പുരോഹിതരെ വിമര്‍ശിക്കുന്നത് ചാവുദോഷമോ? എന്ന പോസ്റ്റ് വായിച്ചപ്പോള്‍ തോന്നിയ കാര്യങ്ങള്‍ ...
മക്കളെ നിങ്ങള്‍ പുരോഹിതരെയോ മേത്രാനെയോ മാര്‍പാപ്പയെയോ ആരെ വേണമെങ്കിലും വിമര്‍ശിച്ചോലു ..പക്ഷെ ഞങള്‍ ചോദിക്കുന്നതിതാണ് 'മുണ്ടക്കയം അമ്മിണിക്കും കൂത്താട്ടുകുള ഓമനക്കും' പുരോഹിതരെ വിമര്‍ശിക്കാന്‍ എന്ത് യോഗ്യതയാണ് എന്നതാണ് ..ഒരുത്തന്‍ anonymas ആയും അല്ലാതെയും വന്നു കവലച്ചട്ടബിയുടെ നിലവാരത്തില്‍ കഥ എഴുതുന്ന blog owner,പെന്തകോസ്ത് കാരി കെട്ടിയവളെ ഒന്ന് ഉപദേശിച്ചു നന്നാക്കാന്‍ വിവരമില്ലാതെ വേറൊരു കിഴങ്ങന്‍ ..മാര്‍ത്തോമ കുരിശിന്റെ ചരിത്രമോ history യോ അറിയാന്‍ മേലാത്ത ഇടയ്ക്കു ഏതൊക്കെയോ പെന്തകൊസ്തുകാരന്‍ 'മുക്കിക്കൊന്ന ' പാഷാണം .ഇതൊക്കെയല്ലേ ആകെ മൊത്തം ഉള്ള യോഗ്യത...
വോയിസ് ബ്ലോഗില്‍ ഉള്ളവരുടെ നിലവാരം വളരെയധികം പരിതാപകരമായിട്ടുണ്ട് ..നിലവാരം തറയില് നിന്നും കുഴീലോട്ടു എത്തിയിട്ടുണ്ട് ..ഇനി കുറച്ചു മണ്ണിട്ട് മൂടി ഒരു ഒപ്പീസും ചെയ്‌താല്‍ പൂര്‍ത്തിയാകും ..എന്നാലും കുറച്ചൊക്കെ ഒരു വിവരം കാണിക്കണ്ടേടോ ...അമേരിക്കെലൊക്കെ അല്ലെ ..
മാര്‍ത്തോമ കുരിശു വേണ്ട 'ഞങ്ങള്‍ ക്രൂശിത രൂപത്തിന് വേണ്ടി നില കൊള്ളൂന്നവരാണെ'ന്നൊക്കെ ഇടയ്ക്കിടയ്ക്ക് പറയുന്നത് കേള്‍ക്കുമ്പോള്‍, ഒരേ അപ്പന്റെ രണ്ടു മക്കള്‍ ഇതെന്റെ അപ്പനാ എന്നു ഒരുത്തനും അതല്ല ഇതെന്റെ അപ്പനാ എന്നു മറ്റൊരുത്തന്‍ പറയുന്നതും അവസാനം രണ്ടുപേരുടെയും അമ്മ വന്നിട്ട് അത് നിങ്ങളുടെ രണ്ടുപേരുടെയും അപ്പനാ മക്കളെ എന്ന് പറയുന്നതും പോലുണ്ട് ഇതും ..നല്ല തമാശ തന്നെ ..ഇവര്‍ക്ക് നല്ല ബുദ്ധി കൊടുത്തില്ലെങ്കിലും ഒരല്‍പം തിരിച്ചറിവ് കൊടുക്കണേ തമ്പുരാനേ
...മാര്‍ത്തോമ കുരിശിനെതിരെ ഉള്ള നിങ്ങളുടെ പ്രചരണങ്ങള്‍ അല്‍പ്പം
വിവരമുള്ള ആളുകള്‍ക്ക് അംഗീകരിക്കാന്‍ പറ്റുന്നതല്ല എന്ന് മാത്രമല്ല സ്വയം അപഹാസ്യവുമാണ് ...ചരിത്രം അറിയാന്‍ മേലാത്തതുകൊണ്ടാണ് ഇങ്ങനെ കിടത് ഭോഷ്ക്ക് പറയുന്നത് ...
