ഇതിനു ആധാരം ആയ ലേഘനം വോയിസ് ബ്ലോഗ് പ്രസുധീകരിച്ച കലങ്ങിത്തെളിഞ്ഞ കൊപ്പേല്‍
ഏറെ പ്രതീക്ഷയോടെ അധികാരം ഏറ്റ ഡ്രീം ടീം ആയ പരിഷ് കമ്മറ്റി, ഇടവകയുടെ തന്നെ പ്രതീക്ഷക്കു മങ്ങല്‍ ഏല്‍പ്പിച്ചു കൊണ്ട് അവരുടെ ആദ്യ പരിഷ് കമ്മറ്റിയുടെ റിപ്പോര്‍ട്ട് വോയിസ് ബ്ലോഗില്‍ ഒരു സമൂഹം മൊത്തം കാണാന്‍ സാദിച്ചതില്‍ പരക്കെ സങ്ങടകാരവും ദുഖകരവും. വികാരി അച്ചന്‍ വിശ്വാസത്തില്‍ എടുത്ത ഒരു കമ്മറ്റി അവരുടെ തുടക്കത്തില്‍ തന്നെ വിശ്വാസ വഞ്ചന നടത്തിയിരിക്കുന്നു. കമ്മറ്റിയുടെ സെക്രട്ടറി ബഹുമാനപ്പെട്ട അഭിലാഷ് ഇനിയും റിപ്പോര്‍ട്ട് ഇംഗ്ലീഷില്‍ എഴുതി കഷ്ടപെടെണ്ട ആവശ്യം വരും എന്ന് തോന്നുന്നില്ല. എല്ലാം വോയിസ് ബ്ലോഗ് എന്ന വെബ് സൈറ്റ് വഴി കോപ്പേല്‍ കാര്‍ മാത്രം അല്ല അമേരിക്കയില്‍ ഉള്ള, അല്ല ലോകത്തില്‍ ഉള്ള എല്ലാ സിറോ മലബാര്‍ വിസ്വസികള്‍ക്കും കണ്ടു വായിച്ചു ആസ്വദിക്കാന്‍ ഇട നല്‍കുന്ന ഒന്നാണ് അത് . ഞങ്ങള്‍ തുടക്കത്തില്‍ പറഞ്ഞത് തന്നെ ആണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. വോയിസ് പത്രത്തിനോട് പള്ളിയെക്കാളും സ്വന്തം വികാരി അച്ഛനേക്കാളും സ്വന്തം ഇടവകയുടെ വളര്‍ച്ചയെക്കളും കൂറ് പുലര്‍ത്തുന്ന ചിലര്‍ പരിഷ് കമ്മറ്റിയില്‍ തന്നെ ഇല്ലെ എന്നുള്ള ഞങ്ങളുടെ നേരത്തെ സംശയം ശെരി വെക്കുന്ന രീതിയില്‍ ആണ് കാര്യങ്ങളുടെ പോക്ക് .
ജോബി എന്നാ വ്യക്തിയോട് ഞങ്ങള്‍ക്ക് യാതൊരു പരിഭവവും ഇല്ല. അദ്ദേഹം നല്ലൊരു വ്യക്തി ആണ് എന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്. പക്ഷെ അദ്ധേഹത്തിന്റെ പേര് അദ്ധേഹത്തിന്റെ സമ്മധതോടെ ആണോ അതോ അദ്ദേഹം തന്നെ ആണോ ഇങ്ങനെ ഒരു വാര്‍ത്ത വോയിസ് ബ്ലോഗിന് കൊടുത്തത് എന്നു അറിയില്ല. എന്തായാലും കമ്മറ്റിയില്‍ നടന്നതും അത് കഴിഞ്ഞു അദ്ദേഹം നമ്മുടെ വികാരി അച്ഛനുമായി നടത്തിയ ഇല്ല സംഭാഷണങ്ങളും വോയിസ് പ്രസുധീകരിചിരിക്കുന്നു. കമ്മറ്റിയില്‍ ഉള്ളവര്‍ ആരു തന്നെ ഇങ്ങനെ ഉള്ള പ്രവര്‍ത്തികള്‍ ചെയ്താല്‍ നിങ്ങള്‍ അള്‍ത്താരയില്‍ നിന്ന് അതി വിശുദ്ധ സ്ഥലത്തെ സാക്ഷി നിറുത്തി എടുത്ത പ്രതിഞ്ഞയുടെ നഗ്നനമായ ലെന്ഖനം ആണ് നടത്തി ഇരിക്കുന്നത് .
