നിങ്ങളുടെ നല്ല ലേഖനങ്ങള്‍ എല്ലാം തന്നെ ഞങ്ങള്‍ ഇവിടെ പ്രസിദ്ധിക്കരിക്കുന്നതാണ് . നിങ്ങള്‍ നിങ്ങളുടെ ലേഖനങ്ങള്‍ കമ്മന്റ്സ് ആയി ഞങ്ങള്‍ക്ക് അയച്ചു തരിക. ആരെയും കരി വരി തേക്കാന്‍ ശ്രമിക്കാതെ സത്യങ്ങള്‍, ചരിത്ര സത്യങ്ങള്‍, സഭയെ കുറിച്ചുള്ള ആധികാരിക പഠനങ്ങള്‍ എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി പ്രസിദ്ധിക്കരിക്കുന്നതാണ്

“Whatever be your views, we humbly request you to register them in a noble, dignified and civilized language. Vulgar and uncultured language is totally unfit for the kind of subjects we are discussing. We try our best to screen the views of readers before publishing them. Still it was brought to our notice by a respectable reader that many cheap comments are escaping our attention unwittingly and getting published. Therefore kindly use decent language. Others will not be published. Blog Master."

Saturday, June 25, 2011

ഹൃദയ വേദനയോടെ - ഭാഗം രണ്ടു

കുരിശില്കിടക്കുന്നവനെ സ്നേഹിക്കുന്ന ഒരാള്ക്കും  വൈദീകരെ കുറിച്ചോ വ്യക്തികളെ കുറിച്ചോ ഇത്രയും ധര്മ്മീകമായി അധപടിച്ച  കമന്റ്സ്  എഴുതാന്സാദിക്കില്ല. ഇതാണോ ക്രുഷിതനെ സ്നേഹിക്കുന്നു എന്ന് വീമ്പു പറയുന്നവരുടെ സംസ്ക്കാരം? ഇങ്ങനെ ആണോ അവര്ക്രൂഷിതനോടുള്ള സ്നേഹം പ്രകടിപ്പിക്കുക. ഇതിനെ സ്നേഹം എന്നല്ല വിളിക്കേണ്ടത് എന്നാലോ ശെരിക്കും തെമ്മാടിത്തരം  എന്ന് മാത്രമേ വിശേഷിപ്പിക്കാന്സദിക്കൂ. യദാര്ത്ഥത്തില്കൃഷിത രൂപം വേണം എന്ന് അഗഹിക്കുകയും അതിനെ സ്നേഹിക്കുകയും ചെയ്യുന്ന ആളുകളോട് ഒറ്റ ചോദ്യം..നിങ്ങള്ക്ക് സംസ്കാരത്തെ എങ്ങനെ ഉള്ക്കൊള്ളാന്കഴിയുന്നു? നിങ്ങള്ക്ക് നാണം ആകുന്നില്ലേ ഇങ്ങനെ ഉള്ള  ആളുകളുമായി സംസര്ക്കം നടത്താന്‍?



ഇങ്ങനെ ഉള്ള ആളുകള്നാളെ നിങ്ങള്ക്ക് നേരെയും നിങ്ങളുടെ മക്കള്ക്ക്നേരെയും നിങ്ങളുടെ മാതാപിതാക്കളുടെ നേരെയും ദൈവം യോജിപ്പിച്ച നിങ്ങളുടെ പ്രിയ ഭാര്യുടെ നേരെ ഇവര്ഇത്തരത്തില്ഉള്ള ഭാഷകള്ഉപയോഗിക്കില്ല എന്ന്  ഉറച്ചു വിശ്വസിക്കാന്സാദിക്കുമോ? ഇതെഴുതുന്നവനും ഇല്ലേ കുടുംബവും മക്കളും? അവരുടെ കുടുംബത്തിലും ഇല്ലേ വൈദീകര്‍?

ഗുണ്ട സംഗത്തില്നിന്നും മോചിതന്ആയി, ഞാന്എന്റെ വികാരി അച്ഛനെ  വേദനിപ്പിച്ചു എന്ന്  ഉത്തമ ഭോധ്യം ഉണ്ടെങ്കില്കര്ത്താവിന്റെ അഭിഷികതരോട് മാപ്പ് ചോദിച്ചു വരന്പോകുന്ന അഗ്നിയില്പതിക്കാതെ നോക്കിയാല്ഒന്നും അറിയാത്ത കുഞ്ഞുങ്ങള്എങ്കിലും രക്ഷപെടും. ക്രൂഷിതനെ സ്നേഹിക്കുന്നവരെ എല്ലാം അവനില്നിന്നും അടര്ത്തി മാറ്റാന്മാത്രമേ നിങ്ങളുടെ പ്രവര്ത്തിയും, വാക്കും ഉപകരിക്കതുള്ളൂ എന്ന് മനസില്ലാക്കാന്ഇത് എഴുതി അത് പബ്ലിഷ് ചെയ്യുന്ന അതി ബുദ്ധിമാന് മനസിലാകില്ല എന്നുണ്ടോ?


ഒരു ഇടവകയുടെ ചൈതന്യം അവിടുത്തെ ഇടവക വികാരിമാരയിട്ടു കൈമാറിയ ക്രിസ്തു സ്നേഹത്തിന്റെ, അനുസരണ എന്നാ മഹാ കൂദാശയുടെ ചൈതന്യം ആണ്.   ഇടവക എന്ന അതി മനോഹരമായ കുടുംബത്തില്അതിന്റെ ഇടയന്ആയ വികാരി അച്ചനും ഒത്തു ഒന്നായി നീങ്ങുമ്പോള്നമ്മള്ക്ക് എല്ലാ വിജയങ്ങളും ഉണ്ടാകും. നമ്മളുടെ മക്കള്അത് കണ്ടു പഠിക്കും. അവര്ഇടവകയുടെ നാഥനായ വികാരി അച്ഛനെ ബഹുമനിക്കുന്നുണ്ടെങ്കില് ബഹുമാനത്തിന്റെ ഒരംശം നമ്മള്ക്കും നമ്മുടെ മക്കളില്നിന്നും കിട്ടും.

മറിച്ചു ഒരു വികാരി അച്ചന്ചിന്തിച്ചാല്‍, പ്രേരിപ്പിച്ചാല്‍.അതിനായി തന്റെ അതി വിശുദ്ധമായ വൈദീക ജീവിതം ഉപയോഗിച്ചാല്അവിടെ നാശം, രോഗം തകര്ച്ച,ഭിന്നത പല്ലുകടി,തെറി വിളി, തെറി ബ്ലോഗിന്റെ വിളയാട്ടം, ഭീഷണി അങ്ങനെ അങ്ങനെ ഇടവക കല്ലിന്മേല്കല്ല്ശേഷിക്കാതെ തകരും.അങ്ങനെ അഥവാ ആരെങ്കിലും വൈദീകര്ചെയ്യുന്നുണ്ടെങ്കില് പുരോഹിതന് കഷ്ടം മഹാ കഷ്ടം.

