ഈ കവിത കോപ്പെലിലെ പണികൊടുക്കുന്ന, മേമോരാണ്ടും എഴുതി കൈ കുഴഞ്ഞ, തെറി എഴുതുന്ന, പ്ലാകാര്ഡ് പിടിക്കാന്‍ ആഹ്വാനം ചെയ്ത ,ചാനലില്‍ പോയ, നാട്ടില്‍ പോയി ഓഗസ്റ്റിലെ ചൂടില്‍ പിതാവിനെ വിയര്പ്പിച്ച, കൂലിക്കാരെ വിളിച്ചു കാക്കനാട് BJP പതാക കൂട്ടിനു പിടിച്ചു സമരം നടത്തിയ എല്ലാ ഗുണ്ട നേതാക്കന്മാര്ക്കും വേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്നു
എനിക്കും ഒരു പേന ഉണ്ടെങ്കില്‍ ആര്ക്കു ഞാന്‍ എഴുതും പൈലി, മേമോരാണ്ടം എവിടെ ഞാന്‍ അയക്കും
എനിക്കും ഒരു ഫോണു ഉണ്ടെങ്കില്‍ എവിടെ ഞാന്‍ വിളിക്കും പൈലി ആരെ ഞാന്‍ ഇനി വിളിക്കും
പോയല്ലോ പോയില്ലേ ആകെ ഉണ്ടാരുന്ന കക്കനാടും പോയി
പോയല്ലോ പോയില്ലേ ചിക്കാഗോയും പോയി,
പോയല്ലോ പോയില്ലേ ബിഷപ്പിനെ മാറ്റാന്‍ ഉള്ള ശ്രമങ്ങള്‍ എല്ലാം പാളി

പോയല്ലോ പോയില്ലേ ഗാര്ലണ്ടും പോയി
പോയല്ലോ പോയില്ലേ മക്കാലന്‍ പോയി,
പോയല്ലോ പോയില്ലേ കാക്കനാട് പിടിക്കാന്‍ ഉള്ള ശ്രേമെങ്ങള് എല്ലാം പാളി

പോയല്ലോ പോയില്ലേ സാന്‍ ഫ്രാന്‍സിസ്കോ പോയി
പോയല്ലോ പോയില്ലേ ലോസ് അങ്ങേലാസ് പോയി,

പോയല്ലോ പോയില്ലേ നമ്മുടെ തൃശ്ശൂരും പോയി
പോയല്ലോ പോയില്ലേ നമ്മുടെ ഇരിഞ്ഞാല ക്കുടയും പോയി,
പോയല്ലോ പോയില്ലേ റോം നേരത്തെ തന്നെ പോയി

പോയല്ലോ പോയില്ലേ നമ്മുടെ രാമനാഥപുരം പോയി
പോയല്ലോ പോയില്ലേ നമ്മുടെ മദ്രാസും പോയി,
പോയല്ലോ പോയില്ലേ തക്കല നേരത്തെ തന്നെ പോയി

പോയല്ലോ പോയില്ലേ നമ്മുടെ ന്യൂ ജെര്സി പോയി
പോയല്ലോ പോയില്ലേ നമ്മുടെ താംപ പോയി,
പോയല്ലോ പോയില്ലേ ബാക്കി മിഷന് രൂപതകള്‍ എല്ലാം പോയി

പോയല്ലോ പോയില്ലേ നമ്മുടെ ബെലതങ്ങാടി പോയി
പോയല്ലോ പോയില്ലേ നമ്മുടെ ഇടുക്കിയും പോയി,
പോയല്ലോ പോയില്ലേ തലശ്ശേരി നേരത്തെ തന്നെ പോയി

പോയല്ലോ പോയില്ലേ നമ്മുടെ പാലായും പോയി
പോയല്ലോ പോയില്ലേ നമ്മുടെ കോതമംഗലം പോയി,
പോയല്ലോ പോയില്ലേ കഞ്ഞിരപ്പള്ളി നേരത്തെ തന്നെ പോയി

പോയല്ലോ പോയില്ലേ നമ്മുടെ സാട്ന പോയി
പോയല്ലോ പോയില്ലേ നമ്മുടെ കല്യാണ്‍ പോയി,
പോയല്ലോ പോയില്ലേ ഉജ്ജൈന്‍ നേരത്തെ തന്നെ പോയി

പോയല്ലോ പോയില്ലേ നമ്മുടെ ഗള്ഫും പോയി
പോയല്ലോ പോയില്ലേ നമ്മുടെ കല്യാണ്‍ പോയി,
പോയല്ലോ പോയില്ലേ ചങ്ങനാശ്ശേരി നേരത്തെ തന്നെ പോയി

പോകുമല്ലോ പോകുമല്ലോ കോപ്പെലും ഉടനെ പോകും
ഇനിയും എന്ത് ഞാന്‍ ചെയ്യം പൈലി പറയൂ
പൈസ ഞാന്‍ കൊടുക്കും എന്റെ ഫോണ്‍ എടുക്കുന്ന മേത്രന്മാര്ക്കെല്ലാം പൈസ മറ്റുള്ളവരെ കൊണ്ട് കൊടിപ്പിക്കും...
പക്ഷെ ഞാന്‍ കൊടുക്കില്ല, ഞാന്‍ അടിക്കില്ല പക്ഷെ ഞാന്‍ അടിപ്പിക്കും, തമ്മില്‍ ഞാന്‍ അടിപ്പിക്കും
ആരെ ഞാന്‍ പിടിക്കും പൈലി ,ആരെ ഞാന്‍ പിടിക്കും അവസാനം
ഞാന്‍ പിടിക്കും നമ്മുടെ അവസാനത്തെ പിടിവള്ളി സസ്ശേരി അച്ഛനെ പിടിക്കും
ഇനിയും ഞാന്‍ പോയി രണ്ടു സ്മാള്‍ അടിക്കും പൈലി പിന്നെ ലോട്ടറി എടുക്കും
എന്നിട്ട് മേമ്മോരണ്ടും എല്ലാം തൊട്ടു കൂട്ടും ,സ്മാള്‍ അടിച്ചിട്ട് തൊട്ടു ഞാന്‍ കൂട്ടും
ഇനിയും എനിക്കൊരു അവസരം കിട്ടിയാല്‍ ഞാന്‍ എവിടെ ധര്‍ണ നടത്തും പൈലി എവിടെ ഞാന്‍ പത്രസമ്മേളനം നടത്തും
എവിടെ ഞാന്‍ പ്ലാകാര്ഡ് പിടിക്കും പൈലി എനിക്ക് ആരെ കിട്ടും പ്ലാകാര്ഡ് പിടിക്കാന്‍, പിന്നെ ഇതു ചാനലില്‍ ഞാന്‍ പോകും
സസ്ശേരി അച്ചന് വന്നാല്‍ പിന്നെ, ഞാന്‍ തന്നെ നടത്തും ധര്‍ണ, ഞാന്‍ തന്നെ നടത്തും
വേണ്ടി വന്നാല്‍ ഞാന്‍ തന്നെ ചാനലില്‍ പോകും പൈലി വേണ്ടി വന്നാല്‍ ഞാന്‍ തന്നെ കൊടി പിടിക്കും ,
ഞാന്‍ തന്നെ പത്ര സമ്മേളനം നടത്തും ,ഓര്ത്തിട്ടു എനിക്ക് വയ്യ പൈലി താങ്ങാന്‍ എനിക്ക് വയ്യ
ഞാന്‍ എഴുതും പൈലി എന്റെ ബ്ലോഗില്‍ തെറി ഞാന്‍ എഴുതും ..
പിന്നെയും ഞാന്‍ എഴുതും എല്ലാത്തിനെയും നാറ്റിക്കും ...
എഴുതും എഴുതും എഴുതും എഴുതും

9 comments:
Jesus inspires me to give everyone of you a signed spiritual blank check which is written below. You put your *amount and cash* it.
JESUS' PROMISE UNDER OATH, I. E.