ജോബി എന്നാ വ്യക്തിയെ തെരഞ്ഞു പിടിച്ചു അദ്ധേഹത്തിന്റെ പേര് മോശം ആക്കാനുള്ള ഒരു ഗൂഡമായ ഒരു ശ്രേമം തന്നെ ഇതിനു പുറകില്‍ നടന്നിട്ടില്ലേ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. എന്തുകൊണ്ട് ഇര്‍വിങ്ങില്‍ ഉള്ള മറ്റു ചില നേതാക്കന്മാര്‍ മിടുക്കന്മാരും നല്ല ആളുകളെ ബലി ആടുകളും ആക്കപെടുന്നത്? ജോബി രണ്ടു വെള്ളത്തിലും കാലുവേക്കുന്ന ഏര്‍പ്പാട് നിറുത്തി എന്ന് തുറന്നടിച്ചു പറഞ്ഞതിനാണോ ജോബി എന്നാ വ്യക്തിയെ ക്രൂശിക്കുന്നത്? അതുപോലെ തന്നെ ട്രുസ്റിനെ ഫണ്ട് ഇര്‍വിങ്ങില്‍ തന്നെ ഉള്ള മറ്റു ചിലരരുടെ സ്വന്തം ഇഷ്ടം അനുസരിച്ച് ചിലവാക്കാന്‍ പാടില്ല എന്ന് പറഞ്ഞതിനുള്ള പകരം വീട്ടല്‍ ആണോ? അതോ ജോബിക്ക് ഇര്‍വിംഗ് വാര്‍ഡില്‍ പരക്കെ കിട്ടുന്ന അംഗീകാരം കണ്ടു ഭയന്നിട്ടാണോ?
കമ്മിറ്റിയില്‍ എടുക്കുന്ന സുപ്രധാന തീരുമാനം ഇങ്ങനെ ബ്ലോഗില്‍ കൂടി കമ്മറ്റി റിപ്പോര്‍ട്ട് വരുന്ന മാതിരി വരുന്നത് പള്ളിക്കും എല്ലാര്‍ക്കും നല്ലതാണോ എന്ന് ബ്ലോഗിന്റെ കമ്മറ്റിയില്‍ തന്നെ ഉള്ള വ്യക്താക്കള്‍ ആലോചിച്ചാല്‍ നല്ലത്. ഇങ്ങനെ ഉള്ള കമ്മറ്റിക്കാരെ വികാരി അച്ഛന് ഇങ്ങനെ വിശ്വാസത്തില്‍ എടുക്കാന്‍ പറ്റും. പരിഷ് കമ്മറ്റി അംഗങ്ങളും കൈക്കാരനും അതി വിശുദ്ധ സ്ഥലത്തെയും, വിശുദ്ധ കുര്‍ബനയെയും സാക്ഷി നിറുത്തിയും ഇടവക ജനങളുടെ മുന്‍പാകെ എടുത്ത സത്യാ പ്രെതിഞ്ഞ പ്രകാരം "എന്റെ ഉദ്യോഗിക സ്ഥാനം വഴിയായി ഞാന്‍ അറിയാന്‍ ഇടയാകുന്ന രേഖകളും അറിവുകളും മെത്രാന്‍ വഴി നിശ്ചയിക്കപെട്ടിരിക്കുന്ന പരിധിയില്‍ സൂക്ഷിക്കുന്നതാണ് " എന്ന് ദൈവ സന്നിധിയില്‍ എടുത്ത, അല്ലെങ്ങില്‍ ഒപ്പുവച്ച ഉറപ്പിന്റെ ലെന്ഖനം ആണ് നടത്തി ഇരിക്കുന്നത് . ഇത് ദൈവ സന്നിധിയില്‍ സ്വീകാര്യമായ കാര്യമാണോ എന്ന് ഓരോ കമ്മറ്റിക്കാരനും അല്മപരിശോദന നടത്തട്ടെ. തെറ്റാണു എന്ന് ഉത്തമ ബോധ്യം ഉണ്ടെങ്കില്‍ ദൈവ സന്നിധിയില്‍ മാപ്പ് പറഞ്ഞു വീണ്ടു ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുക. "മരാപത്തുപണി കാര്യങ്ങളില്‍ അനുഭവസമ്പത്തുള്ള വ്യക്തി എന്ന നിലക്ക് ആണ് ജോബിയെത്തന്നെ കമ്മിറ്റി ഏല്‍പ്പിക്കുകയും ചെയ്തു." ഇതിലും എന്തോ ഒരു ചതി ഇല്ലെ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. ഇതിന്റെ അര്‍ഥം ജോബിടെ തലയില്‍ സര്‍വാ മരാപത്തുപണി കാര്യങ്ങളുടെയും ഉതിരവാധിതം ഏല്‍പ്പിച്ചു ചിലര്‍ തടി തപ്പാന്‍ ഉള്ള ശ്രേമം നടന്നിട്ടില്ലേ എന്നും സംശയിക്കേണ്ടി ഇരിക്കുന്നു .