മഹാപുരോഹിതനായ ഈശോ കാണിച്ചു തന്ന അനുസരണ മക്കള്ക്ക്പകര്ന്നു കൊടുക്കാന്ഉള്ള ഭരിച്ച ഉത്തരവാദിത്തം കാറ്റില്പറത്തി പകയുടെയും വിദ്വെഷത്തിന്റെയം, വൈദീകരുടെ ശാപത്തില്‍, അവരുടെ കണ്ണീരില്‍, ഒരു പിതാവിന്റെ വേദനയില്‍,വിഭാഗീയ ചിന്താഗതികളുടെയും അടിത്തറ പാകി ദൈവാലയം പണിതാല്അത് അമേരിക്കയില്ആകട്ടെ നാട്ടില്ആകട്ടെ കര്ത്താവു പറഞ്ഞ പോലെ  മണ്ണില്പണിഞ്ഞ വീടുപോലെ ഒറ്റ കാറ്റടിച്ചാല്താഴെ വീണു പോകും എന്ന് നിങ്ങള്മനസിലാക്കുന്നില്ലേ? അതുകൊണ്ട്  അനുസരണയുടെ, സ്നേഹത്തിന്റെ, പ്രാര്ത്ഥനയുടെ അടിത്തറയില്പള്ളി പണിഞ്ഞാല്അത് പാറമേല്പണിത ഭവനം പോലെ എന്നും നിലനില്ക്കും. അതുപോലെ അതിലെ അംഗങ്ങളും ലോകത്തിനു മാതൃകകളായി എന്നും നില നില്ക്കും. സാത്താന് അവിടെ സ്പര്ശിക്കാന്പോലും സാദിക്കില്ല 

ഒരുവട്ടം തെറി പത്രം കൊടുത്ത ആവേശം ഊര്ജമാക്കി, കോപ്പെല്ഭാഗത്തുള്ള ഗുണ്ടകളുടെ വാക്ക് കേട്ട്  എടുത്തു ചാടിയ ചെറുപ്പക്കാരായ ജസ്റ്റിനും, ബേബിയും, കൊണ്ടോത്തും ഒക്കെ അച്ചന്റെ പക്കല്വന്നു തെറ്റ് തിരുത്തി. ജോജി അച്ചന്അവരെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചത് ജോജി അച്ഛന്റെ മഹത്വം. ഇപ്പോള്ജസ്റ്റിന്എന്നാ ചെറുപ്പക്കാരനെ എത്രയോ മോശമായി അവര്എഴുതുന്നു നോക്കുക. ഇതാണ് തെറി പത്രത്തിനും അതിന്റെ ഗുണ്ട പടക്കും ചെയ്യാന്കഴിയുന്നത്‌.  അച്ഛനെയും ബിഷപ്പിനെയും ഒക്കെ അനുസരിക്കുന്നു എന്നുള്ള ഒറ്റ കാരണത്താല്തെറി പത്രം കൂടുതല്ആരോപണങ്ങളും അപകീര്ത്തി പെടുത്തലും  ഒക്കെ കൂടുതല്ഉണ്ടാക്കും. അതിന്റെ പിന്നില്ഉള്ള സൈകോളജി ഭീഷണി പെടുത്തല്തന്ത്രം മാത്രം ആണ് .

എല്ലാരും അങ്ങനെ ഭീഷണിയുടെ മുന്പില്മുട്ട് മടക്കുന്നവര്അരുന്നെങ്കില്ഇന്ന് നമ്മള്ക്ക് തല ഉയര്ത്തി മാര്ത്തോമ്മാ നസ്രാണി എന്ന് അഭിമാനിക്കാന്ഒരു സഭ തന്നെ
ഉണ്ടാകില്ലാരുന്നുനമ്മക്ക് വൈദീകര്ഉണ്ടാകുമാരുന്നില്ല നമ്മളുടെ അല്മ്മീയത നില നിര്ത്താന്അത് പരിപോഷിപ്പിക്കാനും. എന്തിനു അന്ന്  കര്ത്താവിന്റെ ശ്ലീഹന്മാര്വിശ്വാസം പരിരക്ഷിക്കുവാന്രക്ത സാക്ഷികള്തന്നെ ആകേണ്ടി വന്നു. അതുകൊണ്ട്  താമരശ്ശേരി ബിഷപ്പ് തന്നെ പറഞ്ഞ പോലെ രക്തം കൊടുത്തു സംരക്ഷിച്ച സഭയാണ്. അതുകൊണ്ട് ഒരു തെറി പത്രമോ കുറെ കോപ്പെന്സ് ഗുണ്ടകളോ വിചാരിച്ചാല്ഇതിനെ സ്പര്ശിക്കാന്പൊള്ളും കഴിയില്ല. ഇടിക്കുന്നവന്സഭ ആകുന്ന പത്രോസിന്റെ പാറമേല്ഇടിച്ചു പുറകോട്ടു മറിഞ്ഞു വീഴുകയെ ചെയ്യൂ. വീഴ്ച താങ്ങാന്ഉള്ള ആരോഗ്യം ഉണ്ടാകട്ടെ. വീഴ്ചയില്കോപ്പെന്മാര്എല്ലാരും തന്നെ കൂട്ടിനും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു

24 comments:

പിപ്പിലാഥന്‍ said...

