നിങ്ങളുടെ നല്ല ലേഖനങ്ങള്‍ എല്ലാം തന്നെ ഞങ്ങള്‍ ഇവിടെ പ്രസിദ്ധിക്കരിക്കുന്നതാണ് . നിങ്ങള്‍ നിങ്ങളുടെ ലേഖനങ്ങള്‍ കമ്മന്റ്സ് ആയി ഞങ്ങള്‍ക്ക് അയച്ചു തരിക. ആരെയും കരി വരി തേക്കാന്‍ ശ്രമിക്കാതെ സത്യങ്ങള്‍, ചരിത്ര സത്യങ്ങള്‍, സഭയെ കുറിച്ചുള്ള ആധികാരിക പഠനങ്ങള്‍ എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി പ്രസിദ്ധിക്കരിക്കുന്നതാണ്

“Whatever be your views, we humbly request you to register them in a noble, dignified and civilized language. Vulgar and uncultured language is totally unfit for the kind of subjects we are discussing. We try our best to screen the views of readers before publishing them. Still it was brought to our notice by a respectable reader that many cheap comments are escaping our attention unwittingly and getting published. Therefore kindly use decent language. Others will not be published. Blog Master."

Sunday, March 6, 2011

ഗാര്ലാന്ഡ് ഇടവക അമേരിക്കന് സിറോ-മലബാര് സഭയുടെ അഭിമാനം



ഗാര്‍ലാന്‍ഡ്‌  ഇടവക അമേരിക്കന്‍ സിറോ-മലബാര്‍ സഭയുടെ അഭിമാനം
ഗാര്‍ലാണ്ടില്‍ ഉള്ള സിറോ-മലബാര്‍ പള്ളി ഇന്നു അമേരിക്കയില്‍ ഉള്ള എല്ലാ സിറോ-മലബാര്‍ സഭക്കും അഭിമാനിക്കാന് ഇടം നല്‍കുന്ന ഒരു ദൈവാലയം ആയി മാറി കഴിഞ്ഞിരിക്കുന്നു. ഒരു ഭാഗത്ത്‌ കഴുകനെ പോലെ സഭയയൂം സഭ മക്കളെയും തമ്മില്‍ അടിപ്പിച്ചു, അതില്‍ നിന്നും കിട്ടുന്ന ചോര കുടിച്ചു ആര്‍ത്തു സന്തോഷിക്കാന്‍ കുറെ നാളായി അതിനു വേണ്ടി പല വിഭാകീയ പ്രവര്‍ത്തനങ്ങള്‍ക്കും തിരി അവിടെ എവിടെയായി കൊളുത്തി അത് ആളി കത്തിച്ചു നേട്ടം കൊയ്യാന്‍ കൊതിച്ചു നില്‍ക്കുന്ന തെറി പത്രവും അതിനു നേതൃത്വം കൊടുക്കുന്ന  കോപ്പേല്‍ ഭാഗത്ത്‌ നിന്നും ഗാര്‍ലാണ്ടില്‍ പോയി നേതൃത്വം  കൊടുക്കുകയും ചെയ്യുന്ന കുറെ ഗുണ്ട നേതാക്കളും. വിശ്വാസം കൂടുതല്‍ ഉള്ളടത്തു സാത്താന്  കടന്നു കേറാന്‍ അത്തരം എളുപ്പം അല്ല. എവിടെ വിശ്വാസം കുറവുണ്ടോ അവിടെക്കണ് സാത്താന്‍ അഞ്ഞടിക്കുക.
തെറി പത്രം പറഞ്ഞ അവരുടെ തന്നെ heading ആയി കൊടുത്ത ഒരു വാക്യം ഇവിടെ എടുത്തു പറയേണ്ടതാണ്‌. "ഗാര്‍ലാന്‍ഡില്‍ ക്രൂശിത രൂപത്തിന് വിജയം"ക്രൂശിത രൂപത്തിന്റെ വിജയം കര്‍ത്താവു പോലും ആഘോഷിച്ചില്ല. കര്‍ത്താവു തന്നെ തലേന്ന് രാത്രി പ്രാര്‍ത്ഥിച്ചത്‌ കഴിയുമെങ്ങില്‍ പാനപാത്രം എന്നില്‍ നിന്നും അകന്നു പോകട്ടെ എങ്കിലും എന്റെ ഇഷ്ടം അല്ല അങ്ങയുടെ ഇഷ്ടം നിരവേരട്ടെ എന്നാണ്. സ്വന്തം പിതാവിന്റെ ഇഷ്ടമാണ് കര്‍ത്താവു കുരിശില്‍ നേടിയത്. ക്രൂശിത രൂപത്തിന് വിജയവും പരാജയവും ഇല്ല. ക്രൂശിത രൂപത്തെ ക്കളും എത്രയോ വലിയവന്‍ ആണ് കുരിശില്‍ കിടന്നവന്‍. കുരിശു കര്‍ത്താവു പീഡനങ്ങള്‍ ഏറ്റു വാങ്ങാന്‍, ഏറ്റവും നിന്ദ്യമായ രീതിയില്‍ മരണത്തിനു തെരഞ്ഞെടുത്തു എന്നതാണ് സത്യം.

