കഴിഞ്ഞ ഞാറാഴ്ച, ബഹു ജോജിയച്ചന് നമ്മുടെ പള്ളിയില്‍
എല്ലാവരും കൃത്യമായി പിരിവു കൊടുക്കെണ്ടാതിന്റെ
ആവശ്യകതയെ പറ്റി പറയുകയുണ്ടായി.

ബഹു വട്ടയിലച്ചന്റെ ധ്യാനതിനിടക്ക്, അദ്ദേഹവും
പള്ളിക്ക് കൊടുക്കുന്നത് ദൈവത്തിനു കൊടുക്കുന്നതിനു
തുല്യമാണെന്നും, നമ്മുടെ ഒക്കെ സ്വത്തിന്റെ യഥാര്‍ത്ഥ
ഉടമസ്ഥന് ദൈവമാണെന്നും സൂചിപ്പിച്ചിരുന്നു.
നമ്മളൊക്കെ വെറും കാര്യസ്തന്മാരന് എന്നുള്ള

ചിന്ത നമുക്കുണ്ടാകനമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ചിലരൊക്കെ കരുതിയത്, ജനങ്ങളുടെ കാശു പിരിച്ചെടുത്തു എല്ലാവരെയും പറ്റിക്കുവനാണ് ജോജിയച്ചനും പള്ളി
കമ്മിറ്റിയും ശ്രമിക്കുന്നതെന്നാണ്. കുര്‍ബാനയ്ക്ക് ശേഷം
ചിലരുടെ ഒക്കെ അഭിപ്രായങ്ങള്‍ കേള്‍ക്കുവനിടയായി!!
ഞങ്ങള്‍ ഒരു ഡോളര്‍ പോലും കൊടുക്കില്ല, പള്ളി പണി
തുടരണമെങ്കില്‍ ഞങ്ങള്‍ പറയുന്നത് പോലെ,
ക്രൂശിത രൂപങ്ങള്‍ പള്ളിക്ക് ചുറ്റിലും

വെക്കണം, ഈ അച്ഛന് പോയിട്ടേ ഇനി രൂപ
കൊടുക്കുകയുളൂഎന്നാ മട്ടിലൊക്കെയുള്ള ചിലരുടെ
ഗീര്‍വാണങ്ങള്‍ കേട്ടപ്പോള്‍

ഇവരൊക്കെ ഏതു നാട്ടിലാണ് ജീവിക്കുന്നതെന്നോര്‍ത്തു
പോയി!
പോയി!
എന്നാല്‍.. നിങ്ങലോക്കൊണ്ട് അധികം കസ്ടപ്പെടുതാതെ,
നിങ്ങളുടെ ഡോളര്‍ വാങ്ങാതെ, ഈ അപ്ള്ളി പണി
തീര്‍ക്കുവാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്ന് ഇതാ ഞങ്ങള്‍
കാണിച്ചു തരാന്‍ പോകുന്നു !!

വളരെ വിസ്വനീയമായ കേന്ദ്രങ്ങളില്‍ നിന്ന് കിട്ടിയ
അറിവ് വെച്ച്, ഗര്ലണ്ട് പള്ളി പൂര്ത്തിയക്കുവനായി
ഒരു വലിയ തുക പിതാവ് കണ്ടുപിടിച്ചിട്ടുണ്ട്!! തന്റെ
പഴയ ഇടവകയായ ഗര്ലണ്ടിലെ പള്ളി പണി ഏതു
രീതിയിലും പൂര്‍ത്തിയാക്കുവാന്‍ പിതാവ്
മുന്നിട്ടിറങ്ങുകയും അതിനു ഉദ്ദേശിച്ച രീതിയിലുള്ള ഫലം

കിട്ടുകയുമുണ്ടായി!! ഇതിന്റെ കൂടെ ഇപ്പോള്‍ പള്ളി
കമ്മിറ്റിയുടെ കയ്യിലുള്ള നീക്കിയിരിപ്പ് തുകയും കൂടെ കൂട്ടിയാല്‍ മൊത്തം ഒരുമില്ല്യന് മുകളില്‍ വരുമെന്നാണ്
കേള്‍ക്കുന്നത്

ക്രൂശിത രൂപതിനെതിരെയുള്ള തന്റെ പോരാട്ടത്തില്‍
ഇതുവരെ കൂടെ നിന്ന തന്റെ മുന്‍ ഇടവകയെ എന്ത്
വില കൊടുത്തും പിതാവ് സംരക്ഷിക്കുമെന്നാണ്
ഞങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞത്!!

ഇതോടു കൂടി മുടന്തി നീങ്ങുന്ന പള്ളി പണി, പൂരവധികം സക്തിയോടുകൂടെ തുടരുമെന്നും ഞങ്ങള്‍ക്ക് അറിയാന്‍
കഴിഞ്ഞു
കഴിഞ്ഞു
അതുകൊണ്ട് ഞങ്ങളെ ഓല പാമ്പ് കാണിച്ചു
ഭയപ്പെടുതമെന്നു കരുതി, പറഞ്ഞ ഓഹരി താരാഞ്ഞ
വിദ്ധികളെ ലാല്‍ സലാം!!
വാല്‍കഷണം:
ആര്‍ക്കായാലും പേരും പെരുമയുമാണ് മുഖ്യം! കഴിഞ്ഞ
ഞാറാഴ്ചഒരു സ്വയം പ്രഖ്യാപിത പട്ടുകാരനിട്ടു ഒന്ന്
കൊടുതതെയുള്ളൂ, അതിലും വലിയ പാട്ടുകാരന് ഒറ്റ
രാത്രികൊണ്ട് കളം മാറി ചവിട്ടി!
എപ്പോള്‍ അവനു കുരിശും വേണ്ട, ദൈവവും വേണ്ട!
വേണ്ടത് ഒന്ന് പാടാന്‍ അനുവദിക്കണം!! അത്രമാത്രം!!
അതിനു വേണ്ടി എന്ത് ചെയ്യാനും തയ്യാര്‍!
പുതിയ പള്ളിയില്‍, നല്ല ദൈവഭക്തിയുള്ള, കഴിവുള്ള
പാട്ടുകാര്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ!!
അടുതയിടക്കായി പല പരിപാടികളിലും
പങ്കെടുത്തു കഴിവ് തെളിയിച്ച ദൈവ വിശ്വാസവും,
മാര്‍ തോമ സ്ലീവോട് കൂറും ഉള്ള, പാട്ടുകാര്‍
എവിടെയുല്ലപ്പോള് നമുകെന്തിനാണീ കാലുവാരികള്‍

2 comments:
According to THERI PATHRAM VOICE>>>>>>
"ഞങ്ങള്‍ സത്യം മാത്രമേ ഈ ബ്ലോഗില്‍ പോസ്റ്റ് ചെയ്യാറുള്ളൂ. മനപ്പൂര്‍വം ആരെയും താറടിക്കുവാന് ഞങ്ങള്‍ ശ്രമിക്കാറില്ല. അധികാരികള്‍ നല്ലത് ചെയ്താല്‍ ഞങ്ങള്‍ നല്ലത് എഴുതും. "
Ha ... Ha.... Ha...... WHAT A LIE!!!!!!
LIE OF THE YEAR!!!!

Post a Comment