നിങ്ങളുടെ നല്ല ലേഖനങ്ങള്‍ എല്ലാം തന്നെ ഞങ്ങള്‍ ഇവിടെ പ്രസിദ്ധിക്കരിക്കുന്നതാണ് . നിങ്ങള്‍ നിങ്ങളുടെ ലേഖനങ്ങള്‍ കമ്മന്റ്സ് ആയി ഞങ്ങള്‍ക്ക് അയച്ചു തരിക. ആരെയും കരി വരി തേക്കാന്‍ ശ്രമിക്കാതെ സത്യങ്ങള്‍, ചരിത്ര സത്യങ്ങള്‍, സഭയെ കുറിച്ചുള്ള ആധികാരിക പഠനങ്ങള്‍ എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി പ്രസിദ്ധിക്കരിക്കുന്നതാണ്

“Whatever be your views, we humbly request you to register them in a noble, dignified and civilized language. Vulgar and uncultured language is totally unfit for the kind of subjects we are discussing. We try our best to screen the views of readers before publishing them. Still it was brought to our notice by a respectable reader that many cheap comments are escaping our attention unwittingly and getting published. Therefore kindly use decent language. Others will not be published. Blog Master."

Saturday, July 23, 2011

ട്രസ്റ്റ് എന്ന പേരില് ചുരുക്കം ചിലരുടെ ഹിഡന് അജണ്ട ഇനിയും എന്തിനു ചുമക്കണം? Cover Story Part 1


ട്രസ്റ്റ്എന്നാ പ്രസ്ഥാനം എന്തിനു വേണ്ടി? പ്രസ്ഥാനം ആര്ക്കു വേണ്ടി ചുമക്കണം? എന്തിനു നമ്മള്പൈസ കൊടുത്തും പിരിച്ചും ട്രസ്റ്റ്മീറ്റിംഗ് കൂടണം? അവര്അവകാശപെടുന്ന പോലെ ചാരിറ്റി ആണെങ്ങില്എത്ര പാവങ്ങളെ അവര്സഹായിച്ചു? പാവങ്ങളെ ആണോ അതോ കോപ്പെലില്മുതല്എടുപ്പ് നടത്താനും കുത്തിത്തിരിപ്പ് നടത്താനും മാത്രം ഉള്ള ശ്രമങ്ങളെ മാത്രം ആണോ നമ്മള്ട്രുസ്ടിന്റെ പേരില്സഹിയിക്കുന്നത് ? എന്തും മാത്രം പണം ആണ് ചുരുക്കം ചില വിദ്വാന്മാര്ചേര്ന്ന് കൈകാര്യം ചെയ്യുന്നത് ?



ചിലര്ക്ക് വീട് വില്ക്കാനും മറ്റു ചിലര്ക്ക് വണ്ടി നന്നാക്കാനും മാത്രം ആയി പ്രസ്ഥാനത്തെ എത്തിക്കുക എന്നുള്ള ഒരു ദ്വത്യം മാത്രമേ ഇതിനു ഉള്ളോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. നേരത്തെ ആരോ പറഞ്ഞ പോലെ കള്ളടിക്കാനും പുട്ടടിക്കാനും,തെറി എഴുതാനും,അച്ചന്മാരെ ഭീഷണി പെടുത്താനും തെറി ബ്ലോഗ്പരിപോഷിപ്പിക്കാനും മാത്രമായി പ്രസ്ഥാനം അഥപധിച്ചോ?പലരും പിന്നാമ്പുറങ്ങളില്ഇതിന്റെ പേരില്ഇതു വരെ സംഭരിച്ച പണം എവിടെ എന്നു പിറുപിറുക്കാന്തുടങ്ങി. ആര്ക്കു എപ്പോള്ആര് പണം കൊടുത്തു എന്നും ചോദ്യങ്ങള്ഉയരുന്നു. അല്ഫോന്സ പള്ളിയെ എങ്ങനെയും ഫോര്ക്ലോസ് ചെയ്യണം,നമ്മുടെ പിതാവിനെ സ്ഥാനഭ്രഷ്ടന്ആക്കി കോപ്പെല്പള്ളിക്ക് വില പറയാന്തക്ക രീതിയിലേക്ക് ഉയര്ത്തുക, അത് മറ്റു സ്ഥലങ്ങളില്വ്യാപിപ്പിക്കുക എന്നുള്ളതായിരുന്നു അവരുടെ ഉദേശ ലക്ഷ്യം.

ഒരു പൈസ പോലും പള്ളിക്ക് കൊടുക്കല്ലേ എന്ന് വാദിച്ച വിദ്വാന്മാര്‍. നേര്ച്ച പത്രത്തില്തെറി എഴുതി ഇട്ട നേതാക്കന്മാര്‍. അവരൊക്കെ ട്രുസ്ടിന്റെ തലപ്പത്തും. ചാരിറ്റി എന്ന് പറഞ്ഞു ജനങ്ങളെ പൊട്ടന്കളിപ്പിക്കാന്ആണെങ്ങില്എന്തുകൊണ്ട് പള്ളിയില്കൂടി ചാരിറ്റി നടത്തി കൂടാ. എത്ര കാലം എങ്ങനെ ജനങ്ങളെ പൊട്ടു കളിപ്പിക്കും? അപ്പോള്പിന്നെ പ്രവര്ത്തി ഒന്നും, വാക്കുകള്മറ്റൊന്നും അല്ലെ? ചുരുക്കം പറഞ്ഞാല്ട്രുസ്ടിന്റെ നേതൃത്വത്തില്ഇരിക്കുന്ന വെറും തനി ഗുണ്ട നേതാക്കന്മാരുടെ വക്കും പ്രവര്ത്തിയും കണ്ടാല്നമ്മുടെ കേരളത്തിലെ രാഷ്ട്രീയ നേതാക്കന്മാര്പോലും നാണിച്ചു മാറി നില്ക്കും.


ഒരു മാന്യ വ്യക്തിയും കൂടെ ചിലരും ഇതിന്റെ കണക്കും കാര്യങ്ങളും അവതരിപ്പിക്കണം എന്നും നമ്മുടെ പള്ളിയിലെ ആളുകള്ദുരിധം അനുഭവിച്ചു അദ്വാനിച്ചു  സ്വരിക്കൂട്ടുന്ന പൈസ നമ്മുടെ പള്ളിക്ക് തന്നെ കൊടുക്കണം എന്ന് വളരെ ന്യായം ആയ ആവശ്യം ഉന്നയിച്ചതിന്റെ പേരില് വ്യക്തിയെ സമൂഹത്തില്‍  ഒറ്റപ്പെടുത്തി കൊണ്ട് വോയിസ്എന്നാ പത്രത്തില്കൂടി വ്യക്തിയുടെ പേര് വച്ച്  ലേഖനം എഴുതി അദ്ധേഹത്തെ അപമാനിക്കുന്ന തരത്തില്കാര്യങ്ങള്കൊണ്ട് എത്തിച്ചിരിക്കുന്നു. എതിര്ക്കാന്പേടി ഉള്ള കാരണം എതിര്ത്താല്നിന്നെ ഞങ്ങള്തെറി പത്രത്തില്കൂടി നാറ്റിച്ചിരിക്കും, പിന്നെയും എതിര്ത്താല്നിന്റെ കുഴുയില്പോയ അപ്പൂപ്പനെ വരെ മാന്തി പുറത്തെടുത്തു അലക്കും, എന്നിട്ടും പിന്മാറി ഇല്ലെങ്കില്‍  പിന്നെ നിന്റെ അപ്പന്‍, അമ്മ, ഭാര്യ എന്നിവരെ നാറ്റിച്ചു കൊളമാക്കും ,അങ്ങനെ എന്തും  ചെയ്യും. ഒരു നാണവും ഇല്ല അതൊക്കെ ചെയ്തും പറഞ്ഞും നല്ല ശീലമുള്ളവര്ആണ് ഞങ്ങള്എന്നാ ഭീഷണിയും.അതുകൊണ്ട് കണക്കു ചോദിയ്ക്കാന്മുന്നോട്ട് വരന്എല്ലാര്ക്കും ഭയം ആണെന്നാണ് കേള്വി. അസംഭാധങ്ങള്എല്ലാം തന്നെ നടത്തുകയും നേതൃത്വം കൊടുക്കുന്ന വ്യക്തിക്ക്  ബന്ധങ്ങള്‍  എല്ലാം വെറും പുല്ലു വില

നേരത്തെ പൈസ നാട്ടില്കൊണ്ട് പോയി കാക്കനാട്ട് കൊടുത്തു എന്നും അവര്അത് വാങ്ങി എന്നും  ഇല്ല എന്നും കേള്ക്കുന്നു. എന്തായാലും 2000 വര്ഷം പഴക്കമുള്ള സഭയില്അച്ചന്മാരും ബിശോപ്പുമാരും എത്രയോ അധികം സ്വത്തുക്കളും സഭയുടെ സമ്പത്തും വളരെ സൂഷ്മതയോടെ കൈകാര്യം ചെയ്തിട്ടും അവരെ വിശ്വാസം പോര എന്നും ,ബിശോപ്പിനെയും  അച്ഛനെയും വെള്ളം കുടിപ്പിക്കുക എന്നുള്ള ഒരു ഉദ്ദേശത്തില്തുടങ്ങിയ പ്രസ്ഥാനം അതിന്റെ മുന്പോട്ടുള്ള പോക്കും വരവും എങ്ങനെ എന്നുള്ള കാര്യം നമ്മുക്കെല്ലാവര്ക്കും കാണേണ്ട കാര്യം ആണ്.

ഒരു പിതാവിനെ വെല്ലു വിളിച്ചു , അധികാര സ്ഥാനത് നിന്നും ഇറക്കി വിടാനായി നാട്ടില്ഉള്ള ചില സ്ഥാപിത താല്പ്പര്യങ്ങള്സംരക്ഷിക്കാനും ഇവിടെ ഉള്ള ചിലരുടെ കീശ വീര്പ്പിക്കാനും, പുരോഹിത്യ എന്ന വാക്കിന്റെ വിശുദ്ധി വാക്കിലും പ്രവര്ത്തിയിലും കാത്തു സൂക്ഷിക്കുന്ന വര്ഗീസ്അച്ഛനെ പോലുള്ള വൈദീക ചൈതന്യത്തെ ആക്ഷേപിച്ചു സ്ഥാപിച്ച ഒരു സങ്കടന അതിന്റെ ഭാവി എവിടെ എന്നുള്ള കാര്യം യാതൊരു സംശയവും കൂടാതെ പറയാന്കഴിയും.വര്ഗീസ്അച്ഛനും നമ്മുടെ പിതാവും ഒക്കെ  ഒന്നും പറയേണ്ട പക്ഷെ നൊമ്പരം ട്രുസ്ടും അതില്കൂടി അവരെ വെല്ലു വിളിച്ച നേതാക്കന്മാരുടെയും  തീരാ വേദനയായി എന്നും നിലകൊള്ളും. അവര്ക്ക് ഗുണ്ട നേതാക്കന്മാര്വിരിച്ച കല്ലും മുള്ളും നിറഞ്ഞ പരവതാനി, അവരുടെ ജീവിതത്തില്അങ്ങോളം കഥനങ്ങളുടെയും വേദനയുടെയും പാത ആയി മാറാതിരിക്കാന് ലേഖകന്‍  ആശംസിക്കുകയും അല്മാര്ത്ഥം ആയി പ്രാര്ത്ഥിക്കുകയും ചെയ്യുന്നു.

No comments: