നിങ്ങളുടെ നല്ല ലേഖനങ്ങള്‍ എല്ലാം തന്നെ ഞങ്ങള്‍ ഇവിടെ പ്രസിദ്ധിക്കരിക്കുന്നതാണ് . നിങ്ങള്‍ നിങ്ങളുടെ ലേഖനങ്ങള്‍ കമ്മന്റ്സ് ആയി ഞങ്ങള്‍ക്ക് അയച്ചു തരിക. ആരെയും കരി വരി തേക്കാന്‍ ശ്രമിക്കാതെ സത്യങ്ങള്‍, ചരിത്ര സത്യങ്ങള്‍, സഭയെ കുറിച്ചുള്ള ആധികാരിക പഠനങ്ങള്‍ എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി പ്രസിദ്ധിക്കരിക്കുന്നതാണ്

“Whatever be your views, we humbly request you to register them in a noble, dignified and civilized language. Vulgar and uncultured language is totally unfit for the kind of subjects we are discussing. We try our best to screen the views of readers before publishing them. Still it was brought to our notice by a respectable reader that many cheap comments are escaping our attention unwittingly and getting published. Therefore kindly use decent language. Others will not be published. Blog Master."

Wednesday, June 22, 2011

ഹൃദയ വേദനയോടെ - ഭാഗം ഒന്ന്


ഗാര്ലാണ്ടില്ഉള്ള സിറോ-മലബാര്പള്ളിയില്അസ്സമാധനതിന്റെ വിത്തുകള്പാകാന്നടത്തുന്ന ശ്രമങ്ങള്വികാരി അച്ചന്റെ നേത്രുത്വത്തില്ഇടവക ജനങ്ങള്ഒന്നായി  ചെറുത്തു തോല്പ്പിക്കുന്ന കാഴ്ച ഒരു ഇടവകയുടെ വളര്ച്ചയെ മാത്രം ആണ് കാണിക്കുന്നത്ഒരു ഭാഗത്ത്കഴുകനെ പോലെ സഭയേയും  സഭ മക്കളെയും തമ്മില്അടിപ്പിച്ചു, അതില്നിന്നും ഊറി വീഴുന്ന  ചോര കുടിച്ചു ആര്ത്തു സന്തോഷിക്കാന്കൊതിച്ചു നില്ക്കുന്ന തെറി പത്രവും അതിനു കോപ്പേല്ഭാഗത്ത്നിന്നും ഗാര്ലാണ്ടില്പോയി നേതൃത്വം കൊടുക്കുകയും ചെയ്യുന്ന കുറെ ഗുണ്ട നേതാക്കളും. മറുവശത്ത്  അനുസരണയും ആഴത്തില്അടിയുറച്ച വിശ്വാസ ജീവിതം കൈമുതലായ ഇടവക ഒന്നായി ഇടയന്റെ കീഴില്അണി നിരന്നു ഒന്നായി നമ്മള്ഒന്നായി ഇടയനുമായി..



 
ഗാര്ലാണ്ടില്കണ്ടത് സഭയുടെ വിജയം ആണ് , ആഴത്തില്അടിയുറച്ച സിറോ മലബാര്വിശ്വാസികളുടെ വിജയമാണ് , അനുസരണയുടെ വിജയം ആണ് . അല്ലാതെ ആരെയും തോല്പ്പിക്കാനോ ,വെല്ലുവിളിക്കാനോ അല്ലെങ്കില്ഗാര്ലണ്ടിന്റെ പരാജയം കണ്ടേ തീരു എന്നുള്ള വാശിക്കാരെ തോല്പ്പിക്കാന്ഉള്ള ശ്രെമമയോ  ഒരിക്കലും കാണേണ്ടതില്ല. അതിന്റെ വിജയം അവിടെ വിശ്വാസത്തിന്റെ അനുസരണയുടെ പാഠങ്ങള്‍  പഠിപ്പിച്ച മുന്പിരുന്ന എല്ലാ വൈദീകര്ക്കും അതില്ഉപരി ആയി നമ്മുടെ സഭയുടെ പിതാവിനും ഒരു പോലെ അവകാശപെടാം .കുഞ്ഞു മക്കളുടെ മനസിലേക്ക് സഭയെ കുറിച്ച്  വളരെ മോശമായ ഒരു ചിത്രം ഉണ്ടാക്കുക , സഭയും അതിന്റെ അധ്യക്ഷന്മാരെയും  നിന്ദിക്കുകയും അവഹേളിക്കുകയും മാത്രം അല്ലേ തെറി പത്രവും അതിനു നേതൃത്വം കൊടുക്കുന്ന കോപ്പെലില്തന്നെ ഉള്ള ചില ഗുണ്ട നേതാക്കന്മാരും ചേര്ന്ന് ഇവിടെ കാട്ടി കൂട്ടുന്നത്എന്ന് ആലോചിക്കുക


എന്താണ് കോപ്പെലില്നടന്നത്ഒരു സമൂഹത്തില്വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിത്തുകള്പാകി, ഒന്നിച്ചു നടന്നവര്കണ്ടാല്മുഖം തിരിച്ചു കളയുന്ന രീതിയിലേക്ക് കാര്യങ്ങള്കൊണ്ടെത്തിച്ചു, വെറുതെ ആളുകളുടെ മനസ്സില്ഇല്ലാതിരുന്ന പ്രാദേശിക വാദത്തിന്റെ വിത്തുകള്പാകി, ഒരുമിച്ചു സ്നേഹിച്ചു കഴിഞ്ഞിരുന്ന ആളുകളെ വെട്ടി മുറിക്കാന്സാദിച്ചൂ, ഇടവകയില്ഉള്ള കുറെ ആളുകളെ അവരുടെ സഭയെ കുറിച്ചുള്ള അന്ജത ശെരിക്കും മുതലെടുത്ത്‌  ഇവിടുത്തെ പിതാവിനെതിരെ തിരിച്ചു, പിതാവിനെ ഗെരവോ ചെയ്യാന്സാദിചൂ, മാതൃ ഇടവകയുടെ വളര്ച്ച എങ്ങനെയും തടയുക എന്നുള്ള ലെക്ഷ്യത്തില്അവിടെ ഉള്ള കുറെ ആളുകളെ സങ്കടിപ്പിക്കാന്സാദിചൂ. സ്വന്തം ഇടവകക്ക് കൊടുക്കാതെ കോപ്പെലില്അമിതമായി കൈ അയച്ചു സഹായിച്ചവരുടെ ഉദേശം നല്ലതോ ചീത്തയോ എന്തും ആകട്ടെ, ഇതിന്റെ ഇടയില്ചിലരൊക്കെ അവരുടെ സ്വന്തം കീശ വീര്പ്പിച്ചു മിടുക്കന്മാരായി,കുറെ പേരുടെ സഭയെ കുറിച്ചുള്ള അന്ജത മുതെലെടുത്തു ചാരിറ്റി  എന്ന്  ഓമന പേരും നല്കി ഒരു ട്രസ്റ്റ്തുടങ്ങി,എന്നിട്ടോ കുറെ പേര്ക്ക് പുട്ടടിക്കാനും, കള്ളടിക്കാനും  ചുമ്മാ നാട്ടില്ഉള്ള ആളുകള്ക്ക് അതില്നിന്നും മുതലെടുക്കാനും കഴിഞ്ഞു, എന്നല്ലാതെ എന്ത് സാദിച്ചു,

കുറെ പേരെ ഇളക്കി വിട്ടു ഒരു ചനെലുകാരനെ കൊണ്ടുവന്നു പിതാവിനെയും, ഇവിടുത്തെ രൂപതയയൂം പബ്ലിക്മീഡിയ attention കൊടുത്തു ഇവിടെ ആകെ പ്രശനം ആണ്  ഇവിടുത്തെ പിതാവ് ഒരു വന്പരാജയം ആണ് എന്ന് ലോകത്താകമാനം പ്രചാരണം നടത്തി ,അയക്കാവുന്ന ആളുകള്ക്കെല്ലാം മേമോരണ്ടും അയച്ചു, രൂപത വെട്ടിമുറിച്ചേ അടങ്ങൂ, അതിനായി നാട്ടില്പോയി കൂല്ലിക്കാരെ  വെച്ച് കൊടി പിടിച്ചു കാക്കനാട് വിറപ്പിച്ചു , ഇങ്ങു കോപ്പെലില്എട്ടും പൊട്ടും തിരിയാത്ത കുഞ്ഞു പിള്ളേരുടെ കയ്യില്തന്നെ പിതാവിനെയും സഭയേയും ആക്ഷേപിക്കുന്ന പ്ലാകാര്ഡ്പിടപ്പിച്ചു, നാട്ടില്പോയി BJP വരെ കൂട്ടിനു പിടിച്ചു വിറപ്പിച്ചു കളഞ്ഞില്ലേപിതാവിനെ വെള്ളം കുടിപ്പിച്ചു കളഞ്ഞു,,ശെരിക്കും


