ഞങ്ങള്‍ ഞങ്ങളുടെ വായനക്കാരോട് ക്ഷേമാപണം നടത്തി കൊണ്ട് തന്നെ തുടങ്ങട്ടെ. ഒരാളെയും വേദനിപ്പിക്കരുതെ എന്നാണ് ഞങ്ങളുടെ ആഗ്രഹം. ആയിരം തേന്‍ തുള്ളിയില്‍ ഒരു മീന്‍ തുള്ളി വീണാല്‍ ആയിരം തേന്‍ തുള്ളിയും മലിനം ആയി പോകും എന്നുള്ള തിരിച്ചറിവില്‍ നിന്നും മാത്രം ആണ് ഈ ലേഖനം എഴുതാന്‍ പ്രേരിപ്പിച്ച പ്രധാന സുപ്രധാന കടകം.വോയിസ് ബ്ലോഗില്‍ കൂടി വേദനിപ്പിച്ച അച്ചന്മാര്ക്കും,ബിഷപ്പിനും മറ്റു അനേകം വ്യക്തികള്‍ക്കും കുടുംബള്‍ക്കും വേണ്ടി അവരുടെ വേദനയില്‍ പങ്കു ചേര്‍ന്ന് കൊണ്ട് ഈ ലേഖനം ഞങ്ങള്‍ സമര്‍പ്പിക്കുന്നു
കൂടുതല്‍ വാര്‍ത്തകള്‍ ഉടന്‍ പ്രതീക്ഷിക്കുക
4 comments:
പോയെ പോയെ എല്ലാം പോയെ...
അയ്യോ പോയേ പോയേ ഗര്ലണ്ട് പോയേ..അയ്യോ പോയേ പോയേ ചിക്കാഗോ പോയേ...
അയ്യോ പോയേ കാക്കനാട് പോയേ..അയ്യോ പോയേ തൃശ്ശൂരും പോയേ..അയ്യോ പോയേ ഇരിഞ്ഞലക്കുടയും പോയേ
അയ്യയ്യോ പോയെ ഇടുക്കിയും പോയേ, അയ്യയ്യോ പോയേ കോതമംഗലം പോയേ
അയ്യോ പാലാ പണ്ടേ പോയേ,അയ്യോ കഞ്ഞിരപ്പള്ളി പണ്ടേ പോയേ,അയ്യോ ചങ്ങനശ്ശേരി ആദ്യമേ പോയേ
അയ്യോ പോയേ മിഷന് രൂപതകള്‍ ഇപ്പോള്‍ പോയേ, അയ്യോ പോയേ കല്യാണ്‍ പോയേ, അയ്യോ പോയേ ഗള്‍ഫും പോയേ
അയ്യോ പോയേ പോയെ റോമും പോയേ
പോവും പോവും കോപ്പെലും പോവും.
ആദ്യം തന്നെ ജോജോ പോവും
പിന്നെ പതിയെ ബാബു പോവും
പിന്നെ ഗതികെട്ട് ജാകാബും പോവും എല്ലാരും പോവും
ടോം വര്‍ക്കി(ചെകുത്താന് വര്‍ക്കി )യും ,സാത്താനും , പീറ്ററും അവസാനം കാണും
Jesus inspires me to give everyone of you a signed spiritual blank check which is written below. You put your *amount and cash* it.
JESUS' PROMISE UNDER OATH, I. E.
JOHN 16:23. IN THE HOLY BIBLE: TRULY, TRULY, I (JESUS) SAY TO YOU, WHATEVER YOU ASK THE FATHER IN MY NAME HE WILL GIVE YOU.
ALSO, GOD THE FATHER IS WAITING TO ANSWER HIS CHILDREN'S PRAYERS, AS THE PRODIGAL SON'S FATHER WAS WAITING. SO WITH ENOUGH FAITH, JUST PRAY, 100% YOU WILL RECEIVE THE BLESSINGS.
Read the Holy Bible, praying to The Holy Spirit ((refer to John 14:26 in the Holy Bible)).***The Holy Bible is the ocean of unlimited spiritual treasures; gifts; blessings; rights and privileges & unlimited spiritual inheritance of grace, righteousness, merits and rewards FOR FREE TO EVERYONE ***&&& EVERYONE! EARN AS MUCH AS, WISHES TO EARN. Why & How??? Read in:
http://3847.brinkster.net/t27.htm
ഹേയ് കൊപ്പേല്‍ പീപ്പിള്‍.......
നിങ്ങള്‍ കത്തോലിക്കാ സഭയ്ക്ക് എന്നല്ല ക്രിസ്തു മതത്തിനു തന്നെ അപമാനമാണ്.... നമുക്ക് ഇവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം....
അച്ചന്മാരുടെയും , മെത്രാന്മാരുടെയും പരിമിധികള്‍ മനസിലാക്കി , ഒരു നിമിഷം അവരുടെ സ്താനത്തുനിന്ന് ചിന്തിച്ചു, സീറോമലബാര്‍ റീത്തിനെ ശക്തിയോടെ നയിക്കുവാന്‍ അവരെസഹായിക്കുക .
പരസ്പരം നമ്മളെ കൂട്ടിയിടുപ്പിച്ചു തല പൊട്ടുമ്പോള്‍ വീഴുന്ന ചോര നുണയാന്‍ കൊതിക്കുന്ന നമ്മുടെ പൊതു ശത്രുവിനെ സഹായിക്കതിരിക്കുക .
Post a Comment