JOHN 16:23. IN THE HOLY BIBLE: TRULY, TRULY, I (JESUS) SAY TO YOU, WHATEVER YOU ASK THE FATHER IN MY NAME HE WILL GIVE YOU.
ALSO, GOD THE FATHER IS WAITING TO ANSWER HIS CHILDREN'S PRAYERS, AS THE PRODIGAL SON'S FATHER WAS WAITING. SO WITH ENOUGH FAITH, JUST PRAY, 100% YOU WILL RECEIVE THE BLESSINGS.
Read the Holy Bible, praying to The Holy Spirit ((refer to John 14:26 in the Holy Bible)).***The Holy Bible is the ocean of unlimited spiritual treasures; gifts; blessings; rights and privileges & unlimited spiritual inheritance of grace, righteousness, merits and rewards FOR FREE TO EVERYONE ***&&& EVERYONE! EARN AS MUCH AS, WISHES TO EARN. Why & How??? Read in:
http://3847.brinkster.net/t27.htm
ഒരുകാര്യം എല്ലാവര്‍ക്കും മനസ്സിലായിത്തുടങ്ങി, വടവാതൂര് മാത്രമേ ശരിയായി ബൈബിള്‍ പഠിപ്പിക്കുന്നോള്ളൂ. മറ്റുള്ളടത്തോക്കെ ബൈബിളിനു പകരം വിഗ്രഹനിര്‍മാണവും രാഷ്ട്രിയവുമാണെന്ന് പോലും. നന്ദി മെത്രാനച്ചോ !. റോമിലും വടവാതൂരി ന്‍റെ ഒരു ശാഖ തുടങ്ങുന്നു പോലും.
comments on
Anonymous said...
അങ്ങാടിയുടെ അപീലില്‍ ആകെ കിട്ടിയതെത്രായ?താമരശേരി പിതാവ് വെറും നാല്പത്തെട്ടു മനിക്കൂര് കൊണ്ട് കളക്ട് ചെയ്തത് നോക്ക്.അതും കൊപളില്‍ നിന്നും.ഇതിനെയാണ് സ്നേഹം എന്ന് പറയുന്നത് .Now you can decide Bishop Angadi,where to stand.
********************
സമനിലതെറ്റിയ ഒരു മനസിനെ ഇങ്ങനെ ചിന്തിക്കാന്‍ കഴിയുകയുള്ളൂ. ഇവിടെ പിറന്ന വികാരം സ്നേഹമല്ലെന്നും ,മറിച്ച് അങ്ങാടിയത്തിനോടുള്ള വാശിയും വെറുപ്പുമാനെന്നും ഏതു പോലീസുകാരനും മനസിലാകും. അങ്ങാടിയത്തിനോടുള്ള വാശിയും, വെറുപ്പും വിദ്വേഷവും ശരിക്കും മുതലെടുത്ത് കാശാക്കുന്നതില്‍ ബ: താമരശേരി പിതാവ് ഒരു വന്‍ വിജയം തന്നെയായിരുന്നു. നൊന്തുപെറ്റുവളര്‍ത്തിയെടുത്ത സ്വന്തം അമ്മക്കുള്ള കഞ്ഞി അമ്മയോടുള്ളവാശിക്കെടുത്ത് , മുഖസ്തുതി പറഞ്ഞ പിച്ചക്കാരിക്ക് കൊടുക്കുമ്പോള്‍ കിട്ടുന്ന വികലമായ മനസിന്‍റെ പ്രതികാരം.
READ JESUS' COMMANDMENTS AND INSTRUCTIONS GIVEN TO THE ""SO CALLED FOLLOWERS"" OF JESUS' DISCIPLES AND CHURCH LEADERS. HOW MUCH NUMEROUS OF THEM INSULT JESUS' COMMANDMENTS AND TEACHINGS. READ YOURSELVES AND DECIDE:
MATHEW 23:5--12
5. All their works are performed to be seen. They widen their phylacteries and lengthen their tassels.
6. They love places of honor at banquets, seats of honor in synagogues,
7. greetings in marketplaces, and the salutation 'Rabbi.'