അച്ചന്മാര്ആരെങ്കിലും സന്തോഷത്തോടെ കോപ്പെലില്ബലി അര്പ്പിച്ചിട്ടു കാലം എത്ര ആയി? പള്ളി ഉണ്ട്, കര്ത്താവു മൃത പ്രായനായി കുരിശില്തന്നെ കിടക്കുന്നു എന്നല്ലാതെ ദൈവം അവിടുത്തെ ബലികളും കാഴ്ചകളും സ്വീകരിക്കുമോ? വെറുതെ വന്നു ചുമ്മാ കുറെ പൈസ പള്ളിയില്ഇടുന്നു എന്നല്ലാതെ എന്ത് കാര്യം? പള്ളി എത്ര മില്യണ്കൊടുത്തു വാങ്ങിട്ടു എന്ത് കാര്യംകര്ത്താവു കുരിശില്മരിച്ച് കിടക്കുന്ന പോലെ മരിച്ചു തന്നെ പള്ളിയും മരിച്ച് കിടക്കുന്നു, നാട്ടില്ഉള്ള അല്മാക്കള്അതിനു ചുറ്റുന്നു, വിശ്വാസികള്അതിലും ഏറെ ഒരു ശൂന്യതയില്ചുറ്റി അങ്ങനെ കറങ്ങി നടക്കുന്നു. സിറോ മലബാര്എന്നുള്ളത് പോകട്ടെ, ഒരു കാതോലിക്കന്ചെയ്യാന്മടിക്കുന്ന, അതും പോകട്ടെ ഒരു ക്രിസ്ത്യാനി ചെയ്യാന്മടിക്കുന്ന കാര്യങ്ങള്അല്ലേ കോപ്പെലില്ഉള്ള അതി പുരാതന തറവാടികള്എന്നാ പേരില്അഭിമാനിക്കുന്ന ചിലര്കുരിശിന്റെ പേരില്അച്ചനെയം ബിഷപ്പിനെയും വെള്ളം കുടിപ്പിക്കാന്കാട്ടി കൂട്ടുന്ന ലീല വിലാസങ്ങള്‍. 


ഗാര്ലാന്ഡ്പള്ളി മറ്റൊരു കോപ്പേല്ആക്കി അച്ചന്മാരുടെയും പിതാവിന്റെയും ഒക്കെ മനസു മുറിവേല്പ്പിച്ചു കൊണ്ട് , അവരെ വെല്ലുവിളിച്ചു കൊണ്ട് ഒരിക്കലും അവരെ കണ്ണിരില്ഒരു പള്ളി പണിതു കൂടാ. പള്ളിയും അതിന്റെ ആല്താരയും അതിലെ ആരാധനാക്രമങ്ങളും അതിന്റെ പിതാവും വികാരി അച്ചനും ഒരുമിച്ചു ചെര്ന്നെടുക്കുന്ന തീരുമാനത്തിന് വിട്ടു കൊടുക്കുക. തന്നെയും അല്ല നമ്മള്വര്ഷങ്ങളായി മാര്ത്തോമ കുരിശും വിരിയും എട്ടു പള്ളിയില്കുര്ബാന കാണുകയും പ്രാര്ത്ഥിക്കുകയും ചെയ്തില്ലേ? നമ്മള്ഒരുമയോടെ ഒരു മക്കളായി നീങ്ങി ഇല്ലേ? അതെല്ലാം തല്ലി കേടുത്താണോ? മറ്റൊരു കോപ്പെല്ആവര്ത്തിക്കണോ?

ഇനിയും കോപ്പെലിലോക്ക് തരിഞ്ഞു നോക്കിയാല്എത്രയോ വൈദീകരുടെ കണ്ണീര്വീണ മണ്ണാണ്. എത്രയോ ആളുകള്അനുദിനം അവിടെ ക്രുഷിക്കപെടുന്നു വോയിസ്എന്നാ തെറി ബ്ലോഗിലൂടെ?.ജോയ് അച്ഛന്റെയും,ജോജി അച്ഛന്റെയും വര്ഗീസ്അച്ഛന്റെയും, സക്രിയാസ് അച്ഛന്റെയും കോരോത് അച്ഛന്റെയും ജോണ്അച്ഛന്റെയും കണ്ണീര്കണ്ണ് നീര്തന്നെ ആണ്.അതുപോലെ തന്നെ ബിഷപ്പിന്റെയും സജി അച്ചന്റെയം. ഇവരുടെ ഒന്നും കണ്ണീരില്പള്ളി പണിതാല്അവിടെ കര്ത്താവു മൃത പ്രായനായി കുരിശില്തന്നെ കിടക്കുക മാത്രം ആരിക്കും ചെയ്യുക. ഇപ്പോള്തെറി ബ്ലോഗില്കൂടി എന്തൊക്കെ ആഭാസം ആണ് ജോജി അച്ഛനെ കുറിച്ച് എഴുതുന്നത്എന്ന് നോക്കുക.അതുപോലെ തന്നെ വൃതം എടുത്തു പരിശുദ്ധമായ മനസോടും തീവ്രമായ പ്രാര്ത്ഥനകള്കൊണ്ടും തീര്ത്തും സമാധാന അന്ധരീക്ഷത്തില്കൊരോത്ത് അച്ചന്‍  ചെയ്യേണ്ട ഒരു കാര്യം അതിനെ ആക്ഷേപിക്കുന്നവര്വെന്തു വെണ്ണീര്ആകില്ലേ? കണ്ണീരു വീഴ്ത്താന്ഇടയാക്കിയ തിരുത്തല്വാദികളുടെ കുടുംബങ്ങള്വെന്തു വെണ്ണീറ് ആയാല്ഒട്ടും അത്ഭുതപ്പെടാനില്ല
-- തോമാച്ചനും റെജിയും എഴുതുന്നത്‌ !!

15 comments:

പിപ്പിലാഥന്‍ said...

വഞ്ചിക്കുന്ന സാത്താന്‍ part 1
ക്രൂശിതരൂപമോ, ഉദ്ധിതനായ യേശുവിന്‍റെ പടമോ എന്നുള്ളതാണല്ലോ തര്‍ക്കം. എന്‍റെ അറിവില്‍, ഇതിലേതായാലും അവസാന വിജയം സാത്താന്‍റെ തന്നെയായിരിക്കും.
നമ്മുടെ ശ്രദ്ധാകേന്ദ്രം ഇതായിരിക്കുമ്പോള്‍ ശത്രുവിന് നമ്മെ വഞ്ചിക്കാന്‍ (കീഴടക്കുക) വളരെ എളുപ്പമായിരിക്കും . ദൈവം ചെയ്യുന്നത് എല്ലാം അനുകരിക്കാന്‍ അവന്‍ ശ്രമിക്കും. ദൈവത്തിന്‍റെ പുത്രന്‍ ക്രിസ്തു / സാത്താന്‍റെ പുത്രന്‍ antichrist , പരിശുദ്ധാല്മാവിനു പകരം കള്ളാപ്രവാചകന്‍, സ്വര്‍ഗ്ഗരാജ്യത്തിന്‌ പകരം ഈലോകം, ദൈവം മോശയെക്കൊണ്ട് അത്ഭുതം കാണിച്ചപ്പോള്‍ , സാത്താന്‍റെ മന്ത്രവാതികളും കാണിച്ചു, മോശയുടെശവം ദൈവം കൈവശംവച്ചപ്പോള്‍(മറവു ചെയ്യാന്‍ തുടങ്ങിയപ്പോള്‍) സാത്താന്‍ അവകാശമുന്നയിക്കുന്നു.(Jude 1:9), യേശുവിനെ ദൈവം മൂന്നാം ദിവസം ഉയര്‍പ്പിച്ചു, അന്തി ക്രിസ്തുവിനെ സാത്താന്‍ മുന്നം ദിവസം ഉയര്‍പ്പിക്കുന്ന്തായി നമ്മളില്‍ തോന്നല്‍ ഉളവാക്കും (rev 13 :3 ) , ദൈവമക്കളുടെ നെറ്റിയില്‍ ദൈവനാമം (Rev . 14 : 1 ), മറ്റു ള്ളവരുടെ നെറ്റിയില്‍ 666 അങ്ങനെ ധാരാളം ..........., യേശു വരുന്നത് തീയുടെ രൂപത്തില്‍ (കിഴക്കുനിന്നും പടിഞ്ഞാറേക്ക്‌ പായുന്ന മിന്നല്‍പോലെ), സാത്താനും അതിന്‍റെ കോപ്പിയടിച്ച് നമ്മെ പറ്റിക്കും (rev 13 :13 ) , He performs great signs, so that he even makes fire come down out of heaven to the earth in the presence of men. 14 And he deceives those who dwell on the earth because of the signs which it was given him to perform , Mathew 24:24 False christs and false prophets will appear, and they will offer great signs and wonders in order to deceive, if possible, even those whom God has chosen.
ഈ സമയത്ത്, 1500 വര്‍ഷത്തോളമായി കലാകാരന്മാര്‍ നമ്മുടെ മനസ്സില്‍ കോറിയിട്ടിരിക്കുന്നതും,(സാത്താന്‍റെ പദ്ധതിയായിരിക്കാം) നമ്മള്‍ ഇപ്പോഴെന്തിന്‍റെ പേരില്‍ വഴക്കുണ്ടാക്കുന്നോ, ആരൂപത്തില്‍( നിര്‍ബന്ധമില്ല ) സാത്താന്‍ അഗ്നിയിറക്കി വന്നാല്‍ (2 Cor 11:14 And no wonder! For Satan himself transforms himself into an angel of light.) നാമെല്ലാവരും വഞ്ചിക്കപ്പെടും. കാരണം നമ്മളാരും യേശുവിനെ കണ്ടിട്ടില്ല, കണ്ടിട്ടുള്ളവരോ വരച്ചിട്ടുമില്ല.
ജീവിച്ചിരുന്ന യേശുവിനെ കണ്ടിട്ടുള്ളവര്‍ അന്ന് ധാരളമുണ്ടായിരുന്നു. നിശ്ചയമായും അവര്‍ക്ക് അദേഹത്തിന്‍റെ രൂപത്തെക്കുരിച്ചു തികഞ്ഞ ബോദ്ധ്യമുണ്ടായിരുന്നു. എന്നിട്ടുമെന്തേ ഉയര്‍പിക്കപ്പെട്ട യേശുവിനെ കണ്ടിട്ടും സംസാരിച്ചിട്ടും ഇവര്‍ക്കൊന്നും മനസിലായില്ല? ഈയുള്ളവനെ വളരെയേറെ വിഷമിപ്പിച്ച ഒരു പ്രശ്നമായിരുന്നു ഇത്. അവസാനം ബൈബിളില്‍നിന്നു തന്നെ ഉത്തരം കണ്ടെത്തി .
1 Cor 15:44 it is sown a natural body; it is raised a spiritual body. If there is a natural body, there is also a spiritual [body].
1 Cor 15:52 in a moment, in the twinkling of an eye, at the last trumpet. For the trumpet will sound, and the dead will be raised incorruptible, and we shall be changed.

