നിങ്ങളുടെ നല്ല ലേഖനങ്ങള്‍ എല്ലാം തന്നെ ഞങ്ങള്‍ ഇവിടെ പ്രസിദ്ധിക്കരിക്കുന്നതാണ് . നിങ്ങള്‍ നിങ്ങളുടെ ലേഖനങ്ങള്‍ കമ്മന്റ്സ് ആയി ഞങ്ങള്‍ക്ക് അയച്ചു തരിക. ആരെയും കരി വരി തേക്കാന്‍ ശ്രമിക്കാതെ സത്യങ്ങള്‍, ചരിത്ര സത്യങ്ങള്‍, സഭയെ കുറിച്ചുള്ള ആധികാരിക പഠനങ്ങള്‍ എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി പ്രസിദ്ധിക്കരിക്കുന്നതാണ്

“Whatever be your views, we humbly request you to register them in a noble, dignified and civilized language. Vulgar and uncultured language is totally unfit for the kind of subjects we are discussing. We try our best to screen the views of readers before publishing them. Still it was brought to our notice by a respectable reader that many cheap comments are escaping our attention unwittingly and getting published. Therefore kindly use decent language. Others will not be published. Blog Master."

Monday, March 7, 2011

സിറോ-മലബാര് വോയിസ് സിറോ-മലബാര് സഭയെ തന്നെ വെല്ലുവിളിക്കുന്നു


പന്ക്തിക്ക് ആധാരം ആയ കാര്യം വോയിസ് പറയുന്ന തലക്കെട്ടില്(Acid in wine, murder attempt on Kerala archbishop)പ്രസുദീകരിച്ച വാര്ത്തയാണ് 


സഭയെ സമൂഹ മധ്യത്തില്‍ കരി വരി തേച്ചു കാണിക്കാനുള്ള ചിലരുടെ ബോധ പൂര്‍വ്വം ആയ   ഒരു ശ്രേമം ആണ് ഇവിടെ നടത്ത പെട്ടിരിക്കുന്നത് . ചിക്കാഗോ രൂപതയെ വിട്ടു കേരള സഭക്ക്  അഭിമാനിക്കാവുന്ന നേട്ടങ്ങള്‍  കയ്യടക്കിയ തൃശൂര്‍ അതി രൂപതയെയം അതിലെ നേതൃത്വത്തെയും കടന്നാക്രമിക്കാന്‍ ഉള്ള ഒരു ശ്രേമം ആണോ ഇതിന്റെ പുറകില്‍ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. ആകെ ജോസഫ്‌ പുലിക്കുന്നേല്‍ എന്ന ഒരു വ്യക്തി ആണ് പറഞ്ഞ വാര്‍ത്തയിലെ പ്രദാന കഥ പാത്രം. ജോസഫ്‌ പുലിക്കുന്നേല്‍ ആരാണ് എന്ന്  സിറോ-മലബാര്‍ സഭക്കും അതിനെ സ്നേഹിക്കുന്ന എല്ലാര്‍ക്കും അറിയാവുന്നതാണ് . പുലിക്കുന്നന്റെ ആവേശം അതില്‍ കൂടുതല്‍ മടങ്ങായി  സിറോ-മലബാര്‍ വോയിസ്‌  ഏറ്റെടുത്തു കാണുമ്പോള്‍ അവരുടെ ഉദേശ ശുദ്ധി തന്നെ പരക്കെ ചോദ്യം ചെയ്യപെടുന്നു .

സിറോ-മലബാര്‍ സഭയും അതിലെ മെത്രാന്മാരെയും സമൂഹത്തില്‍ കരി വാരി തേച്ചു അവഹേളിച്ചു മുതല്‍ എടുക്കാന്‍  ചില താല്‍പ്പര കക്ഷികള്‍  നടത്തുന്ന ഒരു ശ്രേമത്തിന്റെ ഭാഗം ആണോ സിറോ-മലബാര്‍ വോയിസ്‌ എന്ന് തന്നെ സംശയിക്കേണ്ടി ഇരിക്കുന്നു. സഭയെ കടന്നു ആക്രമിക്കുന്ന, സിറോ-മലബാര്‍ സഭയും അതിലെ മെത്രാന്മാരെയും സമൂഹത്തില്‍ കരി വാരി തേച്ചു അവഹേളിചു  കാണിക്കാന്‍ തിന്മ്മയുടെ ശക്തി ആയ സിറോ-മലബാര്‍ വോയിസ്‌  എന്നാ പ്രസ്ഥാനം സഭയെ സ്നേഹിക്കുന്ന എല്ലാവരും ചേര്‍ന്ന്  ഒറ്റപെടുതേണ്ട സമയം അതിക്രമിചിരിക്കുന്നു.


