കൊടിമരത്തിനു മുകളില്‍ കുരിശു നാട്ടി വര്‍ഗീസ് അച്ഛന്റെ അവസാനത്തെ പ്ലാനും അവര്‍ പൊളിച്ചു എന്നുള്ള തലക്കെട്ടില്‍ വോയിസ് എന്ന മഞ്ഞ പത്രത്തില്‍ വന്ന വാര്‍ത്ത കുരിശില്‍ കിടന്നവനോടുള്ള സ്നേഹം കൊണ്ട് ആണെങ്കില്‍ അത് മനസിലാക്കാം..അച്ഛന് അഥവാ ഇനിയും മാര്‍ത്തോമ കുരിശു കൊടിമരത്തിനു മുകളില്‍ സ്ഥാപിച്ചു കൊപ്പെന്മാരെ ഒരു പാഠം പഠിപ്പിക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നോ എന്നറിയില്ല. ഇനിയും അഥവാ അങ്ങനെ ഉണ്ടായിരുന്നാല്‍ കൂടി അച്ഛന്റെ ആഗ്രഹം പൊളിച്ചു സ്ഥാപിക്കേണ്ട ഒരു വസ്തുവാണോ കുരിശു രൂപം?
കര്‍ത്താവിന്റെ ശരീരം സംസ്കരിച്ചു, ശിഷ്യന്മാര് അവന്റെ ശരീരം എടുത്തു മാറ്റുമെന്ന് ഭയന്ന് യഹൂദര്‍ കല്ലറ സീല്‍ ചെയ്തു കാവല്ക്കാരെ നിറുത്തിയ മാതിരി, ഒന്ന് കാണട്ടെ അവന്റെ ശരീരം എടുത്ത് മാറ്റുന്നത് എന്നു തോന്നിപോകുന്ന തരത്തില്‍ ആര്‍ക്കും പറിച്ചു മാറ്റത്ത രീതിയില്‍ കോണ്‍ക്രീറ്റ് ചെയ്തു കൊടിമരം നാട്ടി അതിനു മുകളിലും കുരിശു നാട്ടി എന്നൊക്കെ വീമ്പു പറഞ്ഞു വോയിസ് ബ്ലോഗ് എഴുതി കണ്ടത് . മക്കളെ ഒരു കാര്യം ഓര്‍ക്കുക, സീല്‍ ചെയ്ത കല്ലറ കര്‍ത്താവു മുന്നാം നാള് പുഷ്പം പോലെ പൊട്ടിച്ചു എറിഞ്ഞു, കാവല്‍ നിന്ന ഭടന്മാര് എവിടെ പോയി എന്നൊക്കെ നമ്മുക്കറിയാം
അതുപോലെ ബഹുമാനപ്പെട്ട വികാരി അച്ചന് താമസിക്കുന്ന വീട്ടില്‍ തലങ്ങും വിലങ്ങും ക്രൂശിത രൂപം ഗ്ലൂ ഇട്ടു ഒട്ടിച്ചുവച്ചിരിക്കുന്നതിന്റെ പിന്നിലെ ചേതോ വികാരം അതും വികാരി അച്ഛന്റെ അനുവാദം ഇല്ലാതെ ചെയ്തതിന്റെ പിന്നില്‍ വികാരി അച്ഛനിട്ട് അവസാനത്തെ അണിയും അടിച്ചു കളയാം എന്നുള്ള വാശിയില്‍ ചെയ്തതാണ് എങ്കില്‍ കുരിശില്‍ കിടന്നവനെയും വികാരി അച്ഛനെയും വേദനിപ്പിക്കുക ആണ് എന്നുള്ള കാര്യത്തില്‍ യാതൊരു തര്‍ക്കവും ഇല്ല. പക്ഷെ മക്കളെ, നിങ്ങള്‍ പണികൊടുക്കാന്‍ തെരഞ്ഞെടുത്ത മാര്‍ഗം ഒത്തിരി കടന്നു പോയി എന്ന് മാത്രമേ പറയാന്‍ ആഗ്രഹിക്കുന്നുള്ളൂ.
കുരിശിത രൂപത്തെ ആരും തന്നെ തള്ളി പറയുന്നില്ല എന്ന് നമ്മള് മനസിലാക്കണം. എന്നാല്‍ കുരിശിത രൂപത്തെ സ്നേഹിക്കുന്ന നിഷ്കളങ്കരായ ആളുകള്‍ ചിന്തിക്കേണ്ട ഒരു കാര്യം ആണ് ഇതുപോലുള്ള ഗുണ്ട പണികള്‍ ഏതെങ്കിലും പള്ളികളില്‍ കുടുംബത്തില്‍ പിറന്ന ആരെങ്കിലും കാണിക്കുന്ന പരിപാടികള്‍ ആണോ? സത്യം പറഞ്ഞാല്‍ കോപ്പെളിലെ തെമ്മാടി കൂട്ടങ്ങള്‍ കാട്ടി കൂട്ടുന്ന വികൃതികള്‍ കണ്ടാല്‍ കര്‍ത്താവു വീണ്ടും കുരിശില്‍ കിടന്നു കൊണ്ട് നെടുവീര്പ്പെടുന്നുണ്ടാകും.."കര്‍ത്താവെ കോപ്പേല് പള്ളിയിലെ ചില സഹോദരങ്ങള്‍ ചെയ്യുന്നതെന്തെന്ന് അവര്‍ പോലും അറിയുന്നില്ല,അവരോടു ശേമിക്കേണമേ". ചിലരുടെ എങ്കിലും മാനസീക നില തന്നെ തെറ്റിയ മാതിരി ഉള്ള പ്രവര്‍ത്തനങ്ങള്‍ തന്നെ അല്ലെ ഏതൊക്കെ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു
പക്ഷെ കര്‍ത്താവിന്റെ അഭിഷിക്തരെ, അവര്‍ നല്ലവരോ എന്തും തന്നെ ആകട്ടെ അവരെ അവഹേളിക്കുന്ന തരത്തില്‍ ആരു തന്നെ പ്രവര്‍ത്തിക്കുകയോ പറയുകയോ ചെയ്താല്‍ അവനു പതിന്മടങ്ങ് തിരിച്ചു കിട്ടും എന്ന് ബൈബിളില്‍ തന്നെ പറയുന്നുണ്ട്. അനുതപിക്കാത്ത നഗരങ്ങളെ കുറിച്ച് നമ്മുടെ ദൈവമായ കര്‍ത്താവു അരുളിച്ചെയ്യുന്നതു നോക്കുക (വിശുദ്ധ മത്തായി 11:20-24 )
"കൊറാസിന്‍ നിനക്ക് ദുരിധം,ബേധ്സയ്ത നിനക്ക് ദുരിതം! നിന്നില്‍ നടന്ന അത്ഭുധങ്ങള്‍ ടയരിലും സീദോനിലും നടന്നിരുന്നു എങ്കില്‍ അവ പണ്ടേ ചക്കുടുത്തു ചാരം പൂശി അനുതപിക്കുമാരുന്നു. വിധി ദിവസത്തില്‍ ടയറിനും സീദോനും നിങ്ങളെക്കാള്‍ ആശ്വാസം ഉണ്ടാകും എന്ന് ഞാന്‍ നിങ്ങളോട് സത്യം സത്യമായി പറയുന്നു "
കര്‍ത്താവു കോപ്പെല് സിറോ-മലബാര്‍ പള്ളിയെ കുറിച്ച് ഇങ്ങനെ ആരിക്കും പറയുക. നിങ്ങള്‍ എന്റെ അഭിഷിക്തരെ വേദനിപ്പിക്കുകയും, ഗെരവോ ചെയ്യുകയും കരയിപ്പിക്കുകയും ചെയ്തു, മാനസീക പീഡനങ്ങളും സമ്മാനിച്ചു. നിങ്ങള്‍ എന്റെ കുരിശിനെ തന്നെ അപമാനിക്കുന്നു.നിങ്ങള്‍ക്ക് അതൊരു വാശിയുടെ പ്രശ്നം അരിക്കും എന്നാലോ ഞാന്‍ നിങ്ങളെ സ്നേഹിക്കാന്‍, മരിച്ചവരില്‍ നിന്നും ഉഥാനം ചെയ്തു നമ്മുടെ ദൈവത്തിന്റെ വലതു ഭാഗതിരിക്കുന്നു എന്നാ സത്യം വിസ്മരിക്കുന്നു. നിങ്ങള്‍ എന്റെ ഈ എളിയ സഹോദരനോടും ഞാന്‍ തെരെഞ്ഞുടുത്തു അയക്കപെട്ടവരെയും അപമാനിച്ചപ്പോള്‍ എന്നെയാണ് അപമാനിച്ചത്, എന്നെ തന്നെ ആണ് നിങ്ങള്‍ കരയിപ്പിച്ചത്, എന്നെ വീണ്ടും വീണ്ടും നിങ്ങള്‍ വേദനിപ്പിക്കാന്‍ തന്നെ നോക്കുന്നു, തിന്മ്മ പ്രവര്‍ത്തിക്കുന്നവരെ എന്നില്‍ നിന്നും അകന്നു പോകുവിന്‍, നിങ്ങളെ എനിക്കറിയില്ല
അച്ഛന്റെ തലയ്ക്കു മുകളിലും താഴെയും കുരിശു നാട്ടി, വിളക്ക് എടുത്തു മാറ്റി, ഇപ്പോള്‍ കൊടിമാരത്തിലും കുരിശു കേറ്റി. ഇനിയും എവിടെ എങ്കിലും സ്ഥലം ഉണ്ടോ, അവിടെ എല്ലാം എങ്ങനെയും ഗ്ലു ഇട്ടു കുരിശു വെക്കാന്‍ ആണ് ചിലരുടെ ശ്രേമം. യഹൂദര്‍ പോലും നമ്മുടെ ദൈവമായ കര്‍ത്താവിനോടു ഇത്രയും ക്രൂരത കാട്ടിയില്ല.
