മി. ടോം വര്ക്കിക്കൊരു മറുപടി:
ഗുരു പിപ്പിലാഥന്‍ --Very rocking performance...Go ahead and keep writing. We are so happy to see Voice started supporting Mar Thoma Cross.
ശ്രീമാന്‍ ടോം വര്‍ക്കിയെ നേരെയാക്കമെന്നോ , വചനം പഠിപ്പിക്കാമെന്നോ ഉള്ള വ്യാമോഹമോ അതിമോഹമോ എനിക്കില്ല.മര്‍ക്കടമുഷ്ട്ടിക്കാരെ നേരെയാക്കാന്‍ മനുഷ്യനസാദ്ധ്യമാണ്.എങ്കിലും അദ്ദേഹം എഴുതുന്നതും പറയുന്നതും കേട്ടു ഒരാള്‍ പോലും വഴിതെറ്റരുതെന്നുള്ള ആഗ്രഹം കൊണ്ടാണ്. അദ്ദേഹമെഴുതിയതിനെക്കുറിച്ചുള്ള, വായനക്കാരുടെ അഭിപ്രായം കണ്ടപ്പോള്‍ അതിനുള്ള സാദ്ധ്യതയില്ലെന്ന് മനസിലായെങ്കിലും, ഞാനിതിവിടെ കുറിക്കുന്നത്.
1 . എന്‍റെ ആരോപണങ്ങള്‍ ശരിയോ തെറ്റോ എന്ന് പരിശോധിച്ചില്ല എന്ന് അദ്ദേഹം തന്നെ രണ്ടാം ഖന്ണ്ടികയില്‍ പറയുന്നൂ, അഥവാ സമ്മതിക്കുന്നൂ.(First of all let me thank you for taking the time to point out where I have misquoted the Bible. I have to admit that I have not tried to verify if what you say is true or not . in his trees and forest .) ഇതാണ് താങ്കളുടെ അടിസ്ഥാനപരമായ തെറ്റും , കാതലായ കുഴപ്പവും. ബൈബിളും മറ്റുള്ളവരും പറയുന്നതെന്താണെന്ന് പഠിക്കാതെയും ശ്രദ്ധിക്കാതെയും മനസിലാക്കാതെയും, സ്വന്ത നിലപാടുകള്ക്ക് അനുകൂലമായവ ബൈബിളിലുണ്ടെന്നു ഊഹിക്കും , പിന്നെ പറയും , കേള്‍ക്കുന്നവര്‍ എതിര്‍ത്തില്ലെങ്കില്‍ എവിടെങ്കിലും എഴുതിപ്പിടിപ്പിക്കും. പാവം ജനം. കൊടിയ വഞ്ചനയാണിത്.
2 . ഒക്ടോബര്‍ 14 -നു , താങ്കളുടെ പ്രധാന ആരോപണവും തലക്കെട്ടും പിപ്പിലാഥാന്‍ വചനത്തിലില്ലാത്ത മറ്റൊരു സുവിശേഷം പറയുന്നൂ എന്നായിരുന്നല്ലോ? അതില്‍ ഒരിടത്തും ബൈബിളിലില്ലാത്ത ഒരു വാക്ക്യം പോലും ബൈബിളില്‍ ഉണ്ടെന്നരൂപത്തില്‍ ഞാന്‍ എഴുതിയതായി താങ്കള്‍ ചൂണ്ടിക്കാണിച്ചിട്ടില്ല.
മറിച്ചു സ്വന്തം തെറ്റ് മറച്ചുപിടിക്കാന്‍ പിപ്പിലാഥാന്‍ മറ്റൊരു സുവിശേഷം പറയുന്നുവെന്ന്, യാതൊരു അടിസ്ഥാനവുമില്ലാതെ ആരോപിക്കുകയായിരുന്നൂ.