അടുത്ത ഗോസ്സിപ്പ്  ന്യൂസ്‌  ആയി വോയിസ്‌ ബ്ലോഗും ഇറങ്ങി തിരിച്ചിരിക്കുന്നു. ബഹുമാനപ്പെട്ട ആദരണീയന്‍ ആയ തൂംകുഴി പിതാവിന്റെ പേര് വെറുതെ ഇപ്പോല്‍ എന്തിനു കൊണ്ട് വന്നു എന്ന് സ്വാഭാവീകം ആയി സംശയിക്കാം. ട്രുസ്ടും മുന്‍പിരുന്ന വികാരി അച്ഛനും ബഹുമാന്യനായ  തൂംകുഴി പിതാവിന്റെ പേര് നേരത്തെയം വലിച്ചിഴച്ചിരുന്നുഎന്തായാലും വോയിസ്‌ ആരോപിച്ചിരിക്കുന്നത്    വളരെ ഏറെ ഗൌരവം ഉള്ള ഒരു കാര്യം ആണ്.അതുകൊണ്ട് അവര്‍ ചെയ്യേണ്ടത് സത്യം എന്തെന്ന് കണ്ടെത്താന്‍ ചുമതലയുള്ള നാട്ടിലെ അന്വഷണ ഉദ്യോഗസ്ഥര്‍ക്ക് അവരുടെ കയ്യില്‍ ഉള്ള തെളിവുകള്‍ കൊടുക്കുകയോ ചെയ്യണം.   അല്ലാതെ വളരെ ഗ്വരവം ആയ കാര്യം എങ്ങനെ നിസ്സാരം ആയി കൈകാര്യം ചെയ്യാന്‍ ഇങ്ങനെ സാദിക്കുന്നു. അങ്ങനെ ഉള്ള കാര്യങ്ങള്‍ക്കു വേണ്ടി ട്രുസ്ടും അതിന്റെ നേതാക്കന്മാരും നാട്ടില്‍ പോയി സിനഡ്  മുന്‍പാകെ  സമരം ചെയ്താല്‍ അത് ന്യായീകരിക്കാം.

ഞങ്ങളെ സംബധിച്ചടത്തോളം തൃശ്ശൂരും അതിന്റെ ബഹുമാന്യനായ ബിശോപ്പും മറ്റു സഭയിലെ ഇതര ബിശോപ്പുമാരെ പോലെ തന്നെ വളരെ അദാരനീയര്‍ ആണ്. ബഹുമാനപ്പെട്ട അങ്ങാടിയത്  പിതാവിനെ തെറി പറയുന്നത്  പോലെ തന്നെ തെറ്റാണു മറ്റു പിതാക്കന്മാരെ തെറി വിളിക്കുന്നതും കുറ്റം വിധിക്കുന്നതും അങ്ങനെ ഉള്ള വളരെ സഭ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഒരു കാലത്തും അംഗീകരിക്കാന്‍ സാദിക്കില്ല. സഭയെ ഉപദ്രവിക്കുന്നവര്‍ ആരായാലും അവര്‍ കര്‍ത്താവിന്റെ ശരീരത്തെ ആണ് ഉപദ്രവിക്കുന്നത് എന്നോര്‍മ്മ വേണം.

അത് കൊണ്ട് ഇങ്ങനെ ഉള്ള വളരെ ഏറെ ഗുരുതരം അയ കാര്യങ്ങള്‍ ഇതുപോലുള്ള സൈറ്റില്‍ പബ്ലിഷ് ചെയ്യ്തു ഒരു കുടുംബത്തെ സംശയത്തിന്റെ നിഴലില്‍ നിറുത്താതെ എത്രയും പെട്ടന്ന് തന്നെ വോയിസ്‌ തന്നെ ഇതു പിണറായി വിജന്റെ ശേര്ധയില്‍ പെടുത്തുക. പുള്ളിക്കാരന് ഇതു പോലുള്ള എന്തെങ്ങിലും ഒരു ആയുധം കിട്ടാന്‍ നോക്കി ഇരിക്കുകയാണ് സഭയെ അടിക്കാനും സഭയെ പീഡിപ്പിക്കാനും.

റിട്ടയര്‍ ചെയ്തു വിശ്രമിക്കുന്ന ബഹുമാന്യരായ പിതാക്കന്മാരെ എനിയെങ്ങിലും വെറുതെ വിടുക.അല്ലാതെ അത്   ഞങ്ങളുടെ ബിഷപ്പ് , മറ്റേ ഗ്രൂപ്പ്‌ ബിഷപ്പ് എന്ന് കരുതാതെ അവര്‍ എല്ലാം നമ്മുടെ സഭയുടെ മുത്തുകളായി തന്നെ കരുതി കണ്ണിലെ കൃഷ്ണമണി പോലെ കാക്കാന്‍ ഓരോ ക്രയ്സ്തവനും കഴിയണം. അല്ലാതെ തൂംകുഴി പിതാവ്  മുന്‍പിരുന്ന വികാരി അച്ഛനെ സഹായിക്കുന്നു,ട്രുസ്റിനെ സഹായിക്കുന്നു ,വോയിസ്‌ പത്രത്തെ സഹായിക്കുന്നു എന്നുള്ള മണ്ടത്തരങ്ങള്‍ സിറോ-മലബാര്‍ സഭയില്‍ അടി ഉറച്ചു വിശ്വസിക്കുന്ന ഒരു വിശ്വസിക്കും വിശ്വസിക്കാന്‍ സാദിക്കില്ല.



