നിങ്ങളുടെ നല്ല ലേഖനങ്ങള്‍ എല്ലാം തന്നെ ഞങ്ങള്‍ ഇവിടെ പ്രസിദ്ധിക്കരിക്കുന്നതാണ് . നിങ്ങള്‍ നിങ്ങളുടെ ലേഖനങ്ങള്‍ കമ്മന്റ്സ് ആയി ഞങ്ങള്‍ക്ക് അയച്ചു തരിക. ആരെയും കരി വരി തേക്കാന്‍ ശ്രമിക്കാതെ സത്യങ്ങള്‍, ചരിത്ര സത്യങ്ങള്‍, സഭയെ കുറിച്ചുള്ള ആധികാരിക പഠനങ്ങള്‍ എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി പ്രസിദ്ധിക്കരിക്കുന്നതാണ്

“Whatever be your views, we humbly request you to register them in a noble, dignified and civilized language. Vulgar and uncultured language is totally unfit for the kind of subjects we are discussing. We try our best to screen the views of readers before publishing them. Still it was brought to our notice by a respectable reader that many cheap comments are escaping our attention unwittingly and getting published. Therefore kindly use decent language. Others will not be published. Blog Master."

Tuesday, March 15, 2011

മുടിയരായ പുത്രരേ തിരിച്ചുവരൂ

പിതാവ് വചന സന്ദേശം നല്‍കുന്നു -
തിരു വസ്ത്രങ്ങള് ശ്രദ്ധിക്കുക ‍


വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം



വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം

 വോയിസ്‌ (http://syromalabarvoice.blogspot.com/)  എന്ന തെറി പത്രം
 കാര്യങ്ങള്‍ മനസിലാക്കാതെ നമ്മുടെ പ്രിയങ്കരനായ ബിഷപിനെ
ജനമധ്യത്തില്‍ പരിഹസ്യനാക്കുവാന്‍ അഹോരാത്രം 
പരിശ്രമിക്കുകയാണല്ലോ

നമ്മുടെ പ്രിയങ്കരനായ പിതാവ്തൂങ്ങപ്പെട്ട രൂപതിനെതിരാന് എന്ന് 
വരുത്തി തീര്‍ത്ത് വീണ്ടും  വീണ്ടും പ്രശ്നങ്ങള്‍ ഉണ്ടാന്ക്കുവാന്‍
വോയിസ്‌ നടത്തുന്ന ശ്രമങ്ങളെ തുറന്നു കാണിക്കുവനാനാണ് 
ഞങ്ങളുടെ  ശ്രമം.  താഴെ പറയുന്ന കാര്യങ്ങള്‍ നിങ്ങളുടെ
ശ്രദ്ധയില്‍ കൊണ്ടുവരുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു

1. പിതാവ് മാര്‍ത്തോമ  കുരിശു ഇല്ലാത്ത തിരു വസ്ത്രങ്ങളണിഞ്ഞു
    വിശുദ്ധ  കുര്‍ബാന മദ്ധ്യേ വചന സന്ദേശം നല്‍കുന്നതടക്കമുള്ള
    വിവിധ  ഫോട്ടോകള്‍  മുകളില്‍ കണ്ടുവല്ലോ?

2.  ബിഷപ്‌ അടുത്ത കാലത്തായി കൂദാശ ചെയ്ദ എല്ലാ ദേവാലയ-
  ങ്ങളിലും തൂങ്ങപ്പെട്ട്ട രൂപമാണ്‌ അള്‍ത്താരയില്‍ 
     വെച്ചിരിക്കുന്നത്

3.   ബിഷപ്‌ കോപ്പെളില്‍ ചെയ്ത പ്രസംഗത്തില്‍ -      അദ്ദേഹം 
     ഒരിക്കലും അള്‍ത്താരയില്‍ മാര്‍ത്തോമ  കുരിശു  വെക്കണമെന്ന് 
     നിര്‍ദേശിച്ചിട്ടില്ല  - എന്ന് പ്രസ്താവിക്കുകയുണ്ടായി.

