നിങ്ങളുടെ നല്ല ലേഖനങ്ങള്‍ എല്ലാം തന്നെ ഞങ്ങള്‍ ഇവിടെ പ്രസിദ്ധിക്കരിക്കുന്നതാണ് . നിങ്ങള്‍ നിങ്ങളുടെ ലേഖനങ്ങള്‍ കമ്മന്റ്സ് ആയി ഞങ്ങള്‍ക്ക് അയച്ചു തരിക. ആരെയും കരി വരി തേക്കാന്‍ ശ്രമിക്കാതെ സത്യങ്ങള്‍, ചരിത്ര സത്യങ്ങള്‍, സഭയെ കുറിച്ചുള്ള ആധികാരിക പഠനങ്ങള്‍ എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി പ്രസിദ്ധിക്കരിക്കുന്നതാണ്

“Whatever be your views, we humbly request you to register them in a noble, dignified and civilized language. Vulgar and uncultured language is totally unfit for the kind of subjects we are discussing. We try our best to screen the views of readers before publishing them. Still it was brought to our notice by a respectable reader that many cheap comments are escaping our attention unwittingly and getting published. Therefore kindly use decent language. Others will not be published. Blog Master."

Friday, June 3, 2011

സഭാദ്രോഹികളായ കായംകുളം കൊച്ചുണ്ണിമാര്‍

ളോഹ ഇട്ടവരെ കാണുബോള്ഏറ്റവും കൂടുതല്വിമര്ശിക്കാന്ഉള്ള വികാരം കാണുന്നത് ളോഹ ഇടാന്പോയിട്ട് ദൈവ വിളി ഇല്ലാതെ സെമിനാരിയില്നിന്നും ചാടി പോന്ന  വിരുതന്മാര്ക്കാണ്.   വിരുതന്മാരക്കല്ലേ  ഇത്രയും തരാം താണ രീതിയില്തിരു വസ്ത്രം ഇട്ട വൈദീകരെ തെറി പത്രത്തില്കൂടി  എഴുതി ആക്ഷേപിക്കാന്കഴിയൂകോപ്പേല്പള്ളിയുടെ സ്ഥാപകന്റെ കൂടെ അതിനു വേണ്ടി  ഒത്തിരി വിയര്പ്പൊഴുക്കി അദ്വാനിച്ച ഒരു വൈദീകന്തന്റെ രോഗ അവസ്ഥയില്കഴിയുന്ന സഹോദരനെ കാണുവാന്നാട്ടില്പോയ സമയത്ത്   ഒരു പിതാവ്  സഭയുടെ കൂടുതല്ഉത്തരവാദിത്തമുള്ള ഒരു സ്ഥാനത്  ദൈവീക നിയോഗത്താല്എത്തപ്പെട്ടപ്പോള്‍  പിതാവിനെ സന്ദര്ശിച്ചു അദ്ദേഹത്തിന് തന്റെ ഇടവകയുടെ സ്നേഹോ ഉപകാരം സമര്പ്പിച്ചതിന്റെ  വിവരങ്ങള്ദീപിക പത്രത്തില്പ്രവാസി വാര്ത്തകണ്ടു.
അതിനെ ഒരു പുരോഹിതനെ അടിച്ചക്ഷേപിക്കാന്മാത്രമുള്ള ഒരു വേദി ആയി വോയിസ്‌ എന്നാ തെറി പത്രം ആമുഖ പ്രസംഗം എഴുതിയത് കണ്ടപ്പോള്അതും സത്യം മറച്ചു പിടിച്ചു അസത്യ പ്രചരണം മാത്രം നടത്തുന്ന  അതിന്റെ സ്ഥിരം ശൈലിയിലേക്ക്  അധപധിച്ച  ഒരു വെറും മഞ്ഞ പത്രം മാത്രം ആയി തീര്ന്നിരിക്കുന്നുകോപ്പെല്പള്ളി ഉണ്ടാകുന്ന സമയത്ത് ലോണ്‍  പസ്സക്കിയതുവഴി ബാങ്കില്നിന്ന് കമ്മിഷന്അടിച്ചതും, അകൌന്ടില്നിന്ന് കമ്മിഷന്അടിച്ചതും, നാട്ടില്പോയി ലാപ്ടോപ് കൊടുത്ത  അച്ഛനെ പണ്ട് ഊമ കത്തിലൂടെ പല തവണ നാണം കേടുതിയവനും സജിയച്ചന്റെ സംഭാഷണങ്ങള്റെക്കോര്ഡ്ചെയ്തു റോയിഅച്ഛന് എത്തിച്ചു കൊടുക്കുകയും പല പെണ്ണുങ്ങളെയും ഉപയോഗിച്ച് പലരുടെ പേരിലും കള്ളകേസ്  ഉണ്ടാക്കുകയും ചെയ്തവനും പണ്ട് ഒരു സ്ഥാപനത്തില്കാഷ്യര്ആയി ജോലി ചെയ്യുമ്പോള്പൈസ കട്ടെദുതത്തിന കയ്യോടെ പിടിക്കപ്പെട്ടവനും അളിയന്കാല് പിടിച്ചു രക്ഷപെടുതിയവാന്അയ സെമിനാരി ചാടിയവന്മുതലുള്ളവര് രീതിയിലുള്ള പ്രവര്ത്തനങ്ങള്നിര്ബാധം തുടരുന്നു