ഗാര്‍ലാണ്ടില്‍ കണ്ടത്  സഭയുടെ വിജയം ആണ്. സഭയെയും സഭ മക്കളെയും, അവരുടെ കുഞ്ഞു മക്കളുടെ മനസിലേക്ക്  സഭക്കെതിരെ പഠിപ്പിക്കുകയും, സഭയും സഭ അധ്യ്ക്ഷന്മാരെയും നിന്ദിക്കുകയും അവഹേളിക്കുകയും ചെയ്തു മാത്രം ശീലം ഉള്ള ഒരു തെറി പത്രവും അതിനു നേതൃത്വം കൊടുക്കുന്ന കോപ്പെലില്‍ തന്നെ ഉള്ള ചില ഗുണ്ട നേതാക്കന്മാരും ചേര്‍ന്ന് ഗര്ലണ്ടിനെ ഒരു കോപ്പേല്‍ ആക്കി കളയാം എന്നുള്ള വ്യാമോഹം ആണ് ഗര്ലണ്ടില്‍ ഉള്ള വിശ്വാസ സമൂഹം അറബി കടലില്‍ തള്ളിയത്. എന്താണ് കോപ്പെലില്‍ നടന്നത് ? സാത്താന്റെ പ്രവര്‍ത്തനം വളരെ കൂടതല്‍ ആയി ഒരു സമൂഹത്തില്‍ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിത്തുകള്‍ പാകി. ഒന്നിച്ചു നടന്നവര്‍ കണ്ടാല്‍ മുഖം തിരിച്ചു കളയുന്ന രീതിയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചു, വെറുതെ ആളുകളുടെ മനസ്സില്‍ ഇല്ലാതിരുന്ന പ്രാദേശിക വാദത്തിന്റെ വിത്തുകള്‍ പാകി, ഒരുമിച്ചു സ്നേഹിച്ചു കഴിഞ്ഞിരുന്ന ആളുകളെ വെട്ടി മുറിക്കാന്‍ സാദിച്ചൂ...ഇതിന്റെ ഇടയില്‍ ചിലരൊക്കെ അവരുടെ സ്വന്തം കീശ വീര്‍പ്പിച്ചു മിടുക്കന്‍ മാരായി. കുര്‍ബനക്കിടക്ക് അച്ചന്‍ പ്രാര്‍ത്ഥിക്കുന്ന  പോലെ കലഹ പ്രിയര്‍ അയ ജനങ്ങളെ ചിതറിക്കണമേ  എന്നുള്ള പ്രാര്‍ത്ഥന കൂടുതലായി കോപ്പെലില്‍ നടത്തേണ്ടത് ആവശ്യം ആണ് ..