അതായിത് ആദത്തിനും ഹവ്വയിക്കും പാപം ചെയ്യുന്നതിന് മുന്‍പുണ്ടായിരുന്ന തരം ശരിരത്തോടുകൂടിയായിരിക്കാം. വ്യക്തമായി അറിയില്ല, എങ്കിലും ഇപ്പോഴുള്ള ശരിരമല്ലന്നുറപ്പിക്കാം. തികച്ചും വ്യത്യസ്തമായ ഒരു ശരിരത്തോടുകൂടിയാണ് നമ്മള്‍ ഉയര്‍പ്പിക്കപ്പെടുകയെന്നു ബൈബിള്‍ നമ്മെ പഠിപ്പിക്കുന്നു. അത്കൊണ്ടാണ് മറ്റുള്ളവര്‍ക്ക് ഉയര്തെഴുന്നെറ്റ യേശുവിനെ തിരിച്ചറിയാന്‍ സാധിക്കാതെ പോയത് . മോശയുടെ ശവത്തിനായി സാത്താന്‍ മിഖായേലുമായി തര്‍ക്കിക്കുന്ന ഭാഗം ബൈബിളില്‍ ഉണ്ട്, Jude 1:9 But Michael the archangel, when contending with the devil he disputed about the body of Moses, durst not bring against him a railing judgment, but said, The Lord rebuke thee.

--------------------------------------------------------------------------------

അധികമാരും കാണാത്ത ഒരു ശരിരത്തോടുകൂടിയാണ് യേശു സ്വര്‍ഗാരോഹണം ചെയ്തത് എന്നിപ്പോള്‍ മനസിലായല്ലോ.
മിക്കവാറും ഈശരിരത്തോടുകൂടിയായിരിക്കും, തന്‍റെ രണ്ടാം വരവില്‍ മധ്ദ്ധ്യാകാശത്തില്‍ പ്രത്യക്ഷപ്പെടുക. അതിനുമുമ്പായി ചിലപ്പോള്‍ ഇന്ന് നമ്മള്‍ കണ്ടു മനസിലാക്കി വച്ചിരിക്കുന്ന യേശുവിന്‍റെ രൂപത്തില്‍ ( ഇത് യേശുവിന്‍റെ യഥാര്‍ഥ രൂപമാണെന്നു യാതൊരുറപ്പുമില്ല) വളരെയേറെ പ്രഭാപൂര്‍ണനായി ആകാശത്തില്‍ പ്രത്യക്ഷപ്പെട്ട് സാത്താന്‍ തെരഞ്ഞെടുക്കപ്പെട്ടവരെക്കൂടി തെറ്റിച്ചുകളയുവാനും സാധിക്കും.

പിപ്പിലാഥന്‍ said...

വഞ്ചിക്കുന്ന സാത്താന്‍ part 2
Cont...
അതായിത് ആദത്തിനും ഹവ്വയിക്കും പാപം ചെയ്യുന്നതിന് മുന്‍പുണ്ടായിരുന്ന തരം ശരിരത്തോടുകൂടിയായിരിക്കാം. വ്യക്തമായി അറിയില്ല, എങ്കിലും ഇപ്പോഴുള്ള ശരിരമല്ലന്നുറപ്പിക്കാം. തികച്ചും വ്യത്യസ്തമായ ഒരു ശരിരത്തോടുകൂടിയാണ് നമ്മള്‍ ഉയര്‍പ്പിക്കപ്പെടുകയെന്നു ബൈബിള്‍ നമ്മെ പഠിപ്പിക്കുന്നു. അത്കൊണ്ടാണ് മറ്റുള്ളവര്‍ക്ക് ഉയര്തെഴുന്നെറ്റ യേശുവിനെ തിരിച്ചറിയാന്‍ സാധിക്കാതെ പോയത് . മോശയുടെ ശവത്തിനായി സാത്താന്‍ മിഖായേലുമായി തര്‍ക്കിക്കുന്ന ഭാഗം ബൈബിളില്‍ ഉണ്ട്, Jude 1:9 But Michael the archangel, when contending with the devil he disputed about the body of Moses, durst not bring against him a railing judgment, but said, The Lord rebuke thee.

--------------------------------------------------------------------------------

അധികമാരും കാണാത്ത ഒരു ശരിരത്തോടുകൂടിയാണ് യേശു സ്വര്‍ഗാരോഹണം ചെയ്തത് എന്നിപ്പോള്‍ മനസിലായല്ലോ.
മിക്കവാറും ഈശരിരത്തോടുകൂടിയായിരിക്കും, തന്‍റെ രണ്ടാം വരവില്‍ മധ്ദ്ധ്യാകാശത്തില്‍ പ്രത്യക്ഷപ്പെടുക. അതിനുമുമ്പായി ചിലപ്പോള്‍ ഇന്ന് നമ്മള്‍ കണ്ടു മനസിലാക്കി വച്ചിരിക്കുന്ന യേശുവിന്‍റെ രൂപത്തില്‍ ( ഇത് യേശുവിന്‍റെ യഥാര്‍ഥ രൂപമാണെന്നു യാതൊരുറപ്പുമില്ല) വളരെയേറെ പ്രഭാപൂര്‍ണനായി ആകാശത്തില്‍ പ്രത്യക്ഷപ്പെട്ട് സാത്താന്‍ തെരഞ്ഞെടുക്കപ്പെട്ടവരെക്കൂടി തെറ്റിച്ചുകളയുവാനും സാധിക്കും.
2 Cor 11:14 And no wonder! For Satan himself transforms himself into an angel of light. ത്രികാലജ്ഞാനിയായ ദൈവം യേശുവിന്‍റെ യഥാര്‍ത്ഥ രൂപം നമ്മുക്ക് വെളിപ്പെടുത്തത്തതും , മോശയുടെ ശവം ദൈവം തന്നെ മറവു ചെയ്തതും, സാത്താന്‍ നമ്മെ വഞ്ചിക്കാതിരിരിക്കനാവും.

ആകപ്പാടെ നമ്മുടെ ശരീരത്തിലും, വീട്ടിലും ദേവാലയത്തിലും, പ്രദ൪ ശിപ്പിക്കുവാനും ദൈവം നമ്മോടാവശ്യപ്പെട്ടത്‌ ഒന്നുമാത്രം- പത്തു കല്പനകള്‍- അതില്‍ നമുക്ക് അശേഷം താത്പര്യമില്ലെങ്കില്‍ ദൈവത്തിനു പോലും നമ്മെ രക്ഷിക്കാനാവില്ല.

പിപ്പിലാഥന്‍ said...

ക്രൂശിതരൂപമോ, ഉദ്ധിതനായ യേശുവിന്‍റെ പടമോ എന്നുള്ളതാണല്ലോ തര്‍ക്കം. എന്‍റെ അറിവില്‍, ഇതിലേതായാലും അവസാന വിജയം സാത്താന്‍റെ തന്നെയായിരിക്കും.