ഇങ്ങനെ വാശിയുടെ പുറത്തു, വിദ്വേഷത്തിന്റെ അരൂപിയില്‍ വികാരി അച്ഛനെ ഒരു പാഠം പഠിപ്പിചിട്ടെ ഇവിടുന്നു യാത്ര അയയ്ക്കു എന്നുള്ള പിടിവാശിയില്‍ നടത്തുന്ന ഇത്തരം ശ്രേമങ്ങള്‍ ആ മനസിനു കൂടുതല്‍ മുറിവുകളെ ഉണ്ടാക്കൂ എന്നോര്‍ക്കുക. കുരിശിനോടുള്ള സ്നേഹം അല്ല എന്നാലോ സ്നേഹം മൂത്ത് മറ്റെന്തോ ആയ രീതിയില്‍ ആണ് ചിലരുടെ വാക്കുകളും പ്രവര്‍ത്തിയും.
റോമ 10:9,10 വീണ്ടും വളരെ വ്യക്തമായി പറയുന്നു ... " ആകയാല്‍ യേശു കര്‍ത്താവാണ് എന്ന് അധരം കൊണ്ട് ഏറ്റു പറയുകയും നമ്മുടെ ദൈവം അവനെ മരിച്ചവരില്‍ നിന്നും ഉയരപ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷ പ്രാപിക്കും" കോപ്പെന്മാര് പറയുന്നത് ഇപ്പോളും കര്‍ത്താവു കുരിശില്‍ തന്നെ മരിച്ചു കിടക്കുന്നു, അല്ല അങ്ങനെ തന്നെ കാണാന്‍ ആണ് അവര്‍ക്ക് താല്‍പ്പര്യം,അല്ല അതൊരു വാശി തന്നെ ആണ്.
15 comments:
In Last Supper, when Jesus broke bread, Jesus was facing the disciples – NOT SHOWING JESUS’ BEHIND TO THE DISCIPLES. THERE WAS NO “”VIRI”” BETWEEN JESUS & DISCIPLES.. Then Jesus told the disciples to do it in memory of him (Jesus). Then Jesus (just before Jesus went to Heaven) told the disciples ((Mathew 28:20)) TO TEACH THE BAPTIZED TO OBEY ALL THAT I (JESUS) HAVE COMMANDED YOU (THE DISCIPLES). Why the church leaders disobey Jesus while the church leaders under the command of St. Peter, Jesus first Pope, obeyed and asked the Christians to gather in the Church to adore and praise God and to go home and to break bread as Jesus did in Jesus Last Supper with His disciples.
Read Acts 2:46. Every day they devoted themselves to meeting together in the temple area and to breaking bread in their homes. They ate their meals with exultation and sincerity of heart,
I BELIEVE MOST OFTHE PRESENT CHURCH LEADERS DO NOT OBEY JESUS TO DO AS THE EARLY CHRISTIANS DID IN ACTS 2:46, FOR SELFISH, PERSONAL AND MONETARY FAVORS.
ALSO THEY ARE LIKE THE scribes and the Pharisees whom Jesus described as below.
Mathew 23:5--10
5. All their works are performed to be seen. They widen their phylacteries and lengthen their tassels.
6. They love places of honor at banquets, seats of honor in synagogues,
7. greetings in marketplaces, and the salutation 'Rabbi.'
MOST OF THE PRESENT CHURCH LEADERS WANT DO AGAINST JESUS’ FOLLOWING COMMANDMENTS FOR OWN FAME:
8. As for you, do not be called 'Rabbi.' You have but one teacher, and you are all brothers.
9. Call no one on earth your father; you have but one Father in heaven.
10. Do not be called 'Master'; you have but one master, the Messiah.
JESUS ALSO SAID IN THE FOLLOWING VERSE:
Mathew 23: 11. The greatest among you must be your servant.
HOW MANY CHURCH LEADERS GIVE ATTENTION TO JESUS’ ABOVE VERSE. HOW MANY OF THEM BEHAVE AS YOUR SERVANT. MANY OF THEM DRESS LIKE KINGS. LOOK AT THE BISHOPS AND CARDINALS. HOW THEY LOOK LIKE – YOUR SERVANTS????? ONE OF THE GREATEST JOKES EVER.
CHRISTIANS, USE YOUR COMMON SENSE. JESUS TOLD ALSO THE CHURCH LEADERS TO TEACH THE BAPTIZED CHRISTIANS EVERYTHING THAT JESUS TAUGHT JESUS’ DISCIPLES, INCLUDING BREAKING BREAD AS JESUS DID IN THE LAST SUPPER. ***NOTHING TO BE HELD BACK*** FOR SELFISH, PERSONAL AND MONETARY FAVORS AND GAINS AND FOR FAME. READ AGAIN & AGAIN, MATHEW 28:20. TO TEACH ALL THE BAPTIZED CHRISTIANS TO OBEY ALL THAT I (JESUS) HAVE COMMANDED YOU (THE DISCIPLES), INCLUDING BREAKING BREAD AS JESUS DID IN JESUS LAST SUPPER WITH THE DISCIPLES.
Read Mathew 26:26-28
26. While they were eating, Jesus took bread, said the blessing, broke it, and giving it to his disciples said, "Take and eat; this is my body."
27. Then he took a cup, gave thanks, 16 and gave it to them, saying, "Drink from it, all of you,
28. for this is my blood of the covenant, which will be shed on behalf of many for the forgiveness of sins.
http://3847.brinkster.net/t2001.htm
കര്‍ത്താവിന്റെ ശരീരം സംസ്കരിച്ചു, ശിഷ്യന്മാര് അവന്റെ ശരീരം എടുത്തു മാറ്റുമെന്ന് ഭയന്ന് യഹൂദര്‍ കല്ലറ സീല്‍ ചെയ്തു കാവല്ക്കാരെ നിറുത്തിയ മാതിരി, ഒന്ന് കാണട്ടെ അവന്റെ ശരീരം എടുത്ത് മാറ്റുന്നത് എന്നു തോന്നിപോകുന്ന തരത്തില്‍ ആര്‍ക്കും പറിച്ചു മാറ്റത്ത രീതിയില്‍ കോണ്‍ക്രീറ്റ് ചെയ്തു കൊടിമരം നാട്ടി അതിനു മുകളിലും കുരിശു നാട്ടി,കോപ്പലിലെ പളളിയില്‍ വരുന്ന വിവരം കെട്ട അച്ഛന്മാരും അവരുടെ ബിഷപ്പുമാരും വന്ന് ചത്ത ശവമാണ് എന്ന് ഇനിയും വിവരകേട് പറയോ എന്നറിയാനല്ലേ എന്നാണ് ഇനിക്ക് തോനിയത്. ആ തോനലും മാറി! കോലിലെ അല്പോന്സയുടെ പെരുനാളിന് കൊടിമരത്തില്‍ ശരിയായ കുരിന്റെ എന്ന് വച്ചാല്‍, ക്ലാവ൪ ഇല്ലാത്ത പതാകയല്ലേ ഫാ.വിനോദ് ഉയ൪ത്തിയത്. അങ്ങാടിയത്ത് പിതാവായിരുന്നു ഫാ.വിനോദിന് പകരം ഉയ൪ത്താന്‍ വന്നിരുന്നുവെങ്കില്‍ ക്ലാവ൪ ഉളള പതാകയാണെങ്കിലെ ഉയ൪ത്തു എന്ന് പിതാവ് ഷാഠൃം പിടിച്ചേനേ! അതുകൊണ്ടാണ് പറയുന്നത് ഫാ.വിനോദ് ചാണ്സലറായതിന് ശേഷം അല്പ്പമേങ്കിലും വിവരം വച്ചുതുടങ്ങിയെന്ന്. ഫാ.അങ്ങാടിയത്ത് പിതാവായതിനുശേഷം കൂടുതല്‍ കൂടുതല്‍ വിവരകേടല്ലേ പഠിച്ചതും കാണിച്ചുകൂട്ടുന്നതും. അതുകൊണ്ടാണ് പറഞ്ഞത്, സ്ഥാനം കിട്ടിയപ്പോഴ് ഒരാള്‍ കൂടുതല്‍ കൂടുതല്‍ വിവരകേട് തുടരുന്നതും മറ്റേയാള്‍ കുറച്ചെങ്കിലും വിവരത്തോടെ ചെയുന്നതും. അതുകൊണ്ടാണ് പറയുന്നത് അഥികാരം കിട്ടിയാല്‍ ഹിറ്റല്ലറാവാനോ, കടാഫി ആവാനോ ശ്രേമിക്കരുത് എന്ന്. പ്രതേകിച്ചും അങ്ങാടിയത്ത് പിതാവും!
കുരിശിത രൂപത്തെ ആരും തന്നെ തള്ളി പറയുന്നില്ല എന്ന് നമ്മള് മനസിലാക്കണം.
എന്നിട്ടായിരുന്നോ, കുരിശിത രൂപത്തെ ചത്ത ശവം കെട്ടിതൂക്കിരിക്കു എന്ന് പറഞ്ഞ വൈദികനേ മറന്നോ!
മറ്റോരു വൈദികന് പറഞ്ഞത് എന്തായിരുന്നു... ഉയ൪പ്പിന് മുബുളളത് കുപ്പിലിട്ട് ഉപ്പിട്ട് വെച്ചാല്‍ മതി. അങ്ങനേയാണെങ്കില്‍ എന്തിനാണ് കു൪ബ്ബാന! എന്തിനാണ് നമ്മള് ഓസ്ത്തിയും വൈനും വൈദിക൪ തരുന്നത് കഴിക്കുന്നേ! ഇതേല്ലാം ഉയ൪പ്പിന് മുന്ബോ, ഉയ൪പ്പിന് പിന്ബോ?
"കര്‍ത്താവെ കോപ്പേല് പള്ളിയിലെ ചില സഹോദരങ്ങള്‍ ചെയ്യുന്നതെന്തെന്ന് അവര്‍ പോലും അറിയുന്നില്ല,അവരോടു ശേമിക്കേണമേ".
എങ്ങനേ എഴുതാതിരിക്കും,,,,,
കോപ്പേല് പള്ളിയിലെ ചില സഹോദരങ്ങള്‍ മാത്രമല്ല, പിതാവും ഫാ.വ൪ഗീസും ഇതില്‍ പെടും.
കര്‍ത്താവിന്റെ അഭിഷിക്തരെ, അവര്‍ നല്ലവരോ എന്തും തന്നെ ആകട്ടെ അവരെ അവഹേളിക്കുന്ന തരത്തില്‍ ആരു തന്നെ പ്രവര്‍ത്തിക്കുകയോ പറയുകയോ ചെയ്താല്‍ അവനു പതിന്മടങ്ങ് തിരിച്ചു കിട്ടും എന്ന് ബൈബിളില്‍ തന്നെ പറയുന്നുണ്ട്. അനുതപിക്കാത്ത നഗരങ്ങളെ കുറിച്ച് നമ്മുടെ ദൈവമായ കര്‍ത്താവു അരുളിച്ചെയ്യുന്നതു നോക്കുക (വിശുദ്ധ മത്തായി 11:20-24 )
"കൊറാസിന്‍ നിനക്ക് ദുരിധം,ബേധ്സയ്ത നിനക്ക് ദുരിതം! നിന്നില്‍ നടന്ന അത്ഭുധങ്ങള്‍ ടയരിലും സീദോനിലും നടന്നിരുന്നു എങ്കില്‍ അവ പണ്ടേ ചക്കുടുത്തു ചാരം പൂശി അനുതപിക്കുമാരുന്നു. വിധി ദിവസത്തില്‍ ടയറിനും സീദോനും നിങ്ങളെക്കാള്‍ ആശ്വാസം ഉണ്ടാകും എന്ന് ഞാന്‍ നിങ്ങളോട് സത്യം സത്യമായി പറയുന്നു "
ഇത്രക്ക് അറിവ് ഉണ്ടായിട്ടാണോ നീയും നിന്നേപോലുളള വട്ടനും പൊട്ടനും പിതാവും കൂടി ഫാ,സജിയെ ഓടിപ്പിച്ച് നാട് കടത്തിയത്!
കര്‍ത്താവു കോപ്പെല് സിറോ-മലബാര്‍ പള്ളിയെ കുറിച്ച് ഇങ്ങനെ ആരിക്കും പറയുക. നിങ്ങള്‍ എന്റെ അഭിഷിക്തരെ വേദനിപ്പിക്കുകയും, ഗെരവോ ചെയ്യുകയും കരയിപ്പിക്കുകയും ചെയ്തു, മാനസീക പീഡനങ്ങളും സമ്മാനിച്ചു. നിങ്ങള്‍ എന്റെ കുരിശിനെ തന്നെ അപമാനിക്കുന്നു.നിങ്ങള്‍ക്ക് അതൊരു വാശിയുടെ പ്രശ്നം അരിക്കും എന്നാലോ ഞാന്‍ നിങ്ങളെ സ്നേഹിക്കാന്‍, മരിച്ചവരില്‍ നിന്നും ഉഥാനം ചെയ്തു നമ്മുടെ ദൈവത്തിന്റെ വലതു ഭാഗതിരിക്കുന്നു എന്നാ സത്യം വിസ്മരിക്കുന്നു. നിങ്ങള്‍ എന്റെ ഈ എളിയ സഹോദരനോടും ഞാന്‍ തെരെഞ്ഞുടുത്തു അയക്കപെട്ടവരെയും അപമാനിച്ചപ്പോള്‍ എന്നെയാണ് അപമാനിച്ചത്, എന്നെ തന്നെ ആണ് നിങ്ങള്‍ കരയിപ്പിച്ചത്, എന്നെ വീണ്ടും വീണ്ടും നിങ്ങള്‍ വേദനിപ്പിക്കാന്‍ തന്നെ നോക്കുന്നു, തിന്മ്മ പ്രവര്‍ത്തിക്കുന്നവരെ എന്നില്‍ നിന്നും അകന്നു പോകുവിന്‍, നിങ്ങളെ എനിക്കറിയില്ല.
പിന്നേയും പിന്നേയും എന്നേകൊണ്ട് സതൃം എഴുതിക്കുകയാണ്.
മാനസീക പീഡനങ്ങളും സമ്മാനിച്ചു. നിങ്ങള്‍ എന്റെ കുരിശിനെ തന്നെ അപമാനിക്കുന്നു. അത്തന്നേയല്ലേ വട്ടനും പൊട്ടനും പൊട്ടതരത്തില്‍ കിട്ടിയ അതികാരം ഉപയോഗിച്ച് അങ്ങാടിയത്ത് പിതാവും ചേ൪ന്ന് ഫാ.സജിയേ മാനസീക പീഡിപ്പിച്ചതം കുരിശില്‍ കേറ്റിയതും, ഒന്നോ൪ക്കു മക്കളേ!
റോമ 10:9,10 വീണ്ടും വളരെ വ്യക്തമായി പറയുന്നു ... " ആകയാല്‍ യേശു കര്‍ത്താവാണ് എന്ന് അധരം കൊണ്ട് ഏറ്റു പറയുകയും നമ്മുടെ ദൈവം അവനെ മരിച്ചവരില്‍ നിന്നും ഉയരപ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷ പ്രാപിക്കും"
എന്നിട്ടാണോ പാപികളായ നമ്മുക്ക് വേണ്ടി കുരിശില്‍ കിടന്ന ദൈവത്തേ നോക്കി,കോപ്പേലിലെ പളളിയില്‍ ഫാ.വറഗീസിനോടപ്പം കു൪ബാന ചൊലിയ വൈദികന് പറഞ്ഞത് എന്തായിരുന്നു. ചത്തശവം എന്ന് പറഞ്ഞതോ!
"വഞ്ചിക്കുന്ന സാത്താന്"
ക്രൂശിതരൂപമോ, ഉദ്ധിതനായ യേശുവിന്റെ പടമോ എന്നുള്ളതായിരിക്കരുത് നമ്മുടെ ഇടയിലെ തര്‍ക്കം. എന്റെ അറിവില്‍, ഇതിലേതായാലും അവസാന വിജയം സാത്താന്റെ തന്നെയായിരിക്കും.
നമ്മുടെ ശ്രദ്ധാകേന്ദ്രം ഇതായിരിക്കുമ്പോള്‍ ശത്രുവിന് നമ്മെ വഞ്ചിക്കാന്‍ (കീഴടക്കുക) വളരെ എളുപ്പമായിരിക്കും. പ്രധാനവും ഏകവുമായ ലെക്ഷ്യത്തില്‍ നിന്ന് നമ്മുടെ ശ്രദ്ധയെ മാറ്റുവാനാണ് ശത്രു ഈ ആയുധം പ്രയോഗിക്കുന്നത് . ദൈവം ചെയ്യുന്നത് എല്ലാം അനുകരിക്കാന്‍ അവന് ശ്രമിക്കും. ദൈവത്തിന്റെ പുത്രന് ക്രിസ്തു / സാത്താന്റെ പുത്രന് antichrist , പരിശുദ്ധാല്മാവിനു പകരം കള്ളാപ്രവാചകന്‍, സ്വര്ഗ്ഗരാജ്യത്തിന് പകരം ഈലോകം(II Corinth 4:4), ദൈവം മോശയെക്കൊണ്ട് അത്ഭുതം കാണിച്ചപ്പോള്‍ , സാത്താന്റെ മന്ത്രവാതികളും കാണിച്ചു, മോശയുടെശവം ദൈവം കൈവശംവച്ചപ്പോള്‍(മറവു ചെയ്യാന്‍ തുടങ്ങിയപ്പോള്‍) സാത്താന് അവകാശമുന്നയിക്കുന്നു.(Jude 1:9), യേശുവിനെ ദൈവം മൂന്നാം ദിവസം ഉയര്‍പ്പിച്ചു, അന്തി ക്രിസ്തുവിനെ സാത്താന് മുന്നം ദിവസം ഉയര്‍പ്പിക്കുന്ന്തായി നമ്മളില്‍ തോന്നല്‍ ഉളവാക്കും (rev 13 :3 ) , ദൈവമക്കളുടെ നെറ്റിയില്‍ ദൈവനാമം (Rev . 14 : 1 ), മറ്റു ള്ളവരുടെ നെറ്റിയില്‍ 666 അങ്ങനെ ധാരാളം ..........., യേശു വരുന്നത് തീയുടെ രൂപത്തില്‍ (കിഴക്കുനിന്നും പടിഞ്ഞാറേക്ക് പായുന്ന മിന്നല്‍പോലെ), സാത്താനും അതിന്റെ കോപ്പിയടിച്ച് നമ്മെ പറ്റിക്കും (rev 13 :13 ).
ഈ സമയത്ത്, 1500 വര്‍ഷത്തോളമായി കലാകാരന്മാര് നമ്മുടെ മനസ്സില്‍ കോറിയിട്ടിരിക്കുന്നതും,(സാത്താന്റെ പദ്ധതിയായിരിക്കാം) നമ്മള് ഇപ്പോഴെന്തിന്റെ പേരില്‍ വഴക്കുണ്ടാക്കുന്നോ, ആരൂപത്തില്‍( നിര്‍ബന്ധമില്ല ) സാത്താന് അഗ്നിയിറക്കി വന്നാല്‍ (2 Cor 11:14 And no wonder! For Satan himself transforms himself into an angel of light.) നാമെല്ലാവരും വഞ്ചിക്കപ്പെടും. കാരണം നമ്മളാരും യേശുവിനെ കണ്ടിട്ടില്ല, കണ്ടിട്ടുള്ളവരോ വരച്ചിട്ടുമില്ല.
ജീവിച്ചിരുന്ന യേശുവിനെ കണ്ടിട്ടുള്ളവര്‍ അന്ന് ധാരളമുണ്ടായിരുന്നു. നിശ്ചയമായും അവര്‍ക്ക് അദേഹത്തിന്റെ രൂപത്തെക്കുരിച്ചു തികഞ്ഞ ബോദ്ധ്യമുണ്ടായിരുന്നു. എന്നിട്ടുമെന്തേ ഉയര്‍പിക്കപ്പെട്ട യേശുവിനെ കണ്ടിട്ടും സംസാരിച്ചിട്ടും ഇവര്‍ക്കൊന്നും മനസിലായില്ല? ഈയുള്ളവനെ വളരെയേറെ വിഷമിപ്പിച്ച ഒരു പ്രശ്നമായിരുന്നു ഇത്. അവസാനം ബൈബിളില്‍നിന്നു തന്നെ ഉത്തരം കണ്ടെത്തി .
1 Cor 15:44
1 Cor 15:52
അതായിത് ആദത്തിനും ഹവ്വയിക്കും പാപം ചെയ്യുന്നതിന് മുന്‍പുണ്ടായിരുന്ന തരം ശരിരത്തോടുകൂടിയായിരിക്കാം. വ്യക്തമായി അറിയില്ല, എങ്കിലും ഇപ്പോഴുള്ള ശരിരമല്ലന്നുറപ്പിക്കാം. തികച്ചും വ്യത്യസ്തമായ ഒരു ശരിരത്തോടുകൂടിയാണ് നമ്മള് ഉയര്‍പ്പിക്കപ്പെടുകയെന്നു ബൈബിള്‍ നമ്മെ പഠിപ്പിക്കുന്നു. അത്കൊണ്ടാണ് മറ്റുള്ളവര്‍ക്ക് ഉയര്തെഴുന്നെറ്റ യേശുവിനെ തിരിച്ചറിയാന്‍ സാധിക്കാതെ പോയത് . മോശയുടെ ശവത്തിനായി സാത്താന് മിഖായേലുമായി തര്‍ക്കിക്കുന്ന ഭാഗം ബൈബിളില്‍ ഉണ്ട്, Jude 1:9
അധികമാരും കാണാത്ത ഒരു ശരിരത്തോടുകൂടിയാണ് യേശു സ്വര്‍ഗാരോഹണം ചെയ്തത് എന്നിപ്പോള്‍ മനസിലായല്ലോ.