ഇവന്മാര്തോമ ശ്ലീഹായുടെ അലനെന്ന്നും, ബഹു പവ്വത്തില്പിതാവിന്റെ  ആളാണ് എന്നും പല കള്ള് പാര്ട്ടികളിലും വീമ്പടിക്കാറുണ്ട് . ഇവന്കൊപ്പെളില് ഉള്ള മര്യാദക്ക് ജീവിച്ചുകൊണ്ടിരുന്ന ഒരു തമിഴത്തിയെ പല നുണ കഥകളും പറഞ്ഞു മനസ്സ് മാറ്റി ഇവന് വേണ്ടി പലരെയും ഫോണ്വിളിക്കുകയും പല അച്ഛന്മാര്ക്കെതിരെ പാര വെക്കുന്ന വെറും ഒരു തറ സ്ത്രീയയിട്ടു രൂപന്തരപ്പെടുതുകയും ചെയ്തു. സ്ത്രീ എന്ന് സമൂഹത്തില്യാതൊരു വിലയും നിളയും ഇല്ലാതെ വ്യക്തി ആയിത്തീരുകയും ചെയ്തു.     ഇവന്ഞങ്ങളുടെ ആളല്ല.. ഇവന്ഞങ്ങളുടെ ആളാണെന്ന് പറഞ്ഞു പല സ്ഥലങ്ങളിലും ആളു കളിക്കുന്നത് ഞങ്ങള്അറിഞ്ഞു. ഞങ്ങളുടെ വിനോടച്ചനെയും, സസ്ശേരി അച്ഛനെയും പല കാര്യങ്ങള്പറഞ്ഞു വെട്ടിലാക്കിയത്  ഞങ്ങള്അറിഞ്ഞു. ഇവന്ബഹ. വര്ഗീസച്ചനെ കൊണ്ട് പലതും പള്ളിയില്വിളിച്ചു പറയിപ്പിച്ചു അവസാനം വര്ഗീസച്ചന്പരിഷ് കൌന്സിളില്‍  ഒറ്റപ്പെട്ടതും, ഇവന്റെ കുതന്ത്രം കാരണം ഉണ്ടായിരുന്ന മാര്ത്തോമമ സ്ലീവയുള്ള വിളക്കു വരെ  എടുത്തു മാറ്റേണ്ടി വന്നു.

പ്രിയപ്പെട്ട വോയിസ്എന്നാ തെറി പത്രം അറിയുവാന്‍, ലാപ്ടോപ്എന്നാ സാധനം നിങ്ങളുടെ അറിവില്അമേരിക്ക എന്നാ രാജ്യത്തു മാത്രമേ നിങ്ങള്ഒരു പക്ഷെ കണ്ടിരിക്കാന്വഴി ഉള്ളൂ. എന്നാല്നിങ്ങളുടെ അറിവിലേക്ക് പറയുന്ന സാദനം നമ്മുടെ ഇന്ത്യ മഹാ രാജ്യത്ത് ഇന്നു വളരെ സുലഭം ആണ് എന്ന് ആദ്യമേ മനസിലാക്കിയാല്കൊള്ളം. വോയിസ്എന്നാ തെറി പത്രം അതിന്റെ വില $299 ഡോളര്ആണ് എന്നുള്ള കണ്ടുപിടുത്തം വളരെ വിചിത്രം തന്നെ. പറയുന്ന സാധനത്തിനു 100 മുതല്മേളിലോട്ട് വില ഉണ്ട്. ഇനിയും തെറി പത്രം പറയുന്ന പോലെ 299  ഡോളര്ആണെങ്കില്തന്നെ കൂടി പോയാല്ഒരു 12 ,000 ഇന്ത്യന്റുപ്പിക വരും. പിന്നെ മേല്പ്പറഞ്ഞ വ്യദീകന് മറ്റുള്ള എല്ലാ വൈദീകരെയും പോലെ തന്നെ അഭി വാദ്യ മേജര്ആര്ച്ച് ബിശോപ്പിനെ കാണാനും സമസാരിക്കാനും ഗിഫ്റ്റ് കൊടുക്കാനും അവകാശം ഉണ്ട് താനും. പിന്നെ, അച്ഛന്കുറവുകളും ബലഹീനതകളും ഉള്ള ഒരു സാധാരണ വൈദികനാണ്.. വൈദികരും നമ്മളെ പോലെ സാധാരണ മനുഷ്യരല്ലേ? ഇതിത്ര കൊട്ടി ഖോഷിക്കനെതിരിക്കുന്നു?

അതെ വാര്ത്തപത്രത്തില്അടിച്ചു വരേണ്ട കാര്യം ഉണ്ടോ എന്ന് ഞങ്ങള്ക്കറിയില്ല. അതിനെ വിമര്ശിക്കാന്‍  ഞങ്ങള്ആളല്ല. പ്രേതെയ്കിച്ചും പ്രവാസി വാര്ത്തകളില്ചിലപ്പോള്അടിച്ചു വരുന്ന വാര്ത്തകള്കണ്ടാല്വളരെ ലജ്ജ തോന്നും. ചുമ്മാ ചിലര്ക്ക് ഫോട്ടോ അടിച്ചു വരന്മാത്രമുള്ള ഒരു പേജ് ആയിട്ടെ പ്രവാസി വാര്ത്തകള്ചിലപ്പോള്കാണാന്സാദിക്കുള്ളൂ. പത്രക്കാര്ആരെയും നിര്ബന്ധിക്കുന്നില്ല വാര്ത്തകള്വായിക്കാന്‍. ഇഷ്ടം ഉള്ളവര്വായിക്കട്ടെ, അവര്തന്നെ വില ഇരുത്തട്ടെ. അല്ലാതെ പ്രവാസി വാര്ത്തയില്എത്രയോ വാര്ത്തകള്വരുന്നു. എന്തുകൊണ്ട് വോയിസ്അതിനെ എല്ലാം വിമര്ശിക്കുന്നില്ല. ചുരുക്കം ചില അച്ചന്മാരുടെ വാര്ത്തകള്വരുമ്പോള്മാത്രം ഇങ്ങനെ രോഷം പ്രകടനം നടത്തുന്നത് ഒട്ടും ശെരി അല്ല
 

കോപ്പെലില്വരുന്ന അച്ചന്മാരെ ഭീഷണി പെടുത്താനും കരയിപ്പിക്കാനും ഒക്കെ കഴിഞ്ഞേക്കും. തെറി പത്രത്തിനെ അനുവാദം വാങ്ങി സാക്രിയാസ് അച്ചന്ടിക്കറ്റ്ബുക്ക്ചെയ്തു തെറി പത്രത്തിന്റെ ചിലവില്ഒന്നും അല്ലല്ലോ അദേഹത്തിന്റെ രോഗാവസ്ഥയില്കഴിയുന്ന സഹോദരനെ കാണാന്നാട്ടില്പോയത്. ഇനിയും തെറി പത്രം വിയര്പ്പൊഴുക്കി കഷ്ടപ്പെട്ട്  തെരഞ്ഞെടുത്ത ആള്ഒന്നും അല്ലല്ലോ നമ്മുടെ ആലഞ്ചേരി പിതാവ്. അതുകൊണ്ട് തെറി പത്രം പറയുന്ന പോലെ അദ്ദേഹവും കേള്ക്കണ്ട കാര്യം ഇല്ലല്ലോ.

ഇനിയും സക്കറിയാസ് അച്ചന്മേജര്ആര്ച്ച് ബിഷപ്പിന് ഗിഫ്റ്റ് കൊടുത്തത്  കോപ്പെന്മാരുടെ പണം ചോദിച്ചതായി കേട്ടില്ലനമ്മുടെ അമേരിക്കയില്ഉള്ള അച്ചന്മാര്എല്ലാം തന്നെ മേജര്ആര്ച്ച് ബിഷപ്പിന് അവസരം കിട്ടിയാല്പോയി കാണുകയും ചിലപ്പോള്ഗിഫ്റ്റ് കൊടുക്കയും ചെയ്യും അതൊക്കെ നാട്ടില്നടപ്പുള്ള കാര്യങ്ങള്ആണ്.

എന്നാല്കോപ്പെലില്‍  മുന്പിരുന്ന ബഹുമാനപ്പെട്ട വികാരി അച്ഛന് പള്ളിയുടെ അനുദിന കാര്യങ്ങള്ക്കായുള്ള പള്ളിയുടെ ബാങ്ക് അക്കൌണ്ടില്നിന്നും 15 ,000 ഡോളര്ഗിഫ്റ്റ് കൊടുക്കാന്ബാങ്കില്‍  കൂടി വയര്ട്രാന്സ്ഫര്ചെയ്തത് വോയിസ്‌  എന്ന തെറി പത്രത്തിന്  വലിയ ശെരി. പള്ളി മേടിക്കാന്കൊടുത്ത പണം തിരിക ചോദിച്ചു വാങ്ങിയതും ശെരി, ലിമോസിനെ കേറ്റിച്ചതും ശെരി..അതുപോലെ ക്രിസ്ടമസ് നാളില്‍ 50 ഡോളര്ഗിഫ്റ്റ്  കൊടുത്തപ്പോള്അത് കുറഞ്ഞു പോയി എന്നു പറഞ്ഞു എടുത്തു എറിഞ്ഞതും വോയിസ്‌  എന്ന തെറി പത്രത്തിന്  ശെരി തന്നെ.. എന്നാല്ബഹുമാനപ്പെട്ട മേജര്ആര്ച്ച്  ബിശോപ്പിനു ബഹുമാനപ്പെട്ട സാക്രിയാസ് അച്ഛന്ഗിഫ്റ്റ് കൊടുത്തത് തെറ്റ്? വളരെ ഏറെ വിചിത്രം അയ ഒരു കണ്ടുപിടുത്തം എന്നേ ഇതിനെ വിശേഷിപ്പിക്കാന്കഴിയൂ. എന്നാല്ചിലര്ചെയ്യന്നത് ശെരി എന്നാല് ശരി മറ്റുള്ളവര്ചെയ്താല്വലിയ അനീധി എന്നുള്ള തെറി പത്രത്തിന്റെ അവതരണം ഒട്ടും ശെരി അല്ല ഇന്നു മാത്രമേ ഞങ്ങള്ക്ക് പറയാന്ഉള്ളു.

