St. Alfonsa Church, Los Angeles
Holy Altar of St. Alfonsa Church, Los Angeles
Vicar Paul Kottakkal celebrating Holy Mass
Vicar Paul Kottakkal giving ceremon during Holy Mass
അല്‍ഫോന്‍സ പള്ളി എന്ന് കേട്ടപ്പോള്‍ എല്ലാരും ഞെട്ടി. എന്നാല്‍ അമേരിക്കന്‍ സിറോ-മലബാര്‍ സഭക്ക് അഭിമാനിക്കാവുന്ന നേട്ടങ്ങള്‍ കൊടുത്ത മറ്റൊരു മാതൃക ദൈവാലയം ആണ് ലോസ് അഞ്ജലസില് ഉള്ള അല്ഫോന്സമ്മയുടെ നമോധയത്തില് തന്നെ ഉള്ള അനുഗ്രഹീതമായ ദൈവാലയം. അതിന്റെ നാഥന് ആയ ബഹുമാപ്പെട്ടെ പോള്‍ കോട്ടക്കല്‍ അച്ചന് സിറോ-മലബാര്‍ സഭക്ക് അമേരിക്കയില്‍ അഭിമാനിക്കാവുന്ന സീനിയര്‍ ആയ ഒരു പുരോഹിതന് ആണ്. ബഹുമാപ്പെട്ടെ പോള്‍ കോട്ടക്കല്‍ അച്ചന് എറണാകുളം-അങ്കമാലി അതിരൂപതയില്‍ നിന്നും അമേരിക്കന്‍ സിറോ-മലബാര്‍ രൂപതയ്ക്ക് വേണ്ടി അതിന്റെ ലോസ് അഞ്ജലസില് ഉള്ള സിറോ-മലബാര്‍ വിശ്വാസികള്‍ക്ക് വേണ്ടി അവരുടെ ആദ്യല്മീക ഉന്നമനത്തിനായി അഹോരാത്രം അധ്വാനിക്കുന്ന ഒരു പുരോഹിതന് ആണ് . ആ ഇടവകയില്‍ പരക്കെ എല്ലാരും ആദരവോടെ ബഹുമാനിക്കുന്ന കോട്ടക്കല്‍ അച്ചന് ഒരു മാതൃക പുരോഹിതന് ആണ് എന്നുള്ള കാര്യത്തില്‍ തര്‍ക്കം ഇല്ല.
സിറോ-മലബാര്‍ സഭ അതിന്റെ ചിക്കാഗോ രൂപത്ത അനുശാസിക്കുന്ന വിധത്തില്‍ അല്ലെങ്കില്‍ അതിന്റെ ബിശോപ്പിന്റെ വാക്കുകള്‍ ശിരസാ വഹിക്കുന്ന കോട്ടക്കല്‍ അച്ചന് സിറോ-മലബാര്‍ സഭയിലെ തന്നെ അച്ചന്മാര്ക്ക് എല്ലാം തന്നെ ഒരു മാതൃക ആണ് . സഭയുടെ പ്രീതീകമായ മാര്‍ത്തോമ കുരിശു മധുബഹായുടെ നടുവില്‍ തന്നെ സ്ഥാപിച്ചു ക്രൂശിത രൂപവും വെച്ച് , അതി മനോഹരമായ രീതിയില്‍ വിരിയും ഇട്ടു സ്വര്‍ഗം ആകുന്ന മധുബഹയെ ഭൂമിയില്‍ നിന്നും വേര്‍തിരിക്കുന്ന എന്നുള്ള അര്‍ഥത്തില്‍ വിരി ഇട്ടു വേര്‍തിരിച്ചിരിക്കുന്ന സഭയുടെ പഠിപ്പിരു അക്ഷരം പ്രദി അനുസരിച്ചിരിക്കുന്നു
എന്റെ ഇഷ്ടം അല്ല എന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റാന്‍ ആണ് ഞാന്‍ ലോകത്തിലേക്ക് വന്നത് എന്ന് അന്ന് ക്രിസ്തു നാഥന് കാണിച്ചു തന്ന അനുസരണയുടെ മാതൃക കാണിച്ചത് പോലെ ഓരോ വിളിക്കപെട്ട പുരോഹിതനും അതാതു രൂപതയുടെ പിതാവിനെ അനുസരിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ആണ് സഭ അവിടെ വളരുന്നത്. അതെ അനുസരണയുടെ പൂര്ത്തികാരണം ആണ് കോട്ടക്കല്‍ അച്ചന് അക്ഷരം പ്രതി കോട്ടക്കല്‍ അച്ചന് ലോസ് ആന്ജലസില് നിറവേറ്റപ്പെട്ടിരിക്കുന്നത് എന്നാല്‍ അയ്ക്കപെട്ട പുരോഹിതന് അയക്കപെട്ടവന്റെ ആഗ്രഹത്തിന് വിപരീതം ആയി ഒരു പറ്റം ആളുകളുടെ വികാര തള്ളലില്‍ വിവേകത്തിനു പകരം വികാരം കീഴപെടുതുമ്പോള് , വിവേകം നഷ്ടമായി പ്രവര്‍ത്തിക്കുമ്പോള്‍ അവിടെ സഭ വളരുന്നതിന് പകരം തളര്‍ന്നു പോകുന്നു.അവിടെ തിന്മ്മയുടെ ഭരണം നടമാടുക ആണ് ചെയ്യുന്നതു.. അങ്ങനെ ഒരു തളര്‍ച്ച ആണ് അതെ പുണ്യവതിയുടെ പേരില്‍ ഇങ്ങു കോപ്പെലില്‍ പണിതുയര്‍ത്തിയ അല്‍ഫോന്‍സ ദൈവാലയത്തില്‍ സംഭവിച്ചത്.
16 comments:
എന്റെ ഇഷ്ടം അല്ല എന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റാന്‍ ആണ് ഞാന്‍ ലോകത്തിലേക്ക് വന്നത് എന്ന് അന്ന് ക്രിസ്തു നാഥന് കാണിച്ചു തന്ന അനുസരണയുടെ മാതൃക കാണിച്ചത് പോലെ ഓരോ വിളിക്കപെട്ട പുരോഹിതനും അതാതു രൂപതയുടെ പിതാവിനെ അനുസരിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ആണ് സഭ അവിടെ വളരുന്നത്.
ANSWER.
SO HIS ഇഷ്ടം WAS NOT THIS CLAVER CROSS.iT IS JUST പിതാവിന്റെ ഇഷ്ടം.I TOO THINK THAT THE SAME.THIS PRIEST LOOKS LIKE A GOOD MAN.THIS PITHAV IS BEHIND ALL THIS.
unsesഅതിന്റെ നാഥന് ആയ ബഹുമാപ്പെട്ടെ പോള്‍ കോട്ടക്കല്‍ അച്ചന് സിറോ-മലബാര്‍ സഭക്ക് അമേരിക്കയില്‍ അഭിമാനിക്കാവുന്ന സീനിയര്‍ ആയ ഒരു പുരോഹിതന് ആണ്.
ANSWER.
തീര്‍ച്ചയായും.HE IS A PRIEST WE ALL CAN BE PROUD ABOUT.എന്നാലും ഈ പിതാവ് ഈ അച്ചനെകൊണ്ട് എന്തിനു ഇതെല്ലം ചെയ്യിപ്പിച്ചു?
ആ ഇടവകയില്‍ പരക്കെ എല്ലാരും ആദരവോടെ ബഹുമാനിക്കുന്ന കോട്ടക്കല്‍ അച്ചന് ഒരു മാതൃക പുരോഹിതന് ആണ് എന്നുള്ള കാര്യത്തില്‍ തര്‍ക്കം ഇല്ല.
ANSWER.
DID ANYONE TOLD YOU THAT ANYONE HAVE തര്‍ക്കം?
അതി മനോഹരമായ രീതിയില്‍ വിരിയും ഇട്ടു സ്വര്‍ഗം ആകുന്ന മധുബഹയെ ഭൂമിയില്‍ നിന്നും വേര്‍തിരിക്കുന്ന എന്നുള്ള അര്‍ഥത്തില്‍ വിരി ഇട്ടു വേര്‍തിരിച്ചിരിക്കുന്ന സഭയുടെ പഠിപ്പിരു അക്ഷരം പ്രദി അനുസരിച്ചിരിക്കുന്നു
ANSWER.