മിക്കവാറും ഈശരിരത്തോടുകൂടിയായിരിക്കും, തന്റെ രണ്ടാം വരവില്‍ മധ്ദ്ധ്യാകാശത്തില്‍ പ്രത്യക്ഷപ്പെടുക. അതിനുമുമ്പായി ചിലപ്പോള്‍ ഇന്ന് നമ്മള് കണ്ടു മനസിലാക്കി വച്ചിരിക്കുന്ന യേശുവിന്റെ രൂപത്തില്‍ ( ഇത് യേശുവിന്റെ യഥാര്‍ഥ രൂപമാണെന്നു യാതൊരുറപ്പുമില്ല) വളരെയേറെ പ്രഭാപൂര്‍ണനായി ആകാശത്തില്‍ പ്രത്യക്ഷപ്പെട്ട് സാത്താന് തെരഞ്ഞെടുക്കപ്പെട്ടവരെക്കൂടി തെറ്റിച്ചുകളയുവാനും സാധിക്കും.
2 Cor 11:14
And no wonder! For Satan himself transforms himself into an angel of light. ത്രികാലജ്ഞാനിയായ ദൈവം യേശുവിന്റെ യഥാര്‍ത്ഥ രൂപം നമ്മുക്ക് വെളിപ്പെടുത്തത്തതും , മോശയുടെ ശവം ദൈവം തന്നെ മറവു ചെയ്തതും, സാത്താന് നമ്മെ വഞ്ചിക്കാതിരിരിക്കനാവും.
ആകപ്പാടെ നമ്മുടെ ശരീരത്തിലും, വീട്ടിലും ദേവാലയത്തിലും, പ്രദ൪ ശിപ്പിക്കുവാനും ദൈവം നമ്മോടാവശ്യപ്പെട്ടത് ഒന്നുമാത്രം- പത്തു കല്പനകള്- അതില്‍ നമുക്ക് അശേഷം താത്പര്യമില്ലെങ്കില്‍ ദൈവത്തിനു പോലും നമ്മെ രക്ഷിക്കാനാവില്ല.
പിപ്പിലാഥന്‍.
ക്ഷമയുള്ളവര്‍ മാത്രമേ ഇത് വായിക്കാവൂ എന്ന് ആദ്യമായി പറഞ്ഞുകൊള്ളട്ടെ . വായിച്ചുകഴിഞ്ഞു പറയുന്നതും എഴുതുന്നതുമായ അസഭ്യങ്ങള്‍, മുന്‍കൂറായി സ്വീകരിച്ചിരിക്കുന്നു.
ഗാര്ലാണ്ടിലെ വരച്ച പടം , സുഹൃത്തിന്റെ ഈമെയില്‍ കാരണം കാണുവാനിടയായി. ആദ്യം എനിക്ക് എന്തോ ഒരു ആരുതായ്മ തോന്നി. നമ്മള് കണ്ടു വളര്‍ന്ന തൊണ്ടിപ്പഴം പോലെ ചുവന്നു തുടുത്ത ഒരു യേശുവിനെ കാണാതെ വന്നപ്പോഴുണ്ടായ ഒരിച്ഛാഭംഗം . 1500 വര്‍ഷത്തോളമായി നമ്മള് കൊണ്ടുനടക്കുന്ന ഒരുരൂപത്തിന് കലാകാരന്റെ സ്വാതന്ത്ര്യം അനുസരിച്ച് കൊടുത്ത ഒരു മാറ്റമായാണ് ഞാന്‍ കരുതിയത്. എങ്കിലും ഈപ്പണി മറ്റേതെങ്കിലും കലാരൂപത്തിലായിക്കൂടയിരുന്നോ എന്നുള്ള ഒരീർഷ്യയും ഉള്ളിലുണ്ടാവാതിരുന്നില്ല.
പിന്നീടു പ്രതികരിക്കുന്നതിനു മുന്‍പായി അല്പം ഗെവേഷണം നടത്തിക്കളയാമെന്ന് കരുതി , ചരിത്രവും , ശാസ്ത്രവും , വിവേകവും , ലോജിക്കും , മറ്റുള്ളവരുടെ ഗെവഷണവും ,- ഈയുള്ളവന്റെ എളിയ പരിധിയില്‍ നിന്നുകൊണ്ട് നടത്തിയപ്പോള്‍ , എന്റെ ധാരണ തെറ്റായിരുന്നെന്നു മനസ്സിലായി. ഇതിലേക്കായി , ഹിസ്റ്ററി ചാനല്‍ , ടയിം വാരിക , നാഷണല്‍ ജീയോഗ്രഫിക്കല്‍
ചാനല്‍ , ചരിത്ര പുസ്തകങ്ങള്‍ , ബൈബിള്‍ , ........... എന്നിവകള്‍ ഞാനുപയോഗിച്ചു . ഫലമോ , യഥാര്‍ത്ഥ യഹൂദര്‍ , ഇരുണ്ട തോലിയോടുകൂടിയവരായിരുന്നു വെന്നും ,അവര്‍ക്ക് തടിച്ച ചുണ്ടും ,നാസികയുമായിരുന്നെന്നും
വേണം അനുമാനിക്കാന്‍ . പത്തു കല്പനകെലെന്ന ആംഗലേയ സിനിമയില്‍ , മോശയോട് പ്രേമമഭ്യര്തിക്കുന്ന മിഥിയാനിലെ പുരോഹിതനായിരുന്ന ജത്രോയുടെ ഒരുമകളായ സിപ്പോറയെന്ന യഹൂദയുവതിയുടെ വാക്കുകള്‍ ശ്രദ്ധിക്കുക ( നീ പോന്ന ഈജിപ്തിലെ പെണ്ണുങ്ങളെപ്പോലെ വെളുത്ത നിറമോ, തിളങ്ങുന്ന കണ്ണുകളോ, തലമുടിയോ, മാധുര്യമേറിയ വാക്കുകളോ ഇല്ല. എന്നാല്‍ നല്ല ഒരു ഹൃദയമുണ്ട്. ) മോശയുടെ തടിച്ച നാവും പ്രസിദ്ധമാണല്ലോ. ജറുസലേം ദേവാലയത്തില്‍ കാഴ്ച്ചയര്‍പ്പിക്കാന്‍ പോയ എത്യോപ്പ്യക്കാരന്‍ ഷണ്ഡന് യഹൂദനായിരുന്നു എന്ന് മറക്കാതിരിക്കുക. പല ഗവേഷണങ്ങളും എത്തിനില്‍ക്കുന്നത്. യഹൂദരും യേശുവും ഇരുണ്ട നിരമുല്ലവരായിരുന്നു എന്നുതന്നെയാണ് ബൈബിളില്‍ ഒരിടത്തുപോലും യേശുവോ യെഹൂധരോ വെളുത്ത നിരക്കരയിരുന്നുവേന്നൊരു സൂചനപോലുമില്ല , മറിച്ചുണ്ട് താനും ഇസ്രയേല്‍ ,സൌദിഅറേബ്യ, ഈജിപ്ത്, എന്നല്ല മൊത്തം middle east -ലെ ഒര്‍ജിനല്‍ ആള്ക്കാര് ഇരുണ്ടാവരായിരുന്നുവെന്നു അവിടങ്ങളില്‍ ജോലി ചെയ്തിട്ടുള്ളവര്‍ക്കറിയാം.എന്നാല്‍ ലോകത്തിലെല്ലാം ആര്യന്മാര് ഭരിക്കുന്നുവേന്നെയുള്ളൂ. അമേരിക്ക,ഇന്ത്യ (ദ്രാവിഡര്‍),ഈജിപ്ത്,..... ഉദാ ഹരണങ്ങള് മാത്രം.
പോപ്പുലര്‍ മെക്കാനിക്സും B.B.C യും മറ്റു സര്‍വകലാശാലകളും കൂടി നടത്തിയ ഒരു SITE . Please Click Here to see that article- http://www.popularmechanics.com/science/health/forensics/1282186
യേശുവിന്റെ ഒരു രൂപം നമ്മുക്കാവശ്യമായിരുന്നെങ്കില് അത് തരാന്‍ കഴിവില്ലത്തവനല്ല എന്റെ ദൈവമെന്നു ഞാന്‍ വിശ്വസിക്കുന്നു. മോശയുടെ ശവം പോലും ദൈവം മറവു ചെയ്തത് , അത് മമ്മിയാക്കി ആരധിക്കതിരിക്കാനും, സ്തുതിക്കാതിരിക്കാനും വേണ്ടിയായിരിക്കാം. ആയതിനാല്‍ ഇതില്‍നിന്നെല്ലാം വിട്ടൊഴിഞ്ഞു , അദൃശ്യനായ ദൈവത്തെ ആരാധിച്ചു , പരസ്പര സ്നേഹത്തില്‍ കഴിയാം.
സ്നേഹത്തോടെ പിപ്പിലാഥന്‍
പിങ്കും പര്പ്പി ളും യേശുവും
gurupippiladan@gmail.com
പിങ്കും പര്പ്പി ളും ഇട്ട യേശുവിനെ നമ്മുക്ക് ശീലമില്ലാത്തത് , ബൈബിളിന്റെ മലയാള വിവര്‍ത്തനത്തിലെ പിശക് കൊണ്ടാണ് , അന്നത്തെ അച്ചന്മാരും, വിവര്‍ത്തകരും മനപ്പൂര്‍വമോ , അറിയാതെ യോ പറ്റിപ്പോയ ഒരു പിശകാണിത്. മൂലഭാഷയിലും, English - ലും പിങ്കും ( scarlet ) , പര്പ്പി ളും ആണ് യഥാക്രമം ഉപയോഗിച്ചിരിക്കുന്നത്. എനിക്കിഷ്ടമായില്ലെങ്കിലും , പിങ്ക് വസ്ത്രം തിരുവചനവുമായി പൂര്‍ണമായും യോജിപ്പിലാണ്. അപ്പോള്‍ ഒരു ചോദ്യം പിന്നെങ്ങിനെ ലോകത്തെല്ലാം , ചുവപ്പും നീലയും വെളുപ്പും വന്നുവെന്ന്. ക്രിസ്തുവിനു ശേഷം ഏകദേശം 500 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി ക്രിസ്തുവിനെ വരച്ചപ്പോള്‍ സംഭവിച്ച അബദ്ധം , പിന്നീട് വന്ന കലാകാരന്മാരും അനുകരിക്കുകയായിരുന്നു, വരക്കുന്നവര്‍ മിക്കവാറും അന്യമാതസ്താരോ തിരുവചനം അറിവില്ലത്തവരോ ആയിരിക്കാനാണ് സാദ്ധ്യദ, ഉധാഹരണമായി പാലായിലെ പുതിയ കത്തീട്രല് പള്ളിയിലെ വരയെല്ലാം എല്ലാവര്‍ക്കുമാരിയാവുന്നതുപോലെ ,ഒരു നാരായണന് നായരായിരുന്നു. മിക്കവാറും എല്ലാ പള്ളികളിലെയും സ്ഥിതി ഇതൊക്കെതന്നെയാനെന്നു, അന്ന്വഷിച്ചാല്‍ മനസിലാക്കവുന്നതെയുള്ളൂ. ഇന്നത്തെയും നല്ല കലാകാരന്മാരെ നോക്ക് , കൂടുതലും അന്യമതക്കാര്‍ തന്നെ, ക്രിസ്ത്യാനികളുണ്ടെങ്കില്‍, അവരുടെ തിരുവചനത്തിലുള്ള അറിവ് തുലോം കുറവുമാനെന്നു മനസിലാക്കാം . ലോകപ്രശസ്തനായ ചിത്രകാരന് വരച്ച ഒടുക്കത്തെ അത്താഴം , ഒരു കലയെന്ന തരത്തില്‍ വളരെ ഔന്യത്യമുല്ലതാണ്. എന്നാല്‍ തിരുവചനവുമായി ഒട്ടും യോജിപ്പിലല്ല എന്ന് പറയേണ്ടിയിരിക്കുന്നു. അത്താഴസമയം സന്ധ്യക്ക് നടക്കുന്ന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വെട്ടിത്തിളങ്ങുന്ന സൂര്യനെ കാണാം. നീണ്ടമുടി പുരുഷന്റെ ശിരസിനു അപമാനമാണെന്ന് പഠിപ്പിച്ചവര്‍ തന്നെ മുടി നീട്ടി വളര്‍ത്താന്‍ സാദ്ധ്യദ ഇല്ലേയില്ല . യെഹൂദ പാരമ്പര്യമനുസരിച്ച് ചെരുപ്പുകള്‍ വെളിയിലിട്ടു , കയ്കാലുകള്‍ കഴുകി ( ശുദ്ധീകരണത്തിനു വച്ചിരുന്ന കല്ഭരണികള്) വീട്ടില്‍ പ്രവേശിക്കാറോ ള്ളൂ. ചിത്രത്തില്‍ മെതിയടികള്‍ കാണാം. ഊണ് മേശയെക്കുരിച്ചൊരു പരാമര്‍ശനം പോലുമില്ലത്തിടത്തു ഒരു നീളന്‍ മേശയും വരച്ചു ( എങ്കിലേ എല്ലാവരുടെയും മുഖം വരക്കാന്‍ പറ്റുകയോള്ളൂ) അന്ന് ( ചിലവേളകളില്‍ ഇന്നും) യേഹൂദര്‍ വട്ടത്തിലിരുന്നാണൂ ഭക്ഷണം കഴിച്ചിരുന്നത് . അതുകൊണ്ടാണ് കൈകഴുകലിനിത്ര പ്രാധാന്യം ഉണ്ടായിരുന്നത്. യേശു പാനപാത്രമെടുത്തു ( പാത്രങ്ങളല്ല ) , അപ്പമെടുത്തു ( അപ്പങ്ങളല്ല- ഒരുവലിയാപ്പത്തില്‍ നിന്നുമാണ്) , അതുപോലെ എന്നോടുകൂടി താലത്തില്‍ കൈമുക്കുന്നവന്‍ എന്ന് പറയണമെങ്കില്‍ നീളന്‍ മേശയാകാന്‍ ഒരുതരവുമില്ല., വട്ടമെശയോ, വട്ടത്തില്‍ നിലത്തിരുന്നലെ ശരിയാകത്തോള്ളൂ.ഈ ചിത്രത്തിന് നമ്മള് ആധികാരികത നല്കിയതുകൊണ്ട് ഉണ്ടായ ഏകപ്രയോജനം , ഡാന്‍ ബ്രൌണിനു യേശുക്രിസ്തുവും മഗ്നാല്നമറിയവുമായി കല്ല്യാണം കഴിപ്പിച്ചു വളരെയധികം പൈസയുണ്ടാക്കുവാന്‍ കഴിഞ്ഞു എന്ന് മാത്രം(Davici Code book and movie). പിന്നെ ചഞ്ചലചിത്തരായ അറിവില്ലാത്ത വിശ്വാസികളില്‍ ഒരു സംശയമുണ്ടാക്കാനും സാധിച്ചു.
Matthew 27:28
And they stripped him, and put on him a scarlet robe.
Mark 15:17
And they clothe him with purple, and platting a crown of thorns, they put it on him;
Mark 15:20
And when they had mocked him, they took off from him the purple, and put on him his garments. And they lead him out to crucify him.
Luke 16:19
. Now there was a certain rich man, and he was clothed in purple and fine linen, faring sumptuously every day:
John 19:2
And the soldiers platted a crown of thorns, and put it on his head, and arrayed him in a purple garment;
John 19:5
Jesus therefore came out, wearing the crown of thorns and the purple garment. And [Pilate] saith unto them, Behold, the man!
യേശുവിന്റെ ബാഹ്യരൂപത്തെക്കുരിച്ചുള്ള ഒരേകദേശ ചിത്രം ആകെകൂടെ തിരുവചനത്തിലുള്ളത് ,ഏശയ്യാ പ്രവാചകന്റെ പുസ്ഥകത്തിലാണ്.
ഏശയ്യാ 53 : (2 -12 ) ശ്രദ്ധാര്‍ഹമായ രൂപഭംഗിയോ ഗാംഭീര്യമോ ആകര്‍ഷകമായ സൗന്ദര്യമോ അവനുണ്ടായിരുന്നില്ല. വന്‍ മനുഷ്യരാല്‍ നീന്ദിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്തു. അവന് വേദനയും ദുഖവും നിറഞ്ഞവനായിരുന്നു. അവനെ കണ്ടവര്‍ മുഖംതിരിച്ചുകളഞ്ഞു. ...... cont.....
ഞാന്‍ തന്നെയാണ് യേശുവെന്ന് പിടിക്കാന്‍ വന്ന പടയളികളോട്, സ്വയം പരിചയപ്പെടുത്തേണ്ടിവന്നതായി , യോഹന്നാന്റെ സുവിശേഷത്തിലും, യൂദാസ് ചുംബനത്തീലൂടെ പരിചയപ്പെടുത്തുന്നതായി മത്തായിയും മര്‍ക്കോസും ലൂക്കായും രേഖപ്പെടുത്തുന്നു. ഇന്ന്നമ്മള്‍ ധരിച്ചുവേച്ചിരിക്കുന്നതുപോലൊരു രൂപത്തിലായിരുന്നെങ്കില്‍ ഇതിന്റെയൊന്നും ആവശ്യമില്ലായിരുന്നു. ഇതില്‍നിന്നെല്ലാം മനസിലാകുന്നത്, ലോകദൃഷ്ട്ടിയില്‍ ശരാശരിയില്‍ താഴെമാത്രം സൗന്ദര്യമുണ്ടായിരുന്ന സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരു പച്ചമനുഷ്യനായിരുന്നു. സൗന്ദര്യം ദൈവീകമല്ല എന്ന് തെളിയുന്നത് , സാത്താന് ലോകദൃഷ്ട്ടിയില്‍ ഏറ്റം സൗന്ദര്യമുല്ലവനാണെന്ന് മനസിലാക്കുമ്പോഴാണ്.
A portrait of Satan and his personality are given by Eze. 28:11-19 and Isa. 14:12-17.
Eze. 28:11-19
“‘You were the seal of perfection,
full of wisdom and perfect in beauty.
13 You were in Eden,
the garden of God;
every precious stone adorned you:
carnelian, chrysolite and emerald,
topaz, onyx and jasper,
lapis lazuli, turquoise and beryl.[a]
Your settings and mountings[b] were made of gold;
on the day you were created they were prepared.
14 You were anointed as a guardian cherub,
for so I ordained you.
You were on the holy mount of God;
you walked among the fiery stones.
15 You were blameless in your ways
from the day you were created
till wickedness was found in you.
16 Through your widespread trade
you were filled with violence,
and you sinned.
So I drove you in disgrace from the mount of God,
and I expelled you, guardian cherub,
from among the fiery stones.
17 Your heart became proud
on account of your beauty,
and you corrupted your wisdom
because of your splendor.
So I threw you to the earth;
I made a spectacle of you before kings.
18 By your many sins and dishonest trade
you have desecrated your sanctuaries.
So I made a fire come out from you,
and it consumed you,
and I reduced you to ashes on the ground
in the sight of all who were watching.
19 All the nations who knew you
are appalled at you;
you have come to a horrible end
and will be no more.’
ഇതിന്റെയെല്ലാം കാരണം ക്രൂശിതരൂപക്കാരെന്നു പറയാതിരിക്കാന്‍ പറ്റില്ല. കാരണം പഴയപള്ളിയിലെ അള്‍ത്താര അതേപോലെ നിലനിര്‍ത്താമെന്ന് വാഗ്ദാനം ചെയ്തു പള്ളിപോളിച്ചപ്പോള്, അതുവരെ മിണ്ടാതിരുന്ന തീവ്രവാതികള്‍ ഒളിഞ്ഞും തെളിഞ്ഞും പാരപണി തുടങ്ങി( ഊമക്കത്തുകളിലൂടെയും,ബ്ലോഗിലുടെയും , രഹസ്യ സമ്മേളനങ്ങളിലൂടെയും , ബ്ലോഗിന്റെ നടത്തിപ്പുകരെനെയും, ഡാല്ലാസ് വിക്കറി പോസ്റ്റ് ഓഫീസിലെ പോസ്റ്റ് ബോക്സ് ഉടമയെയും, അറിയാമെങ്കിലും). പൊതുയോഗതീരുമാനം മാറ്റുവാനായി മറ്റൊരു പൊതുയോഗം അതില്‍ ഒരു വിഭാഗം ,അച്ചനെതിരെ മുദ്രാവാക്ക്യവും തെറിപ്രയാഗവും,വീഡിയോ റീക്കാര്ഡിങ്ങും. മറ്റൊരു വിഭാഗം ഇതിനെതിരെ സംഖടിച്ചു കുഞ്ഞിന്റെ വീട്ടില്‍ യോഗം. അതുകൊണ്ട് എന്ത് പറ്റി. പഴയ നമ്മുടെ അള്‍ത്താരയും പോയീ. മാര്‍ത്തോമ കുരിശും , ക്രൂശിതരൂപവും ഗോപി . കടിച്ചതുമില്ല പിടിച്ചതുമില്ല - ഉത്തരത്തെലിരുന്നത് കിട്ടിയുമില്ല കക്ഷത്തിലെ പോകയും ചെയ്തു. നമ്മുടെ പള്ളിയില്‍ വരക്കാനുദ്ധെശിക്കുന്ന പടത്തിന്റെ മാതൃകയുണ്ടായിരുന്നല്ലോ, എന്നിട്ടുമെന്തേ പ്രതികരിക്കാനിത്ര വൈകീ?
"വിശ്വസിച്ചാലും ഇല്ലങ്കിലും"
അച്ഛന്മാരെയോ, കനൃാസ്ത്രീകളേയോ ചീത്ത പറയുകയോ, തെറിവിളിക്കുകയോ നല്ലതല്ല!
NEWS>>>>>>>>>>
മംഗളം Mangalam
other headlines:
കനൃാസ്ത്രീയുടെ മരണം: ക്രൈംബ്രാഞ്ചിന് വിട്ടേക്കും!
Malayala Manorama മലയാള മനോരമ
കേരളം...
മഠത്തിലെ ജലസംഭരണിയില്‍ വീണ് കനൃാസ്ത്രീ മരിച്ച നിലയില്‍; അന്വേഷണം തുടങ്ങി!
ആഗസ്റ്റ് - 18- 2011
സിസ്റ്റ൪ മേരി ആന്‍സി.
കോവളം കനൃാസ്ത്രീയെ മഠത്തിലെ ജലസംഭരണിയില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തി. പുങ്കളത്തെ ഹോളി സ്പിരിറ്റ് കോണ്‍വന്റിന്റെ വളപ്പിലെ ജലസഠഭരണിയിലാണു സിസ്റ്റ൪ മേരി ആന്‍സി "48" മരിച്ച നിലയില്‍ ഇന്നലെ രാവിലെ കണ്ടെത്തിയത്.