തൃശൂര്‍ അതിരൂപതയുടെ ബഹുമാനപ്പെട്ട തൂംകുഴി പിതാവിന്റെ ചാന്സിലോര്‍ അച്ഛന്‍ അന്ന്  1999 ല്‍ സംഭവം നടന്നു കഴിഞ്ഞു പറഞ്ഞിരിക്കുന്നത്  ശ്രെദ്ധിക്കുക
"When reports about the incident appeared in a section of the media after several days, the chancellor of the arch diocese issued a statement claiming that the archbishop had consumed wine
which was accidentally mixed with 'diluted battery water'. Acc
ording to him, the battery water was kept in the mineral water bottle near the altar. "

വോയിസ്‌ ബ്ലോഗ്‌ പറയുന്നപോലെ തന്നെ കാര്യങ്ങള്‍ എടുത്താല്‍ തന്നെ, ഒരു കാര്യം വ്യക്തം ആണ് . കേരളത്തിലെ അതിരൂപതകളില്‍ വളരെ ശക്തമായ തൃശൂര്‍ അതിരൂപതയിലെ അന്നത്തെ ആര്‍ച്ച് ബിശോപ്പിന്റെ നേരെ അങ്ങനെ ഒരു കാര്യം നടന്നാല്‍ ആര്‍ച്ച് ബിഷപ്പ് ഹൌസിലെ ചാന്സിലോര്‍  പറഞ്ഞത് സ്വബാവീകം ആയി വിശ്വാസത്തില്‍ എടുത്തു മുന്നോട്ടു പോകേണ്ടി വരും. ബഹുമാനപ്പെട്ട ജോസഫ്‌ പുലിക്കുന്നേല്‍ പറയുന്നത് കേരളത്തിലെ സിറോ-മലബാര്‍ വിശ്വാസികള്‍ കേള്‍ക്കണോ അതോ ബഹുമാന്യനായ  തൂംകുഴി പിതാവിന്റെ ചാന്സിലോര്‍ അച്ഛന്‍ പറയുന്നത് കേള്‍ക്കണോ? ബഹുമാനപ്പെട്ട തൂംകുഴി പിതാവിന്റെ ചാന്സിലോര്‍ അച്ഛന്‍ പറയുന്നത് തന്നെ ശെരി ആകാനാണ് സാധ്യത.

തന്നെയും അല്ല, നമ്മള്‍ എങ്ങനെ ഉള്ള ആരോപണങ്ങള്‍ പടച്ചു വിടുമ്പോള്‍ ഒരു കാര്യം ആലോചിക്കണം. സത്യത്തില്‍ തൃശൂര്‍ രൂപതയുടെ അന്നത്തെ അതും ബഹുമാനപ്പെട്ട തൂംകുഴി പിതാവിന്റെ വിശ്വസ്തന്‍ ആയ ചന്സില്ലോര്‍ അച്ചന്‍ പറഞ്ഞപോലെ ആണ് കര്യ്നഗല്‍ എങ്കില്‍ വോയിസ്‌ പത്രം ഒരു ഫാമിലിയെ വെറുതെ വ്യക്തിഹത്യ അല്ലെ ചെയ്യുന്നത് ? അങ്ങനെ ഒരു സംഭവം ഒരു വ്യക്തിക്ക് നേരെ ആരോപിക്കുമ്പോള്‍ അദേഹവും അദേഹത്തിന്റെ കുടുംബവും അനുഭവിക്കുന്ന വേദന ഇങ്ങനെ ഓരോ ഗോസ്സിപ്പും പടച്ചു വിടുന്ന വോയിസ്‌ പത്രം ആലോചിക്കണം നാളെ എനിക്കോ എന്റെ മക്കള്‍ക്കോ, എന്റെ അപ്പനോ, എന്റെ അമ്മയോ, എന്റെ ഭാര്യയോ  ഇങ്ങനെ തെറ്റി ധരിക്കപെട്ടാല്‍ ഉണ്ടാകുക്ന്ന വേദന എത്ര അദികം ആരിക്കും.

