നിങ്ങളുടെ നല്ല ലേഖനങ്ങള്‍ എല്ലാം തന്നെ ഞങ്ങള്‍ ഇവിടെ പ്രസിദ്ധിക്കരിക്കുന്നതാണ് . നിങ്ങള്‍ നിങ്ങളുടെ ലേഖനങ്ങള്‍ കമ്മന്റ്സ് ആയി ഞങ്ങള്‍ക്ക് അയച്ചു തരിക. ആരെയും കരി വരി തേക്കാന്‍ ശ്രമിക്കാതെ സത്യങ്ങള്‍, ചരിത്ര സത്യങ്ങള്‍, സഭയെ കുറിച്ചുള്ള ആധികാരിക പഠനങ്ങള്‍ എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി പ്രസിദ്ധിക്കരിക്കുന്നതാണ്

“Whatever be your views, we humbly request you to register them in a noble, dignified and civilized language. Vulgar and uncultured language is totally unfit for the kind of subjects we are discussing. We try our best to screen the views of readers before publishing them. Still it was brought to our notice by a respectable reader that many cheap comments are escaping our attention unwittingly and getting published. Therefore kindly use decent language. Others will not be published. Blog Master."

Friday, March 18, 2011

Pope Urges Eastern Churches to Conserve Identity

Article published in zenit web site.  ZENIT  is a news agency specializing in coverage of the Holy Father, life in the Holy See, and events of interest to the Church. Supporting article links is given below


 


VATICAN CITY, OCT. 10, 2010 (Zenit.org).- Benedict XVI is encouraging the Eastern Catholic Churches to conserve their identity, patrimony and traditions.

The Pope stated this Saturday in an audience with participants in a congress marking the 20th anniversary of the promulgation of the Code of Canons of Eastern Churches.

The congress was organized by the Congregation for Eastern Churches, the Pontifical Council for Promoting Christian Unity the Pontifical Oriental Institute, and the Pontifical Council for Legislative Texts.

The Pontiff affirmed that "the 'sacra canones' of the ancient Church, that inspire the Oriental codification in force, stimulate all the Oriental Churches to conserve their own identity, which is simultaneously Eastern and Catholic."

"In preserving the Catholic communion the Eastern Catholic Churches did not at all intend to deny their own tradition," he added.

"As has been many times repeated," the Holy Father said, "the full union of the Eastern Catholic Churches with the Church of Rome that is already realized must not lead to a diminution of the consciousness of the unique authenticity and originality of those Churches."

"For this reason," he continued, "it is the task of all the Eastern Catholic Churches to conserve the common disciplinary patrimony and nourish their own traditions, which is a treasure for the whole Church."

Benedict XVI noted that "the same 'sacri canones' of the first centuries of the Church constitute to a large extent the same basic patrimony of canonical discipline that also regulates the Orthodox Churches."

"Thus the Eastern Catholic Churches can offer a peculiar and relevant contribution to the ecumenical journey," he said.

"In the context of the Church's current effort for a new evangelization," the Pope affirmed, "canon law, as the peculiar and indispensable ordering of ecclesial fellowship, will not fail to contribute to the life and the mission of the Church in the world, if all the components of the People of God know how to interpret is wisely and apply it faithfully."

37 comments:

Anonymous said...

That is what Fr.Paul Kottakkal, Fr.Joji are all doing. That's what exactly our Bishop is following.. That is what Mar Powathil said much earlier...Now that's what almost all bishops are accepting it. That is what Fr.Thundathil and Fr.Karukapally were all done in their churches

Anonymous said...

heard the objection on Mar Thoma cross and Curtain is diminished...Only few bishops in kerala are seriously objecting it. Finally, as some said...it takes time to accept the facts.

Anonymous said...

എന്റെ പേടി അതല്ല..ഇനിയും നമ്മുടെ പള്ളിയിലെ ചില കോപ്പെന്മാര്‍ നമ്മുടെ മാര്‍പ്പപയെ മാറ്റണം എന്നും പറഞ്ഞു ബഹളം ഉണ്ടാക്കുമോ? ആര്‍ക്കു പരാതി അയക്കും?..ആര്‍ക്കു പരാതി അയക്കും അതാണല്ലോ ഇവിടുത്തെ കാതലായ പ്രശ്നം

Anonymous said...