കോണ്‍വന്റിനു കീഴില്‍ പാലപ്പുരിലുളള ഹോളിക്രോസ് എല്‍പി സ്കൂളിലെ അധൃാപികയായിരുന്നു. മരണം സംബന്ധിച്ചു ദുരുഹത ഉയ൪ന്ന സാഹചരൃത്തില്‍ ഉന്നത പൊലീസ് അന്വേഷണമാരഭിച്ചു. കോട്ടയം കല്ലറ മാന്‍വട്ടം പുലിപ്ര വീട്ടില്‍ പാപ്പച്ചന് - ത്രേസൃാമ്മ ദമ്പതികളുടെ മൂത്തമകളായ മേരി ആന്‍സി 25 വ൪ഷമായി ഇവിടെ സേവനമനുഷ്ഠിക്കുകയാണ്. ചൊവ്വാഴ്ച രാത്രി ആഹാരം കഴിച്ച് ഉറങ്ങാന്‍ പോയ ഇവരെ രാവിലെ കാണാതായതിനെത്തുട൪ന്നു മറ്റു കനൃാസ്ത്രീകള്‍ നടത്തിയ അന്വേഷണത്തില്‍ മൃതദേഹം കണ്ടതെന്നു പൊലീസ് പറഞ്ഞു.
കുറച്ചു ദിവസമായി ഉറക്കമില്ലാത്തതില് സിസ്റ്റ൪ മേരി അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി മറ്റു കനൃാസ്ത്രീകള്‍ പൊലീസിനോട് പറഞ്ഞു. ജലസംഭരണിയുടെ രണ്ടു കോണ്‍ക്രീറ്റ് അടപ്പുകളില്‍ ഒന്ന് നീക്കിവച്ച നിലയിലായിരുന്നു. 12 അടി ആഴമുളള സംഭരണിയില്‍ എട്ടടിയോളം വെളളമുണ്ടായിരുന്നു. ഡിസിപി; രാജ്പാല് മീണ, ഫോ൪ട്ട് എസി; രാധികൃഷ്ണന്‍ നായ൪ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലം പരിശോധിച്ചു. ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തി.
ദേഹപരിശോധനയില്‍ മുറിവുള്‍പ്പെടെ സംശയകരമായതൊന്നും കണ്ടെത്തിയില്ലെന്നു പൊലീസ് അറിയിച്ചു. സ്പെഷല്‍ തഹസില്‍ദാ൪ ജേക്കബിന്റെ സാന്നിധൃത്തില് ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റ്മോ൪ട്ടത്തിനയച്ചു. മേരിക്കുട്ടന്‍, സോളി,ജെസി,ജോസ്മോന് എന്നിവ൪ സഹോദരങ്ങളാണ്.
സിസ്റ്റ൪ മേരി ആന്സിടെയും സിസ്റ്റ൪ അഭയയുടെയും മരണം കൊലബാതകമാണ്! കൊന്നവരെ കണ്ടുപിടിച്ചാലും ശിക്ഷിക്കപെടുകയില്ല! അഭയേ കൊന്നത് അച്ഛന്മാരും കനൃാസ്ത്രീയും കൂടിയാണ്! സിസ്റ്റ൪ മേരി ആന്‍സിയെ കൊന്നത് ആരാണെന്നറിഞ്ഞിട്ടില്ല എന്നുമാത്രം!
അച്ഛന്മാരെയോ, കനൃാസ്ത്രീകളേയോ ചീത്ത പറയുകയോ, തെറിവിളിക്കുകയോ അരുത്! അച്ഛന്മാരെയോ, കനൃാസ്ത്രീകളേയോ പറ്റി സതൃം പറഞ്ഞാല്‍ എങ്ങനേ തെറിയും ചീത്തയും ആകും!
ഈയിടെ നാട്ടില്‍ പൊയ് മടങ്ങിവന്ന വടക്കന്‍ ജില്ലക്കരാരനായ സിറോമലബാര്‍ കത്തോലിക്കന് ആണ് ഞാന്‍. ഇത്തവണ വടക്കന്‍ ജില്ലകളിലെ കുറെയേറെ പള്ളികളില്‍ പോകാന്‍ അവസരം ലഭിച്ചു.അവിടെയുള്ള കത്തോലിക്കാ പള്ളികളില്‍ പകുതിയിലതികവും മാര്‍ത്തോമ കുരിശിനെയും വിരിയും സ്വീകരിച്ചു കഴിഞ്ഞു.പ്രത്യേകിച്ച് പുതുതായി പണിത പള്ളികളില്‍ സഭയിലെ മാറ്റത്തിന്റെ കാഹളം എനിക്ക് കാണാന്‍ കഴിഞ്ഞു. അതിനാല്‍ ഇതൊന്നും നാട്ടില്‍ കണ്ടിട്ടില്ല എന്ന് പറഞ്ഞു ഇവിടെ കോടി പിടിക്കുന്ന മക്കളെ... നിങ്ങള്‍ ഇടയ്ക്കു നാട്ടില്‍ പോകുമ്പോള്‍ പല പള്ളികളും സന്ദര്ര്ശിക്കാന് ശ്രമിക്കുക.നാട്ടിലെ പോലെ ഇവിടെയും ഇക്കാര്യങ്ങള്‍ സഭക്ക് വിട്ടുകൊടുക്കുക .ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
സഭയെയും അതിന്റെ നേത്രുത്വത്തിലിരിക്കുന്ന അച്ചന്മാരെയും ബിഷപ്പ്മാരെയും അധിഷേപിക്കാന്‍ കച്ചകെട്ടിയിരിക്കുന്ന വോയിസ് തെറി പത്രം പള്ളിയുമായും അച്ചന്മാരുമായും സൌഹര്ത്ഥത്തില് പോകുന്ന വ്യക്തികളെയും അവരുടെ കുടുംബത്തെയും തിരഞ്ഞുപിടിച്ച് ഏറ്റവും തരംതാണ രീതിയില്‍ അവഹേളിക്കുന്ന സമനില തെറ്റിയ ഒരു സമീപനത്തിലേക്ക് വന്നിരിക്കുകയാണ് .ദൈവത്തില്‍ യാതൊരു വിശ്വാസവും ഇല്ല എന്നുതെളിയിക്കുന്ന ലേഖനങ്ങളാണ് കല്ല് വെച്ച നുണയോട് കൂടി പ്രസിദ്ധീകരിക്കുന്നത് .കെട്ടുകഥകള്‍ മെനഞ്ഞെടുത് ലോകം മുഴുവന്‍ വായിക്കുന്ന ഇന്റെര്‍നെറ്റിലൂടെ പ്രസിദ്ധീകരിച്ച് ഇവര്‍ പല കുടുംബങ്ങളിലും അസമാധാനത്തിന്റെ വിത്ത് വിതക്കാന്‍ ശ്രമിക്കുന്നു. അതും എന്ത് നേടാന്‍ വേണ്ടി ? നെടാനുള്ളത് നരകം മാത്രം!! ഇതിനെതിരെ പ്രതികരിക്കാത്ത കത്തോലിക്കാ സമൂഹം തിന്മ കണ്ടില്ലെന്നു നടിക്കുന്ന സമൂഹമയിരിക്കുന്നു .(തിന്മ കാണുമ്പോള്‍ കണ് അടക്കുന്നതും തെറ്റാണു )സമനില തെറ്റിയ തെറി പത്രതിനെതിരെ സഭാസ്നേഹികള്‍ അണിനിരക്കുക . അതിന്റെ നടത്തിപ്പുകാരെ ഒറ്റപെടുത്തുക. അത് നിങ്ങള്‍ സഭയോടും ദൈവത്തോടും ചെയ്യുന്ന ഏറ്റവും നല്ല സല്കര്മമായിരിക്കും.
Post a Comment