ഇങ്ങനെ ഉള്ള വെല്ലുവിളികളെ വളരെ ഏറെ സൌമ്യനും, വാക്കുകള്‍ അളന്നു തൂക്കി വളരെ ഏറെ ആലോചിച്ചു സംസാരിക്കുകയും,തന്റെ വാക്കിലോ പ്രവര്തിയിലോ ഒരാളേയും നോവിക്കാതെ എതിര്‍ത്ത് നിന്നവരെ സ്നേഹിച്ചു കാര്യങ്ങള്‍ വളരെ  ഏറെ സത്യാ സന്ധമായി പറഞ്ഞു മനസിലാക്കി, ഉള്ളിലുള്ള അതൃപ്തി ഉള്ളില്‍ വെച്ച് പ്രവര്‍ത്തിക്കാതെ അത് തുറന്നു പറയാന്‍ യോതൊരു മടിയും കാണിക്കാതെ പെരുമാറുന്ന ബഹുമാനപ്പെട്ട ജോജി കണിയംപടി അച്ചന്‍ വളരെ ഏറെ എടുത്തു പറയത്തക്ക മാതൃക പുരോഹിതന്‍ ആണ് എന്ന് അങ്ങ് ചിക്കാഗോയിലും എങ്ങു ഗര്ലണ്ടിലും ഉള്ള വിശ്വാസികള്‍ ആദരവോടെ ഓര്‍ക്കുന്നു.
ബഹുമാനപ്പെട്ട അച്ഛന്റെ വൈദീക വൃത്തിയില്‍ സഭക്കും, സമൂഹത്തിനും, സഭാ വിസ്വസികള്‍ക്കും  അഭിമാനിക്കാന്‍ ഇട നല്‍കുന്ന ഒരു വലിയ കാര്യമാണ് എല്ലാവരുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ആരെയും മുറിപെടുതാതെ അമേരിക്കന്‍ സിറോ-മലബാര്‍ സഭയുടെ ചിക്കാഗോ രൂപതയുടെ അതിന്റെ പരമാധികാരിയുടെ ആഗ്രഹം ഒരു സമൂഹത്തെ പഠിപ്പിച്ചു കൊണ്ട് നടപ്പാക്കാന്‍ ഉള്ള വലിയ തീരുമാനം. സഭക്കും അച്ഛനും അച്ഛന്റെ കൂടെ പ്രവര്‍ത്തിച്ച എല്ലാ സഭാ മക്കള്‍ക്കും പ്രാര്‍ത്ഥനയോടെ എല്ലാ മംഗളങ്ങളും നേരുന്നു. എതിര്‍ അഭിപ്രായം പറഞ്ഞവരെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി അവരെയും ഉള്‍ക്കൊണ്ടു ജോജി അച്ചന്‍ പോവുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പം.
ഗാര്‍ലാന്‍ഡ്‌  പള്ളി മറ്റൊരു കോപ്പേല്‍ ആക്കി നിങ്ങള്‍ അച്ചന്മാരുടെയും പിതാവിന്റെയും ഒക്കെ മനസു മുറിവേല്‍പ്പിച്ചു കൊണ്ട് , അവരെ വെല്ലു വിളിച്ചു കൊണ്ട്  ഒരിക്കലും അവരെ കണ്ണിരില്‍ ഒരു പള്ളി പണിതു കൂടാ. പള്ളിയും അതിന്റെ ആല്താരയും അതിലെ ആരാധനാക്രമങ്ങളും അതിന്റെ പിതാവും വികാരി അച്ചനും ഒരുമിച്ചു ചെര്‍ന്നെടുക്കുന്ന തീരുമാനത്തിന് വിട്ടു കൊടുക്കുക. അത് തന്നെ ആണ് നമ്മളെ നമ്മളുടെ പൂര്‍വീകര്‍ കാലാകാലങ്ങളായി പഠിപ്പിചിരിക്കുന്നതും നമ്മള്‍ മാതാപിതാക്കളില്‍ കൂടി മനസിലാക്കുകയും ചെയ്തിരിക്കുന്ന കാര്യങ്ങള്‍. എന്തിനു ഒത്തിരി ആളുകളുടെ സമാധാനം കളഞ്ഞു മറ്റൊന്ന് നേടണം? നമ്മള്‍ വര്‍ഷങ്ങളായി മാര്‍ത്തോമ കുരിശും വിരിയും എട്ടു പള്ളിയില്‍ കുര്‍ബാന കാണുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തില്ലേ? നമ്മള്‍ ഒരുമയോടെ ഒരു മക്കളായി നീങ്ങി ഇല്ലേ? മക്കള്‍ എത്ര സന്തോഷമായി ഇക്കാലം ഒക്കെയും ഇവിടെ കഴിഞ്ഞു. അതെല്ലാം തല്ലി കേടുത്താണോ? മറ്റൊരു കോപ്പെല്‍ ആവര്‍ത്തിക്കണോ?
എന്നെ സ്നേഹിക്കുന്ന, എന്റെയും എന്റെ കുടുംബത്തിന്റെയും അധ്യല്മീക ചൈതന്യത്തിനു വേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുന്ന ജോജി അച്ഛന്റെ കണ്ണിരു വീഴ്ത്തി ഒരു ദൈവാലയം നമ്മള്‍ പടുത്തു ഉയര്‍താണോ? നിങ്ങള്‍ നിങ്ങളുടെ സമാധാനം കളയാന്‍ വരുന്നവരെ തിരിച്ചറിഞ്ഞു ഒറ്റപെടുത്തുക. അവരുടെ യദാര്‍ത്ഥ മുഖങ്ങള്‍ എന്താണ് എന്ന്  തിരിച്ചറിയുക. ഇനിയും നമ്മളായി നമ്മുടെ പള്ളിക്ക് വേണ്ടി 15 വര്‍ഷത്തില്‍ അധികം നമ്മളുടെ അധ്യല്മീക വളര്‍ച്ചക്ക് വേണ്ടി പ്രവര്‍ത്തിച്ചു, നമ്മള്‍ക്കെല്ലാം അഭിമാനിക്കാവുന്ന പധവിയെലേക്ക് ദൈവം പിടിച്ചുയര്‍ത്തിയ നമ്മുടെ പിതാവിന്റെ മനസിന്‌ കൂടുതല്‍ വേദനകളും സങ്ങടങ്ങളും നമ്മളായി കൊടുക്കണോ? കോപ്പെലുകാര്‍ അത്  ആവശ്യത്തിനു കൊടുത്തു കഴിഞ്ഞു.. നമ്മള്‍ പ്രാര്‍ത്ഥിച്ചു ആലോചിച്ചു തീരുമാനം എടുക്കുക. ദൈവം നിങ്ങളെ സമൃദ്ധം ആയി അനുഗ്രഹിക്കും. ഒപ്പം നമ്മുടെ വികാരി അച്ഛനെയും.. 