ആരോപണം  ആര്‍ക്കും ഉന്നയിക്കാം. പക്ഷെ 1999 ല്‍ നടന്ന സംഭവം ഇപ്പോള്‍ പൊടി തട്ടി എടുക്കേണ്ട ആവശ്യം എന്താണ്? അതും ബഹുമാനപ്പെട്ട തൂംകുഴി പിതാവ് ആര്‍ച്ച് ബിഷോപ്പായി തൃശ്ശൂരില്‍ ഇരുന്ന സമയത്ത് തന്നെ...അങ്ങനെ ഒരു കുറ്റകരമായ പച്ചാതലം ഉണ്ടെങ്കില്‍ ഒരു സഭയും, അച്ചന്‍ മാരും വിശ്വാസികളും ഇന്നു വരെ ഒരു പരാതിയും ഉന്നയിക്കാതെ വെറുതെ കാഴ്ചക്കാരെ പോലെ ഇരിക്കുകകയോ? ഇനിയും 1999 ല്‍ നടന്ന സംഭവം അന്ന് തന്നെ  ജോസഫ്‌ പുലിക്കുന്നീല്‍ സഭയെ അടിക്കാനുള്ള ആയുധംമാക്കാന്‍ പരിശ്രമിച്ചു. ഇതാണ്  അദ്ദേഹം പറഞ്ഞിരിക്കുന്നത്  "If the state police try to hush up the matter we will approach higher authorities," Joseph Pulikunnel said. എന്തെ പിന്നെ അദ്ദേഹം അതിനു പുറകെ പോയില്ല? പുളിക്കുന്നാണ്  പിന്നെ തോന്നാത്ത ധാര്‍മീക രോഷം എന്ന്  വോഇസിനു തോന്നി? പുലിക്കുന്നനു ഇന്നു സംഭവം നടന്നിട്ട് 12  വര്ഷം കഴിഞ്ഞു. എന്താണ് കൂടുതല്‍ അന്വോഷണത്തിന് പോകഞ്ഞത്?

ചുമ്മാ അതും ഇതും ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ നാട്ടില്‍ വിവരം അറിയും. അത് പുലിക്കുന്നനു ബോധ്യം ആയി. എന്നാല്‍ വോയിസ്‌ എന്നാ കുപ്രചരണം മാത്രം എഴുതി കൊണ്ടിരിക്കുന്നവര്‍ക്ക് മനസിലാകാന്‍ സമയം ആയില്ല. ഇനിയും അതല്ല റിട്ടയര്‍ ചെയ്തു വിശ്രമിക്കുന്ന ആദരണീയന്‍ ആയ തൂംകുഴി പിതാവ്  വന്നു അന്ന് നടന്ന സംഭവത്തില്‍ സംശയമുണ് എന്ന് പറയുക ആണെങ്ങില്‍ സിറോ-മലബാര്‍ വിശ്വാസികള്‍ ഒന്നാകെ പിതാവിന്റെ കീഴില്‍ അണി നിരന്നു ഒരു നിഷ്പക്ഷ അന്വോഷണത്തിന്  മുന്നിട്ടിറങ്ങും എന്നാ കാര്യത്തില് യാതൊരു തര്‍ക്കവും ഇല്ല. പിതാവ് തന്നെ പിതാവിനെ ചന്സിലോര്‍ വഴി ആയി അതൊരു കൈപ്പിഴ ആണ് പറഞ്ഞ സ്ഥിതിക്ക്  ഇനിയും അതില്‍ തൂങ്ങി പിടിച്ചു നടക്കണോ എന്ന് ആലോചിക്കുക.

വീണ്ടും ആരോപണം ഉന്നയിച്ചു വെറുതെ ആളുകളെ സംശയത്തിന്റെ കുന്തമുനയില്‍ നിറുത്താതെ, അന്വഷിപ്പിക്കാന്‍ കാക്കനാട്ട് പിടി ഉണ്ട് എന്ന് അവകാശപെടുന്നവര്‍ തന്നെ അതിനു ഇറങ്ങി തിരിക്കുക. കുരിയ ബിശോപ്പിനു തന്നെ ആരോപണം എഴുതി കൊടുത്തു അന്വഷിപ്പിക്കണം. എന്തിനും ഏതിനും കുരിയ ബിശോപ്പിനു മേമോരണ്ടും അയക്കുന്ന മേമോരണ്ടും നേതാക്കന്മാര്‍ ഇത് പോലുള്ള ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചു കൈകൊട്ടി സന്തോഷിക്കാതെ അമേര്ക്കയില്‍ ഉള്ള സിറോ-മലബാര്‍ വിശ്വാസികള്‍ എല്ലാരുടെയും ഒപ്പ്  വച്ച മേമോരണ്ടും ആരൊക്കെ സംശത്തിന്റെ നിഴലില്‍ ഉണ്ടോ അവര്‍ക്കെല്ലാം നേരെ ഉന്നയിക്കുക

23 comments:

Anonymous said...

Hurray....

Love you guys...