ഇങ്ങനെ ഉള്ള സില്ലി സില്ലി കാര്യങ്ങള്അല്ല നമ്മള്ചര്ച്ച ചെയ്യേണ്ടതും വഴക്ക് പിടിക്കേണ്ടതും. സഭയില്നടക്കേണ്ടത്‌  ആശയപരമായ സംവാദം ആണ്. അതിനു ഞങ്ങള്തെറി പത്രത്തിനെ വെല്ലു വിളിക്കുന്നു. വെല്ലു വിളി ഏറ്റെടുക്കാന്ഉള്ള ധീരത കാണിക്കൂ. അല്ലാതെ കൊച്ചു പിള്ളേര്  കിടന്നു ജീരക മുട്ടായിക്കു വേണ്ടി കിടന്നു വഴക്ക് പിടിക്കുന്ന പോലെ ആയി സക്കറിയാസ് അച്ചന്മേജര്ആര്ച്ച് ബിഷപ്പിന് ഗിഫ്റ്റ് കൊടുത്തത് വലിയ വാര്ത്തആയി തെറി പത്രം എഴുതിയതും അത് ബഹുമാനപ്പെട്ട അച്ഛനെ അവഹേളിക്കാന്മാത്രമയി ഉപയോഗിച്ചതുംഇനിയും അഥവാ നിങ്ങള്ക്ക് പരാതി ഉണ്ടെങ്കില്അത് ഉന്നയിക്കേണ്ട സ്ഥലത്ത് ഉന്നയിക്കേണ്ട രീതിയില്ഉയര്ത്തുക. അല്ലാതെ സ്വന്തം അപ്പനെയും അമ്മയെയം തെരുവില്കിടന്നു തെറി വിളിക്കുന്ന പ്രവണത ഉത്തമ കുടുംബത്തില്പിറന്ന ആളുകള്ക്ക് ചേര്ന്ന പണി അല്ല.

എത്രയോ തരാം താണ രീതിയില്ഉള്ള പദ പ്രയോഗങ്ങള്ആണ്  ഒരു പുരോഹിതനെ പറ്റി നടത്തിയിരിക്കുന്നത്. കൊല്ലാതെ കൊല്ലുന്നതിനു തുല്യം അല്ലെ ഇന്നു നമ്മള്തന്നെ ആലോചിക്കുക.

ഒരു പുരോഹിതന്റെ സ്ഥാനം സംബധിച്ച്  തിരുസഭ നമ്മെ പഠിപ്പികുന്നത്
തിരുസഭ നമ്മെ പഠിപ്പികുന്നത് പൌരോഹിത്യം എന്നാ കൂദാശ നിത്യ പുരോഹിതനായ മിശിഹായില്ഉള്ള ഒരു പങ്കു ചേരല്ആണ് .അതിനാല് വിശുദ്ധ സ്ഥാനത്തിന്റെ ശ്രേഷ്ടത മാലഘാമാരെ പോലും അതിശയിപ്പിക്കുന്നു.ഈശോ തന്നെ വീണ്ടും പൌരോഹിത്യ കൂദാശ സ്ഥാപിച്ചു കൊണ്ട് ഇങ്ങനെ അരുളി ചെയ്യുന്നു."സ്വര്ഗത്തിലും ഭൂമിയിലും ഉള്ള സര് അധികാരവും എനിക്ക് നല്കപ്പെട്ടിരിക്കുന്നു...ഞാന്നിങ്ങളോട് കല്പ്പിച്ചവ എല്ലാം അനുസരിക്കുവാന്അവരെ പഠിപ്പിക്കുവിന്‍"(വി:മത്തായി 28 :18 - 20 ) ഇങ്ങനെ തെരഞ്ഞെടുത്തു അയച്ചവരെ മനുഷ്യാല്മ്മാക്കളുടെ മേല്പ്പോലും അധികാരം കൊടുത്തു കൊണ്ട്  അവിടുന്ന് അരുളി ചെയ്യുന്നു " എന്റെ പിതാവ് എന്നെ അയച്ചത് പോലെ ഞാനും നിങ്ങളെ അയക്കുന്നു. നിങ്ങള്ആരുടെ പാപങ്ങള്മോചിക്കുന്നുവോ അവ മോചിക്കപ്പെടും,നിങ്ങള്ആരുടെ പാപങ്ങള്‍  ബന്ധിക്കുന്നുവോ  അവ ബന്ധിക്കപ്പെടും "(വി:യോഹ 20 :21 -23 )

