നിങ്ങളുടെ നല്ല ലേഖനങ്ങള്‍ എല്ലാം തന്നെ ഞങ്ങള്‍ ഇവിടെ പ്രസിദ്ധിക്കരിക്കുന്നതാണ് . നിങ്ങള്‍ നിങ്ങളുടെ ലേഖനങ്ങള്‍ കമ്മന്റ്സ് ആയി ഞങ്ങള്‍ക്ക് അയച്ചു തരിക. ആരെയും കരി വരി തേക്കാന്‍ ശ്രമിക്കാതെ സത്യങ്ങള്‍, ചരിത്ര സത്യങ്ങള്‍, സഭയെ കുറിച്ചുള്ള ആധികാരിക പഠനങ്ങള്‍ എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി പ്രസിദ്ധിക്കരിക്കുന്നതാണ്

“Whatever be your views, we humbly request you to register them in a noble, dignified and civilized language. Vulgar and uncultured language is totally unfit for the kind of subjects we are discussing. We try our best to screen the views of readers before publishing them. Still it was brought to our notice by a respectable reader that many cheap comments are escaping our attention unwittingly and getting published. Therefore kindly use decent language. Others will not be published. Blog Master."

Friday, March 4, 2011

വികാരി അച്ഛന്റെ നോമിനികള്‍ സമൂഹത്തില്‍ ബഹുമാന്യര്‍


   Risen Jesus - St, Mathews Church, Palakkal, Thrissur

 
തെറി പത്രം പറഞ്ഞിരിക്കുന്ന കാര്യം നോക്കുക

"ഫാ. വര്‍ഗീസ്‌ പ്രസംഗിക്കുന്ന പോലെ പ്രവര്‍ത്തിക്കുമോ എന്ന് കാണാന്‍ ഞങ്ങള്‍ കാത്തിരിക്കുകയാണ്. അദ്ദേഹത്തിന്‍റെ നോമിനികളില്‍ എത്ര തരുണീമണികള്‍ ഉണ്ടെന്നു അറിയാന്‍ ഞങ്ങള്‍ക്ക് അടങ്ങാത്ത ആഗ്രഹം. ഇന്നത്തെ സാഹചര്യത്തില്‍ അച്ഛന്റെ നോമിനി എന്ന് വച്ചാല്‍ അവര്‍ സമൂഹത്തില്‍ നാറി എന്നര്‍ത്ഥം"
 
List of  members to the parish council nominated by Fr. Vicar

17.  Simon K ജോണ്‍
18.  Wilson Elanjikkal
19.  Dexter Faraira
20.  Paul Mani
21.  Poulose Devassy
22.  Abhilash Thomas
23.  CV George

എന്തായാലും മേലില്‍ പറഞ്ഞ ഏഴു വ്യക്തികളും തെറി പത്രം വിളിക്കുന്നപോലെ സമൂഹത്തില്‍ എന്താണ് അവരുടെ നിലയും വിലയും എന്ന് ഞങ്ങള്‍ പറയാതെ എല്ലാര്ക്കും അറിയാം. എല്ലാരും വളരെ നല്ല വ്യക്തിത്വത്തിന്റെ ഉടമകള്‍. ആരും തന്നെ KCBC  പറഞ്ഞ മാതിരി സഭ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താത്തവര്‍. അച്ഛനെയും പിതാവിനെയും ബഹുമാനിക്കുന്ന ബഹുമാനിക്കപ്പെട്ടവര്‍. ഒരാള്‍ അച്ഛനോട് തന്‍ ചെയ്ത സഭ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മാപ്പ് പറഞ്ഞു ഇനിയും തന്റെ ഭാഗത്ത്‌ നിന്നും മാതൃക പരമായ പെരുമാറ്റം മാത്രമേ ഉണ്ടാകൂ എന്ന് അച്ഛന് വാക്ക് കൊടുത്തു എന്നറിയാന്‍ സാദിച്ചു.എന്തായാലും മേല്‍പ്പറഞ്ഞ ഏഴ് പേരെ ഒരു കാര്യത്തില്‍ അഭിനന്ദിക്കുന്നു. അച്ഛന്‍ നോമിനികള്‍ ആക്കിയ വിവരം തെറി പത്രത്തിന്റെ  നടത്തിപ്പുകാരനായ ഗുണ്ട നേതാവിനെ അറിയിക്കാതെ രഹസ്യം ആക്കി വെച്ചതില്‍ അഭിനന്ധനഗല്‍

ബഹുമാനപ്പെട്ട തെരഞ്ഞെടുത്ത പള്ളി കമ്മറ്റിക്കരോടും കൈക്കരന്മാരോടും ഒരു അപേക്ഷ 

 
കണ്ട വാടാ പോടാകള്‍ പറയുന്നതിനു ചെവി ചെവി കൊടുക്കാതെ , അവനിട്ടും മറ്റവനിട്ടും പണി കൊടുക്കുന്ന സ്ഥിരം ഏര്‍പ്പാടായി മാറാതെ,സമൂഹത്തില്‍ ഭിന്നതയുടെ വിത്ത് പാകുന്നവരെ തിരിച്ചറിഞ്ഞു ഒറ്റപെടുത്തി , പള്ളിയുടെ പൊതു നന്മ്മയെ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുവാനും സഭയും അതിന്റെ നേതാക്കന്മാരെയും അവഹേളിക്കുന്ന തരത്തില്‍ ഉള്ള പ്രവര്‍ത്തനങ്ങളെ
തോല്‍പ്പിക്കാന്‍ പരിശ്രമിക്കുക.