നമ്മുടെ ശ്രദ്ധാകേന്ദ്രം ഇതായിരിക്കുമ്പോള്‍ ശത്രുവിന് നമ്മെ വഞ്ചിക്കാന്‍ (കീഴടക്കുക) വളരെ എളുപ്പമായിരിക്കും . ദൈവം ചെയ്യുന്നത് എല്ലാം അനുകരിക്കാന്‍ അവന്‍ ശ്രമിക്കും. ദൈവത്തിന്‍റെ പുത്രന്‍ ക്രിസ്തു / സാത്താന്‍റെ പുത്രന്‍ antichrist , പരിശുദ്ധാല്മാവിനു പകരം കള്ളാപ്രവാചകന്‍, സ്വര്‍ഗ്ഗരാജ്യത്തിന്‌ പകരം ഈലോകം, ദൈവം മോശയെക്കൊണ്ട് അത്ഭുതം കാണിച്ചപ്പോള്‍ , സാത്താന്‍റെ മന്ത്രവാതികളും കാണിച്ചു, മോശയുടെശവം ദൈവം കൈവശംവച്ചപ്പോള്‍(മറവു ചെയ്യാന്‍ തുടങ്ങിയപ്പോള്‍) സാത്താന്‍ അവകാശമുന്നയിക്കുന്നു.(Jude 1:9), യേശുവിനെ ദൈവം മൂന്നാം ദിവസം ഉയര്‍പ്പിച്ചു, അന്തി ക്രിസ്തുവിനെ സാത്താന്‍ മുന്നം ദിവസം ഉയര്‍പ്പിക്കുന്ന്തായി നമ്മളില്‍ തോന്നല്‍ ഉളവാക്കും (rev 13 :3 ) , ദൈവമക്കളുടെ നെറ്റിയില്‍ ദൈവനാമം (Rev . 14 : 1 ), മറ്റു ള്ളവരുടെ നെറ്റിയില്‍ 666 അങ്ങനെ ധാരാളം ..........., യേശു വരുന്നത് തീയുടെ രൂപത്തില്‍ (കിഴക്കുനിന്നും പടിഞ്ഞാറേക്ക്‌ പായുന്ന മിന്നല്‍പോലെ), സാത്താനും അതിന്‍റെ കോപ്പിയടിച്ച് നമ്മെ പറ്റിക്കും (rev 13 :13 ).
ഈ സമയത്ത്, 1500 വര്‍ഷത്തോളമായി കലാകാരന്മാര്‍ നമ്മുടെ മനസ്സില്‍ കോറിയിട്ടിരിക്കുന്നതും,(സാത്താന്‍റെ പദ്ധതിയായിരിക്കാം) നമ്മള്‍ ഇപ്പോഴെന്തിന്‍റെ പേരില്‍ വഴക്കുണ്ടാക്കുന്നോ, ആരൂപത്തില്‍( നിര്‍ബന്ധമില്ല ) സാത്താന്‍ അഗ്നിയിറക്കി വന്നാല്‍ (2 Cor 11:14 And no wonder! For Satan himself transforms himself into an angel of light.) നാമെല്ലാവരും വഞ്ചിക്കപ്പെടും. കാരണം നമ്മളാരും യേശുവിനെ കണ്ടിട്ടില്ല, കണ്ടിട്ടുള്ളവരോ വരച്ചിട്ടുമില്ല.

ജീവിച്ചിരുന്ന യേശുവിനെ കണ്ടിട്ടുള്ളവര്‍ അന്ന് ധാരളമുണ്ടായിരുന്നു. നിശ്ചയമായും അവര്‍ക്ക് അദേഹത്തിന്‍റെ രൂപത്തെക്കുരിച്ചു തികഞ്ഞ ബോദ്ധ്യമുണ്ടായിരുന്നു. എന്നിട്ടുമെന്തേ ഉയര്‍പിക്കപ്പെട്ട യേശുവിനെ കണ്ടിട്ടും സംസാരിച്ചിട്ടും ഇവര്‍ക്കൊന്നും മനസിലായില്ല? ഈയുള്ളവനെ വളരെയേറെ വിഷമിപ്പിച്ച ഒരു പ്രശ്നമായിരുന്നു ഇത്. അവസാനം ബൈബിളില്‍നിന്നു തന്നെ ഉത്തരം കണ്ടെത്തി .

1 Cor 15:44

1 Cor 15:52



അതായിത് ആദത്തിനും ഹവ്വയിക്കും പാപം ചെയ്യുന്നതിന് മുന്‍പുണ്ടായിരുന്ന തരം ശരിരത്തോടുകൂടിയായിരിക്കാം. വ്യക്തമായി അറിയില്ല, എങ്കിലും ഇപ്പോഴുള്ള ശരിരമല്ലന്നുറപ്പിക്കാം. തികച്ചും വ്യത്യസ്തമായ ഒരു ശരിരത്തോടുകൂടിയാണ് നമ്മള്‍ ഉയര്‍പ്പിക്കപ്പെടുകയെന്നു ബൈബിള്‍ നമ്മെ പഠിപ്പിക്കുന്നു. അത്കൊണ്ടാണ് മറ്റുള്ളവര്‍ക്ക് ഉയര്തെഴുന്നെറ്റ യേശുവിനെ തിരിച്ചറിയാന്‍ സാധിക്കാതെ പോയത് . മോശയുടെ ശവത്തിനായി സാത്താന്‍ മിഖായേലുമായി തര്‍ക്കിക്കുന്ന ഭാഗം ബൈബിളില്‍ ഉണ്ട്, Jude 1:9



അധികമാരും കാണാത്ത ഒരു ശരിരത്തോടുകൂടിയാണ് യേശു സ്വര്‍ഗാരോഹണം ചെയ്തത് എന്നിപ്പോള്‍ മനസിലായല്ലോ.

മിക്കവാറും ഈശരിരത്തോടുകൂടിയായിരിക്കും, തന്‍റെ രണ്ടാം വരവില്‍ മധ്ദ്ധ്യാകാശത്തില്‍ പ്രത്യക്ഷപ്പെടുക. അതിനുമുമ്പായി ചിലപ്പോള്‍ ഇന്ന് നമ്മള്‍ കണ്ടു മനസിലാക്കി വച്ചിരിക്കുന്ന യേശുവിന്‍റെ രൂപത്തില്‍ ( ഇത് യേശുവിന്‍റെ യഥാര്‍ഥ രൂപമാണെന്നു യാതൊരുറപ്പുമില്ല) വളരെയേറെ പ്രഭാപൂര്‍ണനായി ആകാശത്തില്‍ പ്രത്യക്ഷപ്പെട്ട് സാത്താന്‍ തെരഞ്ഞെടുക്കപ്പെട്ടവരെക്കൂടി തെറ്റിച്ചുകളയുവാനും സാധിക്കും.

2 Cor 11:14
And no wonder! For Satan himself transforms himself into an angel of light. ത്രികാലജ്ഞാനിയായ ദൈവം യേശുവിന്‍റെ യഥാര്‍ത്ഥ രൂപം നമ്മുക്ക് വെളിപ്പെടുത്തത്തതും , മോശയുടെ ശവം ദൈവം തന്നെ മറവു ചെയ്തതും, സാത്താന്‍ നമ്മെ വഞ്ചിക്കാതിരിരിക്കനാവും.

ആകപ്പാടെ നമ്മുടെ ശരീരത്തിലും, വീട്ടിലും ദേവാലയത്തിലും, പ്രദ൪ ശിപ്പിക്കുവാനും ദൈവം നമ്മോടാവശ്യപ്പെട്ടത്‌ ഒന്നുമാത്രം- പത്തു കല്പനകള്‍- അതില്‍ നമുക്ക് അശേഷം താത്പര്യമില്ലെങ്കില്‍ ദൈവത്തിനു പോലും നമ്മെ രക്ഷിക്കാനാവില്ല.

പിപ്പിലാഥന്‍.

Anonymous said...

My question to the Muslim and asked:
'Please, correct me if I'm wrong,
but I understand that most Imams and
clerics of Islam have declared
a holy jihad [Holy war] against the
infidels of the world and, that by
killing an infidel,
(which is a command to all Muslims)
they are assured of a place in heaven.
If that's the case, can you give me
the definition of an infidel?'

There was no disagreement with my
statements and, without hesitation,
he replied, 'Non-believers!'
I responded, 'So, let me make sure
I have this straight. All followers of
Allah have been commanded to kill
everyone who is not of your faith so
they can have a place in heaven.
Is that correct?'
The expression on his face
changed from one of authority
and command to that of a
little boy who had just been
caught with his hand
in the cookie jar.'

He sheepishly replied, 'Yes.'

I then stated, 'Well, sir, I have
a real problem trying to
imagine The Pope commanding
all Catholics to kill those of
your faith or Dr.Stanley ordering
all Protestants to do the same
in order to guarantee them
a place in heaven!'
The Muslim was speechless!

I continued, 'I also have a
problem with being your friend
when you and your brother clerics
are telling your followers to
kill me! Let me ask you a question:
Would you rather have your Allah,
who tells you to kill me in
order for you to go to heaven,
or my Jesus who tells me to
love you because I am going
to heaven and He wants you
to be there with me?'
You could have heard a pin
drop as the Imam hung his
head in shame.In twenty years there will be
enough Muslim voters in the
U.S. to elect the President!