ഇങ്ങനെ ഒക്കെ ആണെങ്കിലും ഒരു പുരോഹിതനും സര് നന്മ്മകളോടും സ്വര്ഗത്തില്നിന്നും ഭൂമിയിലേക്ക്വയ്ക്കപ്പെട്ടവന്അല്ല.കുറ്റങ്ങളും കുറവുകളും ഉള്ള നമ്മുടെ തന്നെ ക്ര്യസ്തവ കുടുംബത്തില്നിന്നും തന്നെ ആണ്  ഒരു വൈദീകനും രൂപപെടുന്നത് എന്നുള്ള സത്യം നമ്മള്മറന്നു കൂടാ.ബലഹീനരും പാപികളും ആയ മത പിതാക്കളുടെ മക്കളായി തന്നെ ആണ് അവരും ഭൂമിയിലേക്ക്ജനിക്കുന്നത് . പണത്തിനും, പ്രതാപത്തിനും, സുഖലോലുപതക്കും ഊന്നല്കൊടുക്കുന്ന ഒരു സമൂഹത്തില്തന്നെ ആണ് അവരും ജീവിക്കുന്നത് . "ലോക ദൃഷ്ട്യ തന്നെ നിസ്സഹായരെയും, ബാലഹീനരെയും, ഇല്ലായ്മയെ തന്നെയും ദൈവം തെരഞ്ഞെടുത്തു. ദൈവ സന്നിധിയില്ആരും അഹങ്ങരിക്കാതിരിക്കാനാണ്  ഇങ്ങനെ ദൈവം ചെയ്തത് "(1 കൊറി 2: 29 ) . അതിനാല്കുറവുകളും പോരായ്മകളും ഉള്ള വൈദീകരെ ദൈവം ദൈവ ജനത്തിന് മുന്പില്വയ്ക്കുമ്പോള്ദൈവീക പദ്ധതികളോട് മറുചലിക്കാതെ  തങ്ങള്ക്കു നല്കപ്പെട്ടിരിക്കുന്ന വൈദീകന്റെ വിശുധീകരണത്തിന് വേണ്ടി പ്രാര്ത്ഥിക്കുക ആണ് വിശ്വാസികള്ചെയ്യേണ്ടത് . സ്വന്തം മാതാ പിതാക്കളെയും സഹോദരി സഹോദരങ്ങളെയും  തനിക്കു ലഭിച്ചിരിക്കുന്ന ദൈവ ജനത്തില്കാണാന്ശ്രേമിക്കുന്ന വൈദീകനെ ദൈവ ജനവും അധ്യല്മീക പിതാവായും, സ്വന്തം മകന്റെയോ സഹോദരന്റെയോ അപ്പന്റെയോ ഒക്കെ സ്ഥാനത് നിന്ന് കാണാന്പരിശ്രമിക്കണം. ഈശോ പറഞ്ഞു "മനുഷ്യ പുത്രന്വന്നിരിക്കുന്നത് ശ്രശൂഷിക്കപെടാന്അല്ല എന്നാലോ ശ്രുശൂഷിക്കാനും അനേകര്ക്ക്വേണ്ടി മോചന ദ്രവ്യം ആകുവാനും വേണ്ടി ആണ്"(മാര്ക്ക്‌ :10 :45 )

നിങ്ങള്ഇങ്ങനെ തന്നെ എഴുതി കൊണ്ടിരിക്കണം. എന്നാലെ ദൈവീക ഇടപെടലുകള്സഭയില്ഉണ്ടാകതുള്ളൂ. വൈദികന്വിശുദ്ധ കുര്ബാനയില്പ്രാര്ത്ഥിക്കുന്ന പോലെ "ദൈവമേ കലഹ  പ്രിയരായ ജനങ്ങളെ ചിതറിക്കണമേ" എന്നുള്ള പ്രാര്ത്ഥനക്ക്ശക്തി ഉണ്ട്  എന്നുള്ള സത്യം സഭയില്കാലക്രമേണ തെളിയിക്കപ്പെടും

  

7 comments:

പിപ്പിലാഥന്‍ said...

ഈ ലോകത്തില്‍ നമ്മുക്കറിയാവുന്ന അറിയാവുന്ന കാര്യങ്ങളെക്കള്‍ അനേക അനേക അനേക മടങ്ങുകാര്യങ്ങള്‍ നമ്മുക്കരിയാന്‍ പാടില്ല ,എന്നുള്ളതാണ് അറിവിന്‍റെ ആദ്യപടി. നമ്മള്‍ ആരാണെന്ന് അറിയാന്‍ ശ്രമിക്കുന്നതാണ് , അറിവിന്‍റെ രണ്ടാമത്തെ പടി . ഈശ്വരന്‍ ആരെന്നു മനസിലാക്കാന്‍ പരിപൂര്‍ണമായി കഴിയില്ലെങ്കിലും ശ്രമിക്കുന്നതാണ് മൂന്നാമത്തെ പടി.
അല്പജ്ഞാനം വളരെ അപകടങ്ങള്‍ വരുത്തി വെയ്ക്കും, സഭ പറയുന്നത് അനുസരിച്ചത്കൊണ്ട്, നമ്മുക്കെതൂ നഷ്ട്ടം. ഈ മാറ്റങ്ങള്‍ കൊണ്ടു സഭാധികാരികള്‍ എന്ത് ലാഭമുണ്ടാക്കുമെന്നാണ് പറയുന്നത്. നമ്മുടെ തെറ്റായ ചില പരമ്പപര്യങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്നു , അത്ര മാത്രം. ഇതാണ് എനിക്ക് മനസിലയിരിക്കുന്നത് . ക്ഷമാപൂര്‍വ്വം ചിന്തിച്ചു കാര്യങ്ങള്‍ പറയുക.