തിരശീലയുടെ കാര്യം PART 1

ഒരു കാത്തോലിക്കാ കുടുംബത്തില്‍ ജനിച്ചു പോയതുകൊണ്ട് ഞാനും ഒരു കത്തോലിക്കാനായി എന്നതല്ലാതെ നമ്മുക്കാര്‍ക്കും മറ്റൊരു യോഗ്യതയുമില്ല കത്തോലിക്കാനായിരിക്കാന്‍. കാത്തോലിക്കാ എന്നാ വാക്കിന്‍റെ അര്‍ത്ഥം പോലുമറിയാവുന്നവര്‍ ചുരുക്കമാണ്. എന്തിനു പറയുന്നു പരിശുദ്ധ പെന്തക്കോസ്തിലെ ആല്‍മീയ ഗുരുക്കന്മാരെന്നുനടിച്ചു,നമ്മളെഅടിമുടികുറ്റം പറഞ്ഞും , പരിശുദ്ധാത്മാവിന്‍റെ മൊത്തക്കാച്ചവടക്കാരെന്നു ഗീര്‍വാണമടിച്ചു നടക്കുന്ന കൊടികുത്തിയ പാസ്റ്റര്‍മാരോട് പെന്തക്കോസ്ത് എന്നാ വാക്കിന്‍റെ അര്‍ത്ഥം ചോദിച്ചാലും, ഉത്തരം ചിരിക്കു വക നല്‍കുന്നതായിരിക്കും.
പറഞ്ഞുവന്നത് നാമെല്ലാവരും കാര്യങ്ങളൊന്നും മനസിലാക്കാതെ ആരോ സൃഷ്ട്ടിച്ച ഒരോഴുക്കിലൂടെ ഒഴുകുന്നു.
ക്രിസ്തുവിനെ ചുറ്റിപ്പറ്റിയുള്ള സഭകളില്‍ ജീവിതം കൊണ്ടെറ്റം നല്ലത് കത്തോലിക്കാ വിഭാഗവും , ഉപദേശം കൊണ്ട് യെഹോവസാക്ഷികളുമാണ്. ( ഇതെന്‍റെ മാത്രം അഭിപ്രായമാണ് ) . ഈ ഒഴുക്കില്‍ പെട്ട നമ്മള്‍ , നിലനില്‍പ്പിനായി അപ്പോഴഴപ്പോഴത്തെ സൌകര്യത്തിനനുസരിച്ചു ചില നിയമങ്ങള്‍ ഉണ്ടാക്കുന്നു.
ഇതുകൊണ്ടൊക്കെയാണ്‌ പ്രശ്നങ്ങളും . മനുഷ്യന്‍ അപൂര്‍ണമായിരിക്കുന്നിടത്തോളം കാലം കുറ്റമറ്റ ഒരു വ്യവസ്ഥിതി ഉണ്ടാക്കുവാന്‍ സാദിക്കില്ല. മറ്റുള്ളവരുടെ കാര്യം പോകട്ടെ, നമ്മുക്ക് നമ്മുടെ കാര്യത്തിലേക്ക് വരാം. സാബത്ത് മാറ്റിയത്, വിഭൂതി ഉണ്ടാക്കിയതും മാറ്റിയതും, പ്രാര്‍ത്ഥനകള്‍ ഉണ്ടാക്കുന്നതും മാറ്റുന്നതും , പുണ്ണ്യാളന്‍മാരെ ഉണ്ടാക്കുന്നതും മാറ്റുന്നതും, ആചാരങ്ങള്‍ ഉണ്ടാക്കുന്നത് മാറ്റുന്നതും ------- എത്രയെത്ര.
വിശുദ്ധ കുര്‍ബാന വിശുദ്ധര്‍ക്കുള്ളതാകുന്നു എന്നച്ചന്‍ പറഞ്ഞിട്ട്, നമ്മള്‍ സ്വീകരിക്കുമ്പോള്‍ നമ്മള്‍ എല്ലാവരും സ്വയം വിശുദ്ധരായി പ്രഖ്യാപിക്കുകയാനല്ലോ. പിന്നെന്തിനാവോ മരണശേഷം പ്രത്യേകം ഒരു വിശുധരാക്കല്‍. ഏതെങ്കിലും ഒന്ന് തെറ്റെന്നുറപ്പ്.
സാബത്ത് ശനിയില്‍ നിന്നും ഞായരിലെക്കു കോന്‍സ്ടാന്റിന്‍ മാറ്റിയതല്ലാതെ ദൈവം മാറ്റിയതായി ഒരറിവുമില്ല .
ഇനി അപ്പംമുറിക്കല്‍ ശിശ്രൂഷയെക്കുരിച്ചും, കുര്‍ബ്ബാനയെക്കുറിച്ചും ഇത് മാത്രമേ നമ്മളോട് യേശു ആചരിക്കുവാന്‍ പറഞ്ഞിട്ടോള്ളൂ. മറ്റുള്ളതൊക്കെ അനുസരിക്കനാണ്. നമ്മള്‍ തോന്നുമ്പോഴൊക്കെ കുര്‍ബ്ബാന അര്‍പ്പിക്കാന്‍ , ബൈബിളില്‍ ഇല്ലാത്ത ഒരു ഭാഗം ബൈബിളിനോട് കൂട്ടിച്ചേര്‍ക്കുന്നു. നിങ്ങള്‍ ( എന്‍റെ നാമത്തില്‍ ഒന്നിച്ചു കൂടുമ്പോള്‍) ഇതെന്‍റെ ഓര്‍മ്മക്കായി ചെയ്യുവിന്‍. എന്നാല്‍ " എന്‍റെ നാമത്തില്‍ ഒന്നിച്ചു കൂടുമ്പോള്‍" എന്നഭാഗം നമ്മള്‍ കൂട്ടിച്ചേര്‍ത്തതാണ്, ബൈബിളില്‍ ഒരിക്കലും ഇല്ലാത്ത ഭാഗമാണ്. ഇത് കൂട്ടിചേര്‍ത്തില്ലെങ്കില്‍
വര്‍ഷത്തില്‍ ഒന്നില്‍ കൂടുതല്‍ കുര്‍ബ്ബാന അര്‍പ്പിക്കാന്‍ നമുക്ക് സാധിക്കില്ല . ഓര്‍മയാചാരണം വര്‍ഷത്തിലോന്നാണെന്ന് ശ്രദ്ധിക്കുക. അന്നുവരെ ഈജിപ്തില്‍ നിന്നുപോന്നതിന്‍റെ ഓര്‍മ്മക്കായി പെസഹ ആചരിച്ചിരുന്നതാണ് വരും വര്‍ഷങ്ങളില്‍ യേശുവിന്‍റെ ഓര്‍മ്മക്കായി ആചരിക്കാനാണ് യേശു പറഞ്ഞത് . ഇത് ആബീബ്മാസം അഥവാ നിസ്സാന്‍ മാസം 14 നാണ് .

പിപ്പിലാഥന്‍ said...

തിരശീലയുടെ കാര്യം PART 2

ഈ ആബീബ്മാസം അഥവാ നിസ്സാന്‍ മാസം 14 നാണ് യഥാര്‍ഥത്തില്‍ അപ്പംമുറിക്കല്‍ ശിശ്രൂഷ അഥവാ കുര്‍ബ്ബാന നടത്തേണ്ടത്. ഇത് വ്യാഴഴ്ചയെന്നു നമ്മള്‍ തെറ്റിദ്ധരിച്ചു എന്ന് മാത്രം. യേശു മരിച്ചത് വെള്ളിയഴ്ചയാനെന്നു തെറ്റിദ്ധരിച്ചത്പോലെ. യേശു മരിച്ചത് വെള്ളിയാഴ്ച്ചയെങ്കില്‍ , താന്‍ മൂന്നു രാവും മൂന്നു പകലും ഭൂമിക്കുള്ളി ലയിരിക്കുമെന്ന യേശുവിന്‍റെ പ്രവചനം നടന്നിട്ടില്ലെന്ന് പറയേണ്ടിവരും.

പിന്നെ തിരശീലയുടെ കാര്യം. ചിക്കാഗോയിലെ തിരശീലക്കെന്തോ അഭംഗി യുണ്ടെന്നു ഞാനും സമ്മതിക്കുന്നു , എന്നുവെച്ചു ഞാന്‍ തിരശീലക്കെതിരല്ല .
ദേവാലയത്തില്‍ തിരശീല വേണമെന്ന് ദേവാലയ നിര്‍മാണവേളയില്‍ ദൈവം ശലമോനോട് പറയുന്നുണ്ട്. ( 2 Chronicles 3:14 Across the entrance of the Most Holy Place he hung a curtain made of fine linen, decorated with blue, purple, and scarlet thread and embroidered with figures of ) . യേശുവിന്‍റെ മരണസമയത്ത് ശീലകീറി പ്പോയതുകൊണ്ടിനി ശീലവേണ്ടന്നു പറയുന്നത് തികച്ചും മൗഠൃമാണ്. യേശുവിന്‍റെ മരണസമയത്ത് നടന്ന പല സംഭവങ്ങളില്‍ ഒന്നുമാത്രമാണിത്. ഭൂമിയും പാറയും പിളര്‍ന്നു , അതുകൊണ്ട് ഇനി ഭൂമിയും പാറയും വേണ്ടെന്നാരും പറയാത്തതെന്താണ്പോലും?. ശവകുടീരങ്ങള്‍ തുറക്കപ്പെട്ടു , അതുകൊണ്ടിനി ശവമാടക്കതിരുന്നലോ?. ആരേലും വിവരദോഷികള്‍ പരയുന്നതുകെട്ടെടുത്തു ചാടുന്നതിനുമുന്‍പ്ചിന്തിക്കുക, ഒന്നല്ല പല പ്രാവശ്യം.
കത്തോലിക് എന്നാല്‍ സാര്‍വത്രീകം എന്നും, പെന്തക്കോസ്ത് എന്നാല്‍ അമ്പതു ( roman numeral 50) എന്ന് മാത്രമേയുള്ളൂ. 1-uno, 2-di,3-tri,4-tessera,5-penta,6-hexa,7-hepta, 8-octa, 9-nonein,10- deca, 50-pentacost,100-hectaton,1000-chilioi
ക്രിസ്തീയ കുടുംബത്തില്‍ ജനിച്ചുപോയതുകൊണ്ട് മാത്രം ക്രിസ്ത്യാനിയയവനും
ഹിന്ദു കുടുംബത്തില്‍ ജനിച്ചുപോയതുകൊണ്ട് മാത്രം ഹിന്ദൂവയവനും
മുസ്ലീം കുടുംബത്തില്‍ ജനിച്ചുപോയതുകൊണ്ട് മാത്രം മുസ്ലീമയവനും
യഹൂദ കുടുംബത്തില്‍ ജനിച്ചുപോയതുകൊണ്ട് മാത്രം യെഹൂദനായവനുമാണ് ഇന്നത്തെ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം.