സാക്ഷാല്‍ യെഹൂദന്‍ said...

coment
of

My question to the Muslim and asked:
'Please, correct
ഈയുള്ളവന്‍ പറയുന്നത് അതേപടി ഉള്‍കൊള്ളാന്‍ സാധിച്ചില്ലെങ്കില്‍ , ഇത് ഈയുള്ളവന്‍റെ അറിവില്ലയ്മയായി പരിഗണിച്ചു ക്ഷമിക്കേണമേ എന്നപെക്ഷിച്ചുകൊണ്ട് തുടങ്ങട്ടെ.
തിരുവചനവും, ചരിത്രവും പഠിച്ചാല്‍ , ദൈവത്തിന്‍റെ മുന്‍പില്‍ യഹൂദരും ജാതികളും എന്ന രണ്ടു വിഭാഗങ്ങളെ ഉള്ളു. ക്രിസ്ത്യാനി എന്നപേരുപോലും, യേശു സ്വപ്നം കണ്ടിരുന്നില്ല . ഉടുമുണ്ടുരിഞ്ഞു തലയില്‍ കെട്ടി എന്നെ അസഭ്യം പറയുന്നതിന് മുന്നോടിയായി , ഒരു നിമിഷം ചിന്തിക്കുക. തിരുവചനത്തില്‍ പറയുന്നത് " അന്തോക്യയില്‍ വച്ച് ആദ്യമായി ക്രിസ്ത്യാനികള്‍ എന്ന് വിളിക്കപ്പെട്ടു"( Act 11:26) എന്നാണ്. പേര്‍ സ്വീകരിച്ചു എന്നല്ല വിളിക്കപ്പെട്ടു എന്നാനെന്നത് ശ്രദ്ധിച്ചാലും. വിളിക്കപ്പെട്ടു എന്നുപറഞ്ഞാല്‍ മറ്റുള്ളവരാല്‍ വിളിക്കപ്പെട്ടു എന്നാണ് അഥവാ അവിശാസികളാല്‍ കളിയാക്കി വിളിക്കപ്പെട്ടു.
ഉദാഹരണമായി , ബീന്‍സ്‌ ,ക്യാമല്‍ജോക്കി, പാണ്ടി , മല്ലു , മദ്രാസി .......... എന്നതുപോലെ ഒരു ( DE ROGATORY NAME). ക്രിസ്തു യെഹൂദനായി പിറന്നു യെഹൂദനായി മരിച്ച വ്യക്തിയാണ്. കാരണം യഹൂദ ഗോത്രത്തില്‍ ജനിച്ചതുകൊണ്ട് തന്നെ. ശിഷ്യന്മാരെല്ലാവരും ഇതേപോലെ യെഹൂദനായി പിറന്നു യെഹൂദനായി മരിച്ച വ്യക്തികളാണ്. അവരാരും തങ്ങള്‍ ക്രിസ്യാനികളെന്നു പറഞ്ഞിട്ടില്ല, മറിച്ച് നമ്മള്‍ അങ്ങിനെ ധരിച്ചുവച്ചിരിക്കുന്നു എന്ന് മാത്രം. തിരുവചനത്തില്‍ മേല്‍പ്പറഞ്ഞതുപോലെ ഒരു സ്ഥലത്ത് മാത്രം കാണാവുന്ന ഒരു വാക്കാണിത്, അതും ഉപയോഗിച്ചിരിക്കുന്നത് വിളിക്കപ്പെട്ടു (സംഭവിക്കാന്‍ പാടില്ലതതെന്തോ സംഭവിച്ചെന്നരീതിയില്‍ ) എന്നാണ് .
ഇനി പൌലോസിന്റെ കാര്യമെടുക്കാം. സുവിശേഷവേല തുടങ്ങിക്കഴിഞ്ഞും പൗലോസ്‌ മരിക്കുന്നത് വരെയും, താന്‍ ഒരു യെഹൂദന്‍ ആണെന്നാണ് അവകാശപ്പെട്ടിരുന്നത്.
പൗലോസ്‌ പറയുന്ന മറ്റുള്ളവരോട് പറയുന്ന ഭാഗം ശ്രദ്ധിച്ചാലും Act 26:5 ഞാന്‍(പൗലോസ്‌) ഞങ്ങളുടെ മതത്തിലെ ഏറ്റവും കര്‍ക്കശ വിഭാഗത്തില്‍പെട്ട ഫരിസേയനായിട്ടാണ് വളര്‍ന്നത്‌.
ഇനി എതിരാളികള്‍ പൌലോസിനെക്കുറിച്ച് എന്താണ് പറഞ്ഞിരിക്കുന്നത് എന്ന് നോക്കാം
Act 24:5 യെഹൂദരിലെ നസ്രായപക്ഷക്കാരന്‍
Act 24:14 അല്ലയോ ദേശാധിപതി ഫെലിക്സ്, " അവര്‍ ഒരുമതവിഭാഗം എന്ന് വിളിക്കപ്പെടുന്ന മാര്‍ഗമനുസരിച്ചു" പിതാക്കന്മാരുടെ ദൈവത്തെ ഞാന്‍ ആരാധിക്കുന്നു"
ഇനിയും അനവധി തെളിവുകളും ഉദാഹരണങ്ങളുണ്ട്‌. ഇതില്‍നിന്നെല്ലാം എന്താണ് നമ്മള്‍ മനസിലാക്കുന്നത്‌?

Anonymous said...

BROTHERS & SISTERS OF LITTLE FAITH, JESUS GAVE YOU THE AUTHORITY THROUGH REVELATION 1:5 & 6 AND MATHEW 28:20 TO REINSTATE AND START YOUR RIGHT TO BREAKING BREAD AS THE EARLY CHRISTIANS DID IN THEIR HOMES UNDER THE COMMAND OF ST. PETER, JESUS FIRST POPE, AS EXPLAINED IN ACTS 2:46. DO IT AND EXCERCISE YOUR RIGHTS AND AUTHORITIES GIVEN TO YOU BY JESUS CHRIST. (READ MORE IN: http://3847.brinkster.net/t2001.htm )DON'T BELIEVE THOSE CHURCH LEADERS WHO ACT AS THE JEALOUS AND DEVILISH ELDER BROTHER OF THE PRODIGAL SON.
Email: info896@gmail.com
Phone: (DAD)RUN-UPOD

Anonymous said...

N#5
BROTHERS & SISTERS OF LITTLE FAITH, JESUS GAVE YOU THE AUTHORITY THROUGH REVELATION 1:5 & 6 AND MATHEW 28:20 TO REINSTATE AND START YOUR RIGHT TO BREAKING BREAD AS THE EARLY CHRISTIANS DID IN THEIR HOMES UNDER THE COMMAND OF ST. PETER, JESUS FIRST POPE, AS EXPLAINED IN ACTS 2:46. DO IT AND EXCERCISE YOUR RIGHTS AND AUTHORITIES GIVEN TO YOU BY JESUS CHRIST. (READ MORE IN: http://3847.brinkster.net/t2001.htm )DON'T BELIEVE THOSE CHURCH LEADERS WHO ACT AS THE JEALOUS ELDER BROTHER OF THE PRODIGAL SON.
Email: info896@gmail.com

Anonymous said...

why this guy writing, if public have resposes like this.

6 Comments - Hide Original PostCollapse comments
– Tom Varkey[Image]
The answer: His Guru, Bishop Powathil did something very similar to what Jonah did. The next question --------------------
----------– deeper than Jonah was in the belly of that fish at the bottom of the ocean.
posted by Syro Malabar Voice at 5:21 PM on Jan 13, 2011


Anonymous said...
വര്‍ക്കി ചേട്ടോ, വര്‍ക്കി ചേട്ടന്‍ 2 എണ്ണം വീശിട്ടാണ് ഇതു എഴുതിയത് എന്ന് തോന്നണു.എനിക്കൊന്നും മനസ്സിലായില്ല.അതോ ഞാന്‍ 2 എണ്ണം വീശിയത് കാരണം ആണോ എന്നറിയില്ല.

January 14, 2011 9:38 AM


Anonymous said...
അല്ലാ ആരായീയോനാ...അരായീപോപ്പ്..അരായീജോ..അരായീറ്റോം അല്ലാ ആരായീ.ഞാന്‍..

January 17, 2011 10:05 AM


Anonymous said...
Anti Catholic!!!!!!

January 25, 2011 11:09 AM


Anonymous said...
Ente ponnaacha , vakichinu nalla budhi undakatte

May 6, 2011 2:39 AM


Anonymous said...
get a life man..

May 9, 2011 11:37 PM


Anonymous said...
naanam ketta eram mooli

May 22, 2011 5:39 AM

Johny said...