8. As for you, do not be called 'Rabbi.' You have but one teacher, and you are all brothers.
9. CALL NO ONE ON EARTH YOUR FATHER; YOU HAVE BUT ONE FATHER IN HEAVEN.
10. DO NOT BE CALLED 'MASTER'; YOU HAVE BUT ONE MASTER, THE MESSIAH.
11. THE GREATEST AMONG YOU MUST BE YOUR SERVANT.
12. Whoever exalts himself will be humbled; but whoever humbles himself will be exalted.
AT LEAST LET US OBEY JESUS' COMMANDMENTS.
READ AND SEE WHAT ST. PETER AND OTHER APOSTLES SAY IN THE BIBLE. READ:
ACTS 5:29.
29. But Peter and the apostles said in reply, "We must obey God rather than men.
http://3847.brinkster.net/t2001.htm
comments on
Anonymous said...
അങ്ങാടിയുടെ അപീലില്‍ ആകെ കിട്ടിയതെത്രായ?താമരശേരി പിതാവ് വെറും നാല്പത്തെട്ടു മനിക്കൂര് കൊണ്ട് കളക്ട് ചെയ്തത് നോക്ക്.അതും കൊപളില്‍ നിന്നും.ഇതിനെയാണ് സ്നേഹം എന്ന് പറയുന്നത് .Now you can decide Bishop Angadi,where to stand.
********************
സമനിലതെറ്റിയ ഒരു മനസിനെ ഇങ്ങനെ ചിന്തിക്കാന്‍ കഴിയുകയുള്ളൂ. ഇവിടെ പിറന്ന വികാരം സ്നേഹമല്ലെന്നും ,മറിച്ച് അങ്ങാടിയത്തിനോടുള്ള വാശിയും വെറുപ്പുമാനെന്നും ഏതു പോലീസുകാരനും മനസിലാകും. അങ്ങാടിയത്തിനോടുള്ള വാശിയും, വെറുപ്പും വിദ്വേഷവും ശരിക്കും മുതലെടുത്ത് കാശാക്കുന്നതില്‍ ബ: താമരശേരി പിതാവ് ഒരു വന്‍ വിജയം തന്നെയായിരുന്നു. നൊന്തുപെറ്റുവളര്‍ത്തിയെടുത്ത സ്വന്തം അമ്മയുടെവീതം കഞ്ഞി, അമ്മയോടുള്ളവാശിക്കെടുത്ത് , മുഖസ്തുതി പറഞ്ഞ പിച്ചക്കാരിക്ക് കൊടുക്കുന്ന വികലമായ മനസിന്‍റെ ഉടമയുടെ ഒരു തരംതാഴ്ന്ന പ്രതികാരം.
ക്രൂശിതയുദ്ധവും കുരിശുയുദ്ധവും നടത്തുന്നവര്‍ ദൈവത്തെ കൈവിടുന്നതിനു മുന്‍പേ തന്നെ, ദൈവം അവരെ കൈവിട്ടു. കാരണം ബൈബിളിലെ ദൈവം കൊലാഹലത്തിന്‍റെ ദൈവമല്ല. കുരിശും ക്രൂശിതനുമല്ല അവിടുത്തേക്ക് ആവശ്യം, മറിച്ചു അമ്മയുടെ ഉദരത്തില്‍വച്ച് നമ്മളില്‍ ദൈവം നിക്ഷേപിച്ച നമ്മളോരോരുത്തരുടെയും ആത്മാവിനെയാണ്.
വഞ്ചിക്കുന്ന സാത്താന്‍ part 2
Cont...