19 comments:

Anonymous said...

ഗാര്‍ലാണ്ടില്‍ ഉള്ള സിറോ-മലബാര്‍ പള്ളി ഇന്നു അമേരിക്കയില്‍ ഉള്ള എല്ലാ സിറോ-മലബാര്‍ സഭക്കും അഭിമാനിക്കാന്‍ ഇടം നല്‍കുന്ന ഒരു ദൈവാലയം ആയി മാറി കഴിഞ്ഞിരിക്കുന്നു.

ANSWER.

വട്ടന്റെയും പോട്ടന്റെയും പ്രവര്‍ത്തനം ഗാര്‍ലങ്ടിലും ആവശ്യമുണ്ട്.അവിടെ ഇന്നലെ ജോജി അച്ഛന്‍ പരാചയപെടുകയോല്ലു .അതുകൊണ്ട് അവിടെയും കുട്ടി ചോരക്കി തന്നം.നീ ജോജി അച്ഛന്‍ വലിയ സംഭവം ആണെന്നൊക്കെ എഴുതി അച്ഛനെ സെരിക്കും മണി അടിക്കണം.എന്നിട്ട് അച്ഛനും പണി കൊടുക്കണം.അതാണല്ലോ നീ ഫ്രിസ്കോ വാര്‍ഡില്‍ ചെയ്തിരുന്നത്.അവിടെ പരിഷ് കൌണ്സിലില്‍ ആയിരുന്നപ്പോ കുത്തി തിരുപ്പുണ്ടാക്കി ആ പള്ളിയെ രണ്ടാക്കി.ഇപ്പൊ ഇനി എന്ത് പാരയാണ് നിന്റെ കയ്യില്‍?