വിദേശത്ത് പോയി ദൈവവിശ്വാസം നശിച്ച ഒരു തലമുറയാണ് ഇപ്പോള്‍ അവിടെ പ്രശങ്ങള്‍ ഉണ്ടാക്കുന്നത്‌ ..പണവും ഒരു കൊട്ടും റ്റയ്യുമുണ്ടെങ്കില്‍ എന്തുമായി എന്നും ഇക്കൂട്ടര്‍ വിചാരിക്കുന്നു ...റ്റൈ കെട്ടിയവന്റെ നിലവാരം ഇപ്പോഴാണ് അറിയുന്നത് .....വിശ്വാസത്തില്‍ അടിയുറച്ച ഒരു തലമുറയെ സൃഷ്ട്ടിക്കണം..എന്നാലെ ഇതിനു മാറ്റം വരൂ ...മാതൃ ഇടവകയുടെ വളര്‍ച്ച എങ്ങനെയും തടയുക എന്നുള്ള ലക്ഷ്യമാണ് ഇത്തരം ആളുകള്‍ക്കുള്ളത് എന്നാ നിരീക്ഷണം വളരെ ശരിയാണ് ...സാമ്പത്തിക സഹായം കിട്ടുന്നുണ്ടായിരിക്കാം ....സിറോ മലബാര്സഭയുടെ കഷ്ട്ടപാടിന്റെയും വേദനയുടെയും പഴയ ചരിത്രങ്ങള്‍ അറിയാന്‍ അമേരിക്കക്കാര്‍ക്ക് എവിടെ സമയം ..പൂര്‍വ്വ പിതാക്കന്മാര്‍ (കരിയാറ്റിലും മറ്റും ) ഈ സഭയ്ക്കുവേണ്ടി നടത്തിയ ത്യാഗത്തിന്റെയും , ഒന്നുമില്ലായ്മയിലും കാത്തു സൂക്ഷിച്ച തനിമയും പാരബര്യത്തിന്റെയും കഥകള്‍ പുതു തലമുറയെ പഠിപ്പിക്കണം ..സീറോ മലബാര്‍ സഭക്ക് പുതു തലമുറയിലെ വിശുദ്ധര്‍ അമേരിക്കയില്‍ സേവനം ചെയ്യുന്ന വൈദികരായിരിക്കും എന്ന് നമ്മുക്ക് ആശ്വോസിക്കാം ..ക്ഷമ യോടെ പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് കഴിയട്ടെ ...

Anonymous said...

അത് കല്‍ദായ വാദികളായ നിങ്ങളുടെ സൂപര്‍ ഹീറോ ഇന്നത്തെ ബിഷപ്പും അന്നത്തെ വൈദീകനുമായിരുന്ന അങ്ങാടിയത്ത് തന്നെയാണ്. -voice

മാര്‍പാപ്പയെ ലത്തീന്‍ വാദി എന്ന് വിളിക്കുന്നതുപോലെയാണിത് ...
എന്തൊരു നിലവാരത്തകര്ച്ചയാണ് അമേരിക്കയിലെ സീറോ മലബാര്‍ സമൂഹം നേരിടുന്നത് ...അതോ ഒന്ന് രണ്ടു പേരെ ഒള്ളൂ.. ...ഒന്ന് മതിയല്ലോ അല്ലെ ..."പാത്രിയാര്‍ക്കീസുംമാരും മേത്രാന്മാരുമായ നമ്മുടെ പിതാക്കന്മാര്‍ ..." എന്ന് അമേരിക്കയില്‍ കുര്‍ബാനയില്‍ ചൊല്ലാറൊന്നുമില്ലേ ...പണ്ട് പോര്‍ച്ചുഗീസ് ഭരണകാലത്ത് ലത്തീന്കാര്‍ക്ക് ഇവിടുത്തെ മാര്‍ത്തോമ്മാ ക്രിസ്ത്യാനികളെ ഒറ്റുകൊടുത്തവരുടെ വിത്തുകള്‍ അമേരിക്കയിലാണ് എത്തിപ്പെട്ടതെന്നു ഇത്തരം പരാമര്‍ശങ്ങളില്‍ നിന്നും മനസ്സിലാക്കാം ..!

Anonymous said...

BROTHERS & SISTERS, JESUS GAVE YOU THE AUTHORITY THROUGH REVELATION 1:5 & 6 AND MATHEW 28:20 TO REINSTATE AND START YOUR RIGHT TO BREAKING BREAD AS THE EARLY CHRISTIANS DID IN THEIR HOMES UNDER THE COMMAND OF ST. PETER, JESUS FIRST POPE, AS EXPLAINED IN ACTS 2:46. DO IT AND EXCERCISE YOUR RIGHTS AND AUTHORITIES GIVEN TO YOU BY JESUS CHRIST. (READ MORE IN: http://3847.brinkster.net/t2001.htm )DON'T BELIEVE THOSE CHURCH LEADERS WHO ACT AS THE JEALOUS ELDER BROTHER OF THE PRODIGAL SON.
Email: info896@gmail.com

പിപ്പിലാഥന്‍ said...

കുരിശിന്‍റെയോ ക്രൂശിതരൂപത്തിന്‍റെയോ വക്താവല്ല എന്ന് ഞാന്‍ ആദ്യമായി പറഞ്ഞുകൊള്ളട്ടെ. കുരിശുവാധികള്‍ ഞാന്‍ ക്രൂശിതരൂപത്തിന്‍റെ ആളായും, ക്രൂശിതരൂപത്തിന്‍റെ ആള്‍ക്കാര്‍ ഞാന്‍ കുരിശുവാധികളുടെ ആളായും തെറ്റിദ്ധരിച്ചിട്ടുണ്ട്. രണ്ടു ഭാഗത്തുനിന്നും വളരെയധികം അസഭ്യവും കേള്‍ക്കുവനിടയയിട്ടുണ്ട് . അവര്‍ ഇനിയും അതാവര്‍ത്തിക്കുമെന്നും എനിക്കറിയാം.
എന്റെ വിശ്വാസത്തിന്‍റെ ആധാരം കുരിശിന്‍റെയോ ക്രൂശിതരൂപത്തിന്‍റെയോ ആകൃതിയല്ല, മറിച്ച് ഇന്നലെയും ഇന്നും നാളെയും (സദാസമയവും) ,ഞാനും താങ്കളും , മനസാ വാചാ കര്‍മണാ ചെയ്യുന്ന പാപങ്ങള്‍ക്കുവേണ്ടി, പിതാവായ ദൈവത്തിന്റെ വലതുഭാഗത്തിരുന്നു പിതാവിനോട് (സദാസമയവും) ന്യായവാദം ചെയ്യുന്ന, യേശു ആയിജീവിച്ചു മരിച്ചു, ക്രിസ്തുവായി ഉയ൪ത്ത പുത്രനായ ദൈവമാണു.
ക്രിസ്തു പറഞ്ഞതാനുസരിക്കാതെ ക്രിസ്തുവിനെ ഉയര്‍ത്തിപ്പിടിച്ചുനടക്കുന്നതുകൊണ്ട് നടക്കുന്നതുകൊണ്ട് പ്രത്ത്യേകിച്ച് ഒരു ഗുണവുമില്ല. കര്‍ത്താവേ കര്‍ത്താവേ എന്ന് വിളിച്ചുകൊണ്ടു യേശുവിനെ വിളിച്ചപേക്ഷിക്കുന്നതുകൊണ്ടും ദോഷമല്ലാതെ ഗുണമൊന്നുമില്ല. നെറ്റി ചുളിക്കാന്‍ വരട്ടെ ഇത് ഞാന്‍ പറഞ്ഞതല്ല സാക്ഷാല്‍ യേശു മത്തായിയുടെ 7 :(21 - 23 ) - ല്‍ പറഞ്ഞിരിക്കുന്ന കറതീര്‍ന്ന വചനങ്ങളാണ്. എന്താണ് പിതാവിന്‍റെ ഇഷ്ടം? പറയുവാന്‍ വളരെ എളുപ്പമുള്ളതും , പാലിക്കുവാന്‍ ഏറെകഠുപ്പ മുള്ളതുമാണ്. ചുരുക്കിപ്പറഞ്ഞാല്‍ പത്തുപ്രമാണങ്ങള്‍ അനുസരിച്ച് ജീവിക്കുക. ഇത് മാത്രമേ ക്രിസ്തുവും നമ്മില്‍നിന്ന് ആവശ്യപ്പെടുന്നുള്ളൂ. പ്രമാണങ്ങളുടെ മുന്‍പില്‍ മറ്റുള്ളതെല്ലാം അപ്രസക്തം.

നിത്യജീവന്‍ ( ബൈബിളിന്‍റെ ആകെസത്ത) നേടുവാന്‍ എന്തുചെയ്യണമെന്ന് പൊതുജനങ്ങള്‍ ചോദിച്ചപ്പോഴോക്കെയും യേശു പറഞ്ഞത് പ്രമാണങ്ങള്‍ അനുസരിച്ച് ജീവിക്കാനാണ്. അതായതു നിത്യജീവന്‍റെ യോഗ്യതയുടെ അളവുകോല്‍ പത്തുപ്രമാണങ്ങള്‍ അല്ലാതെ മറ്റൊന്നുമല്ല. അപ്പോള്‍ ചിലര്‍ പറഞ്ഞേക്കാം യേശുവില്‍ വിശ്വസിച്ചാല്‍ രെക്ഷിക്കാപ്പെടുമെന്നു പറഞ്ഞിട്ടുണ്ടല്ലോ എന്ന്. എന്നാല്‍ പ്രവര്‍ത്തിയില്ലാത്ത വിശ്വാസം ചാത്തതാണെന്ന് യാക്കോബ് പറഞ്ഞിട്ടുണ്ട്. യേശു ജീവിച്ചിരുന്നുവെന്ന് വിശ്വസിക്കുന്ന അനേകമാള്‍ക്കാര്‍ മരിച്ചു പോയിട്ടുണ്ട് , ജീവിചിരിക്കുന്നുമുണ്ട്. യേശു ദൈവപുത്രനാണെന്ന് വിശ്വസിക്കുകയും അവസാന വിധിയില്‍ വിശ്വസിക്കുകയും ചെയ്യുന്നവനാണ് സാത്താന്‍ പോലും. അതുപോലെയാകരുത് നമ്മുടെ വിശ്വാസം.