4.   ചില ദേവാലയങ്ങളില്‍ ചില അച്ചന്മാര്‍  മാര്‍ത്തോമ  കുരിശു 
     വെച്ചപ്പോല്‍ പിതൃ  സഹജമായ വല്‍ത്സല്യത്തോടെ  അദ്ദേഹം
       അതിനെ എതിര്‍ത്തില്ല എന്നത് ശരിയാണ്. പക്ഷെ അത് 
  പിതാവിന്  മാര്‍ത്തോമ  കുരിശു മാത്രമേ ഇഷ്ടമുള്ളു എന്ന 
       രീതിയില്‍ വ്യാഖ്യാനിക്കുന്നത് തെറ്റല്ലേ?

5   വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്ന് കിട്ടിയ വാര്‍ത്ത‍ പ്രകാരം 
     ഗാര്‍ലാണ്ടില്‍ –  ഭൂരി ഭാഗം വിശ്വാസികളുടെ ആവശ്യ പ്രകാരം 
    തൂങ്ങപ്പെട്ട  രൂപം  മാത്രമേ അള്‍ത്താരയില്‍ വെക്കവോള്ളൂ എന്ന്   
 പിതാവ് നിര്‍ധെസിച്ചതാണ് എന്നാല്‍  ഫാദര്‍ ജോജിയും  കാവാലം 
    തുടങ്ങിയവരും  പൊതുജനങ്ങളുടെ  താത്പര്യം  മാര്‍ത്തോമ   
    കുരിശിനോടാണ്  എന്ന്  പാവം    പിതാവിനെ  തെറ്റിദ്ധരിപ്പിച്ചു.  
    പൊതുയോഗത്തില്‍   ജനങ്ങളുടെ   താത്പര്യതിനെതിരായി  
    പ്രവര്‍ത്തിച്ചതിനു  ഫാദര്‍ ജോജിക്ക്    പിതാവ്   കഠിനമായി     താക്കീതു 
    നല്‍കിയെന്നും ഞങ്ങള്‍ക്ക്   അറിയാന്‍ കഴിഞ്ഞു.

6  എല്ലാറ്റിനുമുപരിയായി മാര്‍ത്തോമ കുരിശിന്റെ ശക്തനായ   
   വ്യക്തവായിരുന്ന  ഫാദര്‍ കടുപ്പില്‍ ഇപ്പോല്‍ നാട്ടിലേക്കു തിരിച്ചു 
    പോയതിന്റെ പിറകിലും പിതാവിന്റെ  താത്പര്യങ്ങളുണ്ട്.

ഈയവസരത്തില്‍   അമേരിക്കയിലെ  അല്‍മായ പ്രമുഖര്‍ 
     എന്ന് സ്വയം അവകാസപ്പെടുന്ന ചിലര്‍ഇവിടുത്തെ 
 പ്രശ്നങ്ങള് മനസിലാക്കുവാനും  പരിഹാരങ്ങള്‍
   നിര്ടെസിക്കുവാനും വളരെ  രഹസ്യമായി പിതാവ്  
   അധികാരപ്പെടുത്തി   എന്ന് അവകാസപ്പെടുന്നുണ്ട്.  
   അതിനെ   കുറിച്ച് പിന്നീട് കൂടുതല്‍ എഴുതുന്നതാണ്

ഇതില്‍ നിന്നൊക്കെ തന്നെ, നമുക്ക് മനസിലാക്കവുന്നത്
 നമ്മുടെ പിതാവിന് തൂങ്ങപ്പെട്ട രൂപത്തോടാണ് താത്പര്യമെന്നും
ചില കുബുദ്ദികള്‍ പിതാവിനെ കുഴിയില്‍ ചാടിക്കുവാന്‍
 നടത്തിയ ശ്രമങ്ങളെ  പിതാവ്  തിരിച്ചരിഞ്ഞുമെന്നാണ്.
അതുകൊണ്ട് തെറി പത്രം ഇനിയെങ്കിലും മനസ് തിരിഞ്ഞു
പശ്ചാത്തപിച്ചു ചെയ്ത തെറ്റുകള്‍ക്ക്  മാപ്പ് പറഞ്ഞു തിരിച്ചു
വരണമെന്ന് ഞങ്ങള്‍ വിനയത്തിന്റെ ഭാഷയില് ‍അപേക്ഷിക്കുകയാണ്.