Anonymous said...

DEAR PRIESTS; BISHOPS; CHURCH LEADERS & OTHERS, PLEASE LISTEN & OBEY JESUS' COMMANDMENTS & TEACHINGS INCLUDING GIVEN BELOW:
______
John 13:34
34. I give you a new commandment: 12 love one another. As I have loved you, so you also should love one another.
______
John 14:21
21. Whoever has my commandments and observes them is the one who loves me. And whoever loves me will be loved by my Father, and I will love him and reveal myself to him."
______
Mathew 23:11
11. The greatest among you must be your servant.
______
Mathew 5:19
19. Therefore, whoever breaks one of the least of these commandments and teaches others to do so will be called least in the kingdom of heaven. But whoever obeys and teaches these commandments will be called greatest in the kingdom of heaven
______
Mathew 16:27
27. For the Son of Man will come with his angels in his Father's glory, and then he will repay everyone according to his conduct.
______
2Cor. 5:10
10. For we must all appear 7 before the judgment seat of Christ, so that each one may receive recompense, according to what he did in the body, whether good or evil.
READ MORE IN:
http://3847.brinkster.net/t2001.htm

Anonymous said...

DEAR PRIESTS; BISHOPS; CHURCH LEADERS & OTHERS, PLEASE LISTEN & OBEY JESUS' COMMANDMENTS & TEACHINGS INCLUDING GIVEN BELOW:
______
John 13:34
34. I give you a new commandment: 12 love one another. As I have loved you, so you also should love one another.
______
John 14:21
21. Whoever has my commandments and observes them is the one who loves me. And whoever loves me will be loved by my Father, and I will love him and reveal myself to him."
______
Mathew 23:11
11. The greatest among you must be your servant.
______
Mathew 5:19
19. Therefore, whoever breaks one of the least of these commandments and teaches others to do so will be called least in the kingdom of heaven. But whoever obeys and teaches these commandments will be called greatest in the kingdom of heaven
______
Mathew 16:27
27. For the Son of Man will come with his angels in his Father's glory, and then he will repay everyone according to his conduct.
______
2Cor. 5:10
10. For we must all appear 7 before the judgment seat of Christ, so that each one may receive recompense, according to what he did in the body, whether good or evil.
READ MORE IN:
http://3847.brinkster.net/t2001.htm

Anonymous said...

"You can be sure that on judgement day everyone will have to give account of every useless word he has ever spoken. Your words will be used to judge you – to declare you either innocent or guilty" Matthew 12 : 36-37

Anonymous said...

അച്ചന്മാര്‍ എന്ത് ചെയ്താലും കുറ്റം കാണുന്നവര്‍ യഥാര്‍ത്ഥത്തില്‍ ആരാണ് "കുരിശു വിരോ ധികളോ " അതോ സിറോ മലബാര്‍ സഭാ വിരോധികളോ..

Anonymous said...

FREE CONFERENCE CALL
1-209-647-1000
250539#
7-2-2011 at 8:00 Pacific time
ALL ARE WELCOME FOR A CONFERENCE CALL ON 7/2/2011 AT 8:00 p.m. PACIFIC TIME. WE ALL CAN DISCUSS THE PROBLEM IN SYROMALABAR IN USA AND OTHER APPROPRIATE ISSUES.
CALL THE BELOW PHONE# AND DIAL THE CODE, 250539#. WE WILL BE IN THE CONFERENCE.
1-209-647-1000
250539#

Anonymous said...

FREE CONFERENCE CALL
1-209-647-1000
250539#
7-2-2011 at 8:00 p.m. Pacific time
ALL ARE WELCOME FOR A CONFERENCE CALL ON 7/2/2011 AT 8:00 p.m. PACIFIC TIME. WE ALL CAN DISCUSS THE PROBLEM IN SYROMALABAR IN USA AND OTHER APPROPRIATE ISSUES.
CALL THE BELOW PHONE# AND DIAL THE CODE, 250539#. WE WILL BE IN THE CONFERENCE.
1-209-647-1000
250539#

Johny said...

സിറോ മലബാര്‍ വോയിസും അതിനു പിനില്‍ പ്രവര്‍ത്തിക്കുന്ന ഒരു ചെറിയ ന്യുനപക്ഷതിനും വേണ്ടി നമ്മുക്ക് സമയം കളയാന്‍ ഉണ്ടോ .....അവരുടെ ആദ്യം മുതലുള്ള എല്ലാ പ്രശ്ങ്ങളും ഒരു കര്‍ട്ടന്റെ പേരിലാണ് ...ഒരു കര്‍ട്ടന്റെ പേരില്‍ ഇത്രയധികം പോസ്റ്റു ഇടുന്നത് തന്നെ എന്തോ തകരാരുള്ളവരാന് എന്നാണ് തോന്നുന്നത് ...സിറോ മലബാര്‍ കുര്‍ബാനയുടെ ഏറ്റവും വലിയ ആഘോഷമാണ് റാസ കുര്‍ബാന ...ശ്രദ്ധയോടെയും ഭക്തിയോടെയും പങ്കെടുക്കുന്നവര്‍ക്ക് അതൊരു അഘോഷമാണ് എന്നതില്‍ സംശയമില്ല ...പുതിയ പോസ്റ്റില്‍ സിറോ മലബാര്‍ വോരോധികളുടെ പ്രശനവും കര്‍ട്ടന്‍ തന്നെയാണ്...രാമായണം മുഴുവന്‍ കേട്ടിട്ടും 'രാമന്റെ ആരാ സീത' എന്ന് ചോദിച്ചപ്പോള്‍ ' എങ്ങോട്ടോ വായിനോക്കി ഇരുന്നവര്‍ പറഞ്ഞ ഒരു പഴയ തമാശയുണ്ടല്ലോ ' വാലോഴികെയുള്ളതെല്ലാം അളയിലാ'യെന്നോ മറ്റോ ..ഇതൊക്കെയാണ് അവരുടെ പ്രശ്നം ...യേശു വിശുദ്ധ കുര്‍ബാന്‍ സ്ഥാപിച്ച അവസരത്തിലും യൂദാസിന്റെ ചിന്ത 'യേശുവിനെ ഒട്ടിക്കൊടു ക്കുന്നതിനെക്കുറിചായിരുന്നല്ലോ ...തലമുറകള്‍ക്ക് വ്യത്യാസം വന്നെങ്കിലും മനുഷ്യന്‍ അന്നും ഇന്നും ഒന്നും തന്നെ ...