നമ്മുടെ പോപ്പിനെ ഇനിയും കോപ്പെലിലെ ചുരുക്കം ചില നേതാക്കന്മാര്‍ എന്ത് വിളിക്കും? കല്‍ദായ പോപ്പെന്നു വരെ വിളിച്ചാലും അത്ഭുധപെടെണ്ട

Anonymous said...

ഇനിയും വേണേല്‍ നമ്മുടെ ചില ചേട്ടന്മാര്‍ അടുത്ത വേലയും ആയി ഇറങ്ങും. പോപ്പിനെ കൊണ്ട് ഭീഷണി പെടുത്തി നമ്മുടെ പിതാവും പിന്നെ പൌവത്തില്‍ പിതാവും കൂടി പറയിപ്പിച്ചതാണ് എന്ന് വരെ പറഞ്ഞാല്‍ അത്ഭുധപെടെണ്ട....എന്ത് വന്നാലും ചുരുക്കം ചില പിതാക്കന്മാര്‍ക്കാന് കുറ്റം

Anonymous said...

നമ്മുടെ പോപ്പിനെ ഇനിയും കോപ്പെലിലെ ചുരുക്കം ചില നേതാക്കന്മാര്‍ എന്ത് വിളിക്കും? കല്‍ദായ പോപ്പെന്നു വരെ വിളിച്ചാലും അത്ഭുധപെടെണ്ട

Anonymous said...

നമ്മുടെ പോപ്പിനെ ഇനിയും കോപ്പെലിലെ ചുരുക്കം ചില നേതാക്കന്മാര്‍ എന്ത് വിളിക്കും? കല്‍ദായ പോപ്പെന്നു വരെ വിളിച്ചാലും അത്ഭുധപെടെണ്ട

Anonymous said...

ഇനിയെങ്ങിലും സത്യം മനസിലാക്കി മാര്‍ത്തോമ കുരിശിനോടും വിരിയോടും ഉള്ള വിരോധം മാറ്റി വച്ച് അത് സഭയുടെ ഐഡന്റിറ്റി ആണെന്നും ഇനിയങ്ങോട്ട് നമ്മുക്ക് ഇഷ്ടപ്പെട്ടാലും ഇല്ലേലും അത് തന്നെ പള്ളികളില്‍ എല്ലാം കാണേണ്ടി വരും. ഇന്നല്ലേല്‍ നാളെ ആ സത്യം ഇപ്പോള്‍ ഇടഞ്ഞു നില്‍ക്കുന്ന ചുരുക്കം ചില മെത്രാന്മാരും അന്ഗീകരിക്കും. ആദ്യം ഇടഞ്ഞു നിന്ന പല അതിരൂപതകളും പതുക്കെ പതുക്കെ അത് സ്വീകരിക്കാന്‍ തുടങ്ങി...പിന്നെ നമ്മള്‍ കുറെ ആളുകള്‍ ഇവിടെ കിടന്നു ചുമ്മാ വഴക്ക് പിടിക്കാം എന്നല്ലാതെ യാതൊരു ഗുണവും ഇല്ല

Anonymous said...

I noticed that the Holy Father is carrying a new processional cross. Can you tell us about that new cross and perhaps why the Holy Father made the decision to carry this new cross rather than the one that he has carried for the past several years — the same one that Pope John Paul II carried?

Anonymous said...

I too have noticed this new pastoral cross used by Benedict XVI. While I have no particular insights into the Holy Father's mind, I doubt that we need to try to dig out profound theological motives. The most probable reason is that he found this cross more to his taste than the other one.

Anonymous said...

The slightly abstract pastoral staff that John Paul II carried all over the world was first designed for Pope Paul VI, a connoisseur and promoter of modern sacred art. The Italian Pope established a modern arts gallery in the Vatican Museums and commissioned the huge Risen Christ bronze sculpture in the Paul VI audience hall.

Anonymous said...