വാല്‍ കഷണം:
1 വിനോദച്ചനെ ചന്സിലോര്‍ ആക്കിയത് മുന്‍
    ചന്സിലോരിന്റെ  തുഗ്ലക് - ഭരണ രീതിയില്‍
    നിന്ന് പിന്നോട്ട് പോകനാണെന്ന്  ഞങ്ങളുടെ രൂപതാ
    ലേഖകന്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.
ആദ്യ പടിയായി രൂപതാ കേന്ദ്രത്തിലും, പ്രത്യുത
    ചന്സിലോരിന്റെ  ഓഫീസിലും പൈശാചിക ശാക്തി
    ഒഴിപ്പിക്ക്ഴ്ല്‍ കര്‍മം (excorcism)  വളരെ  രഹസ്യമായി
    നടത്തപ്പെട്ടു

33 comments:

Anonymous said...

in this bishop looks so simple and great.

all the best to our bishop if he is changing.

Anonymous said...

പിതാവ് ക്ലാവര്‍ കുരിശു ഇല്ലാത്ത തിരു വസ്ത്രങ്ങളണിഞ്ഞു വിശുദ്ധ കുര്‍ബാന മദ്ധ്യേ വചന സന്ദേശം നല്‍കുന്നതടക്കമുള്ള വിവിധ ഫോട്ടോകള്‍ മുകളില്‍ കണ്ടുവല്ലോ ഈ syromalabar മാര്‍ഗം പത്രക്കാരനെ വെല്ലു വിളിക്കുന്നു. ഈ ബിഷപ്പ് ഇത്ര saint ആണ് എങ്കില്‍ എന്ത് കൊണ്ട് ഇടയ ലേക നത്തില്‍ കൂടി, എല്ലാ അമേരിക്കയിലെയും മലയാളി പള്ളികളില്‍, താമര കുരിശുള്ള തിരു വസ്ത്രങ്ങള്‍ ഒരു അച്ഛന്‍ മാരും ധരിക്കരുത് എന്ന് വിലക്കി കൂടാ

Anonymous said...

There is not even one marthoma cross in his Kappa.

Anonymous said...

This Bishop is a great guy.See how simple he is.He don't even carry that Marthoma stick.What a nice guy.

Anonymous said...

Heard that faith people are serching in Google to know what is തുഗ്ലക്ക് സ്റ്റൈല്‍ bharanam.Please try to use simple words.

Anonymous said...

ഇത് എഴുതിയ ലേഖകന്‍ അമേരിക്കയില്‍ പുതിയ ആളാണ് എന്ന് തോന്നുന്നു. കാരണം ഈ പിതാവ് ജേക്കബ്‌ അച്ഛന്‍ എന്ന് അറിഞ്ഞിരുന്ന കാലത്താണ് (1992 ) അമേരിക്കയില്‍ ആദ്യത്തെ സിറോ മലബാര്‍ പള്ളി അയ garlad ലെ പഴയ പള്ളി, (പൊളിച്ച പള്ളി) തുടങ്ങിയത്. അന്ന് ഈ കടുപ്പനും വിനോതും ഒന്നും അമേരിക്കയില്‍ വന്നിട്ടില്ല, അന്നത്തെ മെത്രാന്‍ കാവാലം ആയിരുന്നു. കാവാലവും ജേക്കബ്‌ അച്ഛനും കൂടി ആയിരുന്നു garland പള്ളിയില്‍ താമര കുരിസ്സു നട്ടത്. അവിടെ ആയിരുന്നു Mr Tom varky
ആദ്യമായി crucifix നു വേണ്ടി യുദ്ധം തുടങ്ങിയതും. .

Anonymous said...

Here in USA if anyone bring this kind of Kapa then priests wont wear it for mass.What a Rubbish.This guy is so nice.We have a lot to learn from him.

Anonymous said...

പിതാവിന്ടെ ഈ പടങ്ങള്‍ നാട്ടിലെ ഏതെങ്കിലും പള്ളികളില്‍ നിന്നും എടുത്തതാണോ.ഇവിടെ ഈ കാപ്പ ആദ്യമായി കാണുകയാണ്. അതല്ല എങ്കില്‍, വിളവു നടക്കില്ല എന്ന് മനസ്സിലാക്കി, കക്കനടില്‍ നിന്നും ഓര്‍ഡര്‍ വരുന്നു എന്ന് ,മനസ്സിലാക്കി ഒരു മുഴം മുന്‍പില്‍ എറിയുന്നു.