മാര്‍ത്തോമ കുരിശിനെ ഇനി അവര്‍ക്കിന് അധികം തെറിപറയാന്‍ കഴിയുമെന്ന് തോന്നുന്നില്ല ..സഭയിലെ വിവരമുള്ളവര്‍ അങ്ങീകരിക്കുന്ന കാര്യമല്ല അത് ...സിറോ മലബാര്‍ സഭയിലെ എല്ലാ ദേവാലയങ്ങളിലും എവിടെയെങ്കിലുമൊക്കെ സിറോ മലബാര്‍ കുരിശു സ്ഥാപിക്കാത്ത ദേവാലയമില്ല ..വടവാതൂര്‍ സെമിനാരിയുടെ ദേവാലയത്തില്‍ അല്ത്താരയില്‍ ആണ് സീറോ മലബാര്‍ സ്ലീവ സ്ഥാപിച്ചിരിക്കുന്നത് ...അതിലും വലുതല്ലല്ലോ ചിക്കാഗോയിലെ പള്ളി ....സിറോ മലബാര്‍ സഭയുടെ പ്രേഷിതവര്ഷത്തില്‍ ലോഗോ മാര്‍ത്തോമ കുരിശുകൂടി ഉള്പെടുതിയതാണല്ലോ ....അനുസരയുള്ള സമൂഹത്തില്‍ മാത്രമേ നേതൃത്വത്തിന്റെ വാക്കുകള്‍ക്കു വിലയോള്ളൂ ...

വ്യക്തികളെ പേര് വെച്ച് പരാമര്‍ശിക്കുന്ന പ്രസ്തുത ബ്ലോഗിന്റെ രീതിയും ഒരു നല്ല കീഴ്വഴക്കമല്ല ...ഒരു തരത്തിലും നീതികരിക്കനുമാകില്ല ..സംസ്കാരത്തിന്റെ ഭാഗമായി കിട്ടേണ്ടാതാണ് ഇത്തരം പാരബര്യങ്ങള്‍ ..പറഞ്ഞിട്ട് കാര്യമില്ല ...

സഭയുടെ പേരുപറഞ്ഞ് വിദ്യാഭ്യാസ കച്ചവടം നടത്തുന്നവര്‍ ക്രിസ്തു വിരോധികളാണെന്ന് പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും ഈശോ സഭയിലെ മുതിര്‍ന്ന പുരോഹിതനുമായ ഫാ. സി.പി. വര്‍ക്കി ചൂണ്ടിക്കാട്ടിയതായു ഒരു കമ്മന്റും 'മാധ്യമത്തില്‍' നിന്നും ഇട്ടിട്ടുണ്ടോ ..മാധ്യമം ഇന്നാരും ഒരു റഫറന്‍സ് ആയി കൊടുക്കാറില്ല ..കേരള കൊണ്ഗ്രസുകാരുടെ ഐക്യത്തിന് അമേരികയില്‍ നിന്നും സി ഐ എ വന്നിരുന്നു എന്ന് പറഞ്ഞ പത്രമാണ്‌ ..." പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനായ " വൈദികന്‍ സ്വാശ്രയ സ്ഥാപങ്ങള്‍ പണം മേടിക്കാതെ എങ്ങനെ നടത്തും എന്ന് കൂടി സൂചിപ്പിചിരുന്നെകില്‍ തെറ്റുകള്‍ തിരുതാമായിരുന്നു .." മുതിര്‍ന്ന " വൈദികനായ ചിക്കാഗോ ബിഷപ്പ് പറയുന്നത് കേള്‍ക്കത്തവരാണ് ഇപ്പം 'മുതിര്‍ന്ന ' വൈദികനെ അവതരിപ്പിച്ചിരിക്കുന്നത് ..

Anonymous said...

EVERY WEDNESDAY, FREE CONFERENCE CALL at 8:00 p.m., Pacific time
________
Call: 1-209-647-1000
Dial Code: 250539#
ALL ARE WELCOME. EVERY WEDNESDAY, FREE CONFERENCE, CALL at 8:00 p.m., Pacific time. WE ALL CAN DISCUSS THE PROBLEMS IN SYROMALABAR IN USA AND OTHER APPROPRIATE ISSUES INCLUDING BIBLE DISCUSSIONS & STUDIES.
CALL THE BELOW PHONE# AND DIAL THE CODE, 250539#. WE WILL BE IN THE CONFERENCE. (Long distance may apply, check with your telephone company)

1-209-647-1000
Dial Code: 250539#

Anonymous said...

EVERY WEDNESDAY, FREE CONFERENCE CALL CONFERENCE at 8:00 p.m., Pacific time
________
Call: 1-209-647-1000
Dial Code: 250539#
(Long distance may apply, check with your telephone company)

ALL ARE WELCOME. EVERY WEDNESDAY, FREE CONFERENCE CALL CONFERENCE at 8:00 p.m., Pacific time. WE ALL CAN DISCUSS THE PROBLEMS IN SYROMALABAR IN USA AND OTHER APPROPRIATE ISSUES INCLUDING BIBLE DISCUSSIONS & STUDIES.
CALL THE BELOW PHONE# AND DIAL THE CODE, 250539#. WE WILL BE IN THE CONFERENCE.

1-209-647-1000
Dial Code: 250539#

Anonymous said...

In Last Supper, when Jesus broke bread, Jesus was facing the disciples – NOT SHOWING JESUS’ BEHIND TO THE DISCIPLES. THERE WAS NO “”VIRI”” BETWEEN JESUS & DISCIPLES.. Then Jesus told the disciples to do it in memory of him (Jesus). Then Jesus (just before Jesus went to Heaven) told the disciples ((Mathew 28:20)) TO TEACH THE BAPTIZED TO OBEY ALL THAT I (JESUS) HAVE COMMANDED YOU (THE DISCIPLES). Why the church leaders disobey Jesus while the church leaders under the command of St. Peter, Jesus first Pope, obeyed and asked the Christians to gather in the Church to adore and praise God and to go home and to break bread as Jesus did in Jesus Last Supper with His disciples.
Read Acts 2:46. Every day they devoted themselves to meeting together in the temple area and to breaking bread in their homes. They ate their meals with exultation and sincerity of heart,

I BELIEVE MOST OFTHE PRESENT CHURCH LEADERS DO NOT OBEY JESUS TO DO AS THE EARLY CHRISTIANS DID IN ACTS 2:46, FOR SELFISH, PERSONAL AND MONETARY FAVORS.

ALSO THEY ARE LIKE THE scribes and the Pharisees whom Jesus described as below.
Mathew 23:5--10
5. All their works are performed to be seen. They widen their phylacteries and lengthen their tassels.
6. They love places of honor at banquets, seats of honor in synagogues,
7. greetings in marketplaces, and the salutation 'Rabbi.'

