നിങ്ങളുടെ നല്ല ലേഖനങ്ങള്‍ എല്ലാം തന്നെ ഞങ്ങള്‍ ഇവിടെ പ്രസിദ്ധിക്കരിക്കുന്നതാണ് . നിങ്ങള്‍ നിങ്ങളുടെ ലേഖനങ്ങള്‍ കമ്മന്റ്സ് ആയി ഞങ്ങള്‍ക്ക് അയച്ചു തരിക. ആരെയും കരി വരി തേക്കാന്‍ ശ്രമിക്കാതെ സത്യങ്ങള്‍, ചരിത്ര സത്യങ്ങള്‍, സഭയെ കുറിച്ചുള്ള ആധികാരിക പഠനങ്ങള്‍ എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി പ്രസിദ്ധിക്കരിക്കുന്നതാണ്

“Whatever be your views, we humbly request you to register them in a noble, dignified and civilized language. Vulgar and uncultured language is totally unfit for the kind of subjects we are discussing. We try our best to screen the views of readers before publishing them. Still it was brought to our notice by a respectable reader that many cheap comments are escaping our attention unwittingly and getting published. Therefore kindly use decent language. Others will not be published. Blog Master."

Friday, March 4, 2011

സഭാ വിരുദ്ധരുടെ സ്‌ഥാനാര്‍ഥിത്വം വെല്ലുവിളിയായി കണക്കാക്കും

കൊച്ചി: സഭാ വിരുദ്ധരെ സ്‌ഥാനാര്‍ഥികളാക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ശ്രമിച്ചാല്‍ അതു ക്രൈസ്‌തവ സഭയോടുള്ള വെല്ലുവിളിയായി കണക്കാക്കുമെന്ന്‌ കെ.സി.ബി.സി. അല്‍മായ കമ്മിഷന്‍. സഭയേയും സഭാധ്യക്ഷന്മാരെയും അവഹേളിക്കുന്നവര്‍ ഏതു മുന്നണിയായാലും വിശ്വാസികള്‍ ഒന്നടങ്കം എതിര്‍ക്കും.
http://mangalam.com/index.php?page=detail&nid=392162&lang=malayalam

ഇതു പറയുന്നത്  കേരള കാത്തോലിക് ബിഷപ്പ് കോണ്‍ഫറന്‍സ് . അതിന്റെ അധ്യക്ഷന്‍ കേരളത്തിലെ ജനങ്ങള്‍ ഒന്നാകെ ബഹുമാനിക്കുന്ന ബഹുമാന്യനായ മാര്‍  Andrews Thazath(Arch Bishop of Thrissur)


കോപ്പെല്‍ പള്ളിയുടെ മാത്രം കാര്യത്തില്‍ അല്‍പ്പം തിരുത്ത്‌
സഭയേയും സഭാധ്യക്ഷന്മാരെയും അവഹേളിക്കുന്നവര്‍ക്ക് മാത്രം കോപ്പെല്‍ പള്ളിയില്‍ കാര്യമുള്ളൂ.. അങ്ങനെ ഉള്ളവരില്‍ ചിലര്‍ എങ്കിലും ആണ് ആണ് പള്ളി ഭരണത്തിലേക്ക് തെരെഞ്ഞെടുക്ക പെട്ടിരിക്കുന്നത്. KCBC ഒക്കെ കൊള്ളാം. അതൊക്കെ അങ്ങ് നാട്ടില്‍ പാവം വിശ്വാസികളുടെ അരിക്കല്‍ ഇറക്കിയാല്‍ മതി. ഇവിടെ കോപ്പെലില്‍ ഞങ്ങളുടെ കാട്ടു നീതി. ബീഹാര്‍ മോഡല്‍ ഇവിടെ ഒന്ന് ആവര്‍ത്തിക്കാന്‍ പറ്റുമോ എന്നാണ് നോക്കുന്നത്. 


കോപ്പേല്‍ പള്ളിയില്‍ മാത്രം പരിഷ് കൌണ്‍സില്‍ കേറാനുള്ള ചിലരുടെ  എങ്കിലും  മിനിമം യോഗ്യതകള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ഒന്നായോ ചില്ലറയായോ നടത്തണം. ഏറ്റവും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് കൂടുതല്‍ സ്ഥാനങ്ങള്‍ ലഭിക്കും.ഇനിയും എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ അച്ഛനെന്നോ മേത്രനെന്നോ ആരാണെന്നോ ഞങ്ങള്‍ നോക്കാതെ നാറ്റിക്കും എന്നുള്ള കാര്യം ഉറപ്പാണ്‌ .

ആദ്യം ചെറിയ ഭീഷണി, പിന്നെ ഞങ്ങള്‍ memorandum അയക്കും.അത് അച്ഛനായാലും ശെരി മെത്രാന്‍ ആയാലും ശെരി. മേളിലോട്ട് എവിടെ വരെ അയക്കാമോ അവിടെ എല്ലാം അയക്കും .അതിലും വീണില്ലെങ്ങില്‍  പിന്നെ ഞങ്ങള്‍ക്ക് തെറി പത്രം ഉണ്ടല്ലോ ..പിന്നങ്ങോട്ട്  പൂരപാട്ട്‌ തുടങ്ങും. അമ്മയെയും അപ്പനെയും, ഭാര്യയൂം,പെങ്ങളെയും അല്ല കുഴിയില്‍ പോയ അപ്പന്‍ അപ്പൂപ്പന്മാരെ വരെ ഞങ്ങള്‍ പോക്കി ഇരിക്കും. എന്നാല്‍ അങ്ങനെ തെറി എഴുതാന്‍ ഞങ്ങള്‍ക്ക് യാതൊരു നാണവും മാനവും ഇല്ല.
കോപ്പേല്‍ പള്ളിയിലെ പരിഷ് കൌണ്സിലില്‍ കേറാന്‍ ഉള്ള ചിലരുടെ എങ്കിലും മിനിമം യോഗ്യതകള്‍ താഴെ പറയുന്നവ അല്ലേ ഇന്നു സംശയിക്കേണ്ടി  ഇരിക്കുന്നു. വളരെ നല്ല വ്യക്തികള്‍ കൂടെ കൂട്ടത്തില്‍ ഉണ്ട്. അവരോട് ക്ഷേമാപണം തന്നെ നടത്തികൊണ്ട് പറയട്ട. ആയിരം തേന്‍ തുള്ളിയില്‍ ഒരു മീന്‍ തുള്ളി വീണാല്‍ മതി ആയിരം തേന്‍ തുള്ളിയും ചീത്ത ആകാന്‍

1.  ആദ്യം തന്നെ തെറി വിളിക്കാനും മറ്റുള്ളവരെ കുറ്റം പറയാനും ഡിഗ്രി എടുക്കണം

2 . പിന്നെ സത്യത്തെ വളച്ചൊടിച്ചു കള്ളം ആക്കാനും കള്ളത്തെ നേരെ വളച്ചൊടിച്ചു സത്യമാണെന്നും നേതാവ് പറഞ്ഞാല്‍ അതെ പടി അന്ഗീകരിക്കണം

3.  സഭയും , വികാരി അച്ഛനും  ഒന്നും കോപ്പെലില്‍ ഇല്ല.ഇവിടെ ഗുണ്ട നേതാവും ഒരു  മുന്‍ കൈക്കാരനും തീരുമാനിക്കും അണികള്‍ അത് അനുസരിക്കും. അനുസരിച്ചില്ലേല്‍ തെറി പത്രം കാണിച്ചു ഭീഷണി വരും.എന്നിട്ടും പേടിച്ചില്ലേല്‍ ഭാര്യയെയും,  അമ്മയയൂം,അമ്മൂമ്മെയും കുറിച്ച് എഴുത്തും

4. അച്ഛനെ തെറി വിളിച്ചാല്‍ സ്ഥാന കയറ്റം കിട്ടും...കേസ് കൊടുത്താല്‍ പരിഷ് കമ്മിറ്റി ഉറപ്പാ,ഇനിയും ബിശോപ്പിനെതിരെ കേസ് കൊടുത്താല്‍ ഭാര്യക്കും സ്ഥാനം കിട്ടും,തെറി പത്രത്തില്‍ കൂടി സരസമായി അച്ഛന്മ്മാരെ കുറിച്ച് ആഭാസം എഴുതി പഠിക്കണം ഇന്നലെ പരിഷ് കമ്മിറ്റിയില്‍ കേറാന്‍ പറ്റാതുള്ളൂ.അങ്ങനെ ഉള്ള ചിലര്‍ പരിഷ് കമ്മിറ്റിയില്‍ ഉണ്ട്