ഞങ്ങള്‍ പരമ്പപര്യം ആയി ക്രൂശിതരൂപം, അഥവാ മര്തോമാക്കുരിശു കണ്ടാണ്‌ പള്ളിയില്‍ പോയിരുന്നത്, എന്നുപറയുന്നവര്‍ ഒരുകാര്യം മറക്കരുത്. കൂടുതല്‍ പരമ്പപര്യം അന്വഷിച്ച് പോയാല്‍ ചെന്ന് നില്‍ക്കുത് ,ശിവനിലോ,പാര്‍വതിയിലോ , രാമനിലോ,കൃഷ്ണനിലോ, പിന്നെയും പിറകോട്ടു പോയാല്‍ ബുദ്ധനിലും,ജയിനളിലും ഒക്കെ ആയിരിക്കും.
സഭാധികാരികള്‍ പറയുന്നതില്‍ തെറ്റുണ്ടെങ്കില്‍ അതിന്‍റെ പാപം അവര്‍ വഹിക്കട്ടെ. നമ്മള്‍ പറയുന്നത് നടപ്പില്‍ വരികയും അത് തെറ്റായിപോവുകയും ചെയ്താല്‍ എല്ലാ പാപവും നമ്മള്‍ വഹിക്കെണ്ടാതായി വരും.

Anonymous said...

"സഭാധികാരികള്‍ പറയുന്നതില്‍ തെറ്റുണ്ടെങ്കില്‍ അതിന്‍റെ പാപം അവര്‍ വഹിക്കട്ടെ."

What kind of thinking is this?

Silence in the face of evil is evil.

When you decide to do something then you are responsible for it, doesn't matter who says it.

സഭാധികാരികള്‍ knows it, that is why they ask you to do it.

DO NOT TRY TO MISGUIDE PEOPLE.

Anonymous said...

സഭാധികാരികള്‍ പറയുന്നതില്‍ തെറ്റുണ്ടെങ്കില്‍ അതിന്‍റെ പാപം അവര്‍ വഹിക്കട്ടെ. നമ്മള്‍ പറയുന്നത് നടപ്പില്‍ വരികയും അത് തെറ്റായിപോവുകയും ചെയ്താല്‍ എല്ലാ പാപവും നമ്മള്‍ വഹിക്കെണ്ടാതായി വരും.

സഭാധികാരികള്‍ പറയുന്നത് മുഴുവന്‍ കേട്ടാല്‍ പിന്നെ അമേരിക്ക കോടതി വഴി എണ്ണൂറ്റി അമ്പതു മില്യണ്‍ ഡോളര്‍ കൊടുത്തത് വലിയ നഷ്ടം ആയിപോയല്ലോ . സഭാടികാരികള്‍ പറയുന്നത് മുഴുവന്‍ കേട്ടാല്‍ അഭയ കേസ് വേണ്ടല്ലോ . സഭാധികാരികള്‍ പറയുന്നത് മുഴുവന്‍ കേട്ടാല്‍ എറണാകുളത് അച്ഛനെയും ബിശോപിനെയും കുര്ബാനചോല്ലാന്‍ മുടക്കിയതും തെറ്റായി പോയല്ലോ .അങ്ങനെ പുറത്തു പറയാന്‍ കൊള്ളാത്ത എത്ര എത്ര പുറത്തുവരാത്ത കഥകള്‍ ഇന്നും നീരികൊണ്ടിരിക്കുന്നു. അങ്ങനെ സഭാധികാരികള്‍ പറയുന്നത് മുഴുവന്‍ കേട്ടാല്‍ പിന്നെ സ്വര്‍ഗം നമുക്ക് മാത്രം ആയിപോകുമല്ലോ ചേട്ടാ ?

Anonymous said...

കോപ്പെലില്‍ മുന്‍പിരുന്ന ബഹുമാനപ്പെട്ട വികാരി അച്ഛന് പള്ളിയുടെ അനുദിന കാര്യങ്ങള്‍ക്കായുള്ള പള്ളിയുടെ ബാങ്ക് അക്കൌണ്ടില്‍ നിന്നും 15 ,000 ഡോളര്‍ ഗിഫ്റ്റ് കൊടുക്കാന്‍ ബാങ്കില്‍ കൂടി വയര്‍ ട്രാന്‍സ്ഫര്‍ ചെയ്തത് വോയിസ്‌ എന്ന തെറി പത്രത്തിന് വലിയ ശെരി. പള്ളി മേടിക്കാന്‍ കൊടുത്ത പണം തിരിക ചോദിച്ചു വാങ്ങിയതും ശെരി, ലിമോസിനെ കേറ്റിച്ചതും ശെരി..അതുപോലെ ക്രിസ്ടമസ് നാളില്‍ 50 ഡോളര്‍ ഗിഫ്റ്റ് കൊടുത്തപ്പോള്‍ അത് കുറഞ്ഞു പോയി എന്നു പറഞ്ഞു എടുത്തു എറിഞ്ഞതും വോയിസ്‌ എന്ന തെറി പത്രത്തിന് ശെരി തന്നെ.. എന്നാല്‍ ബഹുമാനപ്പെട്ട മേജര്‍ ആര്‍ച്ച് ബിശോപ്പിനു ബഹുമാനപ്പെട്ട സാക്രിയാസ് അച്ഛന്‍ ഗിഫ്റ്റ് കൊടുത്തത് തെറ്റ്? വളരെ ഏറെ വിചിത്രം അയ ഒരു കണ്ടുപിടുത്തം എന്നേ ഇതിനെ വിശേഷിപ്പിക്കാന്‍ കഴിയൂ. എന്നാല്‍ ചിലര്‍ ചെയ്യന്നത് ശെരി എന്നാല്‍ ആ ശരി മറ്റുള്ളവര്‍ ചെയ്താല്‍ വലിയ അനീധി എന്നുള്ള തെറി പത്രത്തിന്റെ അവതരണം ഒട്ടും ശെരി അല്ല ഇന്നു മാത്രമേ ഞങ്ങള്‍ക്ക് പറയാന്‍ ഉള്ളു