അലസത, അഹങ്കാരം, അസൂയ, അമിതാസക്തി, കുറ്റകൃത്യങ്ങള്‍, കടബാദ്ധ്യത, സമ്പന്നതമൂലമുള്ള തിന്മകള്‍ ദാരിദ്ര്യം ഉളവാക്കുന്ന പരീക്ഷണങ്ങള്‍ , വാ൪ദ്ധ്യക്കത്തിന്‍റെ അങ്ങേയറ്റത്തെ അവശത എന്നിവയില്‍നിന്നെല്ലാം ഞങ്ങളെ കാത്തുരക്ഷിക്കാന്‍ ഞങ്ങളോട് കൃപയുണ്ടാകേണമേ യേഹോവേ. ഞങ്ങളുടെ പ്രാര്‍ത്ഥന അങ്ങയുടെ പുത്രനും ഞങ്ങളുടെ രക്ഷകനുമായ യേശുവിന്‍റെ നാമത്തില്‍ സ്വീകരിക്കണമേ

Johny said...

ഇങ്ങനെയൊരു അഭിപ്രായ പങ്കുവയ്ക്കലിന് അവസരം തന്നതിന് നന്ദി ...കേവലമൊരു കുരിശിന്റെയോ വിരിയിയുടെയോ പേരില്‍ നടക്കുന്ന പൊല്ലാപ്പാണ് അമേരിക്കയില്‍ നടക്കുന്നത് എന്ന് കരുതാന്‍ ബുദ്ധിമുട്ടുണ്ട് ... അഥവാ ആത്മാര്‍ത്ഥതയുള്ള നീക്കമാണ് വിമത പക്ഷം നടത്തുന്നതെന്നു സമ്മതിച്ചാല്‍ തന്നെ ..അവരുടെ പെരുമാറ്റവും അഭിപ്രായ പ്രകടനങ്ങളും വെറും "തറ " നിലവാരത്തിലുള്ളതാണ് എന്ന് പറയേണ്ടിയിരിക്കുന്നു ...സഭ്യതയുടെ സകല അതിര്‍വരമ്പുകളും ലഘിചിരിക്കുന്നു ...ഇത്രയും വിലകുറഞ്ഞ നിലവാരത്തില്‍ കാര്യങ്ങള്‍ വിശടീ കരിക്കുന്ന മറ്റൊരു ബ്ലോഗും 'വോയിസ്‌' അല്ലാതെ കാണാന്‍ കഴിയില്ല എന്നത് ഖേദകരമാണ് ...ക്രൈസ്തവമൂല്യങ്ങള്‍ മുഴുവന്‍ ചോര്‍ന്നുപോയ കുറേ "ആളുകളാണ് " ഇത്തരം കുപ്രച്ചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുനത് എന്ന് നിസംശയം പറയാം .അവര്‍ക്ക് ഒന്നിന്റെയും മൂല്യമറിയില്ല എന്ന് പറയേണ്ടിയിരിക്കുന്നു .....പുരോഹിതരെ അവഹെളിക്കാവുന്നതിന്റെ പരമാവധി നടന്നു കഴിഞ്ഞു ..അവരും മനുഷ്യരാണ് എന്ന പരിഗണനപോലുമില്ല ..

എന്റെ ഇടവക ദേവാലയത്തിലെ അല്ത്താരയില്‍ സ്ഥാപിച്ചിരിക്കുന്നത് ഒരു മാര്‍ത്തോമ സ്ലീവ ആണ് .ആ ഇടവകയിലെ ഏറ്റവും പ്രായമായ ആളോ അല്ലെങ്കില്‍ ഏറ്റവും സമ്പന്നനായ ആളോ ഏറ്റവും വിധ്യഭ്യാസമുള്ള ആളോ അതിനെ എതിര്‍ത്തില്ല ..മാര്‍ തോമ നസ്രാണികളുടെ ഈ സ്ലീവാ, മരണത്തിന്റെയും പാപത്തിന്റെയുംമേല്‍ വിജയം നേടിയ ഉദ്ധിതനായ മിശിഹായുടെ പ്രതീകം ആണ്. ശ്ലീഹന്മാര്‍ നേരില്‍ കണ്ടും അനുഭവിച്ചും അറിഞ്ഞ വിശ്വാസപാരമ്പര്യത്തിന്റെ ഭാരത സംസ്കാരം അനുലയിപ്പിച്ചുകൊണ്ടുള്ള അമൂര്‍ത്തമായ അടയാളമാണ് അത് .
..കേരളത്തില്‍ ഇപ്പോള്‍ മാര്‍ത്തോമ സ്ലീവ അല്ത്താരയില്‍ പ്രതിഷ്ടിക്കാത്ത്ത ദേവാലയങ്ങള്‍ ഇല്ല എന്ന് തന്നെ പറയാം ...നീണ്ട ചരിത്രത്തിന്റെയും വന്ന വഴികളുടെയും കൈമാറിക്കിട്ടിയ പാരബര്യങ്ങളുടെയുമെല്ലാമ് പ്രതീകമാനത് ...

1599 ല്‍ സീറോ മലബാര്‍ സഭയുടെ ഭരണം ലത്തീന്‍ മിഷനറിമാര്‍ തട്ടിയെടുത്തു .പ്രസ്തുത ഭരണം തിരിച്ചേല്‍പ്പിക്കാന്‍ 300 വര്‍ഷമെടുത്തു .1886 ല്‍ ഇന്ത്യ മുഴുവന്‍ പങ്കിട്ടു ലത്തീന്‍ ഹയരാര്‍ക്കി സ്ഥാപിച്ചപ്പോള്‍ ഇവിടുത്തെ പുരാതന സഭയെ ലത്തീന്‍ രൂപതയുടെ കീഴിലാക്കുകയാണ് ചെയ്തത് .ഹയരാര്‍ക്കി സ്ഥാപനത്തിന് പിന്നെയും 37 വര്ഷം കൂടി ..ഇതെല്ലാം അന്നത്തെ മിഷനറിമാരുടെ പിടിവാശിയും സ്വാദീനവും മൂലമായിരുന്നു ..അന്നത്തെ ലത്തീന്‍ മിഷനറിമാരുടെ സ്വാദീനത്ത്തില്‍ വന്ന പലരുടെയും പിന്ഗാമികളാണ് ഇന്ന് മര്തോമാകുരിശിനെ അവഹേളിക്കുന്നത്..അല്ലെങ്കില്‍ അതെ സ്വാദീനം മറ്റൊരു രീതിയില്‍ ഇന്നും നിലനില്‍ക്കുന്നു എന്ന് കരുതാം ..ഇതൊരു സഭയെ മുഴുവന്‍ അവഹെളിക്കുന്നതാണ് .അമേരിക്കയില്‍ ഇരിക്കുന്നവരാനെങ്കിലും വന്ന വഴികള്‍ മറക്കാമോ ..എന്തൊരു കഷ്ടമാണ് ..ദൈവവിശ്വാസികള്‍ വിശേഷിച്ചു ക്രൈസ്തവര്‍ വളരെയധികം അവഹെളിക്കപ്പെടുന്ന ഈ കാലത്ത് തമ്മില്‍തല്ലി നാണക്കെടുണ്ടാക്കാന്‍ നടക്കുന്നത് ഏതു അതമാവിന്റെ പ്രചോതനത്തലാണ് എന്ന് മനസ്സിലാകുന്നില്ല ..കാശിന്റെ ഹുങ്ക് ആണോ ...അനുസരണവും എളിമയുമില്ലാത്ത ഒരു തലമുറയെ ആര്‍ക്കും നന്നാക്കിയെടുക്കാന്‍ കഴിയില്ല എന്ന് ഖേതതോടെ പറയട്ടെ ...

Johny said...

യേശുക്രിസ്തു കുരിഷിലൂടെ ദൈവ- മനുഷ്യ അനുരഞ്ജനം സാധിച്ചു .."ഇരുകൂട്ടരുടെയും സ്ഥാനത്തെ ഒരു പുതിയ മനുഷ്യനെ സൃഷ്ടിച്ചുകൊണ്ട് സമാധാനം സ്ഥാപിക്കാനും കുരിശുവഴി ഒരേ ശരീരത്തില്‍ ഇരുകൂട്ടരെയും അനുരഞ്ചിപ്പിക്കാനും അങ്ങനെ ,തന്നിലൂടെ ശത്രുത അവസാനിപ്പിക്കാനുമാണ് അവന്‍ അങ്ങനെ ചെയ്തത് "(എഫെ 2 :16) .ക്രിസ്തുവിനെ ഹൃദയത്തില്‍ വഹിക്കുന്നവരാണ് കുരിശിനെ ബഹുമാനിക്കുന്നത്‌ ..അത് ഏതു കുരിശുമാകാം ...രണ്ടു കുരിശിന്റെ കാര്യത്തില്‍ അഭിപ്രായവ്യ്ത്യാസമുള്ളവര്‍ രൂപതാധ്യക്ഷന്റെ വാക്കുകളാണ് ശ്രവിക്കേണ്ടത് ...അതാണ്‌ അനുസരിക്കേണ്ടത്‌ ..അതാണ്‌ സഭയുടെ ഹയരാര്‍ക്കി ...... .."കര്‍ത്താവ് സ്വന്തം രക്തത്താല്‍ നേടിയെടുത്ത ദൈവത്തിന്റെ സഭയെ പരിപാലിക്കാന്‍ പരിശുദ്ധാത്മാവ് നിയോഗിച്ചിരിക്കുന്ന അജപാലകരാന്" അവര്‍ (അപ്പ പ്രവ 20 :28) ..അവര്‍ "കൂടുതല്‍ ബഹുമാത്തിനര്‍ഹാരായി പരിഗനിക്കപ്പെടനം" (1 തിമോ 5 :17 ) പുരോഹിതരെയും മെത്രാന്മാരെയും അവഹെളിക്കുന്നവര്‍ പൌരോഹിത്യത്തിന്റെ ഉറവിടമായ നിത്യപുരോഹിതനായ മിശിഹായെ അവഹേളിക്കുകയാണ് ചെയ്യുന്നത് എന്ന് കൂടി ഓര്‍മിപ്പിക്കട്ടെ ...