5. അച്ഛനെ തെറി വിളിച്ചാല്‍ ലോട്ടറി അടിക്കും ബിശോപ്പിനെ തെറി വിളിച്ചാല്‍ ബമ്പര്‍ അടിക്കും എന്നാണ് പഠിപ്പിക്കുന്ന്നത്‌ 

6. മാര്‍ത്തോമ കുരിശിനെ കേറി അസബ്യങ്ങള്‍ പറയണം.
എത്രയും മോശമായി സംസാരിക്കാമോ അത്രയും സ്ഥാന കേറ്റം കിട്ടും. 

7. കാര്യങ്ങള്‍ മേല്‍പ്പറഞ്ഞ പഴയ കൈക്കാരനും, ഗുണ്ട നേതാവും കൂടി ആലോചിക്കും . ട്രുസ്ടിന്റെ നേത്രുത്വത്തില്‍ ഇരിക്കുന്ന വെറും പാവകള്‍  അനുസരിച്ചോണം അല്ലെങ്ങില്‍ തെറി പത്രം വിവരം അറിയിക്കും. 

8. ഒച്ച വെക്കാനും, പോസ്റ്റര്‍ ഒട്ടിക്കാനും, ആളുകളെ ഇറക്കാനും താഴെ ദാസ്യ വേല ചെയ്യുന്ന അണികള്‍ നടന്നോണം. എന്നാലെ മേലോട്ട്  സ്ഥാനകയറ്റം കിട്ടത്തുള്ളൂ 

9. ഒന്നുകില്‍ കൈക്കാരന്റെ ഭാര്യ ആവണം, അല്ലെങ്കില്‍ അച്ഛനും ബിശോപ്പിനും എതിരെ കേസ് കൊടുക്കണം, അല്ലെങ്ങില്‍ ബ്ലോഗില്‍
തെറി എഴുതണം.ഏതൊക്കെ ആണ്  പരിഷ് കമ്മിറ്റിയില്‍ ചിലരുടെ എങ്കിലും മിനിമം യോഗ്യത.

10. പിന്നെ ഗുണ്ട നേതാവ്
പഠിപ്പിച്ചു തരും അവനിട്ടും ഇവനിട്ടും എന്തിനു സ്വന്തം കൂട്ട് കാരനിട്ടു പോലും എങ്ങനെ ആണ് പണി കൊടുക്കേണ്ടത് എന്ന്. അതൊക്കെ ശെരിക്കും പഠിച്ചു പറയുന്നപോലെ പണി കൊടുക്കണം. അല്ലെങ്കില്‍ അവനെ ഗ്രൂപ്പില്‍ നിന്നും ഔട്ട്‌ ആക്കും

11. പിന്നെ
ഗുണ്ട നേതാവും,പഴയ കൈക്കാരനും പറയുമ്പോള്‍ ഒച്ച വെച്ചോണം. പള്ളിയില്‍ കിടന്നു ഡാന്‍സ് കളിയ്ക്കാന്‍ പറഞ്ഞാല്‍ അത് ചെയ്തോണം. അവനെ തെറി വിളിക്കാന്‍ പറഞ്ഞാല്‍ കേട്ടോണം. അങ്ങനെ ചെയ്യ് എങ്ങനെ ചെയ്യ് എന്നൊക്കെ പറയുമ്പോള്‍ തുള്ളിക്കോണം. അതിനായി കുറെ കൂലി പട്ടാളം പോലെ കൊണ്ട് നടക്കുന്ന പാവപ്പെട്ട കുറെ നല്ല മനുഷ്യര്‍ കൂടെ ഉണ്ടാകണം. 

12. വാടാ പോടാ നമ്മുക്ക് അച്ഛനെ ഒന്ന് വിരട്ടം എന്ന് പറഞ്ഞാല്‍ കൂടെ ചെല്ലണം. വാടാ പോടാ അച്ഛനോട് ഇതു ചോദിച്ചിട്ട് തന്നെ മറ്റു കാര്യം എന്ന് പറഞ്ഞു വിളിക്കുമ്പോള്‍  കൂടെ ചെന്നോണം അല്ലെങ്കില്‍ വിവരം അറിയും.ബോസ്സ് പിന്നെ ഇര്‍വിങ്ങില്‍ നിങ്ങളെ ഒറ്റപെടുത്തും   

13.പിന്നെ ഏറ്റവും കുറച്ചു പൈസ കൊടുത്തു ഏറ്റവും വലിയ പോസ്റ്റില്‍ എങ്ങനെ മൊത്തമായി ഒരു കുടുംബത്തെ എത്തിക്കാം എന്ന് ചിക്കാഗോയില്‍ നിന്നും കൂട്  വിട്ടു കോപ്പെലില്‍ കൂടുമാറി ചേക്കേറിയ  ഒരു ബ്ലോഗ്‌ ചേട്ടന്‍ ക്ലാസ്സ്‌ എടുക്കും

14. കിട്ടിയ അറിവ്  അനുസരിച്ച് നോക്കിയാല്‍ തെരഞ്ഞെടുത്തതില്‍ 4 - 5   മാന്യ വ്യക്തികള്‍ മുന്‍കാലങ്ങളിലെ പള്ളിക്ക് കൊടുക്കേണ്ട കുടിശിക പോലും കൊടുത്തിട്ടില്ല

15.ബില്‍ഡിംഗ്‌ ഫണ്ട്‌ തികച്ചു കൊടുക്കാത്ത മന്യന്മ്മാര്‍ ഏറെ.ബില്‍ഡിംഗ്‌  ഫണ്ടിലേക്ക്  ഒറ്റ നെയാ പൈസ കൊടുക്കാത്ത മാന്യന്‍ എങ്ങനെ പള്ളിക്കുവേണ്ടി മറ്റുള്ളവരോട്  പൈസ ചോദിക്കും

16. ട്രുസ്ടിന്റെ കണക്കന്‍ തന്നെ പള്ളിയുടെ കൈക്കാരന്‍.. പക്ഷെ അദ്ധേഹത്തെ തെരെഞ്ഞുടുത്തത് നല്ല കാര്യം തന്നെ കാരണം  അദേഹത്തിന്റെ ബന്ധു നാട്ടിലെ മാര്‍ തോമ കുരിശിന്റെ വ്യക്താവായ മറ്റൊരു ബിശോപ്പ്‌  ആണ്  എന്നുള്ളത് ആശ്വാസം. തൂങ്ങപെട്ട കുരിശിനെ വച്ചുള്ള കോപ്പെലുകാരുടെ ആരാധനാ കണ്ടു സ്വന്തം അച്ഛനെ കൊണ്ട് വന്നു മരിച്ചു കിടക്കുന്ന കര്‍ത്താവിനെ വിശ്വാസികള്‍ ആരാധിക്കരുതെ 
എന്നുള്ള സഭ പഠിപ്പിക്കുന്ന തിയോളജി വളരെ മനോഹരമായ രീതിയില്‍ അവതിരിപ്പിച്ചത്  നന്നായി. 

എന്തായാലും ഇവന്മാര്‍ എല്ലാരും കൂടി തെറി വിളിയും ബ്ലോഗില്‍ എഴുത്തും നിറുത്തി പള്ളിക്ക് വേണ്ടി പണിഞ്ഞാല്‍, അല്ലെങ്ങില്‍ പള്ളിക്ക് കൊടുക്കാനുള്ള  കുടിശികയും ബില്‍ഡിംഗ്‌ ഫണ്ടും തന്നെ കൊടുത്താല്‍ പള്ളി ഓടിക്കാന്‍ പറ്റും .

തെറി പത്രം പറഞ്ഞിരിക്കുന്ന ചില അഭാസങ്ങള്‍ക്ക് മറുപടി പറയാന്‍ പ്രയാസം ആണ്...നമ്മുടെ അത്മീയ ഗുരുവിനെ എത്രയോ നിന്ദ്യവും ശോച്യവും ആയ ഭാഷയിലാണ്  പരിഹസിച്ചിരിക്കുന്ന്തു... നമ്മുടെ വികാരി അച്ചന്‍ തെരഞ്ഞെടുത്ത നോമിനികളെ  പറ്റി പോലും ഇത്ര തരാം താണ ഭാഷയില്‍ എഴുതാന്‍ എങ്ങനെ സാദിക്കും. തൂങ്ങപെട്ട കുരിശിനെ സപ്പോര്‍ട്ട് ചെയ്യുന്നു എന്ന് വീമ്പു പറയുന്നവന്റെ സംസ്ക്കാരം ഇതാണോ...നിങ്ങള്‍ ആലോചിക്കുക..തൂങ്ങപെട്ട കുരിശിനു വേണ്ടി തെറി മാത്രം അച്ഛനെയും പിതാവിനെയും എന്തിനു സ്വന്തം അമ്മ പെങ്ങന്മാരെ കുറിച്ച് പോലും പറയാന്‍ മടിക്കതവരാണോ തൂങ്ങപെട്ട കുരിശിനു വേണ്ടി കണ്ണിരോഴുക്കുന്നത്?  