Anonymous said...

തെറി പത്രം പറഞ്ഞ അവരുടെ തന്നെ heading ആയി കൊടുത്ത ഒരു വാക്യം ഇവിടെ എടുത്തു പറയേണ്ടതാണ്‌. "ഗാര്‍ലാന്‍ഡില്‍ ക്രൂശിത രൂപത്തിന് വിജയം"ക്രൂശിത രൂപത്തിന്റെ വിജയം കര്‍ത്താവു പോലും ആഘോഷിച്ചില്ല.

ANSWER.

WHY YOU HATE CRUCIFIX SOMUCH?IF YOU DONT LIKE CRUCIFIX THEN WHY YOU COME TO A CATHOLIC CHURCH.GO TO ORTHODOX CHURCH.

Anonymous said...

കുരിശു കര്‍ത്താവു പീഡനങ്ങള്‍ ഏറ്റു വാങ്ങാന്‍, ഏറ്റവും നിന്ദ്യമായ രീതിയില്‍ മരണത്തിനു തെരഞ്ഞെടുത്തു എന്നതാണ് സത്യം.

ANSWER.

HE DIED FOR YOU AND FOR YOUR SIN.IF YOU DONT KNOW THEN GO AND STUDY BIBLE.

Anonymous said...

എന്താണ് കോപ്പെലില്‍ നടന്നത് ? സാത്താന്റെ പ്രവര്‍ത്തനം വളരെ കൂടതല്‍ ആയി ഒരു സമൂഹത്തില്‍ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിത്തുകള്‍ പാകി. ഒന്നിച്ചു നടന്നവര്‍ കണ്ടാല്‍ മുഖം തിരിച്ചു കളയുന്ന രീതിയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചു, വെറുതെ ആളുകളുടെ മനസ്സില്‍ ഇല്ലാതിരുന്ന പ്രാദേശിക വാദത്തിന്റെ വിത്തുകള്‍ പാകി, ഒരുമിച്ചു സ്നേഹിച്ചു കഴിഞ്ഞിരുന്ന ആളുകളെ വെട്ടി മുറിക്കാന്‍ സാദിച്ചൂ.

ANSWER.

THAT IS WHAT IS THIS CLAVER CROSS DID IN AMERICAN SYROMALABAR CHURCH.IT DIVIDED THE PEOPLE OF CHURCH.

പ്രാദേശിക വാദ0.THAT IS WHAT ANGADI DID.HE THOUGHT SYROMALABAR IS PALA AND CHENGANASSERY.BY THE WAY DO YOU HAVE ANY IDEA HOW HE BECOME THE BISHOP?

Anonymous said...

ഇങ്ങനെ ഉള്ള വെല്ലുവിളികളെ വളരെ ഏറെ സൌമ്യനും, വാക്കുകള്‍ അളന്നു തൂക്കി വളരെ ഏറെ ആലോചിച്ചു സംസാരിക്കുകയും,തന്റെ വാക്കിലോ പ്രവര്തിയിലോ ഒരാളേയും നോവിക്കാതെ എതിര്‍ത്ത് നിന്നവരെ സ്നേഹിച്ചു കാര്യങ്ങള്‍ വളരെ ഏറെ സത്യാ സന്ധമായി പറഞ്ഞു മനസിലാക്കി, ഉള്ളിലുള്ള അതൃപ്തി ഉള്ളില്‍ വെച്ച് പ്രവര്‍ത്തിക്കാതെ അത് തുറന്നു പറയാന്‍ യോതൊരു മടിയും കാണിക്കാതെ പെരുമാറുന്ന ബഹുമാനപ്പെട്ട ജോജി കണിയംപടി അച്ചന്‍ വളരെ ഏറെ എടുത്തു പറയത്തക്ക മാതൃക പുരോഹിതന്‍ ആണ് എന്ന് അങ്ങ് ചിക്കാഗോയിലും എങ്ങു ഗര്ലണ്ടിലും ഉള്ള വിശ്വാസികള്‍ ആദരവോടെ ഓര്‍ക്കുന്നു.