കുരിശിന്റെ പേര് പറഞ്ഞു ഭിന്നതയുടെ പേരില്‍ ജനങ്ങള്‍ക്കിടര്‍ച്ച നല്കത്തക്കവിധം ക്രൂശിത രൂപവും പിടിച്ചുകൊണ്ടു ജാഥ നടത്തിയവര്‍, പുരുഷന്മാരോ സ്ത്രീകളോ കുട്ടികളോ ആരുമായിക്കോട്ടെ ,അവരെല്ലാം ക്രിസ്തുവിന്റെ സഭയില്‍ വലിയ തെറ്റാണ് ചെയ്തത് എന്നത് ഖേതപൂര്‍വ്വം ഓര്‍മ്മിപ്പിക്കട്ടെ ... ...ആസൂത്രിത ബാഹ്യശക്തികളുടെ പേരില്‍ ചിലര്‍ നടത്തുന്ന പ്രവര്തനങ്ങളുടെ പേരില്‍ വിശ്വാസികള്‍ ചെരിതിരിവിനു വിധേയമായി ...അകത്തോലിക്കരുടെയും അക്രിസ്തവരുടെയും മുന്‍പില്‍ ഇടര്ച്ചക്ക് ഹേതുവായി..വ്യക്തിത്വം കാത്തു സൂക്ഷിക്കുന്നതിനും സാര്‍വത്രിക സഭയുമായുള്ള സമ്പൂര്‍ണ്ണ കൂട്ടായ്മയില്‍ നിലനില്‍ക്കുന്നതിനും എന്തെന്തു ത്യാഗങ്ങലാണ് ഈ സഭ സഹിക്കേണ്ടി വന്നിട്ടുള്ളതെന്ന് അമേരിക്കയിലെ പുതു തലമുറ ഒന്ന് വായിച്ചിരിക്കുന്നത് നന്നായിരിക്കും ...ആ ചരിത്രമറിയുന്നവര്‍ക്ക് മാര്‍ത്തോമ കുരിശ് ഒരു അപമാനമായിരിക്കില്ല ..

Anonymous said...

സിറോ മലബാര്‍ സഭാ വിരോധികളുടെ ഏറ്റവും പുതിയ പോസ്റ്റ്‌ "കോരത് പണി തുടങ്ങി" എന്നതിനെക്കുറിച്ച് ഒന്ന് രണ്ടു വാക്കുകള്‍ ..."പള്ളിയുടെ അള്‍ത്താരയില്‍ ഫാ കോരത്ത് വര തുടങ്ങിയെന്നു" എന്ന് പുശ്ച ഭാവത്തില്‍ എഴുതിയവര്‍ സെന്റ്‌ പീറ്റെര്സ് ബസലിക്കായുടെയും വത്തിക്കാനിലെ മറ്റു പല ദേവാലയങ്ങളിലെയും മൈകലഞ്ചാലോ ,ഡാവിഞ്ചി തുടങ്ങിയവര്‍ വരച്ചിരിക്കുന്ന ചിത്രങ്ങള്‍ ഒന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും ..നഗ്ന ചിത്രങ്ങള്‍ ഉള്‍പെടെ ആര്‍ക്കും അത്ര അസ്വസ്ഥതക്ക് കാരണമാകുന്നില്ല ..അകാരണം അതെല്ലാം ദൈവിക ചിന്ത ഉണര്‍ത്താന്‍ വേണ്ടിയുല്ലവയായിരുന്നു ...ഇതൊന്നും കാണുമ്പോള്‍ ഒരു കുഴപ്പവും മാര്‍പാപ്പയ്ക്ക് തോന്നുന്നില്ല ...ഇവിടെ മര്പപ്പായെക്കള്‍ വലിയ ചിലര്‍ മാര്‍ത്തോമ ക്രിസ്ത്യാനികല്ടെ കുരിശിനെ അവഹേളിക്കുന്നു ..."ഉയര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെ" വരക്കുന്നതാണ് ഇപ്പം കുഴപ്പം ..അച്ചന്മാര്‍ എന്ത് ചെയ്താലും കുറ്റം കാണുന്നവര്‍ യഥാര്‍ത്ഥത്തില്‍ ആരാണ് "കുരിശു വിരോ ധികളോ " അതോ സിറോ മലബാര്‍ സഭാ വിരോധികളോ...

..പാവം ഇവിടുത്തെ അച്ചന്മാര്‍ ..സഭാ വിശ്വാസികളെ ഒന്നായി കൊണ്ടുപോകാന്‍ വളരെയധികം ബുദ്ധിമുട്ടുന്നുണ്ട് എന്ന് വ്യക്തമാണ് ..."ജനങ്ങള്‍ തീരുമാനഗല്‍ എടുത്ത്" അച്ചന്മാരും മെത്രാനും തീരുമാനം നടപ്പിലാക്കുന്ന ഒരു പതിവ് ലോകത്ത് ഒരു സഭയിലുമില്ല ..എല്ലായിടത്തും "അച്ചന്മാരും വിശ്വാസികളും" ഒരുമിച്ചാണ് തീരുമാനമെടുക്കുന്നത് ...അമേരിക്കയിലെ പറങ്കികളുടെ ഓരോ രീതികള്‍ ..അടുത്തതാന് ഏറ്റവും വലിയ തമാശ, "ദിവ്യ ബലിയര്‍പ്പിക്കപ്പെടുന്ന പീഠത്തന് മുമ്പില്‍ സ്ഥാപിക്കേണ്ടത് ആ ബലിയെ സ്മരിക്കുന്ന ക്രൂശിത രൂപമാണ് എന്ന് യുക്തിയോടെ ചിന്തിക്കുന്ന ആര്‍ക്കും മനസ്സിലാക്കാം." എന്ന് തട്ടിവിട്ട വോയിസ്‌ ബ്ലോഗര്‍ ഒരു വിശ്വാസിയാണോ എന്ന് സംശയിക്കുന്നു ...ഒരു രൂപവും ദേവാലയങ്ങളില്‍ വയ്ക്കാത്ത ഓര്‍ത്തഡോക്‍സ്‌ യാകൊബായക്കാര്‍ എങ്ങേനെയാണ് "ബലിയെ സ്മരിക്കുന്ന" തെന്നു ചോദിക്കാവുന്നതാണ് ..ആ എഴുതിയ ആളുടെ അല്പത്തത്തെ ഓര്‍ത്തു ക്ഷമിക്കാം ...ആദ്യകാലത്ത് ഒരു രൂപവും ഇല്ലായിരുന്നു ,പിനീട് കുരിശു വന്നു അതിനും ശേഷമാണ് ക്രൂശിതരൂപം വരുന്നത് ...ക്രൂശിതരൂപം ഉണ്ടാകുന്നതിനു മുന്നേ "ബലിയെ സ്മരിക്കുന്ന" തെങ്ങനെയായിരുന്നു എന്ന് "സിറോ മലബാര്‍ വിരോധികള്‍ " ഒന്ന് പറഞ്ഞു തരുമോ ...

"അവര്‍ തിന്നുന്ന ഓരോ വറ്റ് ചോറും ഗാര്‍ ലാണ്ടിലെ ജനങ്ങളുടെ വിയര്‍പ്പിന്‍റെ ഫലമാണെന്ന് അവര്‍ മറക്കുന്നു"

നല്ല തമാശ തന്നെ ... ഗാര്‍ ലാണ്ടിലെ ജനങ്ങളുടെ വിയര്‍പ്പല്ലേ ..അല്ലാതെ ഗാര്‍ ലാണ്ടിലെ സിറോ മലാബ്ര്‍ വിരോധികളുടെ വിയര്‍പ്പല്ലല്ലോ ...അല്ലെങ്കില്‍ തന്നെ അമേരികയില്‍ "വിയര്‍ക്കുന്ന" ജോലി ഏതാണ് ...അച്ചന്മാരുടെ "ഓരോ വറ്റ് ചോറും " എണ്ണിക്കൊണ്ടിരിക്കുന്ന സഹതാപം അര്‍ഹിക്കുന്ന അല്‍പന്മാരാന് അമേരിക്കയിലെ സിറോ മലബാര്‍ ‍ വിരോധികള്‍ എന്ന് പറയാതെ വയ്യ ...