Author:Professor Dud
'തീപ്പന്തം' വിറ്റു തെണ്ടി നടന്നിരുന്ന കൊച്ചാപ്പി തെറിപത്രത്തിന്റെ internet edition തുടങ്ങിയതിനു ശേഷം കത്തോലിക്കാ സഭയിലെ അച്ചന്മാരെയും മെത്രാനെയും തിരഞ്ഞു പിടിച്ചു തെറി പറയുന്നത് നിത്യ തൊഴില്‍ ആയി കൊണ്ട് നടക്കുക ആണ്. പാലായിലെ good shepherd seminary യില്‍ പഠിക്കുന്ന സമയം അദ്ദേഹത്തിന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ എല്ലാവരും കുര്ബാനയ്ക്ക് പോയ നേരത്ത് കപ്യാരുടെ മകള്‍ റോസി എന്ന പ്രായ പുര്ത്തി ആകാത്ത പെണ്‍കുട്ടിയുമായി റബര്‍ തോട്ടത്തില്‍ വെച്ച് പങ്ക്രാനിച്ച്ചു കൊണ്ടിരുന്നപ്പോള്‍ റെക്ടര്‍ അച്ഛന്‍ കയ്യോടെ പിടി കൂടി പെട്ടി എടുപ്പിച്ചു പിടലിക്ക് പിടിച്ചു പുറത്തു തള്ളി എന്നും അന്ന് മുതല്‍ ആണ് കൂടെ പഠിച്ചിരുന്ന കടുപ്പില്‍ അച്ഛനോടും പാലാ രൂപതയിലെ മറ്റു അച്ഛന്മാരോടും വിരോധം തുടങ്ങിയത് എന്നും ഞാന്‍ മുന്‍പ് വിവരിച്ചിരുന്നല്ലോ?
(കൂടുതല്‍ വിവരങ്ങള്‍ക്ക് 'കൊച്ചാപ്പി ഒരു ഫ്ലാഷ് ബാക്ക്' എന്നും 'കൊച്ചാപ്പി അറിയാന്‍' എന്നും ഉള്ള ലേഖനങ്ങള്‍ വായിക്കുക). തെറി പത്രത്തില്‍ അദ്ദേഹം എഴുതിയിട്ടുള്ള ആല്‍മ കഥയില്‍ ഇതെല്ലാം വിശദമായി പ്രദിപാധിച്ചിട്ടുള്ളത് ആണ്. അമേരിക്കയില്‍ വരുന്നതിനുള്ള ആക്രാന്തം കാരണം പെന്തകോസ്ത് പാസ്ടരുടെ മകള്‍ എരുമ ശോശാമ്മ എന്ന nurse പെണ്ണിനെ കല്യാണം കഴിച്ചു എന്നും അങ്ങനെ അമേരിക്കയില്‍ വന്നു എന്നും ഈ കൊച്ചാപ്പി തന്നെ സമ്മതിച്ചിട്ടുള്ളത് ആണ്. ഇത്രയും ആഭാസനും വൃത്തി കേട്ടവനും തെമ്മാടിയും ആയ ഒരാള്ക്ക് മറ്റുള്ളവരെ വിമര്ശിച്ചു നേരെ ആക്കാന്‍ എന്ത് യോഗ്യത?
ഇപ്പോള്‍ കൊച്ചാപ്പി പറയുന്നു ശോശാമ്മ മാത്രമേ pentecost ആയിട്ടുള്ളൂ. കൊച്ചാപ്പി ഒരു തികഞ്ഞ കത്തോലിക്കന്‍ ആണെന്ന്. കൂടാതെ അദ്ദേഹം പറയുന്നു, ശോശാമ്മയും new york ലുള്ള ഒരു കത്തോലിക്കാ പള്ളിയില്‍ എന്തോ ഒക്കെ പ്രവര്ത്തിക്കുന്നുണ്ടെന്ന്. പെന്തകൊസ്തു കാരന്‍ എന്ന് വിളിച്ചു അദേഹത്തെ അപമാനിച്ചു എന്നും അദ്ദേഹം വിലപിക്കുന്നു. പെന്തകോസ്ത് കാരന്‍ എന്നത് അപമാനകരം ആയ വാക്കാണെന്നു ഞങ്ങള്ക്ക് പണ്ടേ അറിയാമായിരുന്നത് ആണ്. എങ്കിലും മോഷ്ടാവിനെ കള്ളന്‍ എന്നല്ലാതെ പിന്നെ എന്ത് പേര് വിളിക്കും? അത് പോലെ അല്ലയോ പെന്തകൊസ്തു കാരനെ പെന്തകൊസ്തു കാരന്‍ എന്നും വിളിക്കുന്നത്?
എനിക്ക് കൊച്ചപ്പിയോടു ഒരു അപേക്ഷ ഉണ്ട്. കത്തോലിക്കാ സഭയുടെ നിയമങ്ങള്ക്കു canon law എന്ന് പറയും. പെന്തകോസ്ത് എന്നും കത്തോലിക്കന്‍ എന്നും തരാ തരം മാറി മാറി പറയുന്ന കൊച്ചാപ്പിക്കു canon law എന്താണെന്ന് അറിയാന്‍ മേലായിരിക്കും. എങ്കിലും ഈ ലിങ്കില്‍ പോയി അതൊന്നു വായിച്ചു നോക്കണം എന്ന് അഭ്യര്ത്ഥിക്കുന്നു. അത് വായിക്കുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ കൊച്ചാപ്പിക്കു മനസിലാകും.
കത്തോലിക്കാ മാതാ പിതാക്കന്മാരില്‍ നീന്നും പിറന്നവന്‍ ആണെങ്കില്‍ കൂടി കത്തോലിക്കാ സഭയുടെ അനുവാദമില്ലാതെ പെന്തകോസ്ത് വിശ്വാസി ആയ ഒരാളെ കല്യാണം കഴിച്ചത് കൊണ്ട് മാത്രം കൊച്ചാപ്പി കത്തോലിക്കാ സഭയുടെ അംഗം അല്ലാതെ ആയി തീര്ന്നു. കത്തോലിക്കാ സഭയുടെ അംഗം അല്ലാത്ത കൊച്ചാപ്പിക്കു കത്തോലിക്കാ സഭയെ പറ്റിയോ സഭയുടെ അച്ചന്മാരെ പറ്റിയോ അഭിപ്രായം പറയാന്‍ എന്ത് അവകാശം? വരുന്നവനും പോകുന്നവനും കേറി നിരങ്ങാനുള്ള വേദി ആണ് പള്ളി കമ്മിറ്റി മീറ്റിംഗ് എന്ന് വിചാരിച്ചോ?പള്ളി കമ്മിറ്റി മീറ്റിംഗ് കത്തോലിക്കാ സഭയിലെ അംഗംങ്ങള്‍ മാത്രം പങ്കെടുക്കുന്ന മീറ്റിംഗ് ആണ്. അതില്‍ കത്തോലിക്കന്‍ അല്ലാത്ത കൊച്ചാപ്പിക്കു എന്ത് കാര്യം?
ഇക്കണക്കിനു പോയാല്‍ കൊണ്ഗ്രെസ്സു കാരുടെ പാര്ട്ടി മീറ്റിങ്ങിനു കമ്മുനിസ്ടുകാരെയും കൂട്ടേണ്ടി വരുമല്ലോ? താന്‍ തന്‍റെ എരുമയുടെയും എരുമ കുഞ്ഞുങ്ങളുടെയും കാര്യം അന്വേഷിച്ചു എരുമ തരുന്ന ഡോളറിനു വല്ല സ്കോട്ച്ചും അടിച്ചു നടക്കുക. ഞങ്ങളുടെ പള്ളിയിലെ കാര്യങ്ങള്‍ ഞങ്ങള്‍ തീരുമാനിച്ചു കൊള്ളാം. തന്റെ വര്‍ത്തമാനം കേട്ടാല്‍ തോന്നുക, അമേരിക്ക സെനറ്റില്‍ എന്തെങ്കിലും ചര്‍ച്ച ചെയ്യുന്നതിന് മുന്പായി റഷ്യയുടെ അനുവാദം മേടിക്കണമെന്നു. പോയി വേറെ വല്ല പണിയും നോക്കെടാ കൊച്ചാപ്പി.

No comments:
Post a Comment