ANSWER.

THEN WHY HE WAS TEACHING ABOUT CLAVER CROSS.WHY HE DID NOT TEACH ABOUT CRUCIFIX?WHY HE KEPT QUITE WHEN A KAIKARAN PUBLIC ALLY ABUSED THE MEMBERS?

Anonymous said...

നമ്മള്‍ക്കെല്ലാം അഭിമാനിക്കാവുന്ന പധവിയെലേക്ക് ദൈവം പിടിച്ചുയര്‍ത്തിയ നമ്മുടെ പിതാവിന്റെ മനസിന്‌ കൂടുതല്‍ വേദനകളും സങ്ങടങ്ങളും നമ്മളായി കൊടുക്കണോ? കോപ്പെലുകാര്‍ അത് ആവശ്യത്തിനു കൊടുത്തു കഴിഞ്ഞു..

ANSWER.

STANDING FOR WHAT YOU HAVE FAITH IS NOT TO HURT BISHOP OR ANY ONE ELSE.WE NEED TO UNDERSTAND WHO IS HURTING WHOM BY TEACHING SOME WRONG THINGS IN THE CHURCH.bISHOP CORRECTED IT IN COPPELL AND WE CAN HOPE HE WILL DO IT IN GARLAND TOO.

Anonymous said...

നമ്മള്‍ പ്രാര്‍ത്ഥിച്ചു ആലോചിച്ചു തീരുമാനം എടുക്കുക. ദൈവം നിങ്ങളെ സമൃദ്ധം ആയി അനുഗ്രഹിക്കും. ഒപ്പം നമ്മുടെ വികാരി അച്ഛനെയും..

ANSWER.

എന്ന് സൊന്തം വട്ടനും പൊട്ടനും.
(ഇന്നലെ കല്ലുകുടിചിരുന്നപ്പോ മാരീ ടിയന്‍ വാര്‍ഡിലെ ഒരു വീട്ടില്‍ വച്ച് എഴുതിയതാനിതെല്ലാം.എന്തെങ്ങിലും തെട്ടുന്ടെങ്ങില്‍ പൊറുക്കണം)

Anonymous said...

കോപ്പേല്‍ ഭാഗത്ത്‌ നിന്നും ഗാര്‍ലാണ്ടില്‍ പോയി നേതൃത്വം കൊടുക്കുകയും ചെയ്യുന്ന കുറെ ഗുണ്ട നേതാക്കളും.

ANSWER.

ക്രിസ് രൂപത്തിന് വേണ്ടി ആരെങ്കിലും അവിടെ പോയി പ്രവര്തിചിട്ടുന്ടെങ്ങില്‍ അവര്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു.ക്ലാവര്‍ കുരിശു വക്കാന്‍ വേണ്ടി ക്രുസിത രുപതിനെതിരായി ആരെങ്കിലും പ്രവര്തിചിട്ടുന്ടെങ്ങില്‍ അവര്‍ സാത്താന്റെ പിടിയില്‍ നിന്നും വിടുതല്‍ കിട്ടാനും അവന്റെ പെണ്ണുങ്ങളെയും കുട്ടികളെയും സിക്ഷിക്ക പെടതിരിക്കാനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു.ക്ലാവര്‍ കുരിസിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഈ ബ്ലോഗ്‌ നല്ല ബുദ്ധി തോന്നി കുരിശു രൂപത്തിന് വേണ്ടി എഴുതാന്‍ തോന്നിപ്പികെനമെന്നു പ്രാര്‍ത്ഥിക്കുന്നു.

Anonymous said...

നമ്മള്‍ വര്‍ഷങ്ങളായി മാര്‍ത്തോമ കുരിശും വിരിയും എട്ടു പള്ളിയില്‍ കുര്‍ബാന കാണുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തില്ലേ? നമ്മള്‍ ഒരുമയോടെ ഒരു മക്കളായി നീങ്ങി ഇല്ലേ? മക്കള്‍ എത്ര സന്തോഷമായി ഇക്കാലം ഒക്കെയും ഇവിടെ കഴിഞ്ഞു. അതെല്ലാം തല്ലി കേടുത്താണോ? മറ്റൊരു കോപ്പെല്‍ ആവര്‍ത്തിക്കണോ?

THAT TIME BISHOP CHEATED US.HE WAS A PRIEST AND HE TOLD THAT THIS IS THE REAL CROSS.NOW ONLY WE KNOW THAT WE GOT CHEATED.WE ARE THE REAL CATHOLICS FROM GARLAND AND WE WANT CRUCIFIX.WE DONT NEED YOUR HELP IN THIS REGGIMONE AND THOMAACHII

Anonymous said...

Yes indeed! You are absolutely correct.We parishioners should be able to know that who is the trouble maker and and show them in front of the community. Show their real face...With support (either financially and physically) from other anti catholic groups these guys trying hard to divide us and personally attacking innocent parishioners and their families! But don't worry people are praying .. We will see the result soon.

Anonymous said...

do you have no other business

Anonymous said...

Please read this article from Bishop Joseph Perumthottam about Marthoma Cross

http://thenazrani.org/Sleeva%20Rahasyam.pdf

Anonymous said...

The church is for the parishioners and not the other way. WHY YOU HATE CRUCIFIX SO MUCH?I F YOU DONT LIKE CRUCIFIX THEN WHY YOU COME TO A CATHOLIC CHURCH.GO TO Satanic church! where you will get the chance to do what ever you want!

Unknown said...

This Persion cross divided our community. I don't ca;; it St. Thomas cross or Claver Cross but the name used by the bishops of Kerala - Persion cross. Why we follow or even discuss this cross that divide our community?. Why our bishop can't follow direction or his superiors? If we can't follow his superiors why should we follow his?

Anonymous said...

Please read...

http://thenazrani.org/cross.htm

Anonymous said...

Fr. Joji cheated / misguided the people of Garland,, and you are saying that Garland parish is a proud sign of Syro Malabar Church in America?

Where you presented in that meeting.. for 6 hrs..? where the priest executed his plan to covert followers of our Lord Jesus to a Pagan cross..

And you call that action Godly?

A Catholic priest (so called Catholic Priest) teaching to get rid of the Crucifix?

I definitely think, he who advocates the elimination of Crucifix from our places of worship will be a follower of Anti Chirst.. Because for us the followers of Jesus, the Crucifix is a sign of our redumption...

There is something wrong with the picture in Galrand guys... and it worries me..

Think about it before you all make up your mind..

Anonymous said...

We, as a parishioners will beat any attempt to make troubles in our church. Now only few people among us listening your satanic ideas ,Mr.T! That is may be about only less than 10%!!! We know your motives behind your game.You may only get few anti- catholics for your anti catholic works! You may have to go out and rent gundas next time! like you did in Kerala!
Now everybody started to understand your real motive behind this!

Anonymous said...

"which is to see the Crucifix hanging in every Syro-Malabar Church in every Syro-Malabar Diocese!!"

What is next after this ? Mother Mary? Don't trust him!

Anonymous said...

നിങ്ങള്‍ നിങ്ങളുടെ സമാധാനം കളയാന്‍ വരുന്നവരെ തിരിച്ചറിഞ്ഞു ഒറ്റപെടുത്തുക. അവരുടെ യദാര്‍ത്ഥ മുഖങ്ങള്‍ എന്താണ് എന്ന് തിരിച്ചറിയുക.