ധാര്‍മ്മീക മൂല്യങ്ങള്‍ കൈവിടാതെ പ്രവര്‍ത്തിക്കാന്‍ പരിശ്രമിക്കുക. അങ്ങനെ ഉള്ള കാര്യങ്ങളില്‍ യാതൊരു വിട്ടു വീഴ്ചക്കും തയ്യാറാവാതെ നോക്കേണ്ട കടമ നല്ലവരായ കമ്മിറ്റി മെംബേര്‍സ് വഴി പ്രതീക്ഷിക്കുന്നു. തെറി പത്രത്തിന്റെ നടത്തിപ്പുകാരോ, തെറി പത്രത്തില്‍ തെറി എഴുതുന്നവര്‍ എന്നിവരെ തിരിച്ചറിഞ്ഞു  അവരെ സമൂഹത്തില്‍ ഒറ്റപെടുത്തുക . ബഹുമാനപ്പെട്ട വികാരി അച്ഛനെ പള്ളി നടത്തിപ്പില്‍ സഹായിക്കുക എന്നുള്ള പരമേല്‍ക്കിപ്പെട്ട ഉത്തരവാദിത്തം കൃത്യമായി മുന്നോട്ടു കൊണ്ടുപോകാന്‍ സാദിക്കട്ടെ എന്നും ആശംസിച്ചു കൊള്ളുന്നു.


നല്ല ഒരു നാളെക്കായി പ്രാര്‍ത്ഥിക്കുന്നു. കാണപ്പെട്ട സഹോദരനെ സ്നേഹിക്കാത്തവന് കാണപെടാത്ത ദൈവത്തെയോ കാണപെടാത്ത ക്രൂശിത രൂപത്തെയോ ഒരിക്കലും സ്നേഹിക്കാന്‍ കഴിയില്ല. ക്രൂശിത രൂപത്തെ നിന്ദിക്കുന്ന തരത്തില്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ എനിയെങ്ങിലും നിറുത്തി കര്‍ത്താവു നമ്മുടെ ഒക്കെ മനസ്സില്‍ എങ്കിലും മരണത്തെ തോല്‍പ്പിച്ചു ഉയര്‍ത്തു വിജയിക്കട്ടെ. ക്രൂശിത രൂപത്തിന് വിജയമോ പരാജയമോ ഇല്ല എന്നാല്‍ അതില്‍ കിടന്നവന്‍ നമ്മുക്ക് വേണ്ടി പരാജയങ്ങള്‍ ഏറ്റു വാങ്ങി ഉദ്ദാനത്തിലൂടെ ആണ്  മരണത്തെ തോല്‍പ്പിച്ചു വിജയിച്ചത് .


ബഹുമാനപ്പെട്ട തെരഞ്ഞെടുത്ത പള്ളി കമ്മറ്റികാര്‍ക്കും  സിറോ-മലബാര്‍ ഫൈത്തിന്റെ അഭിനന്ധനഗല്‍
കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആണെങ്കിലും തെരെഞ്ഞെടുക്ക പെട്ട എല്ലാ ബഹുമാനപ്പെട്ട അംഗങ്ങളെയും പ്രതെയ്കം അഭിനന്ദിക്കുന്നു.  തെറ്റുകളും കുറ്റങ്ങളും ഒക്കെ മറന്നു പള്ളിയുടെ നന്മ്മക്കായി വികാരി അച്ഛനോടും, അതിന്റെ ബിഷപ്പിനോടും ചേര്‍ന്ന് നിന്ന് കൊണ്ട് ഒരുമിച്ചു പ്രവര്‍ത്തിക്കുന്ന ഇടവകയില്‍ ആണ്  അധ്യല്മീകമായ വളര്‍ച്ച ഉണ്ടാകുന്നതു. അവിടെ തമ്മില്‍ അടിപ്പിക്കാന്‍ ആരു തന്നെ ശ്രേമിച്ചാലും അവര്‍ ഒന്നും വിജയിക്കില്ല,അത് അകത്തു നിന്നുള്ള ശക്തികള്‍ ആയാലും പുറത്തു നിന്നുള്ളവര്‍ ആയാലും. നല്ല വൃക്ഷം നല്ല ഫലം തരും,ചീത്ത വൃക്ഷം ചീത്ത ഫലവും. അതുകൊണ്ട്  വൃക്ഷത്തെ അതിന്റെ ഫലത്തില്‍ നിന്നും തന്നെ തിരിച്ചറിയാന്‍ നിങ്ങള്ക്ക് ആവട്ടെ എന്ന് ഒരിക്കല്‍ കൂടി ആശംസിക്കുന്നു.

51 comments:

Anonymous said...

Thomavttachaa,Thanks for new blog.

How is onakkappichi?

xxx bar is still open?

Will be there new new article in this blog every day?

Anonymous said...