ഇനിയെങ്ങിലും സത്യം മനസിലാക്കി മാര്‍ത്തോമ കുരിശിനോടും വിരിയോടും ഉള്ള വിരോധം മാറ്റി വച്ച് അത് സഭയുടെ ഐഡന്റിറ്റി ആണെന്നും ഇനിയങ്ങോട്ട് നമ്മുക്ക് ഇഷ്ടപ്പെട്ടാലും ഇല്ലേലും അത് തന്നെ പള്ളികളില്‍ എല്ലാം കാണേണ്ടി വരും. ഇന്നല്ലേല്‍ നാളെ ആ സത്യം ഇപ്പോള്‍ ഇടഞ്ഞു നില്‍ക്കുന്ന ചുരുക്കം ചില മെത്രാന്മാരും അന്ഗീകരിക്കും.

ANSWER.

WHO TOLD YOU THE IDENTITY OF SYRO MALABAR IS CLAVER CROSS AND VIRI?

THIS IS WHAT IS CALLED YOU LIES A LOT.

Anonymous said...

ഇനിയും വേണേല്‍ നമ്മുടെ ചില ചേട്ടന്മാര്‍ അടുത്ത വേലയും ആയി ഇറങ്ങും. പോപ്പിനെ കൊണ്ട് ഭീഷണി പെടുത്തി നമ്മുടെ പിതാവും പിന്നെ പൌവത്തില്‍ പിതാവും കൂടി പറയിപ്പിച്ചതാണ് എന്ന് വരെ പറഞ്ഞാല്‍ അത്ഭുധപെടെണ്ട....എന്ത് വന്നാലും ചുരുക്കം ചില പിതാക്കന്മാര്‍ക്കാന് കുറ്റം

ANSWER.

DONT TRY TO DEVOTE PAVVATHIL WITH POPE.WHERE IS POPE AND WHERE IS PAVVATHIL?DO YOU HAVE ANY IDEA?

Anonymous said...

ആദ്യം ഇടഞ്ഞു നിന്ന പല അതിരൂപതകളും പതുക്കെ പതുക്കെ അത് സ്വീകരിക്കാന്‍ തുടങ്ങി...പിന്നെ നമ്മള്‍ കുറെ ആളുകള്‍ ഇവിടെ കിടന്നു ചുമ്മാ വഴക്ക് പിടിക്കാം എന്നല്ലാതെ യാതൊരു ഗുണവും ഇല്ല

ANSWER.

THEN KEEP A CLAVER CROSS IN COPPELL THEN SHOW YOUR IDENTITY.

Anonymous said...

I too have noticed this new pastoral cross used by Benedict XVI. While I have no particular insights into the Holy Father's mind, I doubt that we need to try to dig out profound theological motives. The most probable reason is that he found this cross more to his taste than the other one.

ANSWER.

WHAT PASTARAL CROSS YOU TALK ABOUT?ARE YOU OKEY MAN?

Anonymous said...

That is what Fr.Paul Kottakkal, Fr.Joji are all doing. That's what exactly our Bishop is following.. That is what Mar Powathil said much earlier...Now that's what almost all bishops are accepting it. That is what Fr.Thundathil and Fr.Karukapally were all done in their churches

ANSWER.

VENDA MONE VENDA MONE VENDA MONE.....
NINTE PAARA ONNUM IVIDE NADAKKILLADA.

Anonymous said...

HEY GUYS....
ARE YOU SURE ABOUT THIS THOMASLEEHA CAME TO KERALA?POPE SAYS THOMASLEEA DID NOT EVEN COME TO INDIA.AND YOU ARE FIGHTING FOR A CROSS WHICH IS JUST HAVE 600 YEARS OLD AND IT CAME OUT IN KERALA AS THE PART OF A POLITICKS.

Anonymous said...

ഇനിയും നമ്മുടെ പള്ളിയിലെ ചില കോപ്പെന്മാര്‍

who is this ചില കോപ്പെന്മാര്‍?

every one other than 6 or 7 families under one umbrella for crucifix and united against this vattatharam and pottatharam.so what you come out with a point?make it clear

Anonymous said...

WHO TOLD YOU THE IDENTITY OF SYROMALABAR IS CLAVER CROSS AND SEELA?