ജനങ്ങള്‍ക്കുവേണ്ടി കഷ്ടപെട്ട ഒരു അച്ഛനെ ഇതുപോലെ നുണകള്‍ പറഞ്ഞു ജനങ്ങളുടെ മുന്‍പില്‍ കള്ളന്‍ ആക്കി പെസഹ വ്യാഴാഴ്ച രാത്രിയില്‍ ഫയര്‍ ചെയ്യുന്നത് ആണോ നിങളുടെ അചെന്മാരോടുള്ള ഭയഭക്തി ബഹുമാനം ?

ഇപ്പോഴും ഒരു അച്ഛനെ തെരിപരഞ്ഞുകൊണ്ടുള്ള എഴുത്തും പിന്നെ താഴെ കാണും പോലുള്ള ദീന രോദനവും ! നിര്തട നിന്റെയൊക്കെ ജല്പനങ്ങള്‍ .









ഇങ്ങനെ ഒക്കെ ആണെങ്കിലും ഒരു പുരോഹിതനും സര്‍വ നന്മ്മകളോടും സ്വര്‍ഗത്തില്‍ നിന്നും ഭൂമിയിലേക്ക്‌ വയ്ക്കപ്പെട്ടവന്‍ അല്ല.കുറ്റങ്ങളും കുറവുകളും ഉള്ള നമ്മുടെ തന്നെ ക്ര്യസ്തവ കുടുംബത്തില്‍ നിന്നും തന്നെ ആണ് ഒരു വൈദീകനും രൂപപെടുന്നത് എന്നുള്ള സത്യം നമ്മള്‍ മറന്നു കൂടാ.ബലഹീനരും പാപികളും ആയ മത പിതാക്കളുടെ മക്കളായി തന്നെ ആണ് അവരും ഭൂമിയിലേക്ക്‌ ജനിക്കുന്നത് . പണത്തിനും, പ്രതാപത്തിനും, സുഖലോലുപതക്കും ഊന്നല്‍ കൊടുക്കുന്ന ഒരു സമൂഹത്തില്‍ തന്നെ ആണ് അവരും ജീവിക്കുന്നത് . "ലോക ദൃഷ്ട്യ തന്നെ നിസ്സഹായരെയും, ബാലഹീനരെയും, ഇല്ലായ്മയെ തന്നെയും ദൈവം തെരഞ്ഞെടുത്തു.


ഒരു അച്ഛനോട് ചെയ്യാന്‍ വയ്യാത്തതും പറയാന്‍ വയ്യാത്ത പലതും പറയുകയും കാണിക്കുകയും ചെയ്ത നിന്റെയൊക്കെ ജല്പനം ആര്‍ക്കു കേള്‍ക്കണം . നുണകള്‍ മാത്രം എഴുതുന്ന നിന്റെ ഒക്കെ ഒരു അച്ചന്മാരുടെ തോമാ മാര്‍ഗം .എഴുതുന്ന തോമാ മാര്‍ ഇങ്ങനെ തന്നെ എഴുതി ജനങ്ങളെ ബോധവാന്‍ മാര്‍ ആക്കൂ . സത്യം ജനങ്ങള്‍ അറിയട്ടെ . പറയുന്നത് ഒന്ന് കാണിക്കുന്നത് വേറൊന്നു കൊള്ളാം വളരെ മനോഹരം ആയിട്ടുണ്ട്‌ !

പിപ്പിലാഥന്‍ said...

Comments on
Anonymous said...
സഭാധികാരികള്‍ പറയുന്നതില്‍ തെറ്റുണ്ടെങ്കില്‍ അതിന്‍റെ പാപം അവര്‍ വഹിക്കട്ടെ. നമ്മള്‍ പറയുന്നത് നടപ്പില്‍ വരികയും അത് തെറ്റായിപോവുകയും ചെയ്താല്‍ എല്ലാ പാപവും നമ്മള്‍ വഹിക്കെണ്ടാതായി വരും.

-------------------
സഭാധികാരികള്‍ പറയുന്നത് മുഴുവന്‍ കേട്ടാല്‍ പിന്നെ അമേരിക്ക കോടതി വഴി എണ്ണൂറ്റി അമ്പതു മില്യണ്‍ ഡോളര്‍ കൊടുത്തത് വലിയ നഷ്ടം ആയിപോയല്ലോ . സഭാടികാരികള്‍ പറയുന്നത് മുഴുവന്‍ കേട്ടാല്‍ അഭയ കേസ് വേണ്ടല്ലോ . സഭാധികാരികള്‍ പറയുന്നത് മുഴുവന്‍ കേട്ടാല്‍ എറണാകുളത് അച്ഛനെയും ബിശോപിനെയും കുര്ബാനചോല്ലാന്‍ മുടക്കിയതും തെറ്റായി പോയല്ലോ .അങ്ങനെ പുറത്തു പറയാന്‍ കൊള്ളാത്ത എത്ര എത്ര പുറത്തുവരാത്ത കഥകള്‍ ഇന്നും നീരികൊണ്ടിരിക്കുന്നു. അങ്ങനെ സഭാധികാരികള്‍ പറയുന്നത് മുഴുവന്‍ കേട്ടാല്‍ പിന്നെ സ്വര്‍ഗം നമുക്ക് മാത്രം ആയിപോകുമല്ലോ ചേട്ടാ ?