ട്രുസ്ടായാലും പള്ളി ആയാലും, പൊതു ജനങ്ങളുടെ അടുക്കല്‍ നിന്നും പിരിക്കുന്ന ഓരോ പൈസയം എങ്ങനെ ആരു എപ്പോള്‍ ചിലവാക്കുന്നു എന്ന് പൈസ കൊടുക്കുന്ന ഓരോ വ്യക്തിക്കും അറിയാന്‍ അവകാശം ഉണ്ട് . അല്ലാതെ ഇവിടെ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന ഓരോ ഡോളറും പള്ളിക്ക് കൊടുക്കേണ്ട സ്ഥാനത്തു പള്ളിയോടും മേത്രനോടും അച്ഛനോടും ഉള്ള ദേഷ്യം കാരണം നാട്ടില്‍ സമരം ചെയ്യാനും അതില്ലേക്ക് ആളുകളെ ഇറക്കാനും ഉള്ള കാര്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ആരെയും അനുവദിച്ചു കൂടാ

19 comments:
Theri blog(voice) is Coppell parish committee's official pathram!
ഏറെ പ്രതീക്ഷയോടെ അധികാരം ഏറ്റ ഡ്രീം ടീം ആയ പരിഷ് കമ്മറ്റി, ഇടവകയുടെ തന്നെ പ്രതീക്ഷക്കു മങ്ങല്‍ ഏല്‍പ്പിച്ചു കൊണ്ട് അവരുടെ ആദ്യ പരിഷ് കമ്മറ്റിയുടെ റിപ്പോര്‍ട്ട് വോയിസ് ബ്ലോഗില്‍ ഒരു സമൂഹം മൊത്തം കാണാന്‍ സാദിച്ചതില്‍ പരക്കെ സങ്ങടകാരവും ദുഖകരവും. വികാരി അച്ചന്‍ വിശ്വാസത്തില്‍ എടുത്ത ഒരു കമ്മറ്റി അവരുടെ തുടക്കത്തില്‍ തന്നെ വിശ്വാസ വഞ്ചന നടത്തിയിരിക്കുന്നു.
ANSWER.
കുറുക്കന് മുന്തിരിങ്ങ പുളിക്കും
വികാരി അച്ചന്‍ വിശ്വാസത്തില്‍ എടുത്ത ഒരു കമ്മറ്റി അവരുടെ തുടക്കത്തില്‍ തന്നെ വിശ്വാസ വഞ്ചന നടത്തിയിരിക്കുന്നു. കമ്മറ്റിയുടെ സെക്രട്ടറി ബഹുമാനപ്പെട്ട അഭിലാഷ് ഇനിയും റിപ്പോര്‍ട്ട് ഇംഗ്ലീഷില്‍ എഴുതി കഷ്ടപെടെണ്ട ആവശ്യം വരും എന്ന് തോന്നുന്നില്ല. എല്ലാം വോയിസ് ബ്ലോഗ് എന്ന വെബ് സൈറ്റ് വഴി കോപ്പേല്‍ കാര്‍ മാത്രം അല്ല അമേരിക്കയില്‍ ഉള്ള, അല്ല ലോകത്തില്‍ ഉള്ള എല്ലാ സിറോ മലബാര്‍ വിസ്വസികള്‍ക്കും കണ്ടു വായിച്ചു ആസ്വദിക്കാന്‍ ഇട നല്‍കുന്ന ഒന്നാണ് അത് .
ANSWER.
അപ്പോള്‍ നീ പറയുന്നത് പരിഷ് കൌണ്‍സില്‍ തീരുമാനിക്കുന്നതും പള്ളിയില്‍ ചെയ്യുന്നതും ആരും അറിയരുത് എന്നാണോ?പണ്ട് യുടിളിടി പേപ്പര്‍ കാണാതയതും അകുന്റ്റ് തുടങ്ങിയതും പോലെ ആരും അറിയാതെ എല്ലാം ചെയ്യണം എന്നാണോ സഹോദര?
ഞങ്ങള്‍ തുടക്കത്തില്‍ പറഞ്ഞത് തന്നെ ആണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. വോയിസ് പത്രത്തിനോട് പള്ളിയെക്കാളും സ്വന്തം വികാരി അച്ഛനേക്കാളും സ്വന്തം ഇടവകയുടെ വളര്‍ച്ചയെക്കളും കൂറ് പുലര്‍ത്തുന്ന ചിലര്‍ പരിഷ് കമ്മറ്റിയില്‍ തന്നെ ഇല്ലെ എന്നുള്ള ഞങ്ങളുടെ നേരത്തെ സംശയം ശെരി വെക്കുന്ന രീതിയില്‍ ആണ് കാര്യങ്ങളുടെ പോക്ക് .
ANSWER.
ആരാണ് ഈ ഞങ്ങള്‍ ?ആളുകള്‍ കാര്യങ്ങള്‍ അറിയുന്നതില്‍ നിങ്ങള്കെന്താണ് മാഷേ ഇത്ര വിഷമം ?പൈസ തരാന്‍ മാത്രം അല്ല ജെനങ്ങള്‍ .അവര്‍ കാര്യങ്ങളും അറിയണം.മനസിലായോ?
കമ്മറ്റിയില്‍ ഉള്ളവര്‍ ആരു തന്നെ ഇങ്ങനെ ഉള്ള പ്രവര്‍ത്തികള്‍ ചെയ്താല്‍ നിങ്ങള്‍ അള്‍ത്താരയില്‍ നിന്ന് അതി വിശുദ്ധ സ്ഥലത്തെ സാക്ഷി നിറുത്തി എടുത്ത പ്രതിഞ്ഞയുടെ നഗ്നനമായ ലെന്ഖനം ആണ് നടത്തി ഇരിക്കുന്നത് .
ANSWER.
രണ്ടു റുപ കുട് പണിയുന്നുണ്ട്.നിങ്ങളെ അതില്‍ ഇരുതട്ടെ?ഇത്രയും നല്ല പുണ്യാളന്‍ മാരെ കിട്ടനില്ലതകൊണ്ടാണ്.കോപാല്‍ പള്ളിയില്‍ നിങ്ങളെ പോലുള്ള രണ്ടു വിശുദ്ധന്‍ മാരുള്ളപ്പോ രണ്ടു നൊവേന തുടങ്ങണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.യുടിലിടി പുന്യാളനും ബാങ്ക് പുന്യാളനും
ജോബി എന്നാ വ്യക്തിയെ തെരഞ്ഞു പിടിച്ചു അദ്ധേഹത്തിന്റെ പേര് മോശം ആക്കാനുള്ള ഒരു ഗൂഡമായ ഒരു ശ്രേമം തന്നെ ഇതിനു പുറകില്‍ നടന്നിട്ടില്ലേ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. എന്തുകൊണ്ട് ഇര്‍വിങ്ങില്‍ ഉള്ള മറ്റു ചില നേതാക്കന്മാര്‍ മിടുക്കന്മാരും നല്ല ആളുകളെ ബലി ആടുകളും ആക്കപെടുന്നത്?
ANSWER.