Keep it up...

Truth shall set you free...

I expect an "idaya lekhanam" of Tom Varkey soon against this blog..

of course...that will be backed up full of bible verses... We know even devil has quoted scripture... Wow to those who misuse bible verse for their own selfish purpose..

Anonymous said...

അടുത്ത ഗോസ്സിപ്പ് ന്യൂസ്‌ ആയി വോയിസ്‌ ബ്ലോഗും ഇറങ്ങി തിരിച്ചിരിക്കുന്നു.


AGAIN.

WHY YOU READ IT IF IT IS ഗോസ്സിപ്പ്?

Anonymous said...

സഭയെ സമൂഹ മധ്യത്തില്‍ കരി വരി തേച്ചു കാണിക്കാനുള്ള ചിലരുടെ ബോധ പൂര്‍വ്വം ആയ ഒരു ശ്രേമം ആണ് ഇവിടെ നടത്ത പെട്ടിരിക്കുന്നത്?

IS THAT THE REASON BEING A KAIKARAN SOMEONE ASKED BISHOP TO COME HERE AND FORCE THE PEOPLE TO INSTALL CLAVER CROSS AND KEPT QUITE WHEN PUBLIC WERE INSULTING HIM.

Anonymous said...

അങ്ങനെ ഉള്ള കാര്യങ്ങള്‍ക്കു വേണ്ടി ട്രുസ്ടും അതിന്റെ നേതാക്കന്മാരും നാട്ടില്‍ പോയി സിനഡ് മുന്‍പാകെ സമരം ചെയ്താല്‍ അത് ന്യായീകരിക്കാം.

ARE YOU AND YOUR WIFE FREE TO FOR THAT സമരം?ALL WILL GO TOGETHER.

Anonymous said...

ഞങ്ങളെ സംബധിച്ചടത്തോളം തൃശ്ശൂരും അതിന്റെ ബഹുമാന്യനായ ബിശോപ്പും മറ്റു സഭയിലെ ഇതര ബിശോപ്പുമാരെ പോലെ തന്നെ വളരെ അദാരനീയര്‍ ആണ്.

IT IS NOT ബിശോപ്പു.IT IS ബിഷപ്‌ .


OK?

LEARN TO WRITE MALAYALAM MY DEAR COMPUTER MAN.

നാണമില്ലേ മകനെ ഇങ്ങനെ നാണം കെടാന്‍

Anonymous said...

നമ്മുടെ സഭയുടെ മുത്തുകളായി തന്നെ കരുതി കണ്ണിലെ കൃഷ്ണമണി പോലെ കാക്കാന്‍ ഓരോ ക്രയ്സ്തവനും കഴിയണം.

എന്നാലും എന്റെ മുത്തെ നീ എന്ത് നല്ലവന്‍?മുത്തെ നിന്നെ ഞങ്ങള്‍ മുത്തെ എന്ന് വിളിച്ചോട്ടെ?

Anonymous said...

Theri pathram is trying hard to destroy our sabha. Unfortunately they will be defeated big time!

Anonymous said...

Theri Blog------------
"I am a huge fan of Tom Varkey..

long time listener... first time caller..

can you publish Tom Varkey's letter on Blessed Mother. I heard it's very enligntening....please.."

Is this Tom Varkey writing himself about him!! Tom Varkey is a huge fan of Tom Varkey!!!!!He is trying to prove he is not anti catholic! But everybody know you!!

Anonymous said...

സഭയെ വിമര്‍ശിക്കുന്നവര്‍ ചരിത്രമറിയാത്തവര്‍: മാര്‍ മാത്യു അറയ്‌ക്കല്‍

കാഞ്ഞിരപ്പള്ളി: നൂറ്റാണ്ടുകള്‍ പിന്നിട്ട സീറോ മലബാര്‍ സഭയുടെ ചരിത്രവും പാരമ്പര്യങ്ങളും ഇന്നിന്റെ തലമുറയിലേയ്‌ക്ക്‌ പകര്‍ന്നു നല്‍കേണ്ടത്‌ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും സഭാചരിത്രങ്ങളെക്കുറിച്ചുള്ള വേണ്ടത്ര പഠനങ്ങളുടെ അഭാവമാണ്‌ പലരും സഭയെ വിമര്‍ശിക്കുന്നതിനിടനല്‍കുന്നതെന്നും സീറോ മലബാര്‍ സഭ അല്‌മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്‌ക്കല്‍ പ്രസ്‌താവിച്ചു.

Anonymous said...

ഒരു കത്തോലിക്കാ ദേവാലയത്തില്‍ ക്രൂശിതനായ ക്രിസ്തുവിന്റെ രൂപം സ്ഥാപിക്കാന്‍ പാടില്ല എന്ന് വാദിക്കുന്ന ഒരു വ്യക്തിക്ക് എങ്ങനെ ഒരു കത്തോലിക്കാ പുരോഹിതന്‍ ആകാന്‍ സാധിക്കും?

മെത്രാനായാലും വൈദികനായാലും കര്‍ത്താവായ യേശുവിനെയും അവിടുത്തെ പീടാനുഭവം കുരിശുമരണം ഉയര്‍പ്പ് എന്നീ കാര്യങ്ങള്‍ പ്രതിനിതാനം ചെയ്യുന്ന വിശുത്ത കുരിശിനെയും തള്ളിപ്പരയുന്നവന്‍ ഒരിക്കലും കത്തോലിക്കാ സഭയില്‍ മേല്പറഞ്ഞ സ്ഥാനമാനങ്ങള്‍ക്ക്‌ അര്‍ഹനല്ല . ഇവനെയൊക്കെ പിതാവേ അച്ചോ എന്നോക്കെവിളിക്കുന്നവനെവേണം പറയാന്‍ . ഒന്നോര്‍ത്തുനോക്കിയാല്‍ എന്തൊരു അനീതിയാണ് ഇവറ്റകള്‍ കാട്ടിക്കൂട്ടുന്നത് . ദൈവത്തിനും സഭക്കും നിരക്കാത്ത ഈ വ്യര്‍ത്തികെട്ട തോന്ന്യവാസം പ്രവര്‍ത്തിക്കുന്ന ഈ നാറികളെ എന്തിനു സഭയില്‍ വച്ചുപുലര്‍ത്തുന്നു . ഒരു കത്തോലിക്കാ പള്ളിയില്‍ ക്രുശിതരൂപം വക്കാതെ സാത്താന്റെ പ്രധികമാണോ വക്കുന്നത് . ക്രുശിതരൂപമില്ലാത്ത ഒരുപള്ളിയും കത്തോലിക്കാ സഭയില്‍ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല . ഈ നാറിയ അങ്ങാടി തന്തയില്ലാത്തവനെ ആദ്യം തൊഴിച്ചു സഭയില്‍നിന്നും പുറത്താക്കണം . എന്നാലെ അമേരിക്കയിലുള്ള എല്ലാപള്ളികള്‍ക്കും ഇവറ്റകളുടെ കൈയില്‍നിന്നും മോചനമുള്ളൂ . തൂങ്ങപെട്ട കുരിശിനെ ഭയക്കുന്നവന്‍ സാത്താണോ സാത്താന്റെ സന്ധതികളോ ആയിരിക്കും . ഈ അങ്ങാടിയും അങ്ങേരുടെ വാലാട്ടിപ്പട്ടികളായി തന്തയില്ലാത്ത സഭയെ അപകീര്‍ത്തി പെടുത്തുന്ന വൈദികരും തിരുവസ്ത്രം ഊരിമാറ്റി പവ്വുരോഹിത്യം തിരികെ ഏല്പിച്ചു മറ്റുവല്ല മാര്‍ഗംനോക്കി ജീവിച്ചാല്‍ അവര്‍ക്ക് കൊള്ളാം . അല്ലാതെ പള്ളി അമ്പലം എന്നോക്കെപറഞ്ഞു വിശ്വാസികളെ വനക്കയോഗ്യമല്ലാത്ത കണ്ട പേര്‍ഷ്യന്‍ നിര്‍മിതമായ വസ്ത്തുക്കള്‍ അല്ത്താരയില്‍ പ്രതിഷ്ടിച്ചാല്‍ അത് വക്കുന്നവനും അതിനെ വനങ്ങുന്നവനും ആപത്തു നിശ്ചയം . ഒരു അങ്ങാടി നാറിയും അവന്റെ അമ്മേടെ അവിട്ടിലെ മറ്റെകുരിശും . അങ്ങേരു സ്വന്തം പണം മുടക്കി ഒരു പള്ളിവാങ്ങി അതില്‍ വക്കട്ടെ അവന്റെ ഈ ക്ലാവര്‍ കുരിശും ശീലയും ഒക്കെ . ഈ കള്ള തായോളിയെ മര്യാത പഠിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു . കള്ള ലുസിപ്പേര്‍ ?

Anonymous said...

Sathante santhathi ezhuthunnathu kando!
Look at what kind of language he is using? Do you know the crucified Christ don't like that....How can you talk about crucifix?

Anonymous said...

http://www.rediff.com/news/1999/oct/21christ.htm

Anonymous said...

സഭയെ മാതാവയി അന്ഗീകരിക്കതവന് , ദൈവത്തെ പിതാവേ എന്ന് വിളിക്കാന്‍ ആവില്ല എന്നാണ് സഭാ പിതാവായ വി: സിപ്രിയന്‍ പറഞ്ഞിരിക്കുന്നത്.

WHO IS THIS SAPRIYAN?

IS HE BIGGER THAN JESUS?

Anonymous said...

ഹലോ ടോം Varkey; Claver ഇല്ലായ്മ ചെയണമെങ്കില്‍ ആദൃമെ അങ്ങോടി പിതാവിന്‍റെ തലയിലെയും വടിയിലെയും അരയിലെയും മറ്റും മാറ്റിക്കായിരുന്നേങ്കില്‍ നന്നായിരുന്നേനേ!
ക്ലാവര്‍ കുരിശ് നേറ്റിയില്‍ വരക്കാന്‍ അറിയാന്‍ പാടില്ലാത്ത കഴുത ക്ലാവര്‍ വിഡികള്!

Anonymous said...

സിറോ-മലബാര് സഭയില് വന്നുകേറിയ മാര്‍ഗ്ഗവാസിയായ നീയോക്കേ കത്തോലിക്കസഭയേ ക്ലാവറ് കേറ്റിയറക്കി നശിപ്പിക്കലാണല്ലോ മാര്‍ഗ്ഗവാസികളായ പാരപരൃവാസി. പോര്‍ക്കുകളെ എത്ര കുളിപ്പിച്ചാലും ചെളി കാണുബോള്, ചെളില് ഉരണ്ട് കളിക്കും. മാര്‍ഗ്ഗവാസിയായ നീയോക്കേ കത്തോലിക്കസഭയില് വന്നുവെന്ന് വിചാരിച്ച് ക്ലാവറ് കണ്ടാലുടനേ ക്ലാവറ് ക്രഷിചെയാനുളള തിടക്കം കാണിക്കുന്ന പന്നികളല്ലേ വട്ടനും പൊട്ടും!

Anonymous said...

sapriyan told,marthoma told,pavvathil told.

wat else you guys have in your pocket to tell us?Do you have anything to tell from yours

Anonymous said...

OUR LEADER IN COPPELL IS SILENTLY WORKING AGAINST THE CATHOLIC CHURCH AND SMC. HE IS THE LIVING SATAN AMONG OUR CATHOLIC COMMUNITY IN USA; DO NOT EXPECT ANYTHING BETTER FROM HIM.

DO NOT PAY ANY ATTENTION IF YOU ARE A REAL SYRO MALABAR CATHOLIC. IGNORE THESE TROUBLE MAKERS AND TELL THEM GO FIND A JOB! FIGHTING FOR CRUCIFIX IN NON CATHOLIC WAY! REAL CATHOLIC NEVER DO THAT. WATCH OUT THESE DIRTY POLITICIANS AND DOUBLE AGENTS!

Anonymous said...

സഭയെ സമൂഹ മധ്യത്തില്‍ കരി വരി തേച്ചു കാണിക്കാനുള്ള ചിലരുടെ ബോധ പൂര്‍വ്വം ആയ ഒരു ശ്രേമം ആണ് ഇവിടെ നടത്ത പെട്ടിരിക്കുന്നത്?

Hello...

കരി വരി തേച്ചു അല്ല.കരി വാരി തേച്ചു എന്ന് എഴുതാടാ കൊച്ചനെ.നീ എന്തെല്ലാം ആണ് ഈ എഴുതി കൂട്ടുന്നതു?

Anonymous said...

OUR LEADER IN COPPELL IS SILENTLY WORKING AGAINST THE CATHOLIC CHURCH AND SMC. HE IS THE LIVING SATAN AMONG OUR CATHOLIC COMMUNITY IN USA; DO NOT EXPECT ANYTHING BETTER FROM HIM.

DO NOT PAY ANY ATTENTION IF YOU ARE A REAL SYRO MALABAR CATHOLIC. IGNORE THESE TROUBLE MAKERS AND TELL THEM GO FIND A JOB! FIGHTING FOR CRUCIFIX IN NON CATHOLIC WAY! REAL CATHOLIC NEVER DO THAT. WATCH OUT THESE DIRTY POLITICIANS AND DOUBLE AGENTS!


who is that?Can you tell the name?maten

Anonymous said...

HOW COME YOU DON'T LIST THE COMMENTS WHICH SAYS THE TRUTHS??????????????

Anonymous said...

HOW TO SAVE SYRO MALABAR CHURCH IN USA.
I READ THIS IN A BLOG
“Light a candle instead of cursing the darkness. Do something constructive instead of complaining. You do your best; God will do the rest, because even a mustard seed of faith in God can move mountains.” These thoughts prompted just a few well-meaning people in New York, Boston and Chicago to conduct a telephone conference and consultation on Feb.28, at 9 PM for over an hour.
The subject of discussion was how to reduce the mounting tension, bitterness and in-fights in the Syro-Malabar Church (SMC) in USA, especially among the laity in the 23 parishes and 35 mission stations and between the clergy and the laity, due to petty differences on liturgical worship – like claver cross, crucifix, altar curtain, its colour etc. Other topics of conflict are putting up posh churches beyond one’s means and who should manage these material assets and how, instead of building up Christian communities that pray together and stay together to grow together
On the eve of the communist revolution in Russia, it is said, the bishops and the clergy were discussing and disagreeing on the colour of the vestments to be used for the following day’s liturgical worship in the churches, but the bloody revolution that broke out the following morning decided it to be RED, and the churchmen were packed off to dungeons or concentration camps. None of the participants in the telephone conference wanted to see that happen to SMC here or it reduced to zero as some fighting factions want.