ഇങ്ങനെ ഒക്കെ യോഗ്യതകള്‍ ഉള്ള ചിലരെ എങ്കിലും ഉള്‍പ്പെടുത്തി എങ്ങനെയും സമാധാനത്തിനു വേണ്ടി ഒത്തിരി വിട്ടു വീഴ്ചകള്‍ നടത്തിയ ബഹുമാനപ്പെട്ട വികാരി അച്ഛന്റെ സേവനം വളരെ അദികം പ്രശംസനീയവും അനുമോധിക്കപെടെണ്ടതും ആണ് . വറുഗീസ്  അച്ചന്‍ ഒരു പക്ഷെ തന്റെ ഇതു വരെ ഉള്ള പൌരോഹിത്യ ജീവിതത്തില്‍ ഇതു പോലുള്ള വെല്ലു വിളികളും ഇതുപോലെ ഭീഷണികളും, ഇതുപോലെ ഉള്ള കുറെ വിശ്വാസികളെ  ഒരു പക്ഷെ ആദ്യം കോപ്പെല്‍ എന്നാ പ്രദേശത്തുള്ള സിറോ-മലബാര്‍ പള്ളിയില്‍  മാത്രമേ കണ്ടിട്ട്  ഉള്ളായിരിക്കാം.

അച്ചന്‍ തന്റെ പുരോഹിത്യത്യം കൂടുതല്‍ സമയം നീക്കി  വെച്ച , വിശ്വാസികളും  സഭക്ക് വേണ്ടി സേവനം ചെയ്യുന്നവരും വളരെ ഏറെ വെല്ലുവിളികള്‍ നേരിടുന്ന  മദ്യപ്രദേശ് എന്നാ ഹിന്ദു മത തീവ്ര വാദികള്‍ കൂടുതല്‍ ഉള്ള സ്ഥലത്ത്  മിഷന്‍ പ്രവര്‍ത്തനത്തിന്റെ നാളുകളില്‍ പോലും  ഇതു പോലുള്ള പീഡനങ്ങള്‍ സഹിക്കേണ്ടി വന്നിട്ടില്ലാരിക്കും. സഭ ഇന്നു പുറത്തു നിന്നുള്ള വെല്ലുവിളികളക്കള്‍ കൂടുതല്‍ ആയി പ്രതെയ്കിച്ചും കോപ്പേല്‍ ഭാഗത്ത്‌ നിന്നും ആണോ, അതോ കോപ്പെല്‍ എന്നാ പേരില്‍ സഭക്കുള്ളില്‍ തന്നെ ഇവിടുത്തെ രൂപതയില്‍ കണ്ണും നട്ടിരിക്കുന്ന ചിലരുടെ അതിമോഹങ്ങള്‍ ആണോ എന്നും സംശയിക്കേണ്ടി ഇരിക്കുന്നു. 

13 comments:

Anonymous said...

ടോമി വര്‍ക്കി നാട്ടി പോയി എന്ന് കേള്‍ക്കുന്നു. നാട്ടില്‍ തൃശ്ശൂരിലെ ബിശോപ്പിനെതിരെ കേസ് കൊടുക്കാന്‍ ആണ് തന്റെ അടുത്ത തീരുമാനം എന്ന് കേട്ടു. തൃശ്ശൂരിലെ പള്ളികളിലെ എല്ലാം മാര്‍ത്തോമ കുരിശു മാറ്റണം എന്ന് . അല്ലെങ്കില്‍ തൃശൂര്‍ പിതാവിനെ കോടതി കേറ്റും എന്നാണ് ഇങ്ങേരു പറയുന്നത്

Anonymous said...

കരോല്ടനിലെ ബില്ലിസന് ഒരു പൊസിഷന്‍ കോടതപ്പോ അവന്‍ ഇനി മിണ്ടാതിരുന്നോലും.കുരിസിണോ പള്ളിക്കോ വിരിക്കോ വേണ്ടി ഒന്നും ഇതുവരെ ചെയ്യാത്ത ഈ മാന്യന്‍ തൃശൂര്‍ ക്ലാവര്‍ കേരുന്നു എന്ന് പറഞ്ഞു വെകിളി പിടിച്ചു നടക്കുകയാണ് ഇപ്പോള്‍.ഒന്നും ചെയ്യാതെ എല്ലാം ഞാന്‍ ആണെന്ന് പറഞ്ഞു നടക്കുന്ന ഈ വിദ്വാന്‍ ഇനി പള്ളിയില്‍ ഒച്ചപടുണ്ടാക്കുമോ എന്ന് നോക്കാം.

Anonymous said...

tomy varkey already talks against Mother mary in his own relegion and website. who is opposing Mother Mary? Only pentocostal community and tomy varkey. Now he will oppose Pope for sure for his new revelation

Anonymous said...

Pope rejected one theory at least we all were believed. We thought Jews crucified Jesus and killed Jesus.But Pope now rejected the idea in his new book. what have to say those who talks only about crucifixion and they have nothing else to talk.

Will Mr.Team Varki sue Pope for his statement?

Anonymous said...

who is the meridian lalu (prasad)..

Anonymous said...

കോപ്പേല്‍ പള്ളിയിലെ ഗുണ്ടകള്‍ ഇനിയും നേരെ പോപ്പിന് നേരെ തിരിയുമോ? memorandum തയ്യാറാക്കി വരുന്നു.പക്ഷെ എങ്ങട്ടാണ് അയക്കേണ്ടത് എന്ന് യാതൊരു അറിവും ഇല്ല.
കൃശിത രൂപത്തിന് വേണ്ടി ഞങ്ങള്‍ എത്രയും തെറി വിളിക്കുകയും അക്ഷേപിക്കുകൌയും ചെയ്തിട്ട് പോപ്പ് എന്താ എങ്ങനെ ഒക്കെ പറയുന്നത്

Anonymous said...

യേശുക്രിസ്‌തുവിന്റെ മരണത്തിനു ജൂതന്‍മാര്‍ ഉത്തരവാദികളല്ലെന്നു മാര്‍പാപ്പ

വത്തിക്കാന്‍: യേശുക്രിസ്‌തുവിന്റെ മരണത്തില്‍നിന്നു ജൂതന്‍മാരെ പൂര്‍ണമായും കുറ്റവിമുക്‌തരാക്കുന്ന പരാമര്‍ശത്തോടെ ബനഡിക്‌ട് പതിനാറാമന്‍ മാര്‍പാപ്പയുടെ പുതിയ പുസ്‌തകം പുറത്തിറങ്ങി.

ബുധനാഴ്‌ച പ്രകാശനം ചെയ്‌ത 'ജീസസ്‌ ഓഫ്‌ നസറത്ത്‌-ഭാഗം 2' ലാണ്‌ യേശുക്രിസ്‌തുവിന്റെ മരണത്തിന്‌ ജൂതന്‍മാര്‍ മുഴുവനും ഉത്തരവാദികളാണെന്നതിന്‌ ബൈബിളില്‍ എന്തുകൊണ്ടാണു അടിസ്‌ഥാനമില്ലാത്തതെന്നു മാര്‍പാപ്പ വിശദീകരിക്കുന്നത്‌.

ജൂതന്‍മാര്‍ക്കെതിരേയുള്ള പീഡനങ്ങളെ ന്യായീകരിക്കാന്‍ മറിച്ചുള്ള വാദങ്ങള്‍ വര്‍ഷങ്ങളോളം ഉപയോഗിച്ചിരുന്നു.

http://mangalam.com/index.php?page=detail&nid=400509&lang=malayalam

Anonymous said...

ഇനിയും അങ്ങനെ ഉള്ള റാബ്രി ദേവി മാര്‍ വേറെ വല്ലോരും ഉണ്ടോ എന്നും നോക്കാം.എന്തായാലും MERDIAN വാര്‍ഡില്‍ ഉള്ള മറ്റു സ്ത്രീകളെ എല്ലാം ഇങ്ങനെ കളി ആക്കേണ്ട കാര്യം ഉണ്ടോ? വേറെ ഒരു സ്ത്രീയും അവിടെ അദ്ദേഹം ഉദ്ദേശിക്കുന്ന രീതിയില്‍ കഴിവ് ഉള്ളവര്‍ അല്ലേ? ഒരു കുടുംബത്തില്‍ തന്നെ ഭാര്യും ഭര്‍ത്താവും മാത്രം മതിയോ പള്ളിയുടെ കാര്യങ്ങള്‍ നടത്താന്‍? ഇതെന്താ കുടുംബധി പത്യമോ അതോ ജനടിപത്യമോ

Anonymous said...

എന്തായലും ആരൊക്കെ ആണ് ശെരിക്കും നമ്മുടെ സിബിയും ടോമും ഒക്കെ ചോദിച്ചപോലെ പൊസിഷന്‍ seekers എന്ന് വരട്ടെ നമ്മുക്ക് കണ്ടു പിടിക്കാം

Anonymous said...

എനിക്ക് ശേഷം പ്രളയം എന്ന് കരുതിയ ഈ വിദ്വാന്‍ ഞാന്‍ അല്ലെങ്ങില്‍ എന്റെ ഭാര്യ എന്ന് മാത്രം ചിന്ധിക്കുന്നതില്‍ അദ്ധേഹത്തെ കുറ്റം പറയാന്‍ പാടില്ല. ഈ വിദ്വാന്‍ ഒരു കാര്യം മനസിലാക്കണം. കോപ്പേല്‍ എന്ന് പള്ളി അങ്ങ് ബീഹാര്‍ മോഡല്‍ ആക്കാനുള്ള ശ്രെമം ഇവിടുത്തെ ജനങ്ങള്‍ തിരിച്ചറിയും. ലാലു എന്നാ മുഖ്യമന്ത്രി തനിക്കു ശേഷം തന്റെ ഭാര്യ ആയ റാബ്രി ദേവിയെ കൊണ്ട് അവരോദിച്ചപോലെ ഉള്ള ഒരു ശ്രമം അല്ലെ ഇതിനു പുറകില്‍

Anonymous said...

അധികാരത്തിന്റെ തിമര്‍ കൂടി ഇരിക്കുന്നത് ആര്‍ക്കാണ്‌ ഇന്നു ആലോചിക്കുക. ഞാന്‍ അല്ലെങ്കില്‍ എന്റെ ഭാര്യ..വേറെ ആരും എന്റെ വാര്‍ഡില്‍ വേണ്ട

Anonymous said...

നമ്മുടെ മുന്‍ കൈക്കാരന്‍ സ്ത്രീകളുടെ നേരെയുള്ള പരാക്രമം സ്വന്തം ഭാര്യെ പരിഷ് കൌണ്സിലില്‍ കൊണ്ട് വരാനുള്ള ഒരു ശ്രേമത്തിന്റെ ഭാഗം ആയിട്ടെ കാണാന്‍ സാദിക്കൂ. കോപ്പെലില്‍ സ്ത്രീകള്‍ ഒന്നും productive അല്ല അച്ഛാ. അവരെക്കൊണ്ടു ഇതുപോലുള്ള കാര്യങ്ങള്‍ക്കു കൊള്ളില്ല എന്നും വികാരി അച്ഛന്റെ നേരെ കുതിര കയറിയ വ്യക്തി സ്വന്തം ഭാര്യ മാത്രമേ MERDIAN വാര്‍ഡില്‍ productive ആയ സ്ത്രീ ഉള്ളൂ എന്നുള്ള കണ്ടുപിടുത്തം ഏറ്റവും രസകരം

Anonymous said...

താങ്ങള്‍ മറ്റൊരു പ്രദാന യോഗ്യത വിട്ടു കളഞ്ഞു. midcity വാര്‍ഡില്‍ നിന്നും ഉള്ള വനിതയും അച്ഛന്റെ നോമിനി കളും ഒഴിച്ചാല്‍ മറ്റെല്ലാരും പിതാവിനും പള്ളിക്കും എതിരെ പ്ലാകാര്‍ഡ്‌ പിടിച്ചു സഭയോട് കൂറ് തേളിച്ചവര്‍ എന്ന ബഹുമതി കൂടി ചേര്‍ക്കണം.. എന്തെ അത് മറന്നു?