ആരാ മകനെ നിന്നെ ഇതെല്ലം പഠിപ്പിച്ചേ?സ്വര്‍ഗം ആകുന്ന മധുബഹയെ ഭൂമിയില്‍ നിന്നും വേര്‍തിരിക്കുന്ന എന്നുള്ള അര്‍ഥത്തില്‍ വിരി ഇട്ടു വേര്‍തിരിച്ചിരിക്കുന്ന സഭയുടെ പഠിപ്പിക്കല്‍ എവിടെ ആയിരുന്നു?ഏതു സ്കുളിലാ?
അവിടെ തിന്മ്മയുടെ ഭരണം നടമാടുക ആണ് ചെയ്യുന്നതു.. അങ്ങനെ ഒരു തളര്‍ച്ച ആണ് അതെ പുണ്യവതിയുടെ പേരില്‍ ഇങ്ങു കോപ്പെലില്‍ പണിതുയര്‍ത്തിയ അല്‍ഫോന്‍സ ദൈവാലയത്തില്‍ സംഭവിച്ചത്.
ANSWER.
MASSAGE CENTER WILL BE GOOD FOR THAT തളര്‍ച്ച.BY THE WAY YOU STILL REMEBER THAT PLACE MR.OLD KAIKARAN?
സഭയുടെ പ്രീതീകമായ മാര്‍ത്തോമ കുരിശു മധുബഹായുടെ നടുവില്‍ തന്നെ സ്ഥാപിച്ചു ക്രൂശിത രൂപവും വെച്ച് ,
ANSWER.
DO YOU HAVE ANY PLAN TO INSULT THIS PRIEST BY PUBLISHING THIS ARTICLE?IS THIS A PAARA MY DEAR BLOGER?BUT WONT WORK MR.RENJIKUTTA AND THIMMIKUTTI.YOU ARE SIMPLY WASTING TIME.
സഭയുടെ പ്രീതീകമായ മാര്‍ത്തോമ കുരിശു മധുബഹായുടെ നടുവില്‍ തന്നെ സ്ഥാപിച്ചു ക്രൂശിത രൂപവും വെച്ച.
ANSWER.
SO ACCORDING TO YOU THIS WAY WE SHOULD KEEP CLAVER CROSS IN CENTER AND CRUCIFIX AT THE SIDE.SO YOU SUPPORT WHAT BISHOP ASKED THIS PRIEST TO DO.GET LOST BLOGER IDIOTS.WE DONT WANT IT.WE WANT THE CRUCIFIX AT THE CENTER AND NO CLAVER CROSS.
FIND OUT WHETHER PASTOR PAUL KOTTACKAL EVER READ **ACTS 5:29**. IF NOT ASK TO READ UNTIL UNDERSTOOD WELL. ONE OBEDIENT-TO-JESUS-CHRISTIAN
ഇട്ടു സ്വര്‍ഗം ആകുന്ന മധുബഹയെ ഭൂമിയില്‍ നിന്നും വേര്‍തിരിക്കുന്ന എന്നുള്ള അര്‍ഥത്തില്‍ വിരി ഇട്ടു വേര്‍തിരിച്ചിരിക്കുന്ന സഭയുടെ പഠിപ്പിരു
ANSWER.
WHO IS TEACHING THIS?ANGADI OR PAVVITHEEL?
We seen something written about Fr.Paul Kottackal.This looks like somebody is just playing behind to harm the relationship of Jojo Kottackal and Fr.Paul Kottackal.We are proud about both of them and they both are good and they both have the talent of God.May God bless both.We know very well about Jojo when he was here in LA.Such a loveble nature and the one who talk and do things so straight.And we know Fr.Paul too.If he installed the Marthoma Cross then we have the comon sense to understand that he did it just because of the policy of Chicago Bishop.Not because this priest have faith in that.And we dont want any Coppell cheap crappy people write anything wrong about Fr.Paul.We are proud about this priest.And this article looks like they are praising him.But the agenda behind is just to insult him.Keep your tricks away from our priest Fr.Paul Kottackal and our dear friend Jojo kottackal.
യൂദാസ് സ്വന്തം കഴുത്തില്‍ കയറ് ഇട്ട് തൂങ്ങിയ രീതിയിലാണല്ലോ, ചിക്കാഗോയിലെ അള്ത്താരയേ കെട്ടിതൂക്കിട്ടിരിക്കുന്നത് കണ്ടാല്‍!
എന്നിട്ടാണോ കോപ്പലിലെ ദേവാലയത്തില്‍ വച്ച് അങ്ങാടിയത്ത് പിതാവ് എന്ന്പറഞ്ഞുനടക്കുന്ന ഈ സഖാവ് ക്ലാവറിനേ ഞാന്‍ ആരെയും അടിച്ചേല്‍പ്പിച്ചിട്ടില്ല എന്ന് പരസൃമായി നുണപറയാന്‍ വേറേ ആരക്കാണ് ഇത്രത്കും കഴിവുളളത്!
അങ്ങാടിയത്ത് പിതാവ് എന്ന സഖാവിന്റെ തലയില്‍ ഇരിക്കുന്ന കിരീടം നോക്കിയാല്‍ കാണാം, വടിയില്‍ നോക്കിയാല്‍ കാണാം, അരയില്‍ നോക്കിയാല്‍ കാണാം, ആരെയും അടിച്ചേല്‍പ്പിച്ചിട്ടില്ല എന്ന ക്ലാവറിനേ കാണാം!
എന്നാല്‍ അങ്ങാടിയത്ത് പിതാവിന്റെ കഴുത്തില്‍ പോലും ഒരു കുരിശു രൂപം കാണിക്കാമോ ആരെക്കെങ്കിലും!
പണ്ട് ഒരു കഥ പറഞ്ഞ രീതിയായി, സ്വന്തം വീട്ടിലെ പന്നി അയല്‍വക്കകാരന്റെ കപ്പ തിന്നുവാല് പോയതുകൊണ്ട് ഇനിക്ക് സ്വന്തം അപ്പനേയും, അപ്പന്റെഅമ്മയായ എന്റെ വലിയമ്മയേയും അയല്വക്കരന് നശിപ്പിച്ചു കളഞ്ഞ മട്ടായി, നമ്മുടെ ദൈവമായ യേശുവിനേ അങ്ങാടിയത്ത് പിതാവും വിനോദിനിമോളും നശിപ്പിച്ചു കളഞ്ഞ്, ക്ലാവര്‍ കുരിശും ശീലയും അള്‍ത്താരയില്‍ തൂക്കുവാന്‍ ശക്തമായി പരിശ്രക്കുന്നത്!
എന്നുള്ള അര്‍ഥത്തില്‍ വിരി ഇട്ടു വേര്‍തിരിച്ചിരിക്കുന്ന സഭയുടെ പഠിപ്പിക്കല്‍...
WHO ASKED YOU TO GIVE THAT ARTHAM?AND WHO ARE YOU TO GIVE THAT ARTHAM?WE DONT NEED YOUR SPECIAL ARTHAM.MANASILAAYO MANDABHUDHI?
THIS IS EXACTLY WHAT WE NEED........YOU GUYS HAVE NOTHING BETTER TO DO.........GO TAKE CARE OF YOUR WIFE AND CHILDREN......GO SIGHT SEEING.....ENJOY WHAT THIS COUNTRY HAS TO OFFER.....
ANOTHER SYROMALABR BLOG SITE.....
JUST TO TALK ABOUT :
HOW BAD OF A SPIRITUALITY OUR PRIESTS AND BISHOP OF THE SYROMALABR COMMUNITY IN THE US HAVE.
TRUST THE PEOPLE...YOUR WAYS WILL NOT WORK...
PEOPLE ARE SMARTER THESE DAYS TO BELIEVE IN GOD ONLY......
NOT IN THESE HUMAN CREATED POSTION HOLDERS......
THEIR ONLY GOAL IS TO MAKE MONEY AND MORE MONEY......
THEY ARE USING YOU PEOPLE......
GET A LIFE.....
IF ANGDIATH GETS HIS WAY,
OUR CHURCHES WILL ALL LOOK LIKE PROTESTANT CHURCHES.JUST like THE NEW CHANGANASSERI CHURCHES.
WE ALL WILL BE CONVERTED TO PROTESTANTS.
THAT IS HIS ONLY AGENDA HERE IN THE US.
According to you and The Bishop's gangs, Jesus would have followed the order of then High Priest Caiaphas, and that would have been a perfect example of obedience, Soorry My wise friend, he did not mean that. Do you understand?
According to you and The Bishop's gangs, Jesus would have followed the order of then High Priest Caiaphas, and that would have been a perfect example of obedience, Soorry My wise friend, he did not mean that. Do you understand?
Post a Comment