അവിടെ തമ്മില്‍ അടിപ്പിക്കാന്‍ ആരു തന്നെ ശ്രേമിച്ചാലും അവര്‍ ഒന്നും വിജയിക്കില്ല,അത് അകത്തു നിന്നുള്ള ശക്തികള്‍ ആയാലും പുറത്തു നിന്നുള്ളവര്‍ ആയാലും. നല്ല വൃക്ഷം നല്ല ഫലം തരും,ചീത്ത വൃക്ഷം ചീത്ത ഫലവും. അതുകൊണ്ട് വൃക്ഷത്തെ അതിന്റെ ഫലത്തില്‍ നിന്നും തന്നെ തിരിച്ചറിയാന്‍ നിങ്ങള്ക്ക് ആവട്ടെ എന്ന് ഒരിക്കല്‍ കൂടി ആശംസിക്കുന്നു.

THANK YOU VERYMUCH.WE UNDERSTOOD WHAT KIND OF വൃക്ഷം YOU ARE WHEN WE SEE THAT UTILITY BILL.
BY THE WAY IF YOU ARE SO CALLED NALLA വൃക്ഷം THEN WHY PEOPLE DONT ACCEPT YOU BOTH?

SO DEAR NALA വൃക്ഷം,PLEASE KEEP QUITE.WE DONT NEED YOUR ADVICE.BY THE WAY WHAT IS TODAYS SPECIAL?KOZHI OR THAARAVU?

Anonymous said...

dearest vattans and pottans,

your out dated political game wont work here in Coppell kuttans.

Is she still cooking?

Anonymous said...

we heard that somebody even took Realtor licence in between buying this church.

So How was it?

Is it easy?So you still do that job?

Anonymous said...

ഒരാള്‍ അച്ഛനോട് തന്‍ ചെയ്ത സഭ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മാപ്പ് പറഞ്ഞു ഇനിയും തന്റെ ഭാഗത്ത്‌ നിന്നും മാതൃക പരമായ പെരുമാറ്റം മാത്രമേ ഉണ്ടാകൂ എന്ന് അച്ഛന് വാക്ക് കൊടുത്തു എന്നറിയാന്‍ സാദിച്ചു.

Dude,

So you says that Achan tell you everything?

My God......

A lie or you talk the truth?

Dear Renji and Thoimma,

Dont tell like this lies.

Anonymous said...

ആദ്യം തന്നെ തെറി വിളിക്കാനും മറ്റുള്ളവരെ കുറ്റം പറയാനും ഡിഗ്രി എടുക്കണം

Where we get this Degree?

Chenganassery?

Sandya will give this degree?Is there any night class available?

Anonymous said...

പിന്നെ സത്യത്തെ വളച്ചൊടിച്ചു കള്ളം ആക്കാനും കള്ളത്തെ നേരെ വളച്ചൊടിച്ചു സത്യമാണെന്നും നേതാവ് പറഞ്ഞാല്‍ അതെ പടി അന്ഗീകരിക്കണം

Is it like you did it in utility?

Anonymous said...

കേസ് കൊടുത്താല്‍ പരിഷ് കമ്മിറ്റി ഉറപ്പാ.

Did she get it?

Anonymous said...

ഒച്ച വെക്കാനും, പോസ്റ്റര്‍ ഒട്ടിക്കാനും, ആളുകളെ ഇറക്കാനും താഴെ ദാസ്യ വേല ചെയ്യുന്ന അണികള്‍ നടന്നോണം. എന്നാലെ മേലോട്ട് സ്ഥാനകയറ്റം കിട്ടത്തുള്ളൂ

Is she available?

there will be good payment.

But what all this ദാസ്യ will do?

Anonymous said...

"ഫാ. വര്‍ഗീസ്‌ പ്രസംഗിക്കുന്ന പോലെ പ്രവര്‍ത്തിക്കുമോ എന്ന് കാണാന്‍ ഞങ്ങള്‍ കാത്തിരിക്കുകയാണ്. അദ്ദേഹത്തിന്‍റെ നോമിനികളില്‍ എത്ര തരുണീമണികള്‍ ഉണ്ടെന്നു അറിയാന്‍ ഞങ്ങള്‍ക്ക് അടങ്ങാത്ത ആഗ്രഹം. ഇന്നത്തെ സാഹചര്യത്തില്‍ അച്ഛന്റെ നോമിനി എന്ന് വച്ചാല്‍ അവര്‍ സമൂഹത്തില്‍ നാറി എന്നര്‍ത്ഥം"

ANSWER.

നീ എന്തിനാ ഈ ബ്ലോഗ്‌ വായിക്കുന്നേ?നിന്നോട് ഇത് വായിക്കാന്‍ ആരെങ്കിലും പറഞ്ഞോ?

Anonymous said...

കണ്ട വാടാ പോടാകള്‍ പറയുന്നതിനു ചെവി ചെവി കൊടുക്കാതെ , അവനിട്ടും മറ്റവനിട്ടും പണി കൊടുക്കുന്ന സ്ഥിരം ഏര്‍പ്പാടായി മാറാതെ,സമൂഹത്തില്‍ ഭിന്നതയുടെ വിത്ത് പാകുന്നവരെ തിരിച്ചറിഞ്ഞു ഒറ്റപെടുത്തി , പള്ളിയുടെ പൊതു നന്മ്മയെ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുവാനും സഭയും അതിന്റെ നേതാക്കന്മാരെയും അവഹേളിക്കുന്ന തരത്തില്‍ ഉള്ള പ്രവര്‍ത്തനങ്ങളെ
തോല്‍പ്പിക്കാന്‍ പരിശ്രമിക്കുക.

