നിങ്ങളുടെ നല്ല ലേഖനങ്ങള്‍ എല്ലാം തന്നെ ഞങ്ങള്‍ ഇവിടെ പ്രസിദ്ധിക്കരിക്കുന്നതാണ് . നിങ്ങള്‍ നിങ്ങളുടെ ലേഖനങ്ങള്‍ കമ്മന്റ്സ് ആയി ഞങ്ങള്‍ക്ക് അയച്ചു തരിക. ആരെയും കരി വരി തേക്കാന്‍ ശ്രമിക്കാതെ സത്യങ്ങള്‍, ചരിത്ര സത്യങ്ങള്‍, സഭയെ കുറിച്ചുള്ള ആധികാരിക പഠനങ്ങള്‍ എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി പ്രസിദ്ധിക്കരിക്കുന്നതാണ്

“Whatever be your views, we humbly request you to register them in a noble, dignified and civilized language. Vulgar and uncultured language is totally unfit for the kind of subjects we are discussing. We try our best to screen the views of readers before publishing them. Still it was brought to our notice by a respectable reader that many cheap comments are escaping our attention unwittingly and getting published. Therefore kindly use decent language. Others will not be published. Blog Master."

Saturday, October 29, 2011

പെന്റകോസ്ടല് ബൈബിള് വാക്ക്യാനത്തിനു പിപ്പിലാടന്റെ ശെരിയായ മറുപടി


ഒരു കാര്യത്തിലെങ്കിലും താങ്കളോട് ഞാന്യോജിക്കുന്നുണ്ടോ എന്നോര്ത്തു നോക്കിയപ്പോള്‍ , ഓണപൂ പള്ളിയില്കയറ്റിയതിനെ മാത്രം നമ്മള്ഒരേ രീതിയില്കണ്ടൂ .താങ്കള്ബൈബിള്തെറ്റായി ഉദ്ധരിച്ചു മറ്റൊരു സുവിശേഷം പറയുന്നൂ എന്നായിരുന്നൂ എന്റെ വാദം. അതിനായി ആദ്യം മുതലുള്ള 30 ഏറെ തെളിവുകള്ആദ്യം നിരത്തിആനുക്കലികവും അവസാനത്തെതുമായ രണ്ടു അഭിപ്രായത്തില്നിന്നും മാത്രം നാല് പ്രാവശ്യം നിങ്ങള്ബൈബിള്തെറ്റായി ഉദ്ധരിക്കുന്നത് ചൂണ്ടിക്കാണിച്ചു


Response: This accusation is baseless because the reason why I did not want to verify if Mr. Pippiladan’s accusations of my misquoting the Bible was not because I was agreeing that I misquoted any passages. It has been my intention and will continue to be my policy to quote the Bible most accurately because I truly believe that the Word of God has the same value as God Himself who is infinite in wisdom, power, glory, etc. etc. If I misquote it, I will be stooping down to the level of those who go after the Mar Thoma Cross following the recommendation of Bishop Powathil and Bishop Mar Angadiath giving it the same importance as God’s Word which I believe is a heresy because this is equal to replacing Jn. 3:14 with the words of the claver addicts which is so very wrong and blasphemous.

Pippiladan sheds some crocodile tears above when he says: 
സ്വന്ത നിലപാടുകള്ക്ക് അനുകൂലമായവ ബൈബിളിലുണ്ടെന്നു ഊഹിക്കും , പിന്നെ പറയും , കേള്ക്കുന്നവര്എതിര്ത്തില്ലെങ്കില്എവിടെങ്കിലും എഴുതിപ്പിടിപ്പിക്കും. പാവം ജനം. കൊടിയ വഞ്ചനയാണിത്‌.യേശു താബോര്മലയിലാണ് രൂപാന്തരപ്പെട്ടതെന്നു നിങ്ങള്പറഞ്ഞിരുന്നൂ യേശുവിനെ മൂന്നാണികളിലായി കുരിശില്തറച്ചുവെന്നും എഴുതിക്കണ്ടു യേശുവിനെ വെള്ളിയാഴ്ച  ക്രൂശിച്ചെന്നെഴുതിക്കണ്ടു നല്ല കള്ളനെന്നും . വലതുവശത്തെ കള്ളനെന്നുമുള്ള പ്രയോഗം മഗ്ധലന മറിയത്തെ വേശ്യാ എന്ന് വിളിച്ചു. തോമാശ്ലീഹ യേശുവിന്റെ മുറിവില്വിരലിട്ടു എന്ന് പറഞ്ഞു തിരശീല വേണ്ടായെന്നു ബൈബിളില്നിന്നും എഴുതിക്കണ്ടു "നിനക്ക് സഹോദരനോട്  വിരോധമുണ്ടെങ്കില്കാഴ്ച വസ്തു അവിടെ ബലി പീഠത്തിനു മുമ്പില്വച്ചിട്ട് പോയി സഹോധരനുമായി രമ്യപ്പെടുക , പിന്നെ വന്നു കാഴ്ച്ചയര്പ്പിക്കുക." എന്നുമെഴുതിക്കണ്ടു. "പത്രോസേ നീ പാറയാകുന്നൂ" എന്നും