IF YOU DONT KNOW THEN TRY TO UNDERSTAND IT.

Anonymous said...

DO YOU HAVE ANY IDEA ABOUT SOMEONE GOT A SIGNATURE IN CROOKED WAY TO AUTHORISE THE MASS WHEN POPE VISITED INDIA AND THEY TRIED TO MAKE THAT OFFICIAL MASS?

DO YOU HAVE ANY IDEA THEY CHEATED SOMEBODY AND MADE AN INELIGIBLE MAN BISHOP IN SYROMALABAR?AND HE TALK ABOUT GOD NOW?IS THIS THE WAY SYROMALABAR WORKS?

NONONO.THINGS SHOULD BE VERY CLEAR TRANSPARENT AND STRAIGHT.NO CROOK GAMES HERE ANY MORE

Anonymous said...

Pope Urges Eastern Churches to Conserve Identity.


WE AGREE IT.AND IT IS NOT ANY IRANIAN CROSS.

GOT IT?

Anonymous said...

Love you guys... Keep up the good work.We are behind you.God bless you.

Anonymous said...

ഓരോ സഭയുടെയും പയിതൃകം അതാതു സഭ നിശ്ചയിക്കണം എന്നാണ് രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ പ്ര്ക്യാപിച്ചത്.. നമ്മുടെ പയിതൃകം നിശ്ചയിക്കാന്‍ പൌരസ്ത്യ സങ്കത്തെ ആരും നിയമിച്ചട്ടില്ല.

Anonymous said...

നമ്മള്‍ സാക്ഷാല്‍ ഭാരതിയര്‍ ആണ് എന്നും കല്‍ദായ റീത്തും സുറിയാനി ഭാഷയും ഇടക്കാലം കൊണ്ട് നമ്മുടെ മേല്‍ കെട്ടി വെച്ചതാണ് എന്നും മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍ റോമിലേക്ക് അയച്ച കത്തില്‍ രേക പെടുത്തിയിട്ടുണ്ട്.

Anonymous said...

http://www.manoramaonline.com/advt/Music/Videos/

Anonymous said...

Benedict XVI is encouraging the Eastern Catholic Churches to conserve their identity, patrimony and traditions.

ANSWER

HE IS NOT ENCOURAGING CLAVER CROSS BUT IDENTITY.AND FOR YOUR KIND INFORMATION CLAVER CROSS IS NOT THE IDENTITY OF SYROMALABAR CHURCH.

Anonymous said...

The congress was organized by the Congregation for Eastern Churches, the Pontifical Council for Promoting Christian Unity

ANSWER.

JUST READ IT AGAIN.WHAT YOU ARE DOING WITH THIS CLAVER CROSS AND SEELA?PROMOTING UNITY OR DIVIDING CHRISTIANS?

Anonymous said...

"For this reason," he continued, "it is the task of all the Eastern Catholic Churches to conserve the common disciplinary patrimony and nourish their own traditions, which is a treasure for the whole Church."

ANSWER.

FIND OUT THE TRADITION IN KERALA AND IN MALAYALAM BY GIVING IMPORTANCE TO CHRISTIANITY.DONT TRY TO FIND OUT THE TRADITION IN IRAN OR IN MANIKEYAN CROSS.GOT IT?

Anonymous said...

According to THERI PATHRAM VOICE.......
"Fr . ജോര്‍ജ് നു എന്ത് കുലമഹിമയാണ് പറയാനുള്ളത്. ആലപ്പുഴയില്‍ ഒരു അരയകുടുംബമാണ് അദ്ദേഹത്തിന്റേത്. അയാളുടെ ചേട്ടന്മാരൊക്കെ കണ്ടാല്‍ തനി ആഫ്രിക്കക്കാരെ പോലെയാനിരിക്കുന്നത്."

Hey I feel very sorry for you .who wrote above comment.. I don't care you support crucifix or whatever... You should be ashamed of your self!!!

Anonymous said...

Can you publish the article which is in syromalabarsound about crucifix?

Anonymous said...

Why NOT use the MARTHOMA CROSS as an IDENTITY for SYROMALABAR catholics..