Anonymous said...

What ever you say this Bishop look like a very good person.He dont seem to be a claver guy.

Why this voice blog blaming him for this claver problems.He is not the one behind it.What a nice Bishop.

Anonymous said...

Tom Varkey Said...

I do agree with the assessment that Fr. Vinod regrettably lacks the wisdom nor the diplomacy to tackle the problems that lie ahead for him to solve as the newly appointed chancellor. As in the case of all other Syro-Malabar hierarchical members, since he is part of the Claver Cross gang, he will definitely lack in wisdom because by rejecting the Crucifix, all these folks including Bishop Angadiath have rejected Jesus Christ himself. In 1 Cor. 1:30 Jesus Christ is "to us the source of wisdom, and righteousness, and sanctification, and redemption." So unless the Crucifix is embraced by these rebellious "spokespersons of the Church", they can never hope to have either the wisdom or any of the other traits to resolve the problems of the Garland Church not to say anything about the much broader problems facing the Diocese. In the present scenario, just as God saved the life of Prophet Balaam in Num. 22:33, unless God works a miracle through the Holy Spirit, their only hope is to come to their senses through insignificant people like us as we read in 1 Cor. 1:27: "God hath chosen the foolish things of the world to confound the wise; and God hath chosen the weak things of the world to confound the things which are mighty." If only they would listen to us, can this happen. But if past record is any indication, chances are they won't. So, the future of the Diocese looks even more bleak as the new Chancellor takes over -- some mighty somber thoughts to ponder over as we evalaute the latest step taken by Bishop Angadiath in appointing Fr. Vinod to his new position as the Chancellor of the Diocese.

Anonymous said...

If this Bishop is so nice like this then we have a great future ahead in this USA.Or if he is going behind claver people and do all idiot things then we are going to be in trouble.

Anonymous said...

THERI PATHRAM...VOICE-------

"ഫാ. ജോജിയും. തന്‍റെ ക്ലാവര്‍ കുരിശു പ്രഭാഷണത്തിനിടക്ക് "സ്റ്റോപ്പ്‌ ഇറ്റ്‌" എന്ന് ഭക്ത ജനങ്ങള്‍ക്കിടയില്‍ നിന്നും കേട്ടതോടെ കാറ്റ് പോയതാണ് അദ്ദേഹത്തിന്‍റെ ക്ലാവര്‍ സ്പിരിറ്റ്‌."

STOP IT!

Anonymous said...

Tom varkey for next chancellor.. how is it?

Anonymous said...

Tom Varkey writes ...

"Even though I read comments about and even saw the link in this blog to go to this blog run by what seems like a blog being run by the claver cross fanatics, I never bothered to go into it even once"

Then why you keep writing in this blog?

Anonymous said...

പിതാവിന്റെ തിരുവസ്ത്രം കണ്ടു വളരെ നന്നായി. ഈ തിരു വസ്ത്രം എന്തെ ഇവിടെ അമേരിക്കയില്‍ അനിയാത്തത്‌? ? ഇത് ഒരു സാമ്പിള്‍ കാണിക്കാന്‍ ഫോട്ടോ എടുത്തു വെച്ചമാതിരി തോന്നുന്നു.

Anonymous said...

വിനോദച്ചനെ ചന്സിലോര്‍ ആക്കിയത് മുന്‍
ചന്സിലോരിന്റെ - തുഗ്ലക് - ഭരണ രീതിയില്‍
നിന്ന് പിന്നോട്ട് പോകനാണെന്ന് ഞങ്ങളുടെ രൂപതാ
ലേഖകന്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

Its not a wise decision.

Anonymous said...

BISHOP MUST HAVE FELT BAD FOR RUINING VATTAYIL ACHAN'S DHYANAM A YEAR AGO,AT COPPEL CHURCH..

HOPE BISHOP ANGADIATH, WAS A TRUE CHRISTIAN BY APPOLOGISING TO VATTAYIL ACHAN FOR HIS BLUNDEROUS ACTIONS...DURING VATTAYIL ACHAN'S DHYANAM...