ഇതില്കുറെയെങ്കിലും പി . .സി ബൈബിളില്നിന്നും ഉദ്ധരിക്കുവാന്‍ , ഞാനവശ്യപ്പെട്ടാല്താങ്കള്തയാറാകുമോ? ഇതിനൊന്നും മറുപടി പറഞ്ഞു കണ്ടില്ല
================================================================================

As long as you are unwilling to obey the command of Jesus Christ in Jn. 3:14 where He asks us to “lift up the Son of Man just as Moses raised the bronze serpent in the desert”, the scales which make you blind remain. You may see every tree around you (you may know a lot of theology) but you will never see the forest even though you may be standing in the middle of the forest itself.}
ഇവിടെയും ബൈബിള്വായനയുടെ കുറവ് കാണുന്നൂ. ഇവിടെ യേശു കല്പനകളൊന്നും പറയുന്നതായി ലോകത്തൊരു ബൈബിളിലുമില്ല. അങ്ങനെ ടോം പറഞ്ഞാല്സാത്താന്പോലും സമ്മതിച്ചുതരില്ല
---------------------------------------------------------------------------------------------------------------------------------
Pippiladan:
 യേശുവിനെ ഉയര്ത്താന്നമ്മോടു പറയുന്നുമില്ല. അത് ഭാവിയില്നടക്കുമെന്ന് പ്രവചിക്കുകയായിരുന്നൂ, അല്ലാതെ കല്പനയായി ചെയ്യാനവിടെ പറയുന്നില്ല. കൃത്യതക്കുവേണ്ടി ഭാഗം P.O,C BIBLE - നിന്നും പറയട്ടെ " Jn. 3:14- മോശ മരുഭൂമിയില്സര്പ്പത്തെ ഉയര്ത്തിയതുപോലെ, തന്നില്ജീവിക്കുന്നവന് നിത്യജീവനുണ്ടാകെണ്ടാതിനു മനുഷ്യപുത്രനും ഉയര്ത്തപ്പെടെണ്ടിയിരിക്കുന്നൂ." ഇത് പ്രവചനമാണോ? കല്പനയാണോ? വായനക്കാര്തീരുമാനിക്കട്ടെ.Show me the command of Jesus Christ in Jn. 3:14 , There is no such command at all 
---------------------------------------------------------------------------------------------------------------------------------

b) What I said in my October 20 article – My exact words were these: As you may know, Paul was a disciple of Gamaliel for many years. What did Paul think of all the knowledge he acquired sitting at the footsteps of this Jewish Rabbi? Commenting on it, in Phil. 3:7 he says: “Whatever was to my profit I now consider loss for the sake of Christ. What is more, I consider everything a loss compared to the surpassing greatness of knowing Christ Jesus my Lord, for whose sake I have lost all things. I consider them rubbish.”

In this paragraph Paul is talking about the knowledge that he gained from Gamaliel after being Gamaliel’s disciple for many years. He considered all that knowledge rubbish. Here the subject is: “was the teaching of Gamaliel of any value at all?” And Paul’s answer was not at all. But in Part a) above, Gamaliel was suggesting that Peter and the other apostles be freed instead of being put to death which would have put an end to their teachings. In other words, Gamaliel was supporting their teachings to go on. In Pat b) Paul is evaluating the knowledge he gained from Gamaliel.He is saying it has no value at all.
------------------------------------------------------------------------------------------------------------------------------
Pippiladan:
that is so untrue :he is talking about wordily things and materialism.അതുകൊണ്ടാണ് ജീവിതവസനത്തിലും ഗമാലിയെലിന്റെ ശിഷ്യനെന്നു അഭിമാനത്തോടെ Act 22 ല്പറയുന്നത്.
==============================================================================

Accusation #8:
താങ്കള്പറയുന്നൂ " He gives the Holy Spirit to only those who obey God (Acts 5:32)."
ഇതിനിടയിലും താങ്കള്‍ "only" എന്ന വാക്ക് സ്വന്ത ഇഷ്ട്ടപ്രകാരം തിരുകികയറ്റി. ബൈബിളില്പറയുന്നത് ( He gives the Holy Spirit to those who obey God ) എന്നാണ്. അവിടെയും നിങ്ങള്നിങ്ങളുടെ ദൈവശാസ്ത്രം തിരുകികയറ്റി. ചിലര്ക്ക് തോന്നാം ഒരു only ചേര്ത്തത്കൊണ്ടെന്താ കുഴപ്പം? പറയാം , ദൈവവചനം ചുമ്മാ വാജകം ആകുന്നു.