MOST OF THE PRESENT CHURCH LEADERS WANT DO AGAINST JESUS’ FOLLOWING COMMANDMENTS FOR OWN FAME:
8. As for you, do not be called 'Rabbi.' You have but one teacher, and you are all brothers.
9. Call no one on earth your father; you have but one Father in heaven.
10. Do not be called 'Master'; you have but one master, the Messiah.

JESUS ALSO SAID IN THE FOLLOWING VERSE:
Mathew 23: 11. The greatest among you must be your servant.
HOW MANY CHURCH LEADERS GIVE ATTENTION TO JESUS’ ABOVE VERSE. HOW MANY OF THEM BEHAVE AS YOUR SERVANT. MANY OF THEM DRESS LIKE KINGS. LOOK AT THE BISHOPS AND CARDINALS. HOW THEY LOOK LIKE – YOUR SERVANTS????? ONE OF THE GREATEST JOKES EVER.

CHRISTIANS, USE YOUR COMMON SENSE. JESUS TOLD ALSO THE CHURCH LEADERS TO TEACH THE BAPTIZED CHRISTIANS EVERYTHING THAT JESUS TAUGHT JESUS’ DISCIPLES, INCLUDING BREAKING BREAD AS JESUS DID IN THE LAST SUPPER. ***NOTHING TO BE HELD BACK*** FOR SELFISH, PERSONAL AND MONETARY FAVORS AND GAINS AND FOR FAME. READ AGAIN & AGAIN, MATHEW 28:20. TO TEACH ALL THE BAPTIZED CHRISTIANS TO OBEY ALL THAT I (JESUS) HAVE COMMANDED YOU (THE DISCIPLES), INCLUDING BREAKING BREAD AS JESUS DID IN JESUS LAST SUPPER WITH THE DISCIPLES.

Read Mathew 26:26-28
26. While they were eating, Jesus took bread, said the blessing, broke it, and giving it to his disciples said, "Take and eat; this is my body."
27. Then he took a cup, gave thanks, 16 and gave it to them, saying, "Drink from it, all of you,
28. for this is my blood of the covenant, which will be shed on behalf of many for the forgiveness of sins.
http://3847.brinkster.net/t2001.htm

Anonymous said...

EVERY WEDNESDAY, FREE CONFERENCE CALL CONFERENCE at 8:00 p.m., Pacific time
________
Call: 1-209-647-1000
Dial Code: 250539#
(Long distance may apply, check with your telephone company)

ALL ARE WELCOME. EVERY WEDNESDAY, FREE CONFERENCE CALL CONFERENCE at 8:00 p.m., Pacific time. WE ALL CAN DISCUSS THE PROBLEMS IN SYROMALABAR IN USA AND OTHER APPROPRIATE ISSUES INCLUDING BIBLE DISCUSSIONS & STUDIES.
CALL THE BELOW PHONE# AND DIAL THE CODE, 250539#. WE WILL BE IN THE CONFERENCE.

1-209-647-1000
Dial Code: 250539#

Anonymous said...

DEAR BLOGGER:
PLEASE ADD THE FOLLOWING COMMENT ABOUT THE FREE CONFERENCE CALL CONFERENCE ON EVERY WEDNESDAY. THANKS
___________
FREE CONFERENCE CALL CONFERENCE, EVERY WEDNESDAY, at 8:00 p.m., Pacific time
________
Call: 1-209-647-1000
Dial Code: 250539#
(Long distance charge may apply, check with your telephone company)

ALL ARE WELCOME. EVERY WEDNESDAY, FREE CONFERENCE CALL CONFERENCE at 8:00 p.m., Pacific time. WE ALL CAN DISCUSS THE PROBLEMS IN SYROMALABAR IN USA AND OTHER APPROPRIATE ISSUES INCLUDING BIBLE DISCUSSIONS & STUDIES.
CALL THE BELOW PHONE# AND DIAL THE CODE, 250539#. WE WILL BE IN THE CONFERENCE.

1-209-647-1000
Dial Code: 250539#

Anonymous said...

ഒരുവട്ടം തെറി പത്രം കൊടുത്ത ആവേശം ഊര്‍ജമാക്കി, കോപ്പെല്‍ ഭാഗത്തുള്ള ഗുണ്ടകളുടെ വാക്ക് കേട്ട് എടുത്തു ചാടിയ ചെറുപ്പക്കാരായ ജസ്റ്റിനും, ബേബിയും, കൊണ്ടോത്തും ഒക്കെ അച്ചന്റെ പക്കല്‍ വന്നു തെറ്റ് തിരുത്തി.

Anonymous said...

ലോകപ്രസിദ്ധ ബുദ്ധമത കേന്ദ്രമായ ശ്രീലങ്കയില്‍ നിന്നും കേരളതീരത്തുള്ള ശ്രീമൂലവാസം, കൊടുങ്ങല്ലൂര്‍, ഗുരുവായൂര്‍ (അന്ന്‌ കൊരവയൂര്‍) തുടങ്ങിയ ബുദ്ധമത കേന്ദ്രങ്ങളില്‍ നിന്നും കടല്‍മാര്‍ഗം ശംഖുമുഖത്ത്‌ എത്തുന്നവര്‍ ഈ തുരങ്കം വഴി വന്നു പത്മപാണിയെ (കൈയില്‍ താമരയുള്ള ബുദ്ധവിഗ്രഹത്തെ) സന്ദര്‍ശിച്ചിരുന്നു. ബുദ്ധനെ വിഷ്‌ണുവിന്റെ പത്താമത്തെ അവതാരമാക്കിയതിനു ശേഷമാണ്‌ ഇന്നു കാണുന്ന 'പത്മനാഭന്‍' എന്ന പേരു വന്നത്‌. നാഭിയില്‍ (പൊക്കിളില്‍) താമരയുള്ളവന്‍ എന്നര്‍ഥം.
ബുദ്ധമതത്തെയും ചേരസംസ്‌കാരത്തെയും തകര്‍ത്ത ചാതുര്‍വര്‍ണ്യ ശക്‌തികളാണു തിരുവിതാംകൂറില്‍ ഹിന്ദു രാജാക്കന്മാരായി രംഗത്തുവന്നത്‌. അതോടെ 'പെരുമാള്‍' സ്‌ഥാനം ഉപേക്ഷിച്ച്‌ 'വര്‍മ' എന്ന സ്‌ഥാനപ്പേരു സ്വീകരിച്ചു. മാര്‍ത്താണ്ഡവര്‍മ, രാജശേഖരവര്‍മ എന്നിങ്ങനെയുള്ള പേരുകള്‍ അങ്ങനെ വന്നതാണ്‌.

ചേരഭരണകാലത്ത്‌ ഈ ക്ഷേത്രം ബുദ്ധവിഹാരമായിരുന്നു. പാമ്പിന്റെ പുറത്തു കിടക്കുന്നതോ ഇരിക്കുന്നതോ ആയ ബുദ്ധവിഗ്രഹങ്ങള്‍ ഉത്തരേന്ത്യയിലും ശ്രീലങ്കയിലും ധാരാളമായി കാണാം. കുലശേഖര പെരുമാളുടെ കിരീടം കിട്ടിയതായി വാര്‍ത്ത വന്നിരുന്നല്ലോ. ഈ കിരീടം തിരുവിതാംകൂര്‍ രാജാക്കന്മാര്‍ കിരീടധാരണച്ചടങ്ങിന്‌ ആചാരമായി തലയില്‍ വയ്‌ക്കാറുണ്ടായിരുന്നു.