പുതിയ കണ്ടുപിടുത്തം അതി ഭയങ്കരം.അതുപോലെ തന്നെ അതി ഭയാനകം.വെറുതെ അല്ലടാ നിന്നെ പാര പാര എന്ന് എല്ലാരും പറയുന്നത്.വെറുതെ സമയം കളയണ്ട.ജോബിക്ക് വെച്ച വെള്ളം വാങ്ങി വെചെക്കട.
എന്തുകൊണ്ട് ഇര്‍വിങ്ങില്‍ ഉള്ള മറ്റു ചില നേതാക്കന്മാര്‍ മിടുക്കന്മാരും നല്ല ആളുകളെ ബലി ആടുകളും ആക്കപെടുന്നത്? ജോബി രണ്ടു വെള്ളത്തിലും കാലുവേക്കുന്ന ഏര്‍പ്പാട് നിറുത്തി എന്ന് തുറന്നടിച്ചു പറഞ്ഞതിനാണോ ജോബി എന്നാ വ്യക്തിയെ ക്രൂശിക്കുന്നത്?
ANSWER.
നിന്നോടാണോ പറഞ്ഞെ?അതോ അവളോടോ?ഞങ്ങളാരും അറിഞ്ഞില്ല കേട്ടോ.എപോഴാ പറഞ്ഞെ?എടാ ഈ പാര പണി നിര്‍ത്തി കൊച്ചങ്ങല്ക് എന്തെങ്ങിലും രണ്ടു അക്ഷരം പറഞ്ഞു കൊടക്കാന്‍ നോക്കട കഞ്ഞി ശവമേ.നാണം എന്നൊന്ന് നിന്റെ കുടുംബത്തില്‍ പിറന്നോര്‍കുണ്ടോ?
അതുപോലെ തന്നെ ട്രുസ്റിനെ ഫണ്ട് ഇര്‍വിങ്ങില്‍ തന്നെ ഉള്ള മറ്റു ചിലരരുടെ സ്വന്തം ഇഷ്ടം അനുസരിച്ച് ചിലവാക്കാന്‍ പാടില്ല എന്ന് പറഞ്ഞതിനുള്ള പകരം വീട്ടല്‍ ആണോ? അതോ ജോബിക്ക് ഇര്‍വിംഗ് വാര്‍ഡില്‍ പരക്കെ കിട്ടുന്ന അംഗീകാരം കണ്ടു ഭയന്നിട്ടാണോ?
ANSWER.
WHY YOU ARE SCARED OF THIS TRUST SOMUCH?AND YOU SPEND A LOT OF TIME TO THINK ABOUT THIS TRUST.WE ALL ARE THANKFULL TO YOU FOR THIS SUPPORT.BYT THE WAY,ARE YOU INTRESTED TO GET A MEMBERSHIP IN THIS TRUST?
നിന്റെ ഒരു കളിയും വിജയിക്കില്ല.കാരണം നിന്റെ തന്തയും ഞങ്ങളുടെ തന്തമാരും ഒന്നല്ല.നിനക്ക് പാര പണിയാനും നാണം കെടാനും മാത്രമേ അറിയതോല്ലു.അത് നിനക്ക് നിന്റെ അപ്പനില്‍ നിന്നും കിട്ടിയതാണ്.ഇവിടെ എല്ലാര്ക്കും അത് മനസിലായി.ഇനി നീ എന്ത് പാരയും കൊണ്ട് വന്നാലും ചിലവാകില്ല.വെറുതെ സമയം കളയണ്ട.നല്ല തന്തക്കു ജെനിക്കണം.പറഞ്ഞിട്ടെന്ത കാര്യം?അടുത്ത ജെന്മാതിലെങ്കിലും നല്ലൊരു കുടുംബത്തില്‍ ജെനിക്കാന്‍ പ്രര്തിച്ചോ.
കമ്മിറ്റിയില്‍ എടുക്കുന്ന സുപ്രധാന തീരുമാനം ഇങ്ങനെ ബ്ലോഗില്‍ കൂടി കമ്മറ്റി റിപ്പോര്‍ട്ട് വരുന്ന മാതിരി വരുന്നത് പള്ളിക്കും എല്ലാര്‍ക്കും നല്ലതാണോ എന്ന് ബ്ലോഗിന്റെ കമ്മറ്റിയില്‍ തന്നെ ഉള്ള വ്യക്താക്കള്‍ ആലോചിച്ചാല്‍ നല്ലത്. ഇങ്ങനെ ഉള്ള കമ്മറ്റിക്കാരെ വികാരി അച്ഛന് ഇങ്ങനെ വിശ്വാസത്തില്‍ എടുക്കാന്‍ പറ്റും. പരിഷ് കമ്മറ്റി അംഗങ്ങളും കൈക്കാരനും അതി വിശുദ്ധ സ്ഥലത്തെയും, വിശുദ്ധ കുര്‍ബനയെയും സാക്ഷി നിറുത്തിയും ഇടവക ജനങളുടെ മുന്‍പാകെ എടുത്ത സത്യാ പ്രെതിഞ്ഞ പ്രകാരം "എന്റെ ഉദ്യോഗിക സ്ഥാനം വഴിയായി ഞാന്‍ അറിയാന്‍ ഇടയാകുന്ന രേഖകളും അറിവുകളും മെത്രാന്‍ വഴി നിശ്ചയിക്കപെട്ടിരിക്കുന്ന പരിധിയില്‍ സൂക്ഷിക്കുന്നതാണ് "
ANSWER.
BY THE WAY,DO WE MISS ANY രേഖകളും അറിവുകളും FROM LAST YEAR?
YOU WAS THERE IN COMMITTE LAST YEAR?AND YOU RUN THIS BLOG.RIGHT?
BLA BLA BLA....
ഇത് ദൈവ സന്നിധിയില്‍ സ്വീകാര്യമായ കാര്യമാണോ എന്ന് ഓരോ കമ്മറ്റിക്കാരനും അല്മപരിശോദന നടത്തട്ടെ. തെറ്റാണു എന്ന് ഉത്തമ ബോധ്യം ഉണ്ടെങ്കില്‍ ദൈവ സന്നിധിയില്‍ മാപ്പ് പറഞ്ഞു വീണ്ടു ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുക.
ANSWER.
നിങ്ങളും എല്ലാം ഒന്ന് ഏറ്റു പറഞ്ഞു നല്ല കുട്ടികള്‍ ആകാമോ പ്ലീസ്.കാക്ക മലന്നു പറക്കുമോ എന്ന് അറിയാനാണ് കേട്ടോ.
ജോബിടെ തലയില്‍ സര്‍വാ മരാപത്തുപണി കാര്യങ്ങളുടെയും ഉതിരവാധിതം ഏല്‍പ്പിച്ചു ചിലര്‍ തടി തപ്പാന്‍ ഉള്ള ശ്രേമം നടന്നിട്ടില്ലേ എന്നും സംശയിക്കേണ്ടി ഇരിക്കുന്നു .
ANSWER
ഉതിരവാധിതം അല്ലടാ.ഉത്തരവാദിത്തം.ഒന്ന് നിര്‍ത്തി പൂട നാറി.മലയാളം പോലും എഴുതാന്‍ അറിയാതെ വന്നേക്കുന്നു.
ട്രുസ്ടായാലും പള്ളി ആയാലും, പൊതു ജനങ്ങളുടെ അടുക്കല്‍ നിന്നും പിരിക്കുന്ന ഓരോ പൈസയം എങ്ങനെ ആരു എപ്പോള്‍ ചിലവാക്കുന്നു എന്ന് പൈസ കൊടുക്കുന്ന ഓരോ വ്യക്തിക്കും അറിയാന്‍ അവകാശം ഉണ്ട് . അല്ലാതെ ഇവിടെ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന ഓരോ ഡോളറും പള്ളിക്ക് കൊടുക്കേണ്ട സ്ഥാനത്തു പള്ളിയോടും മേത്രനോടും അച്ഛനോടും ഉള്ള ദേഷ്യം കാരണം നാട്ടില്‍ സമരം ചെയ്യാനും അതില്ലേക്ക് ആളുകളെ ഇറക്കാനും ഉള്ള കാര്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ആരെയും അനുവദിച്ചു കൂടാ
ANSWER.
WHAT IS YOUR POINT.YOU WAS TALKING ABOUT PARISH COUNCIL AND THE NEWS CAME IN VOICE BLOG.WHAT IT GOT TO DO WITH സമരം?WHAT IT GOT TO DO WITH TRUST?