ടോം പറഞ്ഞതനുസരിച്ച് ,ദൈവത്തോട് ആദ്യം മറുത്തു നിന്ന പൌലോസിനോ, മോശക്കോ , യോനായ്ക്കോ , ഹോസിയ ..... , പരിശുദ്ധാല്മാവ്ലഭിക്കാന്പാടില്ലഎതിര്ത്തു നില്ക്കുന്നവര്ക്കും ചിലപ്പോള്ലഭിക്കുന്നത് കൊണ്ട് ടോമിനും പ്രതീക്ഷക്കു വകയുണ്ട്.
Response: I stand by my claim that God gives the Holy Spirit to ONLY those who obey Jesus Christ .
--------------------------------------------------------------------------------------------------------------------------------
Pippiladan:
ഇത് തന്നെയാണ് എന്റെ ആരോപണം , ബൈബിള്തെറ്റായി ഉദ്ധരിക്കുന്നൂ , ദൈവം പറഞ്ഞതിന് മാറ്റം വരുത്തുന്നൂ .I have never said that just because someone is disobedient today does not mean that he cannot change and become obedient tomorrow .
-----------------------------------------------------------------------------------------------------------------------------
 
"He gives the Holy Spirit to only those who obey God (Acts 5:32)." പറഞ്ഞതനുസരിച്ച് ,ദൈവത്തോട് ആദ്യം മറുത്തു നിന്ന പൌലോസിനോ, മോശക്കോ , യോനായ്ക്കോ , ഹോസിയ ..... , പരിശുദ്ധാല്മാവ്ലഭിക്കാന്പാടില്ല. അനുസരിക്കുന്നതിനും മനസാന്തരപ്പെടുന്നതിനും മുമ്പാണ് ദൈവാല്മാവ്ഇവരില്വന്നത്.
==============================================================================
Pippiladan:
ഇവിടെയും ബൈബിള്വായനയുടെ കുറവ് കാണുന്നൂ. ഇവിടെ യേശു കല്പനകളൊന്നും പറയുന്നതായി ലോകത്തൊരു ബൈബിളിലുമില്ല. അങ്ങനെ ടോം പറഞ്ഞാല്സാത്താന്പോലും സമ്മതിച്ചുതരില്ല.

Response: a) New American Bible says in Jn. 3:14: “And just as Moses lifted up the serpent in the desert, so must the Son of Man be lifted up …” (ഉയര്ത്തപ്പെടെണ്ടിയിരിക്കുന്നൂ എന്നാണു ) (Here in the passage in Part a) we see what Jesus is asking us to do.

ഇവിടെ നമ്മോടു ചെയ്യാന്പറയുന്നില്ല. മരിച്ചുയര്ക്കെണ്ടിയിരിക്കുന്നൂ എന്ന് പ്രവചിക്കുകയാണ്.ഒരുവന്ഒറ്റികൊടുക്കും എന്നുപറഞ്ഞാല്നാമെല്ലാം ഒറ്റണമെന്നാണോ? യേശു  കള്ളന്മാരോടുകൂട എണപ്പെടും എന്നാല്നമ്മള്യേശുവിനെ കള്ളനെന്നു പറയണമെന്നാണോ? പീഡകള്എല്ക്കേണ്ടിയിരിക്കുന്നൂ എന്ന് യേശു പറഞ്ഞത് നമ്മള്പീഡിപ്പിക്കനമെന്നാണോ. യോന തിമിങ്ങലത്തിന്റെ വയറ്റിലിരുന്നതുപോലെ യേശു ഭൂമിക്കുള്ളിളിരിക്കേണ്ടിയിരിക്കുന്നൂ എന്ന് പറഞ്ഞാല്‍ , നമ്മള്യേശുവിനെ കൊന്നു കുഴിച്ചിടണമെന്നാണോ?അതൊക്കെ ചെയ്യേണ്ടവര്ചെയ്തോട്ടെ, നമ്മളോട് നിത്യജീവനവകാശമാക്കാന്കല്പനകള്അനുസരിച്ച് ജീവിക്കാനെ യേശു പറയുന്നുള്ളൂ. അതിനു പ്രാധാന്യം കൊടുക്കുക. ബാക്കിയുള്ളതെല്ലാം രണ്ടാമതാണ്‌.