ANSWER.

We already did it.Don't worry about it.Got the point?

Anonymous said...

നല്ല ഒരു നാളെക്കായി പ്രാര്‍ത്ഥിക്കുന്നു. കാണപ്പെട്ട സഹോദരനെ സ്നേഹിക്കാത്തവന് കാണപെടാത്ത ദൈവത്തെയോ കാണപെടാത്ത ക്രൂശിത രൂപത്തെയോ ഒരിക്കലും സ്നേഹിക്കാന്‍ കഴിയില്ല

ANSWER.

പാപികളുടെ പ്രാര്‍ത്ഥന ദയവം കേള്‍ക്കും.ശെരിക്കും പ്രാര്തിച്ചോ മകനെ ദിനേശ.
നിന്റെ സഹോതര സ്നേഹം എല്ലാര്ക്കും അറിയാം.

Anonymous said...

പിന്നെ ഗുണ്ട നേതാവ് പഠിപ്പിച്ചു തരും അവനിട്ടും ഇവനിട്ടും എന്തിനു സ്വന്തം കൂട്ട് കാരനിട്ടു പോലും എങ്ങനെ ആണ് പണി കൊടുക്കേണ്ടത് എന്ന്. അതൊക്കെ ശെരിക്കും പഠിച്ചു പറയുന്നപോലെ പണി കൊടുക്കണം. അല്ലെങ്കില്‍ അവനെ ഗ്രൂപ്പില്‍ നിന്നും ഔട്ട്‌ ആക്കും.

ANSWER.

എടാ അവന്റെ കുട്ടുകരനില്ലാത്ത വിഷമം നിനക്കെന്തിനാ?നിനക്ക് ഇനിയെങ്കിലും ഈ പാര പണി നിത്തികുടെ?പോയി നന്നാകാന്‍ നോക്കട

Anonymous said...

മാര്‍ത്തോമ കുരിശിനെ കേറി അസബ്യങ്ങള്‍ പറയണം.എത്രയും മോശമായി സംസാരിക്കാമോ അത്രയും സ്ഥാന കേറ്റം കിട്ടും.

ANSWER.

എന്തിനു അസഭ്യം പറയണം.നീയല്ലേ കു‌ടെ.ഇനി അസഭ്യം പറയണ്ട കാര്യം ഇല്ല.അല്ലാതെ തന്നെ ആ ക്ലാവര്‍ കുരിശു നാറിക്കോളും

Anonymous said...

കിട്ടിയ അറിവ് അനുസരിച്ച് നോക്കിയാല്‍ തെരഞ്ഞെടുത്തതില്‍ 4 - 5 മാന്യ വ്യക്തികള്‍ മുന്‍കാലങ്ങളിലെ പള്ളിക്ക് കൊടുക്കേണ്ട കുടിശിക പോലും കൊടുത്തിട്ടില്ല.

ANSWER

നീയാര ഇതെല്ലം തീരുമാനിക്കാന്‍?അത് നോക്കാന്‍ അച്ഛനും മെത്രാനും നോക്കികൊളും.മനസിലയോട കുട്ടാപ്പി?

Anonymous said...

നല്ല ഒരു നാളെക്കായി പ്രാര്‍ത്ഥിക്കുന്നു. കാണപ്പെട്ട സഹോദരനെ സ്നേഹിക്കാത്തവന് കാണപെടാത്ത ദൈവത്തെയോ കാണപെടാത്ത ക്രൂശിത രൂപത്തെയോ ഒരിക്കലും സ്നേഹിക്കാന്‍ കഴിയില്ല.

ANSWER.

കാണപെട്ട സഹോതാരനെ സ്നേഹിക്കുന്നതെങ്ങിനെയാ?കള്ളാ കേസില്‍ കുടുക്കിയനോടാ കള്ളാ നായെ?നീ എന്താ കരുതിയെ നിനക്ക് മാത്രാ വിവരമോല്ലെന്നോ?നാണമുണ്ടോ ഇതെല്ലം ചെയ്തിട്ട് വന്നു കുര്‍ബാന കൈകൊള്ളാന്‍?

Anonymous said...

ബഹുമാനപ്പെട്ട തെരഞ്ഞെടുത്ത പള്ളി കമ്മറ്റികാര്‍ക്കും സിറോ-മലബാര്‍ maargam ത്തിന്റെ അഭിനന്ധനഗല്‍

ANSWER.

അല്ലാതെ നിനക്കിപ്പോ എന്താ ചെയ്യാന്‍ പറ്റുക?ദോ യു ഹാവ് എനി അദര്‍ ചോയ്സ്?

DO YOU HAVE ANY OTHER CHOICE?

NO BABE BABE////

Anonymous said...

ട്രുസ്ടിന്റെ കണക്കന്‍ തന്നെ പള്ളിയുടെ കൈക്കാരന്‍..

ANSWER.