Joisea, K J യുടെ Socio-Cultural life of the thomas christians of Kerala in the medieval period ഡോക്ടറല്‍ പ്രബന്ധത്തില്‍ അവര്‍ ഇപ്രകാരം വിവരിക്കുന്നു...
http://dspace.vidyanidhi.org.in:8080/dspace/bitstream/2009/3056/1/UOM-2002-1766-Prelim.pdf
http://dspace.vidyanidhi.org.in:8080/dspace/handle/2009/3056
The important persion crosses, two of them belonging to kottayam valiyapalli and one each to the churches at kadamattam,alangas and St Thomas Mount(Madras),are important from the point of view of their aesthetic bauty, historical importance and cultural linkages with the persion church.All these persion crosses are more or less similar inmany respects ,such as the size ,detais of carvings and even the pahlavi inscription on them. the persion cross at the st thomas mount is carved out on a granite slab of about 1m * 0.75m.On the two sides,there are twin columns with capitals and animal forms carved on them; there is an arch over the columns carved out with circular and square projections. Floral petals or wings ,were carved out at the bottom over the pedestal on which the cross rests. All the four arms of the cross are equal in length and have floral decoration. THere is the depiction of a dove, probably representiongs the Holy Spirit, from the beak of which the cross appears to be hanging; the dove is conspicuous by its feathers and other details on its wings and tail..........................

.................The persion crosses throw light on the strong ties between the Thomas christians and the Persion church in the early medieval period.
http://dspace.vidyanidhi.org.in:8080/dspace/bitstream/2009/3056/7/UOM-2002-1766-6.pdf

ഇതുപോലെ വളരെയധികം പഠനങ്ങള്‍ ഉണ്ട് ..കിട്ടിയ ഒരെണ്ണം പോസ്റ് ചെയ്തു എന്ന് മാത്രം ..വല്ലപ്പോഴും ഇതുപോലുള്ളതൊക്കെ ഒന്ന് വായിച്ചു നോക്കണം മിസ്റര്‍ ..അല്ലാതെ കൊച്ചു പിള്ളേരെ പോലെ മനിക്കെയന്‍ എന്നൊക്കെ പൂമ്പാറ്റ ബാലരമ തുടങ്ങിയവയിലെ കഥ പോലെ ഓരോന്ന് പറയുന്നത് വെറും ശിശുക്കള്‍ മാത്രമാണ് .വിവരമുള്ളവര്‍ അത് പറയില്ല ..അതുകൊട്നാണ് മേജര്‍ അരച്ചു ബിഷപ്പിന്റെ വേദിയി ഫാ ശശാരിക്ക് ഷൈന്‍ ചെയ്യാന്‍ പറ്റിയത് ..ഇതാ മറ്റൊന്ന് ...നേരത്തെ സൂചിപ്പിച്ചിരുന്നു ..കൊച്ചു കുട്ടികളോടായതുകൊണ്ട് വീണ്ടും വീണ്ടും ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കണമല്ലോ ...
Dr. Benedict Vadakkekara is a research scholar at the Capuchin Historical Institute, Rome and a lecturer of Franciscan Mission History at the Pontifical University Antonianum.
http://nasrani.net/2007/02/19/book-review-origin-of-christianity-in-india-by-father-benedict-vadakkekara/
1995 ല്‍ "Origin of India's St.Thomas Christians: A Historiograpical Critique" എന്നാ പേരില്‍ തന്റെ ഗെവേഷനഗ്രന്തം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് .അതില്‍ മര്തോമാസ്ലീവായെപ്പറ്റിയും പ്രത്യേകം പ്രതിപാതിക്കുന്നുണ്ട് .
These were revered because they were expressions of their christian faith .Labelling it "Manichean' or "Mestoruan" finds justification neither from tradition nor from history. The St. Thomas cross continues to be rightly venerated as it is the most ancient christian emblom as yet discovered in india
(Benidict Vadakkekkara .Origin of India's St.Thomas Christians: A Historiograpical Critique,New Delhi,1995 )
റെഫര്‍ പേജ് 240
http://books.google.com/books?id=pAncGlpGW8wC&printsec=frontcover&client=firefox-a&source=gbs_ge_summary_r&cad=0#v=onepage&q&f=false
മാര്‍ ആലഞ്ചേരിയുമായുള്ള രൂപതാ വൈദീകരുടെ യോഗത്തില്‍ ചില പുരോഹിതന്മാര്‍ക്കെതിരെ ഫാ ശശാരി ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെങ്കില്‍ അതിലൊരല്‍പ്പം അടിസ്ഥാനമൊക്കെ കാണും ..അങ്ങനെയുള്ള എതെങ്കിലും അച്ഛന്മാരുടെങ്കില്‍ അവരൊക്കെ ഒന്ന് 'ഓര്‍ഡര്‍' ആകാനുള്ള വല്ല ഗുളികയോ വല്ല ധ്യനമോ ഒക്കെ കൂടി ഒന്ന് നന്നാകട്ടെ ...അല്ലെങ്കില്‍ വേഷം അഴിച്ചു വേദി വിടട്ടെ ...ആട്ടിന്തോലിട്ട ചെന്നായ്ക്കളെ കത്തോലിക്കാ സഭ ചുമക്കണ്ട കാര്യമില്ലല്ലോ ..
"പൊതു യോഗത്തില്‍ ചോദ്യങ്ങള്‍ ചോദിക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ ചോദ്യങ്ങള്‍ നേരത്തെ ഇ മെയില്‍ " അയക്കാന്‍ ഫാ ശശാരി അച്ഛന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ വളരെ നല്ല കാര്യം ..അച്ഛന് വിവരമുണ്ട് ...കത്തോലിക്കാ സഭയില്‍ മുഴുവന്‍ നടപ്പാക്കേണ്ട കാര്യമാണിത് ...ഇത്തരം ചോദ്യങ്ങള്‍ നേരത്തെ അച്ഛന് അയച്ചുകൊടുത്താല്‍ വേണ്ട രീതിയില്‍ പ്രിപ്പയര്‍ ചെയ്തിട്ടു വരാനും നല്ല രീതിയില്‍ മറുപടി കൊടുക്കാനും സാധിക്കും ..അല്ലാതെ അവിടെ കിടന്നു ബ്ബ ബ്ബ ബ്ബ വെക്കേണ്ടതു വരില്ല .....എല്ലാ ചോദ്യങ്ങളും ഇമെയില്‍ ച്യ്താല്‍ പിന്നെ "പൊതു യോഗത്തില്‍ വാ തുറക്കാന്‍ ചാന്‍സിന്റെ" പ്രശ്നം വരുന്നില്ലല്ലോ .ഇതൊക്കെയാണോ ഇഷ്ടാ വിമര്‍ശനം ..കുറച്ചൂടെ നിലവാരത്തില്‍ വിമര്‍ശിക്കടോ ..വായിക്കുന്നവര്‍ക്ക് നാണം വരുന്നല്ലോ ..
ഫാ ജോജി ഗാര്‍ലന്‍ഡില്‍ നീന്തല്‍ ക്കുളത്തോട് കൂടിയ വീട് വാങ്ങിയെങ്കില്‍ കണക്കായിപ്പോയി ...ഇടവകക്കാരെല്ലാം കൂടി തീരുമാനം എടുത്തതുകൊണ്ടാണ് വീടും കുളവും ഇപ്പോള്‍ കയ്യിലിരിക്കുന്നത് ...ഏന്തെങ്കിലും പ്രശന്മുണ്ടായോ ..എന്തൊരു ബഹളമായിരുന്നു ..രണ്ടു പോസ്റ്റ് ഇട്ടു നാറിയതല്ലാതെ വോയിസ് എന്തുണ്ടാക്കി ?...മുട്ടുമ്പോള്‍ കഴിവും ബുദ്ധിയുമുള്ളവരോട് മുട്ടരുത് എന്ന് മനസ്സിലായിക്കാണുമല്ലോ ..വല്ല പെന്തകൊസ്തുകാരനോടും പോയി മുട്ട് ..