നമ്മളോട് നിത്യജീവനവകാശമാക്കാന്കല്പനകള്അനുസരിച്ച് ജീവിക്കാനെ യേശു പറയുന്നുള്ളൂ. അതിനു പ്രാധാന്യം കൊടുക്കുക. ബാക്കിയുള്ളതെല്ലാം രണ്ടാമതാണ്‌.ഒരു കാര്യത്തിലെങ്കിലും താങ്കളോട് ഞാന്യോജിക്കുന്നുണ്ടോ എന്നോര്ത്തു നോക്കിയപ്പോള്‍ , ഓണപൂ പള്ളിയില്കയറ്റിയതിനെ മാത്രം നമ്മള്ഒരേ രീതിയില്കണ്ടൂ.
=============================================

Response: In Phil. 3:7-8 Paul writes: “Whatever was to my profit I now consider loss for the sake of Christ. What is more, I consider everything a loss compared to the surpassing greatness of knowing Christ Jesus my Lord, for whose sake I have lost all things. I consider them rubbish, that I may gain Christ … .” Here Paul is taking an inventory of everything he had acquired in his entire life and evaluating whatever things he had accumulated (his knowledge, material things and everything else without exception).
--------------------------------------------------------
Pippiladan:
THAT IS WRONG
താങ്കള്ചില പെന്തകൊസ്തുകാരെപ്പോലെ താങ്കള്ക്ക് വേണ്ട വചനം  മാത്രമുപയോഗിക്കുന്നൂ. ഏഴു മുതല്തുടങ്ങാതെ മൂന്നു മുതല്വായിക്കൂ. Start from Phil. 3:5-8 Paul writes 3 For it is we who are the circumcision, we who worship by the Spirit of God, who glory in Christ Jesus, and who put no confidence in the flesh-- 4 though I myself have reasons for such confidence. If anyone else thinks he has reasons to put confidence in the flesh, I have more: 5 circumcised on the eighth day, of the people of Israel, of the tribe of Benjamin, a Hebrew of Hebrews; in regard to the law, a Pharisee;6 as for zeal, persecuting the church; as for legalistic righteousness, faultless. 7. (P.O.C Malayalam) ഇവയെല്ലാം ക്രിസ്തുവിനെപ്രതി നഷ്ട്ടമായി ഞാന്കണക്കാക്കി. ഇവയെല്ലാം എന്ന് പറയുമ്പോള്തന്നെ മുകളില്കൊടുത്തിരിക്കുന്ന പട്ടികയിലെ കാര്യങ്ങളെ ഉള്പ്പെടുന്നൂ എന്ന് സ്പഷ്ട്ടം. അതായതു ഭൌതീകാമയവ. ഗമായെലില്നിന്ന് പോള്പഠിച്ചത് നിയമം (ന്യായപ്രമാണം) ആയിരുന്നൂ. യേശു തന്നെ പറയുന്നൂ നിയമത്തില്നിന്ന് വള്ളിയോ പുള്ളിയോ മാറുകില്ല. അവിടെയും ഗമായെലില്നിന്ന് പഠിച്ചതിനെ തള്ളിക്കളയാന്പറ്റില്ല എന്ന് വരുന്നൂ.

യേശു തന്നെ പറയുന്നത് ശ്രദ്ധിക്കുക " സര്വവും ഉപേക്ഷിച്ചു സ്വന്തം കുരിശുമെടുത്തു എന്റെ പിന്നാലെ വരിക" ഇവിടെയും സര്വവും എന്നതുകൊണ്ട്ലോകവസ്തുക്കള്എന്നാണു പറയുന്നത്. യേശു പഠിപ്പിച്ചതോ , വസ്ത്രം വരെ കളഞ്ഞു സ്വയം ന്ഗ്നനാകാണോ പറയുന്നത്? അതുകൊണ്ടാണ് ജീവിതവസനത്തിലും ഗമാലിയെലിന്റെ ശിഷ്യനെന്നു അഭിമാനത്തോടെ Act 22 ല്പറയുന്നത്. സര്വവും  ഇങ്ങനെ സംഗ്രഹിക്കാം പോള്പറഞ്ഞ പട്ടികയിലെ കാര്യങ്ങള്മാത്രമേ പോള്ഉപേക്ഷിചോള്ളൂ. ദൈവത്തിനിഷ്ട്ടമുള്ളവരെ എല്ലാം ദൈവാല്മാവിനാല്ഇഷ്ട്ടനുസരണം കൊണ്ടുവരാം. സര്പ്പത്തെ ഉയര്ത്തിയതുപോലെ ക്രിസ്തുവിനെ ഉയര്ത്താന്നമ്മോടാവശ്യപ്പെടുന്നില്ല.

No comments: