യഥാര്‍ത്ഥത്തില്‍ എന്താണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് തിരഞ്ഞടുപ്പില്‍ സംഭവിച്ചത്? മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനത്തിനായി പരിശ്രമിച്ചവര്‍ ധാരാളമുണ്ടായിരുന്നു.. നമുക്ക് (കല്ധായര്‍ക്കു) പ്രത്യക താത്പര്യമുള്ളവര്‍ എങ്ങനെ പുറത്തായി? ഇതൊക്കെ ചോദിക്കണം പ്രിയപ്പെട്ടവരേ!! നമ്മള്‍ എവിടെ ചോര നീരാക്കി ഉണ്ടാക്കുന്ന ഡോളര്‍ നാട്ടിലേക്കു കൊടുക്കുന്നത്, കല്‍ദായ പ്രസ്ഥാനത്തെ വളര്‍ത്താനാണ്... തൃശൂരില്‍ മാര്‍ തോമ സ്ലീവ കയറ്റാന്‍ പെട്ട പാട് അതിന്റെ പിന്നിലുള്ള പരിശ്രമങ്ങളും ആര്‍ക്കും അത്ര പെട്ടെന്ന് മറക്കാന്‍ സാധ്ക്കുകയില്ല.. എന്നിട്ട് പോലും ...
ഇങ്ങനെ ഉള്ള ഒരു സമയത്ത്, പൂര്‍ണമായും കല്‍ദായ വാദത്തെ അംഗീകരിക്കാത്ത ഒരു മെത്രാന്‍ ഇങ്ങനെ മേജര്‍ ആര്‍ച്ച് ബിഷപ്പ് ആയി എന്ന് നമ്മള്‍ തീര്‍ച്ചയായും അന്വേഷിക്കണം.. ഏതാണ്ട് പടിക്കല്‍ കൊണ്ടുപോയി കാലം ഉടച്ച സ്ഥിതിയിലായി ഇപ്പോള്‍ നാമെല്ലാവരും... ഇത്രയും കാലം, കഷ്ടപ്പെട്ട് മാര്‍ തോമ സ്ലീവയോടു മാത്രം കൂറുള്ള മെത്രാന്മാരെ നിയമിച്ചു.. ഇപ്പോള്‍ ഒരാവശ്യം വന്നപ്പോള്‍ കാലുവാരലും, തൊഴുത്തില്‍കുത്തും..
നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ - ആങ്ങള ചത്തിട്ടു നാത്തൂന്റെ കണ്ണ് നീര് കാണുന്ന സ്ഥിതിയിലായി --
വാല്‍കഷണം: സഭക്ക് മിഷനറി ദൌത്യമാനെന്നും, മിഷനരിയേപോലുള്ള ഒരു മേജര്‍ ആര്‍ച്ച് ബിശോപിനെയാണ് നമുക്ക് കിട്ടിയതെന്നും ചിലര്‍ പറഞ്ഞു പരത്തുന്നുണ്ട്.. ഞങ്ങള്‍ക്ക് പറ്റിയ ഒരു പാളിച്ച മുതലെടുക്കാന്‍ നോക്കരുതെന്നെ പറയാനുള്ളൂ... എന്ത് വന്നാലും, മാര്‍ തോമ സ്ലീവ ഇനി അല്ത്താരയില്‍ നിന്ന് മാറ്റുന്ന പ്രശ്നമില്ല..
2 comments:
Sambhavichathellam nallathinu.
Sambhavikkunnathum nallathinu.
Sambhavikkan pokunnathum nallathinu.
Let him lead us.
Comments ON
The interesting thing is that, Major Arch Bishop is coming to Ernakulam and staying in Kakkanad only. So, He should come to Ernakulam Liturgical style with Crucifix in the main Altar & mass facing to the people. . Athu valla konothilum chennu parayuka. OK.
Salutations,
A Group of Catholic Believers from Ernakulam Angamaly Arch Diocese.
IF YOU GUYS HAVE STRONG BACK BONE, WE SHOULD NOT ACT DOUBLE STANDARD.
M A B AALENCHERy MAY FOLLOW CUSTOMES IN KAKKANADU.
THE SAMEWAY YOU GUYS NEED TO FOLLOWW WHAT WE HAVE HERE.
WITH LOVE CHEKUTHAN
Post a Comment