Anonymous said...

Light in Darkness
The idea of a telephone conference to get light in darkness was first mooted by Sri.Thomas M. Thomas of New Jersy, Vice-President of SM Catholic Congress of North America, its two term national treasure and one of its founding fathers in 1990s. It was supported by Sri Thomas Koovaloor of Yonkers, N. York, and former President of the Bronx chapter of the SMC Congress, also former trustee of St.Thomas Church and founder of the St.Thomas Malayalam School in Bronx. They together with a few others decided to get also Dr.James Kottoor, passing through Chicago, whose recent article: Syromalabar Church in USA, brought up the whole issue to public attention.

What emerged from the over one hour-long telephone conference is summarised below as a list of dozen suggestions:
1. The present craze for putting up fashionable churches in the name of multiplying the number of Syro-Malabar Rite parishes must be discouraged by all means.
2. The SMC hierarchy in Kerala must be properly advised against the dangers of making the SMC in USA a carbon copy of the SMC in Kerala – a Rite-centred worship and church-centred politics to multiply Episcopal thrones and parishes.
Holy Pastors Needed
3. What the Syro-malabar community needs in US urgently is St. John Marie Viani like pastoral minded holy priests to take care of the spiritual as well as the socio-economic needs of the jobless or job-lost newly arrived immigrants who are at sea to find a foothold to stand on their feet and get integrated into this unfamiliar mainstream of western culture. It is not enough that priests who come from Kerala are able to take care of the Malayalam speaking older generation but must also be quite proficient in English to deal effectively with today’s English speaking children and general public into which SM community has to be integrated.
4. The vast majority of the present batch of clergy are seen as money-minded (some are said to be millionaires), interested in having a good time here, not pliable to the direction of the bishop since many of them have either green card or citizenship and unwilling to go back to Kerala for lame reasons.

Anonymous said...

5.Promotors of Malayalam based churches should learn from the bitter experience of other linguistic communities from Europe who built their own churches here years ago, which are now abandoned and laid vacant just because their English speaking younger generation has merged into the general public to attend liturgies in English in Latin or other churches.
6. Due to terrible shortage of priests in USA many of the Latin churches are facing closure and so they are only too happy to offer their unused church space for SMC community to conduct their own liturgies. This is what is done even in Europe where the same Church is shared by various denominations – Catholic, Lutheran; Protestant etc. instead of building own churches.
Transfer, Elections & Transparency
7. The rules prevalent in SMC of transferring Parish priests every 3 or 4 years should be strictly implemented since in some parishes problems crop up only because the same priest continues even after 10 years.
8. Similarly friction in the parish community is created because of the one man rule in many parishes of the priest who nominates people to parish and block councils and administrative offices instead of finding proper persons through election or consensus.
9. To prevent mismanagement of funds transparent accounting of every penny received and spent in the parish must be introduced where it is not done. In this connection the practice in many Latin parishes of publishing the Sunday collections in the parish bulletin of the following Sunday is worth imitating.
10. Many parish priests are blamed by the faithful for using their Sunday sermon more for fleecing the faithful than for preaching the good news. As a result priests who insist that people pay their tithe every month are made a laughing stock by Voice blog people who make shocking comparisons of the income of priests through salary and donations which are multiples of what an ordinary nurse makes.
11. To make the telephone conference group representative of the SMC laity, the organisers are going to get people of good will from the existing 24 parishes and from the Faith and Voice blog groups to wipe out divisions among the laity and hand over the leadership they have taken to better qualified youngsters in a future general body election.
12. Finally it was decided to appraise the Synod of the SMC in Kerala of these decisions and suggestions in order to get their blessing, approval and guidance.
Depending on the response from Bishops, clergy and laity in various parishes, a Fact Finding Committee or an Enquiry Commission may also be set up to find out what is the best way to go ahead. In any case the pioneers of this Telephone Conference have unanimously made it clear they have no other intention other than doing the work of John the Baptist in the Desert -- making straight the Way of the Lord, so that He alone may increase and they may decrease and even fade out, as and when a new set of enlightened lay leaders take over to guide the Syro Malabar community through the narrow path shown by the Lord, especially during this Lenten season we have started.

I READ THIS ARTICLE IN A BLOG AND I HOPE IT WOULD BE USEFUL FOR SYRO MALABAR USA.