The CROSS was ORIGINALLY brought to kerala by KNANITES who migrated to KODUNGALOORE around the 4th century and KNANAYA CATHOLICS being part of syromalabar church.We should accept the cross brought over by our brothers ,the actual SYRIAN CHRISTIANS who came from SYRIA...

TWO of the oldest MAR THOMA CROSSES are seen at KOTTAYAM VALIYA PALLI...JUST GOOGLE YOU CAN SEE.

POWETHIL IS CONFUSED ABOUT MAR THOMA AND KNAI THOMA.....

"SYRO" OF SYROMALABAR REPRESENTS THE SYRIAN CONNECTION....YOU GET IT...

GOD BLESS ALL...
LET'S ALL SHARE THE LOVE THAT JESUS TAUGHT US RATHER THAN QUARELLING ABOUT SILLY MATERAL THINGS....LETS PRESERVE THE PEACE THAT JESUS GAVE US....

GOD BLESS ALL..

Anonymous said...

അടി തെറ്റിയാല്‍ ആനയും വീഴും.അപ്പൊ നേതാവിനും തെറ്റ് പറ്റും.എവിടെയാണ് നേതാവിന് തെറ്റ് പറ്റിയത്?കണ്ണുകാടനിലോ അതോ വില്സനിലോ?ഇനി പറഞ്ഞിട്ട് കാര്യമില്ല.എന്തായാലും രണ്ടു പേര്‍ തിരുത്തല്‍ വാതവുമായി ഒച്ചപാട് തുടങ്ങി.ഇനി അവര്‍ പരിഷ് കുന്സിലില്‍ കിടന്നു എല്ലിന്‍ കഷ്ണത്തിന് വേണ്ടി കടി പിടി കുഉടികൊളും.അതല്ല നേതാവേ ആദ്യത്തെ മീറ്റിംഗില്‍ തന്നെ വില്സനോട് രാജി വക്കാന്‍ അച്ഛന്‍ അവസ്യപെട്ടു എന്ന് കേട്ടു.ഇതാണോ ഒരു വില്സണ്ടിപോളിന്റെ നോമിനി യുടെ മഹിമ.കൊള്ളാം കൊള്ളാം.ശിവ ശിവ.....പണ്ടത്തെ പരിഷ് കൌണ്‍സില്‍ ഇതുവരെ ഇതുപോലുള്ള കഞ്ഞിതരങ്ങല്ക് വേണ്ടി അടി കുഉടിയിട്ടില്ല.അവര്‍ അന്തസോടെ എല്ലാം നന്നായി ചെയ്തു.കുരിശും വിരിയും വന്നപ്പോള്‍ മാത്രാ അവര്‍ അടി കുഉടിത്.നാണം ആകില്ലേ കൂട്ടുകരെ ആദ്യത്തെ പാരിഷ് കുന്സിലില്‍ തന്നെ അടി കുഉടാന്‍?അത് പോലെ ചിലര്‍ ഓരോ വീടുകളില്‍ വിളിച്ചു പൈസ ചോതിക്യുന്നുണ്ടല്ലോ.ഇതാണോ പാരിഷ് കൌണ്സിലിന്റെ രീതി?ആരാണ് ഇയാളെ ഇത് ചുമതല പെടുത്തിയത്?

Anonymous said...

അടി തെറ്റിയാല്‍ ആനയും വീഴും.അപ്പൊ നേതാവിനും തെറ്റ് പറ്റും.എവിടെയാണ് നേതാവിന് തെറ്റ് പറ്റിയത്?irving memerilo അതോ വില്സനിലോ?ഇനി പറഞ്ഞിട്ട് കാര്യമില്ല.എന്തായാലും രണ്ടു പേര്‍ തിരുത്തല്‍ വാതവുമായി ഒച്ചപാട് തുടങ്ങി.ഇനി അവര്‍ പരിഷ് കുന്സിലില്‍ കിടന്നു എല്ലിന്‍ കഷ്ണത്തിന് വേണ്ടി കടി പിടി കുടികൊളും.............