ബുദ്ധമതക്കാരനായിരുന്ന പെരുമാളുടെ കിരീടം പത്മനാഭക്ഷേത്രത്തില്‍ വന്നത്‌ എങ്ങനെ? പള്ളിവേട്ട ഉള്‍പ്പെടെയുള്ള 'പള്ളി' ശബ്‌ദമുള്ള ക്ഷേത്രാചാരങ്ങള്‍ കാണിക്കുന്നത്‌ പള്ളിയെ (ബുദ്ധവിഹാരത്തെ) തകര്‍ത്തു എന്നു തന്നെയാണ്‌. 'പള്ളികൊള്ളുന്ന പത്മനാഭന്‍' എന്ന പദപ്രയോഗവും ശ്രദ്ധിക്കുക. കൈയില്‍ താമരപ്പൂ പിടിച്ചിട്ടുള്ള ബുദ്ധവിഗ്രഹങ്ങളും ധാരാളമുണ്ട്‌. ആല്‍വൃക്ഷം, താമര, വലംപിരി ശംഖ്‌, സ്വര്‍ണമത്സ്യം തുടങ്ങിയവ ബുദ്ധമത പ്രതീകങ്ങളാണ്‌. ഇന്നു ഹിന്ദുത്വ പാര്‍ട്ടിയുടെ ചിഹ്നമാണു 'താമര' എന്നതും ശ്രദ്ധേയമാണ്‌. കൈയില്‍ താമരപ്പൂ പിടിച്ചു കിടക്കുന്ന ഒരാളുടെ പൊക്കിളിനടുത്തായിരിക്കും താമര കാണപ്പെടുക. ഇതിനെയാണു വിഷ്‌ണുവിന്റെ പൊക്കിളില്‍ താമരയെന്നു പറയുന്നത്‌.

ശബരിമലയ്‌ക്കു കൊണ്ടുപോകുന്ന കെട്ടിനെ പള്ളിക്കെട്ടെന്നു വിളിക്കുന്നുണ്ടല്ലോ. ശബരിമലയും മുമ്പു ബുദ്ധക്ഷേത്രമായിരുന്നു. 'അയ്യന്‍' ബുദ്ധന്റെ പര്യായമാണ്‌. 'എന്റയ്യോ' എന്നു മലയാളി നിലവിളിക്കുന്നത്‌ അയ്യനെന്ന അയ്യപ്പനെ (ബുദ്ധനെ) ഓര്‍ത്താണ്‌. ഇതിനു ശേഷമാണു കര്‍ത്താവേ, അള്ളാ എന്നൊക്കെ വിളിക്കാന്‍ തുടങ്ങിയത്‌. ബുദ്ധവിഗ്രഹമായ തകഴിയിലെ കരുമാടിക്കുട്ടനിലെ കുട്ടനും ബുദ്ധന്റെ പര്യായമാണ്‌. ബുദ്ധവിഗ്രഹങ്ങളെ വിഷ്‌ണുവാക്കുന്ന വിദ്യ ജയദേവന്റെ 'ഗീതഗോവിന്ദം' എന്ന കൃതിയില്‍ പറയുന്നുണ്ട്‌.

നിലവിലുള്ള ക്ഷേത്രകഥകളില്‍നിന്നു രണ്ടു കാലഘട്ടങ്ങളിലൂടെ അതിന്റെ ചരിത്രം കടന്നുവരുന്നതായി മനസിലാക്കാം. പുത്തരിക്കണ്ടത്തിനടുത്തുള്ള അനന്തന്‍കാട്ടില്‍ കിഴങ്ങു ചികഞ്ഞുകൊണ്ടിരുന്ന പെരുമാട്ടുനീലി എന്ന പുലയസ്‌ത്രീയുടെ അരിവാളില്‍ ഒരു ശിലാവിഗ്രഹം തടയുവാനിടയായി. അവള്‍ അതിനെ അരയാലിന്‍ചുവട്ടില്‍ സ്‌ഥാപിച്ചത്രേ. മണ്ണില്‍ പുതഞ്ഞുകിടന്ന വിഗ്രഹം തകര്‍ക്കപ്പെട്ടതും മണ്ണടിഞ്ഞതുമായ ഒരു കേന്ദ്രത്തിലേതാണെന്നു തെളിയുന്നു.



പുലയറാണിയുടെ കേന്ദ്രമായിരുന്ന തിരുവനന്തപുരത്തെ പുലയനാര്‍ കോട്ടയില്‍നിന്നു ഒരു തുരങ്കം ക്ഷേത്രത്തിലേക്ക്‌ ഉണ്ടായിരുന്നതായും പരാമര്‍ശമുണ്ട്‌. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പുതിയ ബ്ലോക്കിന്റെ നിര്‍മാണസമയത്തു തൊഴിലാളികള്‍ ഒരു തുരങ്കത്തിന്റെ ഭാഗം കണ്ടതായി വാര്‍ത്ത വന്നിരുന്നു.

കടലിലേക്കും കൊട്ടാരത്തിലേക്കുമുള്ള തുരങ്കത്തിന്റെ പ്രവേശനകവാടമായതുകൊണ്ടാകാം അപകടം സൂചിപ്പിക്കുന്ന സര്‍പ്പത്തിന്റെ ചിത്രം 'ബി' അറയില്‍ കാണുന്നത്‌. ഉരുക്കിലുണ്ടാക്കിയ പൂട്ടു വന്നതും അതുകൊണ്ടാവാം.

കാസര്‍ഗോട്ടെ മഞ്ചേശ്വരത്തുള്ള 'അനന്തപുരം' ക്ഷേത്രത്തിലും ഇതുപോലത്തെ തുരങ്കം കടല്‍ത്തീരത്തേക്കു പോകുന്നുണ്ട്‌. തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രത്തിലേക്കും അതുവഴി പോകാമെന്നു മഞ്ചേശ്വരത്തെ നാട്ടുകാര്‍ പറയുന്നുണ്ട്‌. പാമ്പിന്റെ മുകളിലിരിക്കുന്ന ബുദ്ധപ്രതിമയെ ആണ്‌ 'അനന്തപുരത്തു' വിഷ്‌ണുവായി ആരാധിക്കുന്നത്‌. അനന്തപുരത്തോട്‌ 'തിരു' ചേര്‍ത്താണു തിരുവനന്തപുരം എന്ന പേരുണ്ടാക്കിയതെന്നും കാണാനാവും.

Anonymous said...

