അനാവശ്യമായി ഞങ്ങളുടെ കാര്യത്തില്‍ തലയിടാന്‍ നിങ്ങള്ക്ക് ആരു അധികാരം തന്നു? ഇതു കണ്ടില്ലേ, എരനകുളത് സിനട് നടക്കുന്നിടത്ത് ചിക്കഗോഗോയും ഗര്ലണ്ടിനെയും താറടിച്ചു കാണിക്കുവാന്‍ ചില നടത്തുന്ന ശ്രമങ്ങള്‍... ഇതുപോലത്തെ നശീകരണ പ്രവണതകള്‍ തിരിച്ചറിഞ്ഞു പരാജയ പെടുത്തണമെന്ന് ഞങ്ങള്‍ വിനീതമായി അപേക്ഷിക്കുന്നു
"But if I should be delayed, you should know how to behave in the household of God, which is the church of the living God, the pillar and foundation of truth." 1 Timothy 3:15
നിങ്ങളുടെ നല്ല ലേഖനങ്ങള്‍ എല്ലാം തന്നെ ഞങ്ങള്‍ ഇവിടെ പ്രസിദ്ധിക്കരിക്കുന്നതാണ് . നിങ്ങള്‍ നിങ്ങളുടെ ലേഖനങ്ങള്‍ കമ്മന്റ്സ് ആയി ഞങ്ങള്‍ക്ക് അയച്ചു തരിക. ആരെയും കരി വരി തേക്കാന്‍ ശ്രമിക്കാതെ സത്യങ്ങള്‍, ചരിത്ര സത്യങ്ങള്‍, സഭയെ കുറിച്ചുള്ള ആധികാരിക പഠനങ്ങള്‍ എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി പ്രസിദ്ധിക്കരിക്കുന്നതാണ്
“Whatever be your views, we humbly request you to register them in a noble, dignified and civilized language. Vulgar and uncultured language is totally unfit for the kind of subjects we are discussing. We try our best to screen the views of readers before publishing them. Still it was brought to our notice by a respectable reader that many cheap comments are escaping our attention unwittingly and getting published. Therefore kindly use decent language. Others will not be published. Blog Master."

2 comments:
വളരെ മോശമായിപ്പോയി. ഗാര്‍ലാന്റിലെ കുരിശു ഏതുവേണമെന്ന് തിരുമാനിക്കാനും അതിനു വേണ്ടി സമരം ചെയ്യാനും ഗാര്‍ ലാന്റില്‍ നിന്ന്, വേണ്ട ടെക്സാസില്‍ എവിടുന്നെങ്കിലും, അല്ലെങ്കില്‍ വേണ്ട അമേരിക്കയില്‍ എവിടുന്നുമെങ്കില് ഉള്ളവരു കൊടിപിടിച്ച് മുദ്രാവാക്യം വിളിച്ചിരുന്നെങ്കില്‍ അതിനു ഒരു വിലയുണ്ടായിരുന്നു. കുറെ പേരെ കാശ് കൊടുത്തു അതും ക്രിസ്ത്യാനികള്‍ പോലുമാല്ലാതവരെ കൊണ്ടു മുദ്രാവാക്യം വിളിപ്പിക്കുന്നവരെ സമ്മതിക്കണം. ഇത് മലന്നു കിടന്നു തുപ്പുന്നതിനു സമമാണ്. എനിക്കറിയാവുന്ന രണ്ടു പേര്‍ കൊടിയും പിടിച്ചു മുന്‍പില്‍ നില്‍ക്കുന്നത് കണ്ടപ്പോള്‍ അവരോടു സഹതാപം തോന്നുന്നു. ഹിന്ദുക്കളെ വേണോ കുരിശു യുദ്ദത്തിനു?
മെത്രാന്‍ തെരഞ്ഞു എടിപ്പില്‍ എന്ന് പറയുന്നിടത്ത് ഹിന്ദുവിന് എന്ത് കാര്യം ?
KASHTAM.. KASHTAM....
Post a Comment