കല്ലൃണം കഴിഞ്ഞ് ഹണിമൂണായില്ലല്ലോ അപ്പോഴേക്കും,....... ഇതാണോ ഒരു വില്സണ്ടിപോളിന്റെ നോമിനിയേ, ആദ്യത്തെ മീറ്റിംഗില്‍ തന്നെ വില്സനോട് രാജി വക്കാന്‍ അച്ഛന്‍ അവസ്യപെട്ടോ! കണ്ണുകാടനോ വില്സനോ ആരായിരിക്കും അടി തെറ്റിയ ആന! അടി തെറ്റിയ പാപ്പാന്‍!

Anonymous said...

ഈ പറയണ വോയിസ്‌ ബ്ലോഗും സൌണ്ട് ബ്ലോഗും കു‌ടെ ഞങ്ങടെ ഗാര്‍ ലാന്‍ഡില്‍ കര്‍ത്താവിന്റെ കുരിശു റുപം വക്കനതിനെ ഒത്തിരി ന്യായീകരിച്ചു എഴിയെക്കണ കണ്ടു.അല്ല അറിയാന്മേലഞ്ഞിട്ടു ചോതിക്യുവാന്നെ.ഈയുല്ലോര്‍കിത് എന്തിന്റെ കേടാനീന്നാണ് ഈയുല്ലോനു സംശയം.അല്ല ഞമ്മക്ക് ഈ കര്‍ത്താവിന്റെ കുരിശു റുപം നോക്കി പ്രര്തിക്കനത് തന്നെയാ താല്പര്യം.ഈ പറയണ മാര്‍ത്തോമ കുരിശില്‍ വലിയ വിശ്വാസവും ഇല്ല.പക്ഷെ ഒരു ബിഷപ്പ് അത് വക്കാന്‍ പറയുമ്പോ എങ്ങിനെ അത് തെറ്റാണെന്ന് പറയും?ഇനി ബിഷപ്‌ കര്ടിനാളിനേ അനുസരിക്കുന്നില്ലെങ്കില്‍ അത് അവര്‍ തമ്മില്‍ തീര്കനതല്ലേ നല്ലത്?കാര്യം ദൈവത്തിന്റെ കാര്യമാനെന്നുല്ലതൊക്കെ സെരിയ.പക്ഷേങ്കില് ഈ ബിഷപ്‌ പറയണത് പറ്റില്ല എന്നൊക്കെ പറഞ്ഞാല്‍ ഇമ്മക്ക് ബിഷപ്പിനെ നാളെയും കനണ്ടാതല്ലേ.ദൈവത്തിനെ മരിച്ചിട്ട് മാത്രം കണ്ട മതി.അത് അന്നേരം നോക്കാം.ഇപ്പലാനെങ്കില്‍ ജോജി അച്ഛന്‍ ഞങ്ങടെ വീട്ടില്‍ വിളിച്ചു താമര കുരിസിനു വേണ്ടി നിന്നില്ലെങ്കില്‍ പള്ളി പണി നടക്കില്ല എന്ന് പറയുമ്പോള്‍ ഈയുള്ള പാവം മനുഷ്യര്‍ എന്ത് ചെയ്യാനാ?ഈ പറയണ അച്ചന്മാര്‍ അഭിഷിക്തരല്ലേ?അവരെങ്ങാനും സപിച്ചാല്‍ പിന്നെ അതെക്കും എന്നൊക്കെയ നാട്ടുനടപ്പ്.എന്തിനാ വെറുതെ ഇല്ലാത്ത പൊല്ലാപ്പ് എടുത്തു തലയില്‍ വക്കണേ.അത് കൊണ്ട് ഞങ്ങള്‍ താമര ആയാലും ശിവ ലിങ്കംയാലും ഒരു പള്ളി ഉണ്ടായി കണ്ട മതി എന്നാ മട്ടില.ജോജി അച്ഛനനെകില്‍ നാട്ടില്‍ നിന്നും കടുപ്പന്‍ അച്ഛന്‍ വിളിച്ചു പറയുമ്പോ അത് കേട്ടില്ല എന്ന് തള്ളി കളയാന്‍ പറ്റില്ല.ഒരു വിസ സെരിയാക്കി തന്നതും ഈ പള്ളിയിലേക്ക് സ്ഥലം മാറ്റി തന്നതും സകരിയച്ചനെ ഇവിടെ നിന്നും മാറ്റി തന്നതും എല്ലാം കടുപ്പനച്ചനാ.ഇതിയാന്‍ പറയണ കേട്ടില്ലെങ്കില്‍ ഇനി നാട്ടില്‍ ചെല്ലണ്ടത.അന്നേരം പുള്ളി വെല്ല പാരയും വെച്ചാല്‍ ജോജി അച്ഛന്‍ തന്നെ അനുഭവിക്കാണ്ടി വരും.അതുകൊണ്ട് ആണ് ജോജി അച്ഛന് പിതാവും കടുപ്പനും പറയണത് കൊറേ ഒക്കെ കേള്കണ്ടി വരുന്നത്.നമ്മളായിട്ടു എന്തിനാ ഈ അച്ഛന്റെ കഞ്ഞിയില്‍ കല്ല്‌ വാരി ഇടുന്നത്.എന്ത് കുന്ത്രാണ്ടം വേണേലും വെച്ച് പോട്ടെന്നു.