3 . മറിച്ചു അറിഞ്ഞോ അറിയാതെയോ ജനത്തെ തെറ്റിദ്ധരിപ്പിക്കുവാന്‍ വേണ്ടി താങ്കള്‍ ബൈബിള്‍ വാക്ക്യങ്ങള്‍ തെറ്റായി ഉദ്ധരിക്കുന്നതിനു വളരെയേറെ ഉദാഹരണങ്ങള്‍ താങ്കളുടെ പഴയ അഭിപ്രായങ്ങളില്‍ നിന്നും ചൂണ്ടിക്കാണിച്ചിരുന്നൂ. അതൊന്നും താങ്കള്‍ നിഷേധിച്ചില്ല അത് താങ്കളിലെ ഒരു മാന്യതയായി ഞാന്‍ കാണുന്നൂ.( നിഷേധിച്ചാലും കാര്യമില്ല എല്ലാത്തിന്‍റെയും പകര്‍പ്പുകള്‍ ഞാന്‍ സൂക്ഷിച്ചിട്ടുണ്ട്) .
4 . എന്നെ സംബന്ധിച്ച് ഈ രണ്ടു symbols -ഉം ഏകദേശം ഒരുപോലെയാണെന്നാണ് ഞാന്‍ എഴുതിയിരുന്നത് . ദൈവത്തില്‍ നിന്നാണെങ്കില്‍ നിലനില്‍ക്കുമെന്നും. പക്ഷെ താങ്കള്‍ എന്നെ ഒരു കടുത്ത പക്ഷാവാതിയായി ചിത്രീകരിക്കുവാന്‍ ഒരു പാഴ്ശ്രമം നടത്തിനോക്കി. ആവര്‍ത്തിച്ചുപറയട്ടെ ഞാന്‍ പിതാവിന്‍റെ വലതുഭാഗത്തിരുന്നു നമ്മുക്കുവേണ്ടി വാദിക്കുന്ന ജീവനുള്ള യേശുവിന്റെ വക്താവാണ്.
5 . താങ്കള്‍ പറയുന്നത് മാത്രം ശരിയെന്നുള്ള നിങ്ങളുടെ അപക്വമായ മനസ്സും അറിവില്ലയ്മയുമാണ്, ചില കാര്യങ്ങള്‍ നിങ്ങളെക്കൊണ്ട് ചെയ്യിപ്പിക്കുന്നത്. ഉദാ: ഏറ്റവും അവസാനത്തേതും ആനുകാലികവുമായ താങ്കളുടെ രണ്ടു അഭിപ്രായങ്ങളില്‍ , ഒരേ ബബിള്‍ ഭാഗം തന്നെ വിപരീത രീതിയില്‍ താങ്കള്‍ക്കു തോന്നുന്നതുപോലെ നേരെ പരസ്പരവിരുദ്ധമായി വ്യാഖ്യാനിക്കുന്നത് കണ്ടാലും. ഒക്ടോബര്‍ 13 -നു Pippiladan Is Preaching a Different Gospel -ല്‍ ഗമാലിയേല്‍ യേശുവിനെ അനുകൂലിച്ചു പത്രൊസിനെയും മറ്റപ്പോസ്തലന്മാരെയും സഹായിക്കുന്നതായി പറയുന്നൂ.
(If we look at the advice of Gamaliel closely in this passage that Pippiladan is referring to above, we can see that Gamaliel was supporting the teachings of Peter and the other Apostles in his advice.)