നീ ആരാ ട്രസ്റ്റിന്റെ കാര്യം അന്നെഷിക്കാന്‍?പുച്ചക്ക് പോന്നുരുക്കുന്നിടതെന്താ കാര്യം?

BUT WE ALL ARE HAPPY THAT YOU ARE SOMUCH CONCERNED ABOUT TRUST.

Anonymous said...

Some people are never satisfied no matter what happened.That means their main problem is not crucifix! They hate Syromalabar sabha and they hate few individuals who are doing tireless services for the church.
You can see that the leaders for the crucifix group are either they were in other christian sabha before or currently playing double agent game.

Conclusion- No matter what Church do, they will find some thing to break peaceful atmosphere. Satan really working through them!

Anonymous said...

Fr. Joji explained very clearly about Marthoma cross with written and signed documents from Rome.Thank you Fr. Joji for educate us. That explanation with lot of proof opened lot of parishioners eye.Marthoma cross is also a powerful cross.You can see the miracles happened thru this cross if you willing to study the history!
I can tell you very good example just in front of our eyes.Some people can not even handle the power of this cross. That is why they are scared and get angry when they see this cross. The real catholics never say even one word against any cross. Because regardless of the shape of the cross, all the crosses are the sybole of salvation.
You have to respect cross period!!!!

Anonymous said...

തൂങ്ങപെട്ട കുരിശിനെ സപ്പോര്‍ട്ട് ചെയ്യുന്നു എന്ന് വീമ്പു പറയുന്നവന്റെ സംസ്ക്കാരം ഇതാണോ...നിങ്ങള്‍ ആലോചിക്കുക..തൂങ്ങപെട്ട കുരിശിനു വേണ്ടി തെറി മാത്രം അച്ഛനെയും പിതാവിനെയും എന്തിനു സ്വന്തം അമ്മ പെങ്ങന്മാരെ കുറിച്ച് പോലും പറയാന്‍ മടിക്കതവരാണോ തൂങ്ങപെട്ട കുരിശിനു വേണ്ടി കണ്ണിരോഴുക്കുന്നത്?

Anonymous said...

ഒരാള്‍ അച്ഛനോട് തന്‍ ചെയ്ത സഭ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മാപ്പ് പറഞ്ഞു ഇനിയും തന്റെ ഭാഗത്ത്‌ നിന്നും മാതൃക പരമായ പെരുമാറ്റം മാത്രമേ ഉണ്ടാകൂ എന്ന് അച്ഛന് വാക്ക് കൊടുത്തു എന്നറിയാന്‍ സാദിച്ചു.

SO ACCORDING TO YOU THE PRIEST TELL YOU EVERYTHING.EVEN WHEN SOMEONE CONFESS STILL HE TELL YOU THAT?

GREAT NEWS.

WHEN DID HE TELL YOU THIS?

WHEN YOUR WIFE WAS SERVING CHICKEN CURRY?

GREAT GREAT NEWS.SO YOU GUYS RUN THIS BLOG WITH HIS HELP TOO?OR YOU ARE SPOILING THE NAME OF A GOOD PRIEST?

Anonymous said...

Mr. TV is trying hard to influence some Garland parishioners to create troubles in Garland! Some of them.. including one other sabha member is the leader now! This person don't want give a penny to our Church!
You just look at the people who creating troubles in Garland! Cultureless Gundasss. They have no respect to cross. No respect to Bishop, or priest..Religiously very poor!!! Don't want donate to church! Likes to play Gundayism!

HEY FOLKS... THIS IS NOT THE RIGHT PLACE FOR YOU.... MAJORITY OF PARISHIONERS DON'T LIKE YOUR POLITICS! GOT IT?

Anonymous said...

തൂങ്ങപെട്ട കുരിശിനെ സപ്പോര്‍ട്ട് ചെയ്യുന്നു എന്ന് വീമ്പു പറയുന്നവന്റെ സംസ്ക്കാരം ഇതാണോ...നിങ്ങള്‍ ആലോചിക്കുക..തൂങ്ങപെട്ട കുരിശിനു വേണ്ടി തെറി മാത്രം അച്ഛനെയും പിതാവിനെയും എന്തിനു സ്വന്തം അമ്മ പെങ്ങന്മാരെ കുറിച്ച് പോലും പറയാന്‍ മടിക്കതവരാണോ തൂങ്ങപെട്ട കുരിശിനു വേണ്ടി കണ്ണിരോഴുക്കുന്നത്?

MINDATHE POO MONE DINESA...

Anonymous said...

One person currently going to Coppell Church from Garland territory is writing THERIES against innocent families in the theri pathram. He must stop this.

Anonymous said...

എന്തായാലും ഇവന്മാര്‍ എല്ലാരും കൂടി തെറി വിളിയും ബ്ലോഗില്‍ എഴുത്തും നിറുത്തി പള്ളിക്ക് വേണ്ടി പണിഞ്ഞാല്‍, അല്ലെങ്ങില്‍ പള്ളിക്ക് കൊടുക്കാനുള്ള കുടിശികയും ബില്‍ഡിംഗ്‌ ഫണ്ടും തന്നെ കൊടുത്താല്‍ പള്ളി ഓടിക്കാന്‍ പറ്റും .

ANSWER.

SO WHAT YOU DO NOW?YOU ARE WRITING A BLOG.SO REMOVE THAT HUGE WOODEN BLOCK FROM YOUR EYES AND COME TO TAKE THE TINY THING FROM OUR EYES.

Anonymous said...

നിങ്ങളുടെ രണ്ടു പേരുടെയും വിഷമം മനസിലാകുന്നുണ്ട്.സാരമില്ല.ഇനിയെങ്കിലും നല്ല കുട്ടികള്‍ ആയി കള്ളത്തരങ്ങള്‍ എല്ലാം നിര്‍ത്തി ജീവിക്കുക.പാറ വെച്ചും അച്ചന്മാരെ മണി അടിച്ചും നുണ ഫോണില്‍ കൂടെ പറഞ്ഞു കൊടുത്തും കോഴി കറിയുടെ കൂടെ പറ ദുഷണം പറഞ്ഞും ഒന്നും ചെയ്യാന്‍ പറ്റില്ല.നിങ്ങളെ ഈ സമുഹം തിരിച്ചറിഞ്ഞു.

Anonymous said...

പോന്നു മോനെ എങ്ങനെ ഉള്ള ഭീഷണി കോപ്പെല്ലിലെ പാവപ്പെട്ട മനുഷ്യരുടെ അടുത്തോ അവിടെ ഇര്‍വിങ്ങിലുള്ള പാവങ്ങളുടെ അടുത്ത് ഇറക്കിയാല്‍ മതി.. അതൊന്നും ഞങ്ങളുടെ അടുത്ത് ചിലവകത്തില്ല


ANSWER.

പിന്നെ എവിടെ ചിലവാകും?കരോല്ടനില്‍ ?എടാ നിങ്ങള്ക് ര്ണ്ടാല്കും വേറെ പണി ഒന്നും ഇല്ലേ?

Anonymous said...

നമ്മുടെ പള്ളിയില്‍ അമ്മ പെങ്ങന്മാരെ കുറിച്ച് ഇതു തരാം താണ ഭാഷയും ഉപയോഗിക്കാന്‍ മടിയില്ലാത്ത ഒറ്റ ഒരുത്തന്‍ ജോജോ മാത്രമേ ഉള്ളൂ.

ANSWER.

We know Jojo very well.You dont need to teach us about him.That is the reason we all respect him.അവന്‍ ഒരുത്തന്‍ കാരണ മാന് നിങ്ങള്‍ മുന്ന് മാസത്തേക്കെങ്കിലും കൈകാരന്‍ ആയതു.പൊതുയോഗത്തില്‍ ഒരുത്തന്‍ പോലും ഉണ്ടായില്ല നിനക്കൊക്കെ ഓട്ടു ചെയ്യാന്‍.

Anonymous said...

അതൊന്നും ഞങ്ങളുടെ അടുത്ത് ചിലവകത്തില്ല.

ANSWER.

WHO ALL ARE IN THIS ഞങ്ങള്‍

Anonymous said...

തിരുസഭ നമ്മെ പഠിപ്പിക്കുന്നപോലെ വൈദീകന്‍ മാമോദീസ നല്‍കുമ്പോള്‍ മിശിഹ തന്നെ ആണ് സ്നാനം നല്‍കുന്നത് ,വൈദീകന്‍ പാപമോചനം നല്‍കുമ്പോള്‍ മിശിഹ തന്നെ ആണ് പാപമോചനം നല്‍കുന്നത് എന്നാ ഭോധ്യം നമ്മുക്കുണ്ടാവണം. അതുപോലെ വൈദീകന്‍ അള്‍ത്താരയില്‍ നിന്ന് സംസാരിക്കുമ്പോള്‍ മിശിഹ തന്നെ ആണ് നമ്മോടു സംസാരിക്കുന്നതു.

ANSWER.

SO DID YOU HEAR THAT BISHOP SAID?THAT HE WONT FORCE ANYONE TO INSTALL MARTHOMA CROSS AND VIRI BECAUSE IT IS NOT YET DECIDED IN SYNOD.SO KEEP QUITE AND COME AND PRAY.DONT ENCOURAGE GOSSIPS ABOUT THIS CLAVER CROSS.

Anonymous said...

ധാര്‍മ്മീക മൂല്യങ്ങള്‍ കൈവിടാതെ പ്രവര്‍ത്തിക്കാന്‍ പരിശ്രമിക്കുക.

ANSWER.

WHERE WE GET THIS ധാര്‍മ്മീക മൂല്യങ്ങള്‍ ?

MASSAGE PARLOR?

Anonymous said...

ഒന്നുകില്‍ കൈക്കാരന്റെ ഭാര്യ ആവണം, അല്ലെങ്കില്‍ അച്ഛനും ബിശോപ്പിനും എതിരെ കേസ് കൊടുക്കണം, അല്ലെങ്ങില്‍ ബ്ലോഗില്‍ തെറി എഴുതണം.ഏതൊക്കെ ആണ് പരിഷ് കമ്മിറ്റിയില്‍ ചിലരുടെ എങ്കിലും മിനിമം യോഗ്യത.

ANSWER.