വോയിസ് ഉയര്‍ത്തുന്ന ഏഴാം കൂലി ആരോപണങ്ങള്‍ക്ക് സിറോ മലബാര്‍ സഭയിലെ പോയിട്ടു കുംബനാട്ടെ ശോശായുടെ വീട്ടിലെ പട്ടിപോലും യോചിക്കും എന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട് ...അപ്പോള്‍ പറഞപോലെ..

3 comments:
പൊട്ടക്കിണറ്റിലെ തവളയുടെ അവസ്ഥയാണ് വോയിസിനു...പണ്ഡിതരായ ആളുകള്‍ എന്ത് പറയുന്നു എന്നൊന്നും അവര്‍ക്കറിയണ്ട ...അവര് പിടിച്ച മുയലിനു മൂന്ന് കൊമ്പ് എന്നതാണ് അവസ്ഥ ...അഞ്ജനമെന്തെന്നു ഞാനറിയും അത് മഞ്ഞളുപോലെ വെളുത്തിരിക്കും എന്നാണു കൊചാപ്പിയുടെ വാദം ...ചില കിളവന്‍ കടുംവെട്ടുകക്ക് ആദ്യം പറഞ്ഞ വിവരക്കേട് തിരുത്തിപ്പറയാനുള്ള വിവേകം ഇല്ലാത്തതുകൊണ്ട് പറഞ വിവരക്കേട് ഇന്നെയും പിന്നെയും അവര്തിച്ചുകൊണ്ടിരിക്കും..സ്വയം അപഹാസ്യമാകുന്നത് അവര്‍ അറിയുന്നില്ല .അല്ലെങ്കില്‍ അറിഞ്ഞില്ല എന്ന് നടിക്കും ...അതിനുവേണ്ട് വീണിടത്ത് കിടന്നു ഉരുണ്ടു കൊണ്ടേ ഇരിക്കും ..അതാണ് മാര്‍ത്തോമ കുരിശിനെക്കുരിചിഉല്ല വോയിസിന്റെ വാദമുഖങ്ങള്‍ കാണുമ്പോള്‍ തോന്നുന്നത് ...പുകമറ സൃഷ്ടിച്ചുകൊണ്ട് കുറെ വിവരദോഷികളെ പറ്റിക്കാന്‍ കഴിയുമായിരിക്കും ..പക്ഷെ ആത്യന്തികമായി 'സത്യം' അന്വേസിക്കുന്നവരെ എക്കാലത്തും കബളിപ്പിക്കാന്‍ കഴിയില്ല ..അവര്‍ക്കുവേണ്ടി പോസ്റ്റുന്നു
Mar Thoma Sliba- Saint Thomas’ Cross- A religio cultural logo.
Saint Thomas’ Cross or Mar Thoma Sliba is the religio cultural symbol of Saint Thomas’ Christians. This cross was the only object venerated in the Churches of Saint Thomas Christians when the Portuguese missionaries arrived. The most popular and the most ancient model is that of the Cross found at Mylappore- the Mount Cross. This is an ancient cross discovered by the Portuguese in the ruins of the Church at Saint Thomas mount in AD 1547.
It is well documented that the Christians of St Thomas did not have anything other than their Cross in their churches. The only archaeological evidence left about the antiquity of St Thomas Christians is the number of Persian Crosses found scattered in South Asia. There are 6 such crosses found in Kerala. They are two in the Great Church of Kottayam- Kottayam Valiya palli of the Knanaya Diocese of the Syrian Orthodox Church (Jacobite Church), one each in Ruha d’ Qudisha Forane Church at Muttuchira and Garvasis and Proctasis Church, Kothanalloor under the eparchy of Pala and Saint Mary’s Church Alengadu, under the eparchy of Ernakulam- Angamaly all are of the Syro Malabar Church, one at St George Church Kadamattom of the Syrian orthodox Church (Malankara Jacobite Syrian Church). The others in the region are found in Chennai- the Mount Cross found in the Saint Thomas Mount at Mylappore, Agasim in Goa and three such crosses found in Sri LanKa, one at Anuradhapura in Sri Lanca kept in the museum of Anuradhapura, one at Kotte and another at Gintumpitiya (Saint Thomas’ Town), Colombo, both are lost now.

Post a Comment