Anonymous said...

Many Catholics in the world are rejoicing over Pope Benedict XVI’s announcement last week that he will beatify John Paul on May 1. Beatification is the last major step before possible sainthood.

Anonymous said...

എന്നാ പറയാനാ എന്റെ ബ്ലോഗു ചേട്ടാ,ഞാന്‍ ഒരു നേര്സ് ആയി ജോലി നോക്കാന്‍ തുടങ്ങിട്ട് വര്ഷം ഇരുപതായി.എനിക്യാണേല്‍ എല്ലാ ദിവസോം കര്‍ത്താവു കുരിശില്‍ തരക്കപെട്ട ആ റുപത്തില്‍ നോക്കി ഒരു കൊന്ത ചെല്ലിയാലെ കിടന്നോരങ്ങാന്‍ പട്ടതോല്ലു.അല്ല ഞാന്‍ ഒന്ന് ചോതിക്യട്ടെ കേട്ടോ.ഈ പറയാനാ അച്ഛന്റെ അപ്പന്‍ കണ്ടു പ്രാര്‍ത്ഥിച്ചത്‌ ഏതു കുരിശാ?ഇതിയാന്റെ അമ്മ കണ്ടു പ്രാര്‍ത്ഥിച്ചത്‌ ഏതു കുരിശാ?ഇതിയാന്റെ അമ്മേടെ അമ്മ പ്രാര്‍ത്ഥിച്ച ക്രിസ് ഏതുവാ?അല്ല ഏതുവാന്നോന്നു പറ.ഇതിയാന്റെ വലിയപ്പന്‍ പ്രാര്‍ത്ഥിച്ച കുരിശു ഏതുവാ?ഈ പറയണ അച്ഛന്റെ അമ്മ എന്നും കൊന്ത ചെല്ലുമ്പോള്‍ പണ്ടേ നോക്കി മനമുരുകി ഈ കൊച്ചനെ നേരെ ആക്കണേ കര്‍ത്താവെ എന്ന് പ്രാര്‍ത്ഥിച്ച കുരിശു ഏതുവാ?അതുകൊണ്ട് എനിക്ക് ഗാര്‍ലന്‍ഡിലെ ആണുങ്ങളോട് ഒന്നേ പറയാന്‍ ഒള്ളു.നിങ്ങള്‍ ഇങ്ങനെ അണ്ടിയും തുക്കി ഇട്ടു നടന്നിട്ട് മിണ്ടാതിരുന്നാല്‍ ഞങ്ങള്‍ പെണ്ണുങ്ങള്‍ കേറി വര്‍ത്താനം പറയും കേട്ടോ.എന്നിട്ട് ഇനി കാണാ കുണാ എന്നൊക്കെ പറഞ്ഞിട്ട് ഒരു കര്യോല്ല്യ.

Anonymous said...

SOme catholics of kerala think some day the pope will beatify powethil also for his service for the changanasseri diocese,especially for creating them an identity.

Those people were so troubled not having an identity.That is why they worship him.