--------
अरे मेरे प्यारी बच्चे कालिदास ( പ്രിയപ്പെട്ട മകനെ കാളിധാസാ ) മകനെ എടുത്തുചാട്ടം കൊണ്ടു , ഇവിടെയും നിനക്ക് പിഴച്ചിരിക്കുന്നു. സഭാനേത്രുത്വം(Cardilals and Bishops) പറഞ്ഞതുപോലെ ജീവിച്ചിരുന്നുവെങ്കില്‍ (താങ്കള്‍ പരാമര്‍ശിച്ച അച്ചന്മാരും ബിഷോപ്പും) ഇതുപോലുള്ള അബദ്ധങ്ങളില്‍ ചെന്ന് ചാടുകയില്ലയിരുന്നല്ലോ. അനുസരണക്കേട്‌ സംഭാവിക്കുന്നിടത്ത് പാപവും വരും . ഏറ്റവും നല്ലതും ,ആദ്യത്തെതുമായ ഉദാഹരണം ഉല്പത്തി പുസ്തകത്തില്‍ തന്നെ നോക്കു. ആദ്യമാതപ്പിതാക്കളുടെ അനുസരണക്കേടിന്റെ ഫലമാണ് ഇപ്പോള്‍ നമ്മള്‍ ഇങ്ങനെ ആയിപ്പോയത്. ആയതിനാല്‍ എടുത്തുച്ചാട്ടാംകൂടാതെ വളരെ സംയമനത്തോടുകൂടി കാര്യങ്ങള്‍ മറ്റുള്ളവരുടെ കോണുകളില്‍ നിന്നുകൂടി വീക്ഷിക്കാന്‍ ശ്രമിക്കുക . ഇതെനിക്കും ബാധകമാനെന്നരിയം മകനെ , എനിക്കും നിനക്കും മാത്രമല്ല ഏല്ലാവര്‍ക്കും ബാധകമാണ്.
സ്നേഹത്തോടെ ഗുരു പിപ്പിലാഥന്‍.

Anonymous said...

READ IN YOUR HOLY BIBLE, ACTS 2:46.
__________
ACTS 2:46. Every day they devoted themselves to meeting together in the temple and to breaking bread in their homes. They ate their meals with exultation and sincerity of heart,
__________
LATER, Some church leaders for certain selfish reasons stopped and banned it ie. BANNED breaking bread in Christians' homes everyday that was commanded by Jesus in Jesus' Last supper and authorized by St. Peter to break bread every day in Christians' homes.
TOM VARKEY, & OTHERS, Why you are not fighting against that ban. In breaking bread, bread become Jesus' body and wine become Jesus' bread.
But when man make the crucifix with wood and/or other materials, it never become Jesus' body or the cross where Jesus was crucified. So you should realy fight for voiding and removing the banning of breaking bread in Christians' homes that was done under the command of St. Peter, Jesus' First Pope. THE FIGHT FOR VOIDING AND REMOVING THE BANNING OF BREAKING OF BREAD IS NUMEROUS TIMES TRILLIONS RAISED TO TRILLIONNS MORE IMPORTANT THAN THE IMITATION OF MAN-MADE CRUCIFIX. ((((CRUCIFIX IS GOOD. BUT IT IS MAN-MADE IMITATION - NOT REALLY JESUS' BODY OR NOT THE CROSS JESUS WAS CRUCIFIED.)))). WHEN YOU ARE BREAKING BREAD IN THE WAY THE EARLY CHRISTIANS DID UNDER THE COMMAND OF ST. PETER, JESUS FIRST POPE THE BREAD BECOMES JESUS BODY & WINE BECOME JESUS' BLOOD. JESUS ASKED THE DISCIPLES TO DO IT IN JESUS' MEMORY. JESUS COMMANDED THE DISCIPLES AND HIS FOLLOWERS TO TEACH EVERYONE ACCORDING TO MATHEW 28:20.
BUT SO CALLED FOLLOWERS OF JESUS' DISCIPLES AND/OR CHURCH LEADERS DON'T OBEY AND MAKE IT SIN TO BREAK BREAD AT HOMES AS THE CHRISTIANS DID AT THE TIME OF ST. PETER, JESUS, FIRST POPE
SO TOM VARKEY & OTHERS, DO THE REAL FIGHT.

GOD BLESS YOU & ALL.

Anonymous said...

READ IN YOUR HOLY BIBLE
1 TIMOTHY 4:1-5
1. Now the Spirit explicitly says that in the last times some will turn away from the faith by paying attention to deceitful spirits and demonic instructions
2. through the hypocrisy of liars with branded consciences.
3. They forbid marriage and require abstinence from foods that God created to be received with thanksgiving by those who believe and know the truth.
4. For everything created by God is good, and nothing is to be rejected when received with thanksgiving,
5. for it is made holy by the invocation of God in prayer.

http://3847.brinkster.net/t2001.htm