മാര്‍ത്തോമ കുരിശിനെ ഇനി അവര്‍ക്കിന് അധികം തെറിപറയാന്‍ കഴിയുമെന്ന് തോന്നുന്നില്ല ..സഭയിലെ വിവരമുള്ളവര്‍ അങ്ങീകരിക്കുന്ന കാര്യമല്ല അത് ...സിറോ മലബാര്‍ സഭയിലെ എല്ലാ ദേവാലയങ്ങളിലും എവിടെയെങ്കിലുമൊക്കെ സിറോ മലബാര്‍ കുരിശു സ്ഥാപിക്കാത്ത ദേവാലയമില്ല ..വടവാതൂര്‍ സെമിനാരിയുടെ ദേവാലയത്തില്‍ അല്ത്താരയില്‍ ആണ് സീറോ മലബാര്‍ സ്ലീവ സ്ഥാപിച്ചിരിക്കുന്നത് ...അതിലും വലുതല്ലല്ലോ ചിക്കാഗോയിലെ പള്ളി ....സിറോ മലബാര്‍ സഭയുടെ പ്രേഷിതവര്ഷത്തില്‍ ലോഗോ മാര്‍ത്തോമ കുരിശുകൂടി ഉള്പെടുതിയതാണല്ലോ ....അനുസരയുള്ള സമൂഹത്തില്‍ മാത്രമേ നേതൃത്വത്തിന്റെ വാക്കുകള്‍ക്കു വിലയോള്ളൂ ...

Anonymous said...

COMMENT ON

കത്തോലിക്കാ വിശ്വാസത്തിന്‍റെ ബാലപാഠങ്ങള്‍ പഠിക്കാനുള്ള അവകാശം കത്തോലിക്ക മാതാപിതാക്കള്‍ക്ക് പിറന്ന കുഞ്ഞുങ്ങള്‍ക്ക്‌ എന്ന് മാത്രമല്ല, അതിനാഗ്രഹമുള്ള ഏതു കുഞ്ഞിനും മൌലികമായി ഉള്ള ഒന്നാണ്. അംഗത്വ ഫീസും കുടിശികയും അതിലിട്ട് കൂട്ടിക്കുഴക്കുന്നവരുടെ ഉദ്ദേശ ശുദ്ധിയെ ഉത്തരവാദിത്വ ബോധമുള്ള മാതാപിതാക്കള്‍ ശക്തമായി ചോദ്യം ചെയ്യേണ്ടിയിരിക്കുന്നു.
*************
നിങ്ങള്ക്ക് വിശ്വാസമില്ലാത്തതും , പിള്ളേരുടെ കേക്കെ തെറിപറഞ്ഞു നടക്കുന്നതുമായ , അധികാരികളുടെ വേദപാഠത്തില്‍ മാത്രം നിങ്ങള്‍ക്കെന്തേ ഇത്രയധികം താത്പര്യം - പഴംചൊല്ലില്‍ പതിരുണ്ടാവില്ല - പൂച്ചയുടെ കണ്ണ് നല്ലത് പക്ഷെ പൂച്ചയെ വേണ്ട.

Anonymous said...

Comment on
പിതാവ് ഒന്ന് കൂടെ പ്രാര്‍ത്ഥിച്ചു നല്ല ഒരു തീരുമാനം എടുക്കുക"
*****************

എന്നാലും ഞങ്ങള്‍ പ്രാര്‍ഥിക്കാന്‍ പോകുന്നില്ല , ഞങ്ങളുടെ തീരുമാനം ശരിയെന്നു തോന്നുന്നതുവരെ (മരിക്കുന്നതുവരെ) ധ്യാനിച്ചും പ്രാര്‍ഥിച്ചും കഴിയുക. ഞങ്ങള്‍ നന്നാകില്ലെന്നു പ്രതിജ്ഞ എടുത്തുപോയല്ലോ.

Anonymous said...

FREE CONFERENCE CALL CONFERENCE, EVERY WEDNESDAY, at 8:00 p.m., Pacific time
________
Call: 1-209-647-1000
Dial Code: 250539#
(Long distance charge may apply, check with your telephone company)

ALL ARE WELCOME. EVERY WEDNESDAY, FREE CONFERENCE CALL CONFERENCE at 8:00 p.m., Pacific time. WE ALL CAN DISCUSS THE PROBLEMS IN SYROMALABAR IN USA AND OTHER APPROPRIATE ISSUES INCLUDING BIBLE DISCUSSIONS & STUDIES.
CALL THE BELOW PHONE# AND DIAL THE CODE, 250539#. WE WILL BE IN THE CONFERENCE.

1-209-647-1000
Dial Code: 250539#

Anonymous said...

Comments on
ഗാര്‍ലണ്ട് പള്ളിയിലെ വികാരി എന്ന് പറയുന്ന നാറിയെ ഫോണില്‍ വിളിച്ചാല്‍ വിളിക്കുന്നത്‌ പള്ളിക്ക് സംഭാവന കാര്യമായി കൊടുക്കാത്തവനാനെങ്കില്‍ അല്ലെങ്കില്‍ തൂങ്ങപ്പെട്ട കുരിശിനെ സപ്പോര്‍ട്ട് ചെയ്യുന്നവനാണെങ്കില്‍ വികാരി ഫോണ്‍ എടുക്കത്തില്ല.എടുത്താല്‍ തന്നെ പറയും "ഞാന്‍ തിരക്കിലാണ്.അവൈലബ്ള്‍ അല്ല" എന്നൊക്കെ.കഴിഞ്ഞ ദിവസം ഒരു കുരിശു വിശ്വാസി ഒരാള്‍ക്ക്‌ അന്ത്യ കൂദാശ കൊടുക്കുവാന്‍ അച്ഛനെന്നു പറയുന്ന തന്തക്കു പിറന്നവനാണോന്നു സംശയമുള്ളവനെ വിളിച്ചു..വീട്ടില്‍ കയറ്റരുത് ഇവനെ. പ്രത്യേകിച്ച് ചെറു പെണ്ണുങ്ങളുള്ള വീട്ടില്‍.
നാണക്കേടാവും നിങ്ങള്‍ക്ക്.
********

ഇതിനെക്കലേറെ വിഷവും, നുണയും, ഏഷണിയും പരത്തിയാലും , ജോജിയച്ചനെ അറിയാവുന്നവര്‍ ഇത് വായിക്കനിടയയാല്‍ , അദ്ദേഹത്തോടുള്ള ,ബഹുമാനവും അനുകമ്പയും കൂടത്തെയുള്ളൂ

Anonymous said...

comment on
What is the reason Bishop or priests getting green card or citizenship in USA

നിന്‍റെ അമ്മേടെ കല്യാണവും, ഇരുപത്തെട്ടുകെട്ടും നടത്താന്‍.

Anonymous said...

Get this web site out of reach and nothing new except tear shedding.

Anonymous said...

പക്ഷെ മലയാളി ആദ്യം ചികഞ്ഞു നോക്കുന്ന കര്യം ആര് ചെയ്യുന്നു എന്നാണ് അല്ലാതെ എന്ത് ചെയ്യുന്നു എന്നു നോക്കുന്നില്ല. പൌവത്തില്‍ തിരുമേനി ആണോ എന്നാല്‍ ചുമ്മാ അങ്ങ് എതിര്‍ത്തു കളയാം എന്നു കരുതി എതിര്‍ക്കുന്ന കുറെ ആളുകളെ കാണാന്‍ കഴിയും. എന്തിനെ പാവം വിശ്വാസികളെ പറയുന്നു, ചുരുക്കം ചില പുരോഹിതന്മാര്‍, മേലധ്യക്ഷന്മാര്‍ ആണ് വിശ്വാസികളെ വഴിതെറ്റിച്ചത് എന്നു പറയുന്നതാകും ശെരി
i sent it to ,margam, faith sound and voice. if you did't see in any of those, it itself proove they are biased? no body can corect them.