WE THE PEOPLE CAN'T EVER FORGET THOSE WORST DAYS OF THE SYROMALABR SABHA IN THIS COUNTRY AND WHAT OUR BISHOP DID DURING THE " HOLY WEEK"

Anonymous said...

Is this same Vinoth the same priest who told the members of Coppell church they came for mass that he will call police?

wow.Is he a real priest?Or a pimp of some police calling people in Coppell church?

Then this guy have great futute.This crooks were giving lot of wrong informations to Roy Kaduppan and they were doing the same thing to Varghese Achan too.Now when this Varghese achan came out of this people net we heard that there is peace in that church.

Anonymous said...

മുടിയനായ പുത്രാ തിരിച്ചു വരൂ

Anonymous said...

ആരും കാണാതെ രാത്രിയില്‍ കെട്ടി തുക്കിയ മാര്‍ത്തോമ കുരിശിന്റെ എണ്ണം കൊണ്ടും ആളുകളെ പറ്റിച്ചു വലിച്ചു കെട്ടിയ വിരികളുടെ മാഹല്മ്യം പറഞ്ഞും നിങ്ങള്‍ അജയ്യരാക്കാന്‍ ശ്രമിക്കുന്നു. നിങ്ങളെ ഞങ്ങള്‍ എങ്ങിനെ കാണുന്നു എന്ന് മനസ്സിലാക്കാനുള്ള ബോധമില്ലാതെ പോയത് ആല്മീയരുടെ ഗതികേട് മാത്രമാണ്. അതിമാനുഷരെന്ന പോലെ നിങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന അച്ചന്മാര്‍ കത്തോലിക്യാ സമൂഹത്തിലെ മറ്റു അച്ചന്മാരെ ഭീഷണിപ്പെടുത്താന്‍ തക്കവിധം ശക്തരാണെന്നു കരുതുന്നുണ്ടെങ്കില്‍ അത് ആത്മഹത്യാപരമാണ്, ആത്മവഞ്ചനയാണ്. നിങ്ങള്‍ കാട്ടികുട്ടുന്ന പരാക്രമങ്ങള്‍, ത്രസിപ്പിക്കുന്ന നിങ്ങളുടെ പ്രകടനങ്ങള്‍ ആകെക്കൂടി പരിശോധിക്കുമ്പോള്‍ വലിയ ഇംഗ്ലീഷും,പാട്ട്പാടലും ഇല്ലെങ്കിലും സജി അച്ഛന്‍ തന്നെയാണ് ഈ സാമൂഹികനാടകത്തിലെ സൂപ്പര്‍ ഹീറോ എന്ന് തിരിച്ചറിയുക. ഇനിയെങ്കിലും ജനങ്ങളുടെ മുന്നില്‍ അപഹാസ്യരാവാതെ സ്വന്തം ജോലി ആത്മാര്‍ത്ഥമായി ചെയ്യാന്‍ നിങ്ങളുടെ കീഴെ ഉള്ള അച്ചന്മാരെ
ഉപദേശിക്കൂ....അല്ലാതെ കോഴി കാലുകള്കും മുട്താങ്ങി കളുടെ ഫോണ്‍ വിളികല്കും വിലക്യു വിക്കാന്‍ ഉള്ളതല്ല പാവരോഹിത്യം എന്നും കള്ളന്മാരും കുള്ളന്മാരും ആയ അച്ഛന്മാരോട് പറഞ്ഞു കൊടുക്കുക.അത് നിങ്ങളുടെ ഇനിയുള്ള രാത്രികളെങ്കിലും ഉറക്കമുല്ലതാകും.....

Anonymous said...

മാര്‍ച്ച്‌, 6 ,2011 ശാലോം US എഡിഷ‍നില്‍ ഇംഗ്ലീഷ് പതിപ്പില്‍ പോപ്പ് crusifix പിടിച്ചു എളിമയോടെ ഉള്ള പടവും മലയാളം എഡിഷ‍നില്‍ അങ്ങടിയത്ന്ടെ താമര കുരിസ്സു പിടിച്ചു നില്‍ക്കുന്ന ഒരു പടവും ഉണ്ട്. ഈ രണ്ടു പടങ്ങളും ബ്ലോഗില്‍ ഇടാമോ.

Anonymous said...

Are you running this blog just to defeat Jojo Kottackal?Is he so great?Any way feel sad about you guys to know that he is spoiling your sleep so badly.If he is so powerful then keep him at your side.If he is the reason for your failure then be his friend to defeat him.That is the only way to bring success to your side.

Anonymous said...

ഇവിടെ സജി അച്ഛനെ കൊണ്ട് പൊളിച്ചോ അച്ഛാ പൊളിച്ചോ അച്ഛാ. അവിടെ ലോസ് അഞ്ഞെലസില്‍ വെച്ചോ മാര്‍ത്തോമ കുരിശു വെച്ചോ അച്ചചെന്‍ അച്ഛാ..ഇതാണ് അവന്റെ കളി

What an idiot you are to write like this?So you say all priests in syromalabar church are doing what Jojo Kottackal says?

Kuuttukaara,Here our priest Fr.Paul Kottackal installed this Claver cross just three months back and Jojo left from California to Dallas 3 years back.Why you spread lies about Jojo Kottackal like this?

Anonymous said...

ഇവിടെ സജി അച്ഛനെ കൊണ്ട് പൊളിച്ചോ അച്ഛാ പൊളിച്ചോ അച്ഛാ. അവിടെ ലോസ് അഞ്ഞെലസില്‍ വെച്ചോ മാര്‍ത്തോമ കുരിശു വെച്ചോ അച്ചചെന്‍ അച്ഛാ..ഇതാണ് അവന്റെ കളി

What an idiot you are to write like this?So you say all priests in syromalabar church are doing what Jojo Kottackal says?

Kuuttukaara,Here our priest Fr.Paul Kottackal installed this Claver cross just three months back and Jojo left from California to Dallas 3 years back.Why you spread lies about Jojo Kottackal like this?

എന്തിനാണ് രജി ഇങ്ങിനെ നുണ പറയുന്നത്?

Anonymous said...

whT is the reason the old carolton kaikaran dont even speak to new kaikaaran?May be jelous?

Dont worry.he will talk soon

Anonymous said...

http://www.manoramaonline.com/advt/Music/Videos/munnibadnam.htm

Anonymous said...

Kunjumon,

He will come and talk to you soon.It is just adjust mental problem.Once he accept the reality then he will come and talk to you.He have no other choice.By the way you should not keep anything in mind.Just forgive and forget everything.And try to talk to him.It can be just asuuya.It is quite natural.

Anonymous said...

വട്ടന്‍റെ പൊട്ടതരവും പൊട്ടന്‍റെ വട്ടതരവും കാരണം, ചിക്കാഗോ സീറോമലബാര്‍ രൂപതയുടെ ക്ലാവര്‍ കളളതരങ്ങള്‍ പൊതുജെനങ്ങള്‍ക്ക് മനസിലാക്കാന്‍ പറ്റിയതില്‍ നന്ദി!

Can you write an article about this concept?This sentence have depth and reality in it.As well as the blind foolish support of a Diosis to this guys and end up in a mess.Chicken curry too played a big role.

Anonymous said...

വട്ടന്‍റെ പൊട്ടതരവും പൊട്ടന്‍റെ വട്ടതരവും കാരണം, ചിക്കാഗോ സീറോമലബാര്‍ രൂപതയുടെ ക്ലാവര്‍ കളളതരങ്ങള്‍ പൊതുജെനങ്ങള്‍ക്ക് മനസിലാക്കാന്‍ പറ്റിയതില്‍ നന്ദി!

Every American Churches have this kind of people and Chicken Curry to play a big bad roles in that church administration.Can you bring it out through an article?

Anonymous said...

By the way don't worry about what happens in birthday party kunjumon.They shows the basic qualities of kudumba mahima what they have.We all know how many lies they tells every one every day.So please pray for that two guys.God will reward you.

Anonymous said...

I have one request to you, Mr. Blogger:

do not approve any post with bad language or personal attacks. I believe everyone has the right to express their opinions: especially in America.

Anonymous said...

Varkey said...
Dear Blog Master,
This is Part 2 of the Article "Another Casualty ..." by Tom Varkey
Just because those in our group go wrong does not give us an excuse to condone or join them. Remember that Jesus has appointed us to be the salt of the earth and the light of the world (Mt. 5:13-14). Therefore we have to stand up for the Crucifix representing the mystery of our salvation and the physical symbol of Christians in general and Catholics in particular world-wide. In Ex. 32:19-29 we read about the horrible sin of idolatry the Israelites committed under the leadership of Aaron in the absence of Moses who had gone up Mt. Sinai to receive the Ten Commandments. The excuse he gave to Moses for succumbing to the pressure of his fellow Israelites and making the golden calf is noteworthy. In Ex. 32:22 Aaron says to Moses: “Do not be angry, my lord … you know how prone these people are to evil. They said to me, ‘Make us gods who will go before us. As for this fellow Moses who brought us up out of Egypt, we don’t know what has happened to him.’ … They gave me the gold, and I threw it into the fire, and out came this calf.”
But God was angry with Aaron and therefore he never set foot on the Promised Land. We are presently faced with a Bishop and his misguided followers asking us not only to pledge allegiance to the man-made Mar Thoma Cross as the golden calf was. Fr. George Madathiparmpil was under pressure to bow to the Mar Thoma Cross as Fr. Joji is being pressured even as we speak. The pressure for him to please Bishop Angadiath may be great. But Fr. Joji and others must consider the consequences by considering what happened to Aaron and most recently to Fr. George Madathiparampil. The greatest mistake that we can make is not to learn from the mistakes of others. In 1 Cor. 10:11 we read: “These things happened to them as examples and were written down as warnings for us.” We must take heed to these warnings written down in the Bible to serve as extremely valuable lessons for us. Or else we will also fall as future victims of the Mar Thoma Cross as Fr. Madathiparampil has just fallen. The greater punishment for those who go after idols like the Mar Thoma Cross will be coming in the future. There is no loss that can compare to this whopping loss – the loss of one’s soul as being warned by Jesus Christ Himself in Lk. 9:25: “What does it profit a man to gain the whole world if he suffers the loss of his own soul?” We must come into grip with this lesson as we reflect on the departure of Fr. George Madathiparampil, as Victim No. 3 of the Mar Thoma Cross idol.
Praise be to the Glorious Crucifix of Jesus Christ in which we all must take pride in as nothing else can come even remotely close. There is only one genuine cross just as there is only one true God and everything else is a false god or idol. We gratefully acknowledge the services of Fr. Madathiparampil to our Diocese and wish him all the best as he exits the scene having witnessed fiasco after fiasco as the Battle for the Crucifix rages on in Garland and elsewhere in America.

Anonymous said...

അങ്ങാടിയത് പിതാവിന് ഒരു തുറന്ന കത്ത്

സ്നേഹം നിറഞ്ഞ പിതാവേ, അങ്ങുന്നു അട്ടപാടിയില്‍ ക്ലവരില്ലാ കാപ്പാ ധരിച്ചു കുര്‍ബാന ചൊല്ലിയതുകണ്ട് ഞങ്ങള്‍ LMC ചരച്ചുകാര്‍ (North Carolina) അല്ഭുതപെട്ടുപോയി. കാരണം ഞങ്ങള്‍ ഒരു പള്ളിക്ക് വേണ്ടി കെട്ടിടം കണ്ടു പിടിച്ചു. അടുത്ത ആഴ്ച അത് വാങ്ങും. അതിന്റെ മത്ബഹ ഉണ്ടാക്കി ഒരു മാസത്തിനുള്ളില്‍ കുര്‍ബാന ചൊല്ലണം. അപ്പോള്‍ മറ്ബഹയില്‍ നടുക്കായി ഒരു വലിയ ക്ലാവര്‍ കുരിശും കവാടത്തില്‍ ഒരു വലിയ ക്ലാവര്‍ വിളക്കും വെക്കാന്‍ തിരുമാനിച്ചിരുന്നു. പിതാവ് ക്ലവര്നു എതിരാണെന്ന് പറഞ്ഞു പരത്താന്‍ 2 ബ്ലോഗു കാരും പ്രചരണം നടത്തുന്നു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞങ്ങള്‍ LMC Church അങ്ങയുടെ പിന്നില്‍ ക്ലാവര്‍ കുരിശിനുവേണ്ടി മരണം വരെ പോരാടും. അതിന്റെ ഭാകമായി ഞങ്ങളുടെ പുതിയ പള്ളിയുടെ പരിഷ്കരണം തഴെ പറയും വിധം നടത്താന്‍ അനുമതി തരണം.
1 . മത്ബഹയുടെ നടുക്കായി ഒരു വലിയ ക്ലാവര്‍ കുരിശു. (കല്‍ദായ വല്‍ക്കരണം )
2 . ക്ലാവര്‍ കുരിശിന്റെ ഇടതുഭാകതായി ഒരു ത്രിശൂലം. (ഭാരതവല്കരണം ) ത്രിശൂലം എന്ന് ഉദേശിക്കുന്നത് തക്ഷ ശിലയില്‍ ശിവന്‍ തപസ്സു ചെയുന്നിടത് ഇടതു ഭാകതായി കുത്തി നാട്ടിയിരിക്കുന്ന ആ ത്രിശൂലം ഭാരത വല്‍ക്കര്നതിന്റെ ഭാകമായി ഞങ്ങള്‍ക്ക് മത്ബഹയില്‍ തൂക്കാന്‍ അനുമതി നല്‍കണം.
3 . ക്ലാവര്‍ വിളക്ക് വെക്കാനുള്ള അനുമതി അങ്ങുന്നു തരും എന്നറിയാം. ഞങ്ങള്‍ക്ക് മറ്റൊരു ആശയം കൂടി ഉണ്ട്. അതായതു. നമ്മുടെ പള്ളിക്ക് ചുറ്റിനും നിറയെ ക്ലാവര്‍ വിളക് പിടിപ്പിച്ചാല്‍ രാത്രി ആകുമ്പോള്‍ കത്തിക്കാം. നല്ല ഭംഗി കാണും. എറണാകുളത്തുള്ള കലൂര്‍ പാട്ടുപുരക്കല്‍ ദേവി ക്ഷേത്രതിലെപോലെ ചുറ്റു വിളക്ക് പോലെ.
4 . പുറം തിരിഞ്ഞുള്ള കുര്‍ബാന. ( ഇപ്പോള്‍ കിഴക്കേടം അച്ഛന്‍ നേരെ നിന്നാണ് കുര്‍ബാന ചെല്ലുന്നത്. പുതിയ പള്ളി ആയാല്‍ പുറം തിരിഞ്ഞ കുര്‍ബാന നടപ്പാക്കണം. കഴിയുമെങ്കില്‍ പ്രസംഗവും പുറം തിരിഞ്ഞു നടത്താന്‍ പറയണം. കാരണം ഞങ്ങളെ തെറിയും പ്രാക്കും നടത്തുമ്പോള്‍ ഒന്ന് കൂവനാന്നു.
പിന്നെ അവസാനമായി ഞങ്ങളാരും കണ്ടിട്ടില്ലാത്ത ആ ചുവന്ന ശീലയും തൂക്കണം.
ഇവിടെ ഉള്ള ഞങ്ങള്‍ക്കാര്‍ക്കും ക്ലാവര്‍ എന്താ ശീല എന്താ എന്നൊന്നും അറിയത്തില്ല. കാരണം പതിറ്റാണ്ട് കളോളം ഗള്‍ഫ്‌ നാടുകളില്‍ പള്ളിയും പട്ടക്കാരും ഇല്ലാതെ ജീവിച്ചവാരന്നു. അതുകൊണ്ട് പള്ളി കൊണ്ടുവരിക എന്നത് ഞങ്ങള്‍ക്ക് ഒരു ആവേശമാണ്. അതില്‍ എന്ത് തൂക്കിയാലും പിതാവിന്റെ ഇഷ്ടം നിറവേറ്റാന്‍ ഞങ്ങള്‍ കാത്തിരിക്കുകയാണ്‌. കൊപ്പലിലെ കോപ്പന്‍ മാരെ പോലെ ഞങ്ങള്‍ ക്ലാവര്‍ വിരുതരല്ല. ഉടന്‍ തന്നെ ക്ലാവര്‍ സ്ലൈഡ് ഷോ ഇവിടെ കാണിക്കണം. പിതാവേ അങ്ങുന്നു നേരിട്ടു വന്നു ഞങ്ങളില്‍ കനിയണമേ
LMC KLAVAR VATHI SANGAM