അതായിത് ആദത്തിനും ഹവ്വയിക്കും പാപം ചെയ്യുന്നതിന് മുന്‍പുണ്ടായിരുന്ന തരം ശരിരത്തോടുകൂടിയായിരിക്കാം. വ്യക്തമായി അറിയില്ല, എങ്കിലും ഇപ്പോഴുള്ള ശരിരമല്ലന്നുറപ്പിക്കാം. തികച്ചും വ്യത്യസ്തമായ ഒരു ശരിരത്തോടുകൂടിയാണ് നമ്മള്‍ ഉയര്‍പ്പിക്കപ്പെടുകയെന്നു ബൈബിള്‍ നമ്മെ പഠിപ്പിക്കുന്നു. അത്കൊണ്ടാണ് മറ്റുള്ളവര്‍ക്ക് ഉയര്തെഴുന്നെറ്റ യേശുവിനെ തിരിച്ചറിയാന്‍ സാധിക്കാതെ പോയത് . മോശയുടെ ശവത്തിനായി സാത്താന്‍ മിഖായേലുമായി തര്‍ക്കിക്കുന്ന ഭാഗം ബൈബിളില്‍ ഉണ്ട്, Jude 1:9 But Michael the archangel, when contending with the devil he disputed about the body of Moses, durst not bring against him a railing judgment, but said, The Lord rebuke thee.
--------------------------------------------------------------------------------
അധികമാരും കാണാത്ത ഒരു ശരിരത്തോടുകൂടിയാണ് യേശു സ്വര്‍ഗാരോഹണം ചെയ്തത് എന്നിപ്പോള്‍ മനസിലായല്ലോ.
മിക്കവാറും ഈശരിരത്തോടുകൂടിയായിരിക്കും, തന്‍റെ രണ്ടാം വരവില്‍ മധ്ദ്ധ്യാകാശത്തില്‍ പ്രത്യക്ഷപ്പെടുക. അതിനുമുമ്പായി ചിലപ്പോള്‍ ഇന്ന് നമ്മള്‍ കണ്ടു മനസിലാക്കി വച്ചിരിക്കുന്ന യേശുവിന്‍റെ രൂപത്തില്‍ ( ഇത് യേശുവിന്‍റെ യഥാര്‍ഥ രൂപമാണെന്നു യാതൊരുറപ്പുമില്ല) വളരെയേറെ പ്രഭാപൂര്‍ണനായി ആകാശത്തില്‍ പ്രത്യക്ഷപ്പെട്ട് സാത്താന്‍ തെരഞ്ഞെടുക്കപ്പെട്ടവരെക്കൂടി തെറ്റിച്ചുകളയുവാനും സാധിക്കും.
2 Cor 11:14 And no wonder! For Satan himself transforms himself into an angel of light. ത്രികാലജ്ഞാനിയായ ദൈവം യേശുവിന്‍റെ യഥാര്‍ത്ഥ രൂപം നമ്മുക്ക് വെളിപ്പെടുത്തത്തതും , മോശയുടെ ശവം ദൈവം തന്നെ മറവു ചെയ്തതും, സാത്താന്‍ നമ്മെ വഞ്ചിക്കാതിരിരിക്കനാവും.
ആകപ്പാടെ നമ്മുടെ ശരീരത്തിലും, വീട്ടിലും ദേവാലയത്തിലും, പ്രദ൪ ശിപ്പിക്കുവാനും ദൈവം നമ്മോടാവശ്യപ്പെട്ടത് ഒന്നുമാത്രം- പത്തു കല്പനകള്‍- അതില്‍ നമുക്ക് അശേഷം താത്പര്യമില്ലെങ്കില്‍ ദൈവത്തിനു പോലും നമ്മെ രക്ഷിക്കാനാവില്ല.
പിപ്പിലാഥന്‍.
വഞ്ചിക്കുന്ന സാത്താന്‍ part 1
ക്രൂശിതരൂപമോ, ഉദ്ധിതനായ യേശുവിന്‍റെ പടമോ എന്നുള്ളതാണല്ലോ തര്‍ക്കം. എന്‍റെ അറിവില്‍, ഇതിലേതായാലും അവസാന വിജയം സാത്താന്‍റെ തന്നെയായിരിക്കും.
നമ്മുടെ ശ്രദ്ധാകേന്ദ്രം ഇതായിരിക്കുമ്പോള്‍ ശത്രുവിന് നമ്മെ വഞ്ചിക്കാന്‍ (കീഴടക്കുക) വളരെ എളുപ്പമായിരിക്കും . ദൈവം ചെയ്യുന്നത് എല്ലാം അനുകരിക്കാന്‍ അവന്‍ ശ്രമിക്കും. ദൈവത്തിന്‍റെ പുത്രന്‍ ക്രിസ്തു / സാത്താന്‍റെ പുത്രന്‍ antichrist , പരിശുദ്ധാല്മാവിനു പകരം കള്ളാപ്രവാചകന്‍, സ്വര്‍ഗ്ഗരാജ്യത്തിന് പകരം ഈലോകം, ദൈവം മോശയെക്കൊണ്ട് അത്ഭുതം കാണിച്ചപ്പോള്‍ , സാത്താന്‍റെ മന്ത്രവാതികളും കാണിച്ചു, മോശയുടെശവം ദൈവം കൈവശംവച്ചപ്പോള്‍(മറവു ചെയ്യാന്‍ തുടങ്ങിയപ്പോള്‍) സാത്താന്‍ അവകാശമുന്നയിക്കുന്നു.(Jude 1:9), യേശുവിനെ ദൈവം മൂന്നാം ദിവസം ഉയര്‍പ്പിച്ചു, അന്തി ക്രിസ്തുവിനെ സാത്താന്‍ മുന്നം ദിവസം ഉയര്‍പ്പിക്കുന്ന്തായി നമ്മളില്‍ തോന്നല്‍ ഉളവാക്കും (rev 13 :3 ) , ദൈവമക്കളുടെ നെറ്റിയില്‍ ദൈവനാമം (Rev . 14 : 1 ), മറ്റു ള്ളവരുടെ നെറ്റിയില്‍ 666 അങ്ങനെ ധാരാളം ..........., യേശു വരുന്നത് തീയുടെ രൂപത്തില്‍ (കിഴക്കുനിന്നും പടിഞ്ഞാറേക്ക് പായുന്ന മിന്നല്‍പോലെ), സാത്താനും അതിന്‍റെ കോപ്പിയടിച്ച് നമ്മെ പറ്റിക്കും (rev 13 :13 ) , He performs great signs, so that he even makes fire come down out of heaven to the earth in the presence of men. 14 And he deceives those who dwell on the earth because of the signs which it was given him to perform , Mathew 24:24 False christs and false prophets will appear, and they will offer great signs and wonders in order to deceive, if possible, even those whom God has chosen.
ഈ സമയത്ത്, 1500 വര്‍ഷത്തോളമായി കലാകാരന്മാര്‍ നമ്മുടെ മനസ്സില്‍ കോറിയിട്ടിരിക്കുന്നതും,(സാത്താന്‍റെ പദ്ധതിയായിരിക്കാം) നമ്മള്‍ ഇപ്പോഴെന്തിന്‍റെ പേരില്‍ വഴക്കുണ്ടാക്കുന്നോ, ആരൂപത്തില്‍( നിര്‍ബന്ധമില്ല ) സാത്താന്‍ അഗ്നിയിറക്കി വന്നാല്‍ (2 Cor 11:14 And no wonder! For Satan himself transforms himself into an angel of light.) നാമെല്ലാവരും വഞ്ചിക്കപ്പെടും. കാരണം നമ്മളാരും യേശുവിനെ കണ്ടിട്ടില്ല, കണ്ടിട്ടുള്ളവരോ വരച്ചിട്ടുമില്ല.
ജീവിച്ചിരുന്ന യേശുവിനെ കണ്ടിട്ടുള്ളവര്‍ അന്ന് ധാരളമുണ്ടായിരുന്നു. നിശ്ചയമായും അവര്‍ക്ക് അദേഹത്തിന്‍റെ രൂപത്തെക്കുരിച്ചു തികഞ്ഞ ബോദ്ധ്യമുണ്ടായിരുന്നു. എന്നിട്ടുമെന്തേ ഉയര്‍പിക്കപ്പെട്ട യേശുവിനെ കണ്ടിട്ടും സംസാരിച്ചിട്ടും ഇവര്‍ക്കൊന്നും മനസിലായില്ല? ഈയുള്ളവനെ വളരെയേറെ വിഷമിപ്പിച്ച ഒരു പ്രശ്നമായിരുന്നു ഇത്. അവസാനം ബൈബിളില്‍നിന്നു തന്നെ ഉത്തരം കണ്ടെത്തി .
1 Cor 15:44 it is sown a natural body; it is raised a spiritual body. If there is a natural body, there is also a spiritual [body].
1 Cor 15:52 in a moment, in the twinkling of an eye, at the last trumpet. For the trumpet will sound, and the dead will be raised incorruptible, and we shall be changed.
അതായിത് ആദത്തിനും ഹവ്വയിക്കും പാപം ചെയ്യുന്നതിന് മുന്‍പുണ്ടായിരുന്ന തരം ശരിരത്തോടുകൂടിയായിരിക്കാം. വ്യക്തമായി അറിയില്ല, എങ്കിലും ഇപ്പോഴുള്ള ശരിരമല്ലന്നുറപ്പിക്കാം. തികച്ചും വ്യത്യസ്തമായ ഒരു ശരിരത്തോടുകൂടിയാണ് നമ്മള്‍ ഉയര്‍പ്പിക്കപ്പെടുകയെന്നു ബൈബിള്‍ നമ്മെ പഠിപ്പിക്കുന്നു. അത്കൊണ്ടാണ് മറ്റുള്ളവര്‍ക്ക് ഉയര്തെഴുന്നെറ്റ യേശുവിനെ തിരിച്ചറിയാന്‍ സാധിക്കാതെ പോയത് . മോശയുടെ ശവത്തിനായി സാത്താന്‍ മിഖായേലുമായി തര്‍ക്കിക്കുന്ന ഭാഗം ബൈബിളില്‍ ഉണ്ട്, Jude 1:9 But Michael the archangel, when contending with the devil he disputed about the body of Moses, durst not bring against him a railing judgment, but said, The Lord rebuke thee.
--------------------------------------------------------------------------------
അധികമാരും കാണാത്ത ഒരു ശരിരത്തോടുകൂടിയാണ് യേശു സ്വര്‍ഗാരോഹണം ചെയ്തത് എന്നിപ്പോള്‍ മനസിലായല്ലോ.
മിക്കവാറും ഈശരിരത്തോടുകൂടിയായിരിക്കും, തന്‍റെ രണ്ടാം വരവില്‍ മധ്ദ്ധ്യാകാശത്തില്‍ പ്രത്യക്ഷപ്പെടുക. അതിനുമുമ്പായി ചിലപ്പോള്‍ ഇന്ന് നമ്മള്‍ കണ്ടു മനസിലാക്കി വച്ചിരിക്കുന്ന യേശുവിന്‍റെ രൂപത്തില്‍ ( ഇത് യേശുവിന്‍റെ യഥാര്‍ഥ രൂപമാണെന്നു യാതൊരുറപ്പുമില്ല) വളരെയേറെ പ്രഭാപൂര്‍ണനായി ആകാശത്തില്‍ പ്രത്യക്ഷപ്പെട്ട് സാത്താന്‍ തെരഞ്ഞെടുക്കപ്പെട്ടവരെക്കൂടി തെറ്റിച്ചുകളയുവാനും സാധിക്കും.
കപടനാട്യക്കാരെ ,ഈ പള്ളിയും ,അച്ചനെയും,കമ്മറ്റിയെയും, മെത്രാനെയും, വളഞ്ഞ ( Arch ) മെത്രാനെയും, വിശ്വാസമില്ലെങ്കില്‍ പിന്നെ നിങ്ങളുടെ കുട്ടികളെ ഇവിടെ പഠിപ്പിക്കണമെന്നെന്തിനു ശാഠൃ൦ പിടിക്കുന്നു?
ഒരുസംശയംബാക്കി - വന്ന കക്ഷി കോടെത്ത് ഗോവിന്ദന്‍ നായരോ? എവിടെയോ കേട്ടുമറന്ന പേര്.
Post a Comment