആര്ക്കൊക്കെ അവര് പരിവേഷം കൊടുത്തു, അവരുടെ ഒക്കെ അവസ്ഥ ഇന്നു എങ്ങനെ എന്നു എല്ലാര്ക്കും അറിയാം.

ആലപ്പാട്ട് അച്ഛനോട് എന്തോ എന്നറിയില്ല വോയിസ്പെട്ടന്ന് ഒരു പ്രതിപത്തി കാണിച്ചു തുടങ്ങിയതില്സന്തോഷം. അവര്ആകെ വിശുദ്ധരുടെ പട്ടികയില്ഉള്കൊള്ളിച്ച ഒരു വൈദീകന്കോപ്പെളിലെ മുന്വികാരി ആരുന്നു. പിന്നെ അവര്ഏറ്റവും കൂടുതല്ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന മറ്റൊരു പുരോഹിതന്ബ്രോങ്ക്സ് ദേവാലയത്തിലെ വികാരി അച്ഛന്ആണ് . ഇപ്പോള്എന്തായാലും ജോയ് അച്ഛനെയും ബഹുമാനിച്ചു കാണുന്നതില്സന്തോഷം.

എന്നാല്എല്ലാ വൈദീകരും ദൈവത്തിനായി അര്പ്പിക്കപ്പെട്ടവര്ആണ്. നമ്മള്വഴക്ക് പിടിച്ചും ഒരു പക്ഷെ ചിരിച്ചും വേദനിപ്പിച്ചും, നമ്മൊടുത്തു ചുരുങ്ങിയ കാലം ചിലവഴിച്ചു കൂട് വിട്ടു മറ്റൊരു പുതിയ ലോകത്തിലേക്ക്‌  പറിച്ചു മാറ്റപെടാന്‍  വിധിക്കപ്പെട്ടവര്തന്നെ ആണ് . ഇനിയും അതല്ല നമ്മള്ഏറിയാല്അഞ്ചു വര്ഷം അല്ലെങ്കില്പത്തു വര്ഷം അല്ലെങ്കില്ഏറ്റവും കൂടിയാല്‍ 15  വര്ഷം ഒരു വൈദീകന്ഒരു ദേവാലയത്തില്ഇരുന്നാല്നമ്മള്തന്നെ അധേഹതിനെതിരെ പണ്ട് കര്ത്താവിനെതിരെ യഹൂദര്കുറ്റാരോപണം ആരോപിച്ചപോലെ പുറത്താക്കാന്ഉള്ള എല്ലാ ശ്രമങ്ങള്തുടങ്ങും. എല്ലാ വൈദീകര്ക്കും അത് അറിവുള്ള കാര്യമാണ്. അതുകൊണ്ട് അവര്ക്ക് സ്വന്തമായി ഒരു ഭവനം ഇല്ല. പക്ഷെ അവര്എല്ലാരേയും സ്വന്തമയി കരുതാന്ശ്രേമിക്കുന്നു.
  
ഇനിയും വോയിസ്നടത്തുന്ന സഭ വിരുദ്ധ പ്രവര്ത്തനങ്ങളെ എല്ലാരും ഒറ്റകെട്ടായി നേരിട്ടില്ലെങ്കില്അത്മീയ തകര്ച്ചകള്ആരിക്കും അത് നമ്മള്ക്ക് സമ്മാനിക്കുക എന്നോര്ക്കുക. ആരാന്റെ അമ്മയെ തല്ലുന്നത് കാണാന്നല്ല രസം എന്നുള്ള കഴച്ചപാട്  വെറും ഒരു സാദാരണ മലയാളിടെ കാഴ്ചപാട്  മാത്രം ആണ് . ആരാന്റെ അമ്മ അല്ലേ എന്റെ അല്ലല്ലോ എന്ന് കരുതി കൈ അടിച്ചു പ്രോത്സാഹിപ്പിച്ചു കൂടാ.മറിച്ചു വേദന എന്റെ അമ്മയുടെയും എന്റെ കുടുംബത്തിന്റെയും കണ്ണീരും വേദനയും ആണെന്ന്   കരുതി സാമൂഹ്യ സഭ ദ്രോഹ പരിപാടികളെ ഒന്നിച്ചു നിന്ന് അപലപിക്കാന്ശ്രമിക്കണംഇങ്ങനെ ഉള്ള സാമൂഹ്യ വിപത്തുകള്ആരിക്കും ഇനിയുള്ള കാലം സഭക്ക് നേരിടേണ്ടി വരിക. അതായതു സഭയുടെ കൂടെ നിന്ന് എല്ലാവിധ നേട്ടങ്ങളും ഗുണങ്ങളും അനുഭവിച്ച ശേഷം നിസാര കാര്യത്തിന് സഭയുമായി തെറ്റി പിരിഞ്ഞു സഭയുടെ നിത്യ ശത്രുക്കള്ആയി മാറുന്ന പ്രവണതകള്വര്ധിച്ചു വരുന്നു. ഏതൊക്കെ കര്ത്താവു നേരത്തെ തന്നെ മുന്നില്കണ്ടിട്ടരിക്കണം  അവസാന നാളുകളെ കുറിച്ചുള്ള ബൈബിളില്പ്രതിപാദിക്കുന്നത്.

സ്നാപകയോഹന്നാന്കര്ത്താവിനു വഴിയൊരുക്കി അവനു വേണ്ടി പാതകള്സുഗമം ആക്കിയത് പോലെ, എന്റെ പിന്നാലെ വരുന്നവന്എന്നേക്കാള്വലിയവന്അവന്റെ ചെരിപ്പിന്റെ വാര്അഴിക്കാന്പോലും എനിക്കാവില്ല  എന്നു ഓരോ മാറുന്ന വൈദീകനും ചിന്തിക്കട്ടെ..അവര്അത്  പ്രകോഷിക്കട്ടെ.അല്ലാതെ വെറുതെ മഞ്ഞപത്രം കിട്ടിയ അവസരം മുതലാക്കി ഭിന്നിപ്പും പല്ലുകടിയും ദുരിതങ്ങളും  കൂടുതല്സമ്മാനിക്കാന്അവസരം കൊടുക്കരുതേ എന്നു താഴ്മയായി അപേക്ഷിക്കുന്നു

No comments: