നിങ്ങളുടെ നല്ല ലേഖനങ്ങള്‍ എല്ലാം തന്നെ ഞങ്ങള്‍ ഇവിടെ പ്രസിദ്ധിക്കരിക്കുന്നതാണ് . നിങ്ങള്‍ നിങ്ങളുടെ ലേഖനങ്ങള്‍ കമ്മന്റ്സ് ആയി ഞങ്ങള്‍ക്ക് അയച്ചു തരിക. ആരെയും കരി വരി തേക്കാന്‍ ശ്രമിക്കാതെ സത്യങ്ങള്‍, ചരിത്ര സത്യങ്ങള്‍, സഭയെ കുറിച്ചുള്ള ആധികാരിക പഠനങ്ങള്‍ എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി പ്രസിദ്ധിക്കരിക്കുന്നതാണ്

“Whatever be your views, we humbly request you to register them in a noble, dignified and civilized language. Vulgar and uncultured language is totally unfit for the kind of subjects we are discussing. We try our best to screen the views of readers before publishing them. Still it was brought to our notice by a respectable reader that many cheap comments are escaping our attention unwittingly and getting published. Therefore kindly use decent language. Others will not be published. Blog Master."

Monday, November 7, 2011

കൊച്ചാപ്പിയുടെ സൂക്കേട് ഇത് വേറെയാ


 Author:Professor Dud


'
തീപ്പന്തം' വിറ്റു തെണ്ടി നടന്നിരുന്ന കൊച്ചാപ്പി തെറിപത്രത്തിന്റെ internet edition തുടങ്ങിയതിനു ശേഷം കത്തോലിക്കാ സഭയിലെ അച്ചന്മാരെയും മെത്രാനെയും തിരഞ്ഞു പിടിച്ചു തെറി പറയുന്നത് നിത്യ തൊഴില്ആയി കൊണ്ട് നടക്കുക ആണ്. പാലായിലെ  good shepherd seminary യില്പഠിക്കുന്ന സമയം അദ്ദേഹത്തിന്റെ തന്നെ ഭാഷയില്പറഞ്ഞാല്‍  എല്ലാവരും കുര്ബാനയ്ക്ക് പോയ നേരത്ത് കപ്യാരുടെ മകള്‍  റോസി എന്ന പ്രായ പുര്ത്തി ആകാത്ത പെണ്കുട്ടിയുമായി റബര്തോട്ടത്തില്വെച്ച് പങ്ക്രാനിച്ച്ചു  കൊണ്ടിരുന്നപ്പോള്റെക്ടര്അച്ഛന്കയ്യോടെ പിടി കൂടി പെട്ടി എടുപ്പിച്ചു പിടലിക്ക് പിടിച്ചു പുറത്തു തള്ളി എന്നും അന്ന് മുതല്ആണ് കൂടെ പഠിച്ചിരുന്ന കടുപ്പില്അച്ഛനോടും പാലാ രൂപതയിലെ മറ്റു അച്ഛന്മാരോടും വിരോധം തുടങ്ങിയത് എന്നും ഞാന്മുന്പ് വിവരിച്ചിരുന്നല്ലോ?


(
കൂടുതല്വിവരങ്ങള്ക്ക് 'കൊച്ചാപ്പി ഒരു ഫ്ലാഷ് ബാക്ക്' എന്നും 'കൊച്ചാപ്പി അറിയാന്‍' എന്നും ഉള്ള ലേഖനങ്ങള്വായിക്കുക). തെറി പത്രത്തില്അദ്ദേഹം എഴുതിയിട്ടുള്ള ആല് കഥയില്ഇതെല്ലാം വിശദമായി പ്രദിപാധിച്ചിട്ടുള്ളത് ആണ്. അമേരിക്കയില്വരുന്നതിനുള്ള ആക്രാന്തം കാരണം പെന്തകോസ്ത് പാസ്ടരുടെ മകള്എരുമ ശോശാമ്മ എന്ന nurse പെണ്ണിനെ കല്യാണം കഴിച്ചു എന്നും അങ്ങനെ അമേരിക്കയില്വന്നു എന്നും കൊച്ചാപ്പി തന്നെ സമ്മതിച്ചിട്ടുള്ളത് ആണ്. ഇത്രയും ആഭാസനും വൃത്തി കേട്ടവനും തെമ്മാടിയും ആയ ഒരാള്ക്ക് മറ്റുള്ളവരെ വിമര്ശിച്ചു നേരെ ആക്കാന്എന്ത് യോഗ്യത?

ഇപ്പോള്കൊച്ചാപ്പി പറയുന്നു ശോശാമ്മ മാത്രമേ pentecost ആയിട്ടുള്ളൂ. കൊച്ചാപ്പി ഒരു തികഞ്ഞ കത്തോലിക്കന്ആണെന്ന്. കൂടാതെ അദ്ദേഹം പറയുന്നു, ശോശാമ്മയും new york ലുള്ള ഒരു കത്തോലിക്കാ പള്ളിയില്എന്തോ ഒക്കെ പ്രവര്ത്തിക്കുന്നുണ്ടെന്ന്. പെന്തകൊസ്തു കാരന്എന്ന് വിളിച്ചു അദേഹത്തെ അപമാനിച്ചു എന്നും അദ്ദേഹം വിലപിക്കുന്നു. പെന്തകോസ്ത് കാരന്എന്നത് അപമാനകരം ആയ വാക്കാണെന്നു ഞങ്ങള്ക്ക് പണ്ടേ അറിയാമായിരുന്നത് ആണ്. എങ്കിലും മോഷ്ടാവിനെ കള്ളന്എന്നല്ലാതെ പിന്നെ എന്ത് പേര് വിളിക്കും? അത് പോലെ അല്ലയോ പെന്തകൊസ്തു കാരനെ പെന്തകൊസ്തു കാരന്എന്നും വിളിക്കുന്നത്‌?

എനിക്ക് കൊച്ചപ്പിയോടു ഒരു അപേക്ഷ ഉണ്ട്. കത്തോലിക്കാ സഭയുടെ നിയമങ്ങള്ക്കു canon law എന്ന് പറയും. പെന്തകോസ്ത് എന്നും കത്തോലിക്കന്എന്നും തരാ തരം മാറി മാറി പറയുന്ന കൊച്ചാപ്പിക്കു canon law എന്താണെന്ന് അറിയാന്മേലായിരിക്കും. എങ്കിലും ലിങ്കില് പോയി അതൊന്നു വായിച്ചു നോക്കണം എന്ന് അഭ്യര്ത്ഥിക്കുന്നു. അത് വായിക്കുമ്പോള്താഴെ പറയുന്ന കാര്യങ്ങള്കൊച്ചാപ്പിക്കു മനസിലാകും.

കത്തോലിക്കാ മാതാ പിതാക്കന്മാരില്നീന്നും പിറന്നവന്ആണെങ്കില്കൂടി കത്തോലിക്കാ സഭയുടെ അനുവാദമില്ലാതെ പെന്തകോസ്ത് വിശ്വാസി ആയ ഒരാളെ കല്യാണം കഴിച്ചത് കൊണ്ട് മാത്രം കൊച്ചാപ്പി കത്തോലിക്കാ സഭയുടെ അംഗം അല്ലാതെ ആയി തീര്ന്നു. കത്തോലിക്കാ സഭയുടെ അംഗം അല്ലാത്ത കൊച്ചാപ്പിക്കു കത്തോലിക്കാ സഭയെ പറ്റിയോ സഭയുടെ അച്ചന്മാരെ പറ്റിയോ അഭിപ്രായം പറയാന്എന്ത് അവകാശം? വരുന്നവനും പോകുന്നവനും കേറി നിരങ്ങാനുള്ള വേദി ആണ് പള്ളി കമ്മിറ്റി മീറ്റിംഗ് എന്ന് വിചാരിച്ചോ?പള്ളി കമ്മിറ്റി മീറ്റിംഗ് കത്തോലിക്കാ സഭയിലെ അംഗംങ്ങള്മാത്രം പങ്കെടുക്കുന്ന മീറ്റിംഗ് ആണ്. അതില്കത്തോലിക്കന്അല്ലാത്ത കൊച്ചാപ്പിക്കു എന്ത് കാര്യം?

ഇക്കണക്കിനു പോയാല്കൊണ്ഗ്രെസ്സു കാരുടെ പാര്ട്ടി മീറ്റിങ്ങിനു കമ്മുനിസ്ടുകാരെയും കൂട്ടേണ്ടി വരുമല്ലോ? താന്തന്റെ എരുമയുടെയും എരുമ കുഞ്ഞുങ്ങളുടെയും കാര്യം അന്വേഷിച്ചു എരുമ തരുന്ന ഡോളറിനു വല്ല സ്കോട്ച്ചും അടിച്ചു നടക്കുക. ഞങ്ങളുടെ പള്ളിയിലെ കാര്യങ്ങള്ഞങ്ങള്തീരുമാനിച്ചു കൊള്ളാം. തന്റെ വര്ത്തമാനം കേട്ടാല്തോന്നുക, അമേരിക്ക സെനറ്റില്എന്തെങ്കിലും ചര്ച്ച ചെയ്യുന്നതിന് മുന്പായി റഷ്യയുടെ അനുവാദം മേടിക്കണമെന്നു. പോയി വേറെ വല്ല പണിയും നോക്കെടാ കൊച്ചാപ്പി.        

Sunday, November 6, 2011

വോയിസ് Blog: നിലവാരം തറയില് നിന്നും കുഴീലോട്ടു


പുരോഹിതരെ വിമര്ശിക്കുന്നത് ചാവുദോഷമോ? എന്ന പോസ്റ്റ്വായിച്ചപ്പോള്തോന്നിയ കാര്യങ്ങള്‍ ...

മക്കളെ നിങ്ങള്പുരോഹിതരെയോ മേത്രാനെയോ മാര്പാപ്പയെയോ ആരെ വേണമെങ്കിലും വിമര്ശിച്ചോലു ..പക്ഷെ ഞങള്ചോദിക്കുന്നതിതാണ് 'മുണ്ടക്കയം അമ്മിണിക്കും കൂത്താട്ടുകുള ഓമനക്കും' പുരോഹിതരെ വിമര്ശിക്കാന്എന്ത് യോഗ്യതയാണ് എന്നതാണ് ..ഒരുത്തന്‍ anonymas ആയും അല്ലാതെയും വന്നു കവലച്ചട്ടബിയുടെ നിലവാരത്തില്കഥ എഴുതുന്ന blog owner,പെന്തകോസ്ത് കാരി കെട്ടിയവളെ ഒന്ന് ഉപദേശിച്ചു നന്നാക്കാന്വിവരമില്ലാതെ വേറൊരു കിഴങ്ങന്‍ ..മാര്ത്തോമ കുരിശിന്റെ ചരിത്രമോ history യോ അറിയാന്മേലാത്ത ഇടയ്ക്കു ഏതൊക്കെയോ പെന്തകൊസ്തുകാരന്‍ 'മുക്കിക്കൊന്ന ' പാഷാണം .ഇതൊക്കെയല്ലേ ആകെ മൊത്തം ഉള്ള യോഗ്യത...

വോയിസ്ബ്ലോഗില്ഉള്ളവരുടെ നിലവാരം വളരെയധികം പരിതാപകരമായിട്ടുണ്ട് ..നിലവാരം തറയില്നിന്നും കുഴീലോട്ടു എത്തിയിട്ടുണ്ട് ..ഇനി കുറച്ചു മണ്ണിട്ട്മൂടി ഒരു ഒപ്പീസും ചെയ്താല്പൂര്ത്തിയാകും ..എന്നാലും കുറച്ചൊക്കെ ഒരു വിവരം കാണിക്കണ്ടേടോ ...അമേരിക്കെലൊക്കെ അല്ലെ ..

മാര്ത്തോമ കുരിശു വേണ്ട 'ഞങ്ങള്ക്രൂശിത രൂപത്തിന് വേണ്ടി നില കൊള്ളൂന്നവരാണെ'ന്നൊക്കെ ഇടയ്ക്കിടയ്ക്ക് പറയുന്നത് കേള്ക്കുമ്പോള്‍, ഒരേ അപ്പന്റെ രണ്ടു മക്കള്ഇതെന്റെ അപ്പനാ എന്നു ഒരുത്തനും അതല്ല ഇതെന്റെ അപ്പനാ എന്നു മറ്റൊരുത്തന്പറയുന്നതും അവസാനം രണ്ടുപേരുടെയും അമ്മ വന്നിട്ട് അത് നിങ്ങളുടെ രണ്ടുപേരുടെയും അപ്പനാ മക്കളെ എന്ന് പറയുന്നതും പോലുണ്ട് ഇതും ..നല്ല തമാശ തന്നെ ..ഇവര്ക്ക് നല്ല ബുദ്ധി കൊടുത്തില്ലെങ്കിലും ഒരല്പം തിരിച്ചറിവ് കൊടുക്കണേ തമ്പുരാനേ

...
മാര്ത്തോമ കുരിശിനെതിരെ ഉള്ള നിങ്ങളുടെ പ്രചരണങ്ങള്അല്പ്പം
വിവരമുള്ള ആളുകള്ക്ക് അംഗീകരിക്കാന്പറ്റുന്നതല്ല എന്ന് മാത്രമല്ല സ്വയം അപഹാസ്യവുമാണ് ...ചരിത്രം അറിയാന്മേലാത്തതുകൊണ്ടാണ് ഇങ്ങനെ കിടത് ഭോഷ്ക്ക് പറയുന്നത് ...

Joisea, K J
യുടെ Socio-Cultural life of the thomas christians of Kerala in the medieval period ഡോക്ടറല്പ്രബന്ധത്തില്അവര്ഇപ്രകാരം വിവരിക്കുന്നു...

http://dspace.vidyanidhi.org.in:8080/dspace/bitstream/2009/3056/1/UOM-2002-1766-Prelim.pdf

http://dspace.vidyanidhi.org.in:8080/dspace/handle/2009/3056

The important persion crosses, two of them belonging to kottayam valiyapalli and one each to the churches at kadamattam,alangas and St Thomas Mount(Madras),are important from the point of view of their aesthetic bauty, historical importance and cultural linkages with the persion church.All these persion crosses are more or less similar inmany respects ,such as the size ,detais of carvings and even the pahlavi inscription on them. the persion cross at the st thomas mount is carved out on a granite slab of about 1m * 0.75m.On the two sides,there are twin columns with capitals and animal forms carved on them; there is an arch over the columns carved out with circular and square projections. Floral petals or wings ,were carved out at the bottom over the pedestal on which the cross rests. All the four arms of the cross are equal in length and have floral decoration. THere is the depiction of a dove, probably representiongs the Holy Spirit, from the beak of which the cross appears to be hanging; the dove is conspicuous by its feathers and other details on its wings and tail..........................
.................The persion crosses throw light on the strong ties between the Thomas christians and the Persion church in the early medieval period.

http://dspace.vidyanidhi.org.in:8080/dspace/bitstream/2009/3056/7/UOM-2002-1766-6.pdf
ഇതുപോലെ വളരെയധികം പഠനങ്ങള്ഉണ്ട് ..കിട്ടിയ ഒരെണ്ണം പോസ്റ് ചെയ്തു എന്ന് മാത്രം ..വല്ലപ്പോഴും ഇതുപോലുള്ളതൊക്കെ ഒന്ന് വായിച്ചു നോക്കണം മിസ്റര്‍ ..അല്ലാതെ കൊച്ചു പിള്ളേരെ പോലെ മനിക്കെയന്എന്നൊക്കെ പൂമ്പാറ്റ ബാലരമ തുടങ്ങിയവയിലെ കഥ പോലെ ഓരോന്ന് പറയുന്നത് വെറും ശിശുക്കള്മാത്രമാണ് .വിവരമുള്ളവര്അത് പറയില്ല ..അതുകൊട്നാണ് മേജര്അരച്ചു ബിഷപ്പിന്റെ വേദിയി ഫാ ശശാരിക്ക് ഷൈന്ചെയ്യാന്പറ്റിയത് ..ഇതാ മറ്റൊന്ന് ...നേരത്തെ സൂചിപ്പിച്ചിരുന്നു ..കൊച്ചു കുട്ടികളോടായതുകൊണ്ട് വീണ്ടും വീണ്ടും ആവര്ത്തിച്ച്പറഞ്ഞുകൊണ്ടിരിക്കണമല്ലോ ...

Dr. Benedict Vadakkekara is a research scholar at the Capuchin Historical Institute, Rome and a lecturer of Franciscan Mission History at the Pontifical University Antonianum.

http://nasrani.net/2007/02/19/book-review-origin-of-christianity-in-india-by-father-benedict-vadakkekara/

1995
ല്‍ "Origin of India's St.Thomas Christians: A Historiograpical Critique" എന്നാ പേരില്തന്റെ ഗെവേഷനഗ്രന്തം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് .അതില്മര്തോമാസ്ലീവായെപ്പറ്റിയും പ്രത്യേകം പ്രതിപാതിക്കുന്നുണ്ട് .

These were revered because they were expressions of their christian faith .Labelling it "Manichean' or "Mestoruan" finds justification neither from tradition nor from history. The St. Thomas cross continues to be rightly venerated as it is the most ancient christian emblom as yet discovered in india

(Benidict Vadakkekkara .Origin of India's St.Thomas Christians: A Historiograpical Critique,New Delhi,1995 )

റെഫര്പേജ് 240

http://books.google.com/books?id=pAncGlpGW8wC&printsec=frontcover&client=firefox-a&source=gbs_ge_summary_r&cad=0#v=onepage&q&f=false

മാര്ആലഞ്ചേരിയുമായുള്ള രൂപതാ വൈദീകരുടെ യോഗത്തില്ചില പുരോഹിതന്മാര്ക്കെതിരെ ഫാ ശശാരി ആരോപണങ്ങള്ഉന്നയിച്ചിട്ടുണ്ടെങ്കില്അതിലൊരല്പ്പം അടിസ്ഥാനമൊക്കെ കാണും ..അങ്ങനെയുള്ള എതെങ്കിലും അച്ഛന്മാരുടെങ്കില്അവരൊക്കെ ഒന്ന് 'ഓര്ഡര്‍' ആകാനുള്ള വല്ല ഗുളികയോ വല്ല ധ്യനമോ ഒക്കെ കൂടി ഒന്ന് നന്നാകട്ടെ ...അല്ലെങ്കില്വേഷം അഴിച്ചു വേദി വിടട്ടെ ...ആട്ടിന്തോലിട്ട ചെന്നായ്ക്കളെ കത്തോലിക്കാ സഭ ചുമക്കണ്ട കാര്യമില്ലല്ലോ ..

"
പൊതു യോഗത്തില്ചോദ്യങ്ങള്ചോദിക്കുവാന്ഉദ്ദേശിക്കുന്നവര്ചോദ്യങ്ങള്നേരത്തെ മെയില്‍ " അയക്കാന്ഫാ ശശാരി അച്ഛന്പറഞ്ഞിട്ടുണ്ടെങ്കില്വളരെ നല്ല കാര്യം ..അച്ഛന് വിവരമുണ്ട് ...കത്തോലിക്കാ സഭയില്മുഴുവന്നടപ്പാക്കേണ്ട കാര്യമാണിത് ...ഇത്തരം ചോദ്യങ്ങള്നേരത്തെ അച്ഛന് അയച്ചുകൊടുത്താല്വേണ്ട രീതിയില്പ്രിപ്പയര്ചെയ്തിട്ടു വരാനും നല്ല രീതിയില്മറുപടി കൊടുക്കാനും സാധിക്കും ..അല്ലാതെ അവിടെ കിടന്നു ബ്ബ ബ്ബ ബ്ബ വെക്കേണ്ടതു വരില്ല .....എല്ലാ ചോദ്യങ്ങളും ഇമെയില്ച്യ്താല്പിന്നെ "പൊതു യോഗത്തില്വാ തുറക്കാന്ചാന്സിന്റെ" പ്രശ്നം വരുന്നില്ലല്ലോ .ഇതൊക്കെയാണോ ഇഷ്ടാ വിമര്ശനം ..കുറച്ചൂടെ നിലവാരത്തില്വിമര്ശിക്കടോ ..വായിക്കുന്നവര്ക്ക് നാണം വരുന്നല്ലോ ..

ഫാ ജോജി ഗാര്ലന്ഡില്നീന്തല്ക്കുളത്തോട് കൂടിയ വീട് വാങ്ങിയെങ്കില്കണക്കായിപ്പോയി ...ഇടവകക്കാരെല്ലാം കൂടി തീരുമാനം എടുത്തതുകൊണ്ടാണ് വീടും കുളവും ഇപ്പോള്കയ്യിലിരിക്കുന്നത് ...ഏന്തെങ്കിലും പ്രശന്മുണ്ടായോ ..എന്തൊരു ബഹളമായിരുന്നു ..രണ്ടു പോസ്റ്റ്ഇട്ടു നാറിയതല്ലാതെ വോയിസ് എന്തുണ്ടാക്കി ?...മുട്ടുമ്പോള്കഴിവും ബുദ്ധിയുമുള്ളവരോട് മുട്ടരുത് എന്ന് മനസ്സിലായിക്കാണുമല്ലോ ..വല്ല പെന്തകൊസ്തുകാരനോടും പോയി മുട്ട് ..

വോയിസ് ഉയര്ത്തുന്ന ഏഴാം കൂലി ആരോപണങ്ങള്ക്ക് സിറോ മലബാര്സഭയിലെ പോയിട്ടു കുംബനാട്ടെ ശോശായുടെ വീട്ടിലെ പട്ടിപോലും യോചിക്കും എന്ന് വിശ്വസിക്കാന്ബുദ്ധിമുട്ടുണ്ട് ...അപ്പോള്പറഞപോലെ..