എന്താ നിന്റെ പ്രശ്നം ?നിനക്ക് എന്തെങ്ങിലും കൊഴപ്പം ഉണ്ടോ എന്ന് ഒരു ഡോക്ടറെ കണ്ടു ചെക്ക് ചെയ്യണത് നല്ലതാണു.
കുളം കലങ്ങാതെ എങ്ങിനെ മീന്‍ പിടിക്കും?കലക്കനമെന്നുണ്ട് എന്നറിയാം.പക്ഷെ കാലങ്ങനമെങ്കില്‍ നീ പോര.അതിനു ആണ്‍ പിള്ളേര് വേണം.നീ ആയിട്ടില്ല.
got the point makane dinesa?
What is wrong with that? It is good for people to know what is going on inthe parish counsil/.
We need to use this BLA NO1 and BLA NO2 for this patchu and gopalan.
simply blaying through this blog.
eda kuttappi how is blabichi no1 and blabichi no2?
no no no bla bla bla
get lost bla bla bla
no para bla bla bla
blachi blachi blachi
ജോബി എന്നാ വ്യക്തിയോട് ഞങ്ങള്‍ക്ക് യാതൊരു പരിഭവവും ഇല്ല. അദ്ദേഹം നല്ലൊരു വ്യക്തി ആണ് എന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്.
ANSWER.
എടാ,നിന്റെ സര്ടിഫികറ്റ് കിട്ടിയതുകൊണ്ട് ഇനി ജോബി ക്ക് ജോലി കിട്ടും.എടാ കിഴങ്ങ.... ഒന്ന് പോയി വേറെ പണി നോക്കട.
കരോള്‍ട്ടന്‍ വാര്‍ഡിലെ പഴയ പ്രസഡന്‍റൊയിരുന്നപ്പോള്‍, പേര്- INFANT - JESUS ആയിരുന്നത് പുതിയ കരോള്‍ട്ടനിലെ പ്രസഡന്‍റെ വന്നപോഴ് പേര്- കരോള്‍ട്ടന്‍ വാര്‍ഡ് പ്രേയറായി മാറിയതേങ്ങനേ! പഴയ ഫയലുകളും ഈമെയിലെ പാസ് വേഡ് കൈമാറിയില്ലേ അതോ പഴയ കംബൃൂട്ടറും പൂതിയ കംബൃൂട്ടറും തമ്മിലുളള പ്രശനമാണോ!
പുതിയ കരോള്‍ട്ടനിലെ പ്രസഡ് വന്നപോള്‍, കരോള്‍ട്ടനില് പ്രാര്‍ത്ഥന ഉണ്ടാവുകയില്ല എന്ന് കരുതിയത് തേറ്റിപോയി!
ഞാനാണ് മാര്‍ഗവാസി എന്ന ബ്ലോഗ് എഴുതുന്ന പോത്തുകളോട് ഞങ്ങള്‍ ഒന്ന് പറഞ്ഞോട്ടെ,
വല്ലപ്പോഴും സമയം കിട്ടുമ്പോള്‍ ഗൂഗിള്‍ ചെയ്തു പാലാ കത്തീദ്രല്‍ പള്ളിയുടെയോ, ചങ്ങനാശ്ശേരി പാറേല്‍ പള്ളിയുടെയോ അല്ത്താരയില്‍ പ്രതിഷ്ടിച്ചിരിക്കുന്ന ക്രൂശിത രൂപത്തിന്റെ പടം കൂടി ഒന്ന് പ്രസിധീകരിക്കരുതോ?
പവ്വത്തില്‍ ക്ലാവറ് ഭ്രാന്തന്‍റെ ഭ്രാന്ത് തമാശകള്‍ പൊതുജെനങ്ങള്‍ ഒന്ന് കാണട്ടേ, വട്ടന്‍മാരെ, പൊട്ടന്‍മാരെ!
why dont you cant publish the real article?once it is in cyber site then anyone can copy it according to my knowledge.Please publish it.
DEAR BLOGGER:
WHY DON'T YOU LIST REAL TRUTHS THAT ST. PETER, JESUS FIRST POPE SAID:
http://marthoma-margam.blogspot.com
Post a Comment