WHY YOU GUYS AND YOUR WIVES DID NOT GIVE APPLICATION FOR PARISH COUNCIL?
കുറുക്കന് മുന്തിരിങ്ങ പുളിക്കും.WE UNDERSTAND YOUR FEELINGS.
ഇനി അതും ഇതും പറഞ്ഞിട്ട് കാര്യമില്ല തോമസുകുട്ടി.Tell Rejikuttan too

Anonymous said...

പിന്നെ ഏറ്റവും കുറച്ചു പൈസ കൊടുത്തു ഏറ്റവും വലിയ പോസ്റ്റില്‍ എങ്ങനെ മൊത്തമായി ഒരു കുടുംബത്തെ എത്തിക്കാം എന്ന് ചിക്കാഗോയില്‍ നിന്നും കൂട് വിട്ടു കോപ്പെലില്‍ കൂടുമാറി ചേക്കേറിയ ഒരു ബ്ലോഗ്‌ ചേട്ടന്‍ ക്ലാസ്സ്‌ എടുക്കും

ANSWER.

WHO THE HELL YOU ARE TO DECIDE ALL THIS?YOU THINK THIS SYROMALABAR IS YOUR DAD,S PROPERTY MR.RENGI AND MR.THOMMCHA?
RELAX.......

Anonymous said...

പറഞ്ഞിരിക്കുന്ന ചില അഭാസങ്ങള്‍ക്ക് മറുപടി പറയാന്‍ പ്രയാസം ആണ്...നമ്മുടെ അത്മീയ ഗുരുവിനെ എത്രയോ നിന്ദ്യവും ശോച്യവും ആയ ഭാഷയിലാണ് പരിഹസിച്ചിരിക്കുന്ന്തു...

ANSWER.

തെറി പത്രം DID NOT ASK YOU ANY മറുപടി.GOT IT?
BY THE WAY SAJI ACHAN WAS YOUR അത്മീയ ഗുരു TOO?

Anonymous said...

ക്രുസിത റുപതിനു വേണ്ടി നിന്ന ഒരച്ചനെ നശിപ്പിക്കാന്‍ നോക്കി നാണം കെട്ട നാണമില്ലാത്ത നാറി പരിസകളെ പോയി കര്‍ത്താവിനോട് മാപ്പ് പറയുക.എന്നിട്ടാകാം നിങ്ങളുടെ ഈ ബ്ലോഗ്‌ എഴുതല്‍.

Anonymous said...

എന്തായാലും മേലില്‍ പറഞ്ഞ ഏഴു വ്യക്തികളും തെറി പത്രം വിളിക്കുന്നപോലെ സമൂഹത്തില്‍ എന്താണ് അവരുടെ നിലയും വിലയും എന്ന് ഞങ്ങള്‍ പറയാതെ എല്ലാര്ക്കും അറിയാം

ANSWER.

നീ ആരാ നിലയും വിലയും തീരുമാനിക്കാന്‍?ഇവരെയും തെറ്റിക്കാന്‍ ഉള്ള പാര ആയിട്ടിരങ്ങിയിരിക്കണോ?

Anonymous said...

എല്ലാരും വളരെ നല്ല വ്യക്തിത്വത്തിന്റെ ഉടമകള്‍. ആരും തന്നെ KCBC പറഞ്ഞ മാതിരി സഭ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താത്തവര്‍.

ANSWER.

നീ ആരാ എല്ലാവരെയും വിധിക്കാന്‍ ?കര്‍ത്താവു നിനക്ക് അതിനുള്ള Licence തന്നിട്ടുണ്ടോ?

Anonymous said...

Suddenly Clavor team like Mar Thaazathu..

what is the reason? Was thazathu tempted with the Hat of the Cardinal? So he jumped the Crucifix ship? It will be a shame if Mar Thazathu jumped the ship just to become the head of the Church...That would mean that, it is not the faith or principles that leads him..It also will mean that, from the top to the bottom the hierarchy is currupted and faithfull will go through many tortures ..

No one will say anything bad about Mar Vithayathil .. He is a man of great faith and peace..But if someone from the existing Hierarchy play the dirty games with the Clavar team to become the new Major Archbishop.. then doom to our Church..

Anonymous said...

Hello para kuttanmaar from carolton,

Please be away from all this stupidity.We know you and we know each and every members of this church.So you dont need to tell anything about abyone.

Anonymous said...

ഒന്നുകില്‍ കൈക്കാരന്റെ ഭാര്യ ആവണം, അല്ലെങ്കില്‍ അച്ഛനും ബിശോപ്പിനും എതിരെ കേസ് കൊടുക്കണം,

You both were kaikaran.So why your wife did not give application to become parish council member?

Dinesa.....nee poooda kuttaaappi.Kochu kallan.

Anonymous said...

ഈ കമ്മിറ്റി യില്‍ തോമായ്ക്കു ആരും കൂട്ടില്ല അതിനു നോമികള് നല്ലവര്‍ എന്നും ഒരു സ്ത്രീ നല്ലത് എന്നും പറയുന്നു എന്ത് കളികളിചാലും നിന്റെ ഒന്നും ഒരു കളിയും ഇനി നടക്കില്ല ! അതിനു വച്ച വെള്ളം അങ്ങ് മാറ്റിവെക്കുക എന്നിട്ട്ആ തീയും കെടുത്തി യേക്ക് ! സോറി മക്കളെ ! എല്ലാം കണ്ടു പഠിക്കൂ !
Sit back and RELAX !