octobar 20 -നു You Are Seeing the Trees, But Missing the Forest എന്നുള്ളിടത്ത് ഗമാലിയേല്‍ ക്രിസ്ത്യാനികളുടെയും , ക്രിസ്തുവിന്റെയും , പൌലോസിന്റെയും എതിരാളിയായി ചിത്രീകരിക്കുന്നൂ. ഗമാലിയെലിന്‍റെ ആശയങ്ങള്‍ വെറും ചവറായും പറയുന്നൂ. {What triggered my previous article was your support of the Mar Thoma Cross based on the advice of Gamaliel, the long-time mentor of Paul. Without getting into the merits and demerits of Gamaliel’s advice, let us see what Paul had to say on the knowledge that he gained from Gamaliel after he met Jesus Christ. As you may know, Paul was a disciple of Gamaliel for many years. What did Paul think of all the knowledge he acquired sitting at the footsteps of this Jewish Rabbi? Commenting on it, in Phil. 3:7 he says: “Whatever was to my profit I now consider loss for the sake of Christ. What is more, I consider everything a loss compared to the surpassing greatness of knowing Christ Jesus my Lord, for whose sake I have lost all things. I consider them rubbish.” Here when he says ‘all things’ he also includes the knowledge that he gained from Gamaliel. In other words, after he met Christ he came to the realization that the time he invested in gaining all that knowledge from Gamaliel was of absolutely no use at all. It all amounted to nothing but rubbish}
സ്വന്തകാര്യത്തിനായും താങ്കള്‍ പറയുന്നത് ശരിയെന്നു വരുത്തി തീര്ക്കാനും പലപ്പോഴും ഇതേപോലെ നിങ്ങള്‍ ബൈബിള്‍ വളച്ചോടിക്കാറുണ്ട്. ചുരുങ്ങിയപക്ഷം ഒരു പിതാവും ഒരു പുത്രനും ഒള്ളൂ എന്നെങ്കിലും അറിയുക.
6 . താങ്കള്‍ പറഞ്ഞ അടുത്ത അബദ്ധം - അതും You Are Seeing the Trees, But Missing the Forest - ല്‍ തന്നെയാണ് { As long as you are unwilling to obey the command of Jesus Christ in Jn. 3:14 where He asks us to “lift up the Son of Man just as Moses raised the bronze serpent in the desert”, the scales which make you blind remain. You may see every tree around you (you may know a lot of theology) but you will never see the forest even though you may be standing in the middle of the forest itself.} ഇവിടെയും ബൈബിള്‍ വായനയുടെ കുറവ് കാണുന്നൂ. ഇവിടെ യേശു കല്പനകളൊന്നും പറയുന്നതായി ലോകത്തൊരു ബൈബിളിലുമില്ല. അങ്ങനെ ടോം പറഞ്ഞാല്‍ സാത്താന്‍ പോലും സമ്മതിച്ചുതരില്ല. യേശുവിനെ ഉയര്‍ത്താന്‍ നമ്മോടു പറയുന്നുമില്ല. അത് ഭാവിയില്‍ നടക്കുമെന്ന് പ്രവചിക്കുകയായിരുന്നൂ, അല്ലാതെ കല്പനയായി ചെയ്യാനവിടെ പറയുന്നില്ല. കൃത്യതക്കുവേണ്ടി ആ ഭാഗം P.O,C BIBLE - നിന്നും പറയട്ടെ " Jn. 3:14- മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ, തന്നില്‍ ജീവിക്കുന്നവന് നിത്യജീവനുണ്ടാകെണ്ടാതിനു മനുഷ്യപുത്രനും ഉയര്ത്തപ്പെടെണ്ടിയിരിക്കുന്നൂ." ഇത് പ്രവചനമാണോ? കല്പനയാണോ? വായനക്കാര്‍ തീരുമാനിക്കട്ടെ.
7 . Phil. 3:7 -ല്‍ പൗലോസ് ഗമാലിനെ തള്ളിപ്പരയുന്നതായി താങ്കള്‍ പറയുന്നൂ. ഇവിടെ ഗമാലിയെലിനെ പരാമര്ശിക്കുന്നുപോലുമില്ലാ, മറിച്ചു താങ്കള്‍ ഊഹിച്ചുണ്ടാക്കുന്നതാണ് . എന്നാല്‍ തന്‍റെ അവസാനനാളുകളില്‍ പോലും ( Act 22) താനൊരു യഹൂദനാണെന്നും, ഫരിസേയനനെന്നും, ഗമാലിയെലിന്റെ ശിഷ്യനാനെന്നും തികഞ്ഞ അഭിമാനത്തോടുകൂടിയാണ് പറയുന്നതെന്ന് ശ്രദ്ധിച്ചാലും. കത്തോലിക്കാരുടെയടുത്തുനിന്നും പണ്ട് ചിലര്‍ ബൈബിള്‍ പഠിച്ചു ശരിയാംവണ്ണം മനസ്സിലാക്കാതെ തങ്ങള്ക്കുതോന്നുന്ന വ്യാഖ്യാനം കൊടുത്തു മറ്റു സഭകളുണ്ടാക്കി കത്തോലിക്കരെ വിമര്‍ശിക്കുന്നതുപോലെ , പൗലോസ് ഗമാലിയേലിന്‍റെ ന്യായപ്രമാണം ശരിയാംവണ്ണം മനസ്സിലാക്കാതെ ക്രിസ്ത്യാനികളെ പീഡിപ്പിക്കുകയായിരുന്നൂ. സത്യം മനസിലാക്കിയപ്പോള്‍ മര്‍ക്കടമുഷ്ട്ടി പിടിച്ചുനിന്നില്ല . അതുപോലെ താങ്കളും സത്യം മനസിലാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നൂ.
8 . താങ്കള്‍ പറയുന്നൂ " He gives the Holy Spirit to only those who obey God (Acts 5:32)." ഇതിനിടയിലും താങ്കള്‍ "only" എന്ന വാക്ക് സ്വന്ത ഇഷ്ട്ടപ്രകാരം തിരുകികയറ്റി. ബൈബിളില്‍ പറയുന്നത് ( He gives the Holy Spirit to those who obey God ) എന്നാണ്. അവിടെയും നിങ്ങള്‍ നിങ്ങളുടെ ദൈവശാസ്ത്രം തിരുകികയറ്റി. ചിലര്ക്ക് തോന്നാം ഓ ഒരു only ചേര്ത്തത്കൊണ്ടെന്താ കുഴപ്പം? പറയാം , ദൈവവചനം ചുമ്മാ വാജകം ആകുന്നു.
ടോം പറഞ്ഞതനുസരിച്ച് ,ദൈവത്തോട് ആദ്യം മറുത്തു നിന്ന പൌലോസിനോ, മോശക്കോ , യോനായ്ക്കോ , ഹോസിയ ..... , പരിശുദ്ധാല്‍മാവ് ലഭിക്കാന്‍ പാടില്ല. എതിര്‍ത്തു നില്‍ക്കുന്നവര്‍ക്കും ചിലപ്പോള്‍ ലഭിക്കുന്നത് കൊണ്ട് ടോമിനും പ്രതീക്ഷക്കു വകയുണ്ട്. താങ്കളെ ശപിക്കാന്‍ ഞാനാര്?
ഭാവിയിലും താങ്കള്‍ വചനം കോട്ടിമാട്ടുന്നതായി കണ്ടാല്‍ ഞാന്‍ പറയും , വിശദികരിക്കാനില്ല, മറുപടിയും ഇല്ല , കാരണം ഇതെല്ലാം കുടം കമഴ്ത്തിവച്ചു വെള്ളം ഒഴിക്കുന്നതുപോലെയാണെന്നു മനസിലായി.
ഞാന്‍ എഴുതുന്നതിലും തെറ്റുകള്‍ വന്നേക്കാം , ബൈബിളുമായി , കത്തോലിക്ക സഭയുമായി പൂര്ണമായും ഒത്തുപോകുന്നൂ എന്ന് തോന്നുന്നൂവെങ്കില്‍ മാത്രം സ്വീകരിക്കുക. അല്ലെങ്കില്‍ പാടെ തള്ളിക്കളയുക.
ആല്മാര്ത്ഥതയോടെ,
പിപ്പിലാഥാന്‍.

No comments:
Post a Comment