Anonymous said...

സജി അച്ഛനെ വീട്ടില്‍ വരുത്തി അവഹേളിച്ചവന്മാര്‍ ഇപ്പോള്‍ വര്‍ഗീസ്‌ അച്ഛന് ഓശാന പാടുന്നു ! എന്നിട്ട് അവന്മ്മാര്‍ അച്ചന്മാരെ ബഹുമാനിക്കണം എന്ന് ആരവം മുഴക്കുന്നു ! കൊപ്പെളിലെ ജനങ്ങള്‍ ഒന്നും മറന്നിട്ടില്ല കള്ളന്മാരെ ! തല്‍ക്കാലം മാറി നിന്ന് എല്ലാം കണ്ടുപടിക്കുക !

Anonymous said...

ഒരാള്‍ അച്ഛനോട് തന്‍ ചെയ്ത സഭ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മാപ്പ് പറഞ്ഞു ഇനിയും തന്റെ ഭാഗത്ത്‌ നിന്നും മാതൃക പരമായ പെരുമാറ്റം മാത്രമേ ഉണ്ടാകൂ എന്ന് അച്ഛന് വാക്ക് കൊടുത്തു എന്നറിയാന്‍ സാദിച്ചു.

Mr.Renjikuttan,

How you know this?Did this priest told you?
NEE KOLLAM MONE DINESA...

Anonymous said...

By the way,you was trying a lot for not to make him the kaikaran from carolton.Sorry guys.

There is no one here in Coppell Church to listen you.So stop all this game and be good guys.Every one will accept you again.But you have to stop lies and utility type games and bank account games.

Anonymous said...

കണ്ട വാടാ പോടാകള്‍ പറയുന്നതിനു ചെവി ചെവി കൊടുക്കാതെ , അവനിട്ടും മറ്റവനിട്ടും പണി കൊടുക്കുന്ന സ്ഥിരം ഏര്‍പ്പാടായി മാറാതെ,സമൂഹത്തില്‍ ഭിന്നതയുടെ വിത്ത് പാകുന്നവരെ തിരിച്ചറിഞ്ഞു ഒറ്റപെടുത്തി , പള്ളിയുടെ പൊതു നന്മ്മയെ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുവാനും സഭയും അതിന്റെ നേതാക്കന്മാരെയും അവഹേളിക്കുന്ന തരത്തില്‍ ഉള്ള പ്രവര്‍ത്തനങ്ങളെ
തോല്‍പ്പിക്കാന്‍ പരിശ്രമിക്കുക.

ANSWER.

എടാ നീ കൊള്ളാല്ലോ.ഇതെല്ലം ഒപ്പിച്ചിട്ട് ഇനി നീ ഉപദേശം തരുകയാണോ?

Anonymous said...

So Achan tells you everything?

Who is behind this influence?you or kozhi curry or any female in your gang?

Anonymous said...

അപ്പൊ നിങ്ങള്‍ പറയുന്നത് അച്ഛന്‍ കുമ്പസാര രഹസ്യം നിങ്ങളോട് പറഞ്ഞു എന്ന്.ഒന്നുകില്‍ നിങ്ങള്‍ ഈ അച്ഛനെക്കുറിച്ച് നുണ പറയുന്നു.അല്ലെങ്കില്‍ അച്ഛന്‍ അപരാധം ചെയ്യുന്നു.നിങ്ങളുടെ സോഭാവം വെച്ച് നോക്കുമ്പോ നിങ്ങള്‍ നുണ പറയണത് ആകാന വഴി.

Anonymous said...

Hey Both Kuttanmaar,

No Claver cross in this Altar.There is only crucifix.
നിങ്ങള്ക് തൃശൂരിലെ അള്‍ത്താരയുടെ ഫോട്ടോ അന്നെഷിച്ചു നടക്കലല്ലാതെ വേറെ പണി ഒന്നും ഇല്ലേ?ചെങ്ങനശേരി ബസ് സ്ടാണ്ടിലെ കക്കുസ് കഴുകാറായി.ഒന്ന് ചെയ്തു തരാവോ ചെങ്ങാതി?

Anonymous said...

ഇപ്പൊ ക്ലാവര്‍ കുരിസിനെ വിട്ടോ?ഇനി ഉയര്‍ത്ത ക്രിസ്തുവിനെ പിടിക്കാനുള്ള പെരിപാടിയാണോ?എടാ നീ എന്നാ നേരെ ആകുന്നെ?ഇത്രയ്ക്കു നാണം ഇല്ലാത്തവന്‍ ആയല്ലോ നീ.കഷ്ടം.എടാ നാളെ എന്ത് കളര്‍ ഉള്ള ഡ്രസ്സ്‌ ആനിടുന്നെ?

I like white churidar.Can you please?

Or yellow is ok.Red is also suitable.

Anonymous said...

എടാ വാട്ടു പൊട്ടു വെറുതെ നടക്കാന ആളുകളെ എന്തെങ്ങിലുമൊക്കെ തരികിട കാണിച്ചു ഈ തെറി കേക്കണ്ട കാര്യമുണ്ടോ